അഞ്ചുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പി പി ദിവ്യ തിരികെ ജയിലിലേക്ക്; മടക്കം നിർവികാരയായി തല...
നവീൻ ബാബു മരണത്തില്‍ അറസ്റ്റിലായ പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ചിരി വറ്റിയാണ് ദിവ്യ മടങ്ങിയത്.
ആദ്യ ദിനത്തില്‍ മാധ്യമപ്രവർത്തകരെ...
എറണാകുളം വൈറ്റിലയിൽ വീട്ടു ജോലിക്കാരിയെ പീഡനത്തിനിരയാക്കിയ കേസ്; ഗൃഹനാഥന്റെ അറസ്റ്റ് വൈകുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം.
വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയിട്ടും അറസ്റ്റ് വൈകുന്നു. 22 വയസുള്ള ഒഡിഷ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. വീട്ടുടമസ്ഥനായ 75-കാരനാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍...
വിവാഹത്തിനായി ഒരു വർഷം കാത്തിരിക്കണം എന്ന് നിബന്ധന വച്ചു: കാമുകിയുടെ അമ്മയെ യുവാവ് കുത്തി കൊലപ്പെടുത്തി; ...
വിവാഹത്തിന് ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ് കാമുകിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി.വിശാഖപട്ടണത്താണ് സംഭവം. നക്ക ദീപിക(20) യുടെ, മാതാവ് ലക്ഷ്മി (43) യാണ് കൊല്ലപ്പെട്ടത്. പ്രതി നവീനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ...
തെലുങ്ക് സൂപ്പർസ്റ്റാറിന് ജയിൽവാസം: അല്ലു അർജുന് ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി; ഇന്ന് രാത്രി തന്നെ ജയിലിലേക്ക്; മരുമകനെ...
പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കോടതി ജാമ്യം നിഷേധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ...
വധശ്രമകേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ പിടിയിൽ; പ്രതിയെ പിടിക്കുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞു; പൊലീസ്...
വധശ്രമകേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ സുഗതൻ പിടിയില്‍. വാഴോട്ടുകോണം വാർഡ് കൗണ്‍സിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സുഗതനെ പിടികൂടുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞു. തൊട്ടുപിന്നാലെയാണ് എസ്‌എച്ച്‌ഒ...
ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിയുമായി അടുപ്പവും, ലൈംഗിക ബന്ധവും; അധ്യാപിക അകന്നതോടെ രഹസ്യമായി ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങൾ...
സ്‌കൂള്‍ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളില്‍ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത നാല് വിദ്യാർത്ഥികളുടെയും പ്രായം 18...
ഭാര്യയുടെ ക്രൂരതയുടെ കണക്കിലെടുത്ത് ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി; സംഭവം മുംബൈയിൽ; വിശദാംശങ്ങൾ വായിക്കാം
മുംബൈ: ഭാര്യയുടെ ഭർത്താവിനോടുള്ള ക്രൂരതയോടെയുള്ള പെരുമാറ്റം കണക്കിലെടുത്ത് ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ച താനെ സ്വദേശിയായ യുവാവിന് താനെ അഡ്‌ഹോക്ക് ജില്ലാ ജഡ്ജിയും അഡീഷണൽ സെഷൻസ് ജഡ്ജിയും വിവാഹമോചനം അനുവദിച്ചു. ഭാര്യയോടൊപ്പം താമസിക്കാൻ ഭർത്താവ്...
കൊല്ലത്ത് നവജാത ശിശുവിന് പാൽ നൽകിയില്ല എന്ന് ആരോപിച്ച് യുവതിക്ക് ഭർതൃ വീട്ടുകാരുടെ ക്രൂര മർദ്ദനം; മർദ്ദനമേറ്റത് പ്രസവം...
പ്രസവം കഴിഞ്ഞ് 27-ാം ദിവസം യുവതിയ്ക്ക് ക്രൂര മർദ്ദനം. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ചാണ് പത്തൊമ്ബതുകാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മർദ്ദിച്ചതെന്ന്...
ദീർഘകാല പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം; മണിക്കൂറുകൾക്കുള്ളിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തി യുവാവ്; ആക്രമണത്തിൽ പരിക്കേറ്റ യുവാവ് പിന്നീട്...
ബംഗളുരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഭാര്യയെ യുവാവ് കുത്തിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭർത്താവും പിന്നാലെ മരിച്ചു. കർണാടകയിലെ കോലാർ ജില്ലയില്‍ കെ.ജി.എഫിലെ ചംബരസനഹള്ളി ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം.
19കാരിയായ ലിഖിതയും 27കാരനായ...
കോളേജ് അധ്യാപകനായ യുവാവ് സ്വന്തം മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം വയനാട്ടിൽ: വിശദാംശങ്ങൾ വായിക്കാം
വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരിയിലെ ചീരാലിലാണ് സംഭവം.
കോളേജ് അധ്യാപകനായ രാഹുല്‍രാജ് (28) ആണ് ചീരാല്‍ വരിക്കെരി സ്വദേശിയായ മുത്തശ്ശി കമലാക്ഷിയെ കൊലപ്പെടുത്തിയത്.
10 30 ഓടെ വീട്ടില്‍...
‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’: അമൽ നീരദ് ചിത്രം ബോഗയിൻവില്ലയിലെ ഗാനരംഗങ്ങളും, വരികളും ക്രൈസ്തവ സമൂഹത്തിന്റെ...
അമല്‍ നിരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്ന ഗാനമെന്നാണ് സഭയിലെ അല്‍മായ ഫോറത്തിന്റെ പരാതി. ഗാനം സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്തവിനിമയ...
പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയും വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ: നടുക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം.
പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ മഹാലക്ഷ്മിക്കും വെട്ടേറ്റു. മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു....
സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
വിവിധ സര്‍ക്കാര്‍ജോലികള്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ഒരു കോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ മുങ്ങി നടന്ന മുഖ്യപ്രതിയായ യുവതി ഒടുവില്‍ ചെങ്ങന്നൂർ പോലീസിന്‍റെ പിടിയിലായി. ചെങ്ങന്നൂർ താലൂക്കിലെ പുലിയൂർ സുജിത...
സിനിമ സീരിയൽ അഭിനേതാവായ അധ്യാപകൻ പോക്സോ കേസിൽ പിടിയിൽ; അറസ്റ്റിൽ ആയത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ:...
വണ്ടൂരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിലായി. വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്.
പീഡന വിവരം പെണ്‍കുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ വിവരം പൊലീസിനെ അറിയിച്ചു. വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ...
സ്റ്റുഡൻറ് വിസയുടെ മറവിൽ കാനഡയിലേക്ക് നടന്നത് മനുഷ്യക്കടത്ത്; ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കടത്തിയത് 35,000 ആളുകളെ; ...
ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് സ്റ്റുഡന്റ് വിസയുടെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്നതായി ഇഡി. യുഎസ് - കാനഡ അതിർത്തിയില്‍ കൊടുംശൈത്യത്തില്‍ മനുഷ്യക്കടത്തുകാർ ഉപേക്ഷിച്ച ഗുജറാത്തി കുടുംബം മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.2022 ജനുവരി...
വനിതാ സഹപ്രവർത്തകരെ ലൈംഗിക പീഡനത്തിന് ഇരയാക്കി; നാഗാലാൻഡ് കേഡറിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ റെനി വിൽഫ്രഡിന്...
നാഗാലാന്റില്‍ വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടർന്ന് മലയാളി IAS ഓഫീസറെ സസ്‌പെൻഡ് ചെയ്തു. മലയാളിയായ റെനി വില്‍ഫ്രെഡ് നാഗാലാൻഡ് കേഡറിലെ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൂടുതല്‍ ശമ്ബളവും...
വിമാനത്തിനുള്ളിലെ ബിസിനസ് ക്ലാസ്സിൽ വെച്ച് ലൈംഗിക അതിക്രമം; മൂന്നാറിൽ വച്ച് ആവശ്യപ്പെട്ടത് ലെസ്ബിയൻ സെക്സ് നേരിൽ കാണണമെന്ന്:...
ലൈംഗിക പീഡന പരാതി തുറന്നുപറഞ്ഞതാണ് തന്നെ കേസില്‍ കുടുക്കാൻ കാരണമെന്ന് കൊച്ചി ഹണിട്രാപ്പ് കേസിലെ ഒന്നാം പ്രതിയായ യുവതി. തൊഴിലിടത്ത് ഞാൻ നേരിട്ടത് ലൈംഗിക ചൂഷണമാണെന്ന് യുവതി വെളിപ്പെടുത്തുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതി...
എറണാകുളം ബാർ അസോസിയേഷൻ വാർഷിക ആഘോഷത്തിൽ നുഴഞ്ഞുകയറി ഭക്ഷണം കഴിച്ച് അലമ്പ് ഉണ്ടാക്കിയ എസ്എഫ്ഐ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ...
കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. 16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും...
ജന്മം നൽകിയത് ഓഗസ്റ്റ് ആറിന്; കുഴിച്ചിട്ടത് ഓഗസ്റ്റ് ഏഴിന്: പൂച്ചാക്കലിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസ്.
ആലപ്പുഴ പൂച്ചാക്കലില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വണ്ടേപുറം പാട ശേഖരത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുമെന്നും കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണെന്നും ആലപ്പുഴ...
കണ്ണൂരിൽ യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം എംഡിഎംയുമായി പിടിയില്‍; പിടിച്ചെടുത്തത് 10.265 ഗ്രാം എംഡിഎംഎ: വിശദാംശങ്ങൾ വായിക്കാം
കണ്ണൂർ പയ്യന്നൂരില്‍ എംഡിഎംയുമായി യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍. പയ്യന്നൂര്‍ പെരുമ്ബ സ്വദേശി ഷഹബാസ് (30), എടാട്ട് സ്വദേശിയായ ഷിജിനാസ് (34), തുരുത്തി സ്വദേശിനിയായ പ്രജിത (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്....


























