കോളേജ് അധ്യാപകനായ യുവാവ് സ്വന്തം മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം വയനാട്ടിൽ: വിശദാംശങ്ങൾ വായിക്കാം
വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരിയിലെ ചീരാലിലാണ് സംഭവം.
കോളേജ് അധ്യാപകനായ രാഹുല്‍രാജ് (28) ആണ് ചീരാല്‍ വരിക്കെരി സ്വദേശിയായ മുത്തശ്ശി കമലാക്ഷിയെ കൊലപ്പെടുത്തിയത്.
10 30 ഓടെ വീട്ടില്‍...
ശബരിമല സ്വര്‍ണക്കൊള്ള: സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും;...
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
‘പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച് തന്നെ അയാളെ ചുട്ടുകൊല്ലണം ,4വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിയുടെ ഭാര്യ;...
'അയാള്‍ എനിക്ക് മരിച്ചതിന് തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ മാത്രം പോരാ.ആ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച് തന്നെ അയാളെ ചുട്ടുകൊല്ലണം. എങ്കില്‍ പോലും എന്റെ...
തൃപ്പൂണിത്തറ ഏരൂരിലെ കടയിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രിന്റ് ചെയ്ത ബലൂണുകൾ വില്പനയ്ക്ക്; പോലീസ് അന്വേഷണം ആരംഭിച്ചതോടെ കാസർഗോഡ്...
ഏരൂര്‍ എലുമനയ്‌ക്ക് സമീപം ബിസ്മി സ്റ്റോഴ്‌സില്‍ വില്പനയ്‌ക്കായി പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ബലൂണുകള്‍ വില്‍പ്പനയ്‌ക്ക്. പോട്ടയില്‍ ക്ഷേത്ര ഗോപുരത്തിന് സമീപത്തായാണ് ബിസ്മി സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നത്. മഞ്ചേശ്വരം സ്വദേശി അബുബക്കര്‍ ആണ് കട...
മാട്രിമോണിയൽ ആപ്പിലെ സുന്ദരിയുടെ മുഖം കണ്ടു മയങ്ങി സന്ദേശം അയച്ചു; കാസർകോട് സ്വദേശിയായ യുവാവിന് നഷ്ടമായത് ...
മാട്രിമോണിയല്‍ ആപിലൂടെ പരിചയപ്പെട്ട, ഇംഗ്ലണ്ടില്‍ ജ്വലറിയില്‍ ജോലി ചെയ്യുന്ന പ്രിയങ്ക എന്ന് പരിചയപ്പെടുത്തിയ യുവതി കാസർകോട് കുമ്ബഡാജെ സ്വദേശിയായ യുവാവിന്റെ 5,67,299 രൂപ തട്ടിയെടുത്തതായി പരാതി.കുമ്ബഡാജെ മൗവ്വാര്‍ ഗോസാഡയിലെ പി അശ്വിനാണ് പണം...
“പോയി അമ്മയോട് ചോദിക്കെടാ, നാണമില്ലാത്തവൻ”: ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശം അയച്ചവനെ ഉറപ്പിച്ച് നടി സുരഭി...
അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി സുരഭി സന്തോഷ്. 'കുട്ടനാടന്‍ മാര്‍പാപ്പ'യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുരഭി സന്തോഷ്. തനിക്ക് വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു...
അടിവസ്ത്രത്തിൽ സയനൈഡ് ഒളിപ്പിച്ചുട്ടുണ്ടാവും എന്ന് ആരോപിച്ച് വിവസ്ത്രയാക്കി പരിശോധന; 25 ലക്ഷം രൂപ കോഴ ആവശ്യം: ...
യുവ വനിതാ വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി. യുവ വ്യവസായിയായ ജീവ(33)യുടെ ആത്മഹത്യയിലാണ് കർണാടക സി.ഐ.ഡി. ഡെപ്യൂട്ടി സൂപ്രണ്ടായ കനകലക്ഷ്മിക്കെതിരേ ആരോപണമുയർന്നിരിക്കുന്നത്. കനകലക്ഷ്മി ഭീഷണിപ്പെടുത്തിയതും 25 ലക്ഷം രൂപ കൈക്കൂലി...
ആർക്കും പരാതിയില്ല, കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ മാർഗ്ഗമില്ല: പരസ്യ മദ്യപാനത്തിന്റെ പേരിൽ കൊടി സുനിക്കെതിരെ കേസെടുക്കാതെ കേരള...
ജയില്‍പ്പുള്ളികളായ കൊടി സുനിയും സംഘവും മദ്യപിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി തലശ്ശേരി പൊലീസ്. ആർക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് മറ്റൊരു...
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച ;മാതാവിന്റെ സഹോദരിയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ് ; വിശദാംശങ്ങൾ വായിക്കാം
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്പ് നവവധുവിനെ ക്രൂരമായി മര്ദിച്ച് പരിക്കേല്പ്പിച്ച സംഭവത്തില് ഭര്ത്താവ് അറസ്റ്റില്.ചെമ്പഴന്തി അണിയൂര് കീരിക്കുഴി ജലീല് മന്സിലില് ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. മര്ദനമേറ്റ ചെങ്കോട്ടുകോണം...
മധുവിധു യാത്രയ്ക്കിടെ ഭാര്യ കാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ: യുവതി സ്വയം കീഴടങ്ങിയത്;...
മധുവിധുയാത്രയ്ക്കിടെ മേഘാലയയില്‍ ഭർത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇൻഡോർ സ്വദേശിയായ രാജാ രഘുവംശി(29)യെ കൊലപ്പെടുത്താന്‍ ഭാര്യ സോന(25)വും കാമുകന്‍ രാജ് കുശ്‌വാഹയും ചേര്‍ന്ന് മൂന്ന് വാടകക്കൊലയാളികളെയാണ്...
വിവാഹേതര ബന്ധവും അനധികൃത കച്ചവട ഇടപാടുകളും: ബംഗളൂരുവിൽ യുവ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയും...
കഴിഞ്ഞയാഴ്ച 37 കാരനായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച സംഭവത്തില്‍ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്....
ഗള്‍ഫില്‍നിന്നെത്തിയ സുഹൃത്തിനെ വിളിച്ചുവരുത്തി അടിച്ചുകൊന്നു, സംഭവം തൃശ്ശൂരില്‍; വിശദാംശങ്ങൾ വായിക്കാം
വെങ്ങിണശ്ശേരിയില്‍ ഗള്‍ഫില്‍ നിന്ന് എത്തിയ ആളെ സുഹൃത്ത് അടിച്ചും കഴുത്തു ഞെരിച്ചും കൊന്നു.വെങ്ങിണിശ്ശേരി തേറാട്ടില്‍ ജോർജ്ജിന്റെ മകൻ രാജു (52) ആണ് മരിച്ചത്.ഇദ്ദേഹം ഗള്‍ഫില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ സുഹൃത്തും...
ഫോർട്ട് കൊച്ചി കടപ്പുറത്ത് ഹമാസ് അനുകൂല തെരുവ് നാടകവും ഇസ്രായേലി പതാക കത്തിക്കലും; യുവതി യുവാക്കളുടെ...
ഫോർട്ട്‌കൊച്ചി കടപ്പുറത്ത് ഇസ്രയേല്‍ പതാക കത്തിച്ചവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ വിമർശനം ഉയരുന്നു. ഫ്രണ്ട്‌സ് ഓഫ് പാലസ്തീൻ എന്ന സംഘടനയാണ് ഇസ്രയേല്‍ പതാക കത്തിച്ചത്. ഹമാസിനെ അനുകൂലിച്ച് തെരുവുനാടകം സംഘടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു ഇസ്രയേല്‍...
സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കാതെ സര്‍ക്കാര; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ: വിശദാംശങ്ങൾ...
പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശനം. ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട്...
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...
Apollo Apex നഴ്സിംഗ് കോളേജ് അഡ്മിഷൻ: ബംഗളൂരുവിലെ അംഗീകാരം നഷ്ടപ്പെട്ട കോളേജിലേക്ക് ആളെ കൂട്ടുന്നത് ബിഗ്...
ബംഗളൂരുവിലെ Apollo Apex എന്ന അംഗീകാരം നഷ്ടപ്പെട്ട നഴ്സിംഗ് കോളേജ് നൂറുകണക്കിന് BSc Nursing സീറ്റുകളിലേക്ക് അഡ്മിഷൻ എടുക്കുന്നു എന്നതിൻ്റെ തെളിവുകൾ പുറത്ത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും മലയാളി വിദ്യാർഥികളാണ്. കേരളത്തിലെ പ്രമുഖ...
ടിസിഎസ് ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക അറസ്റ്റ്; ഒളിവിലായിരുന്ന എച്ച്‌ആര്‍ മാനേജര്‍ നിദ ഖാന്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
ഏറെ വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസില്‍ പ്രധാന പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാൻ അറസ്റ്റില്‍.കഴിഞ്ഞ 25 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറില്‍...
ആറ്റിങ്ങലിൽ 15 വയസ്സുകാരിക്ക് ലൈംഗിക പീഡനം; ദമ്പതികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടില്‍ ശരത് ( 28) ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ...
ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോലീസിന്റെ കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം
ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട അതുല്യയുടെ ഭർത്താവ് സതീഷ് തിരുവനന്തപുരം എയർപോർട്ടില്‍ പോലീസിന്റെ കസ്റ്റഡിയില്‍. ഇയാളെ കൊല്ലം ക്രൈം ബ്രാഞ്ച് സംഘം ഏറ്റുവാങ്ങും. സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് എത്തിച്ച...
പൂജാരിയുടെ വീട്ടിൽ മോഷണം; 12 പവൻ സ്വർണം കവർന്ന യുവതി അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടില്‍ ഇടയ്ക്കിടെ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങള്‍ കവർന്നു.പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍...


























