നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന് ഉറപ്പില്ല; ഇരയുടെ അഭിഭാഷകർ ടിബി മിനി പറയുന്നത് ഇങ്ങനെ; വിശദാംശങ്ങൾ...

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷ പങ്കുവച്ച്‌ നടിയുടെ അഭിഭാഷക അഡ്വ. ടിബി മിനി. എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ഒന്നാം പ്രതി...

യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളിയത് ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ...

ഫാമിലി മാനായും, ഭയങ്കര നെക്സ്റ്റ് ഡോര്‍ ബോയ് എന്നൊക്കെ തോന്നുന്ന ആള്‍ക്കാരൊക്കെ ലഹരിയുടെ ബ്രാൻഡ് അംബാസിഡര്‍മാരാണ്: മലയാള...

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു തമിഴ്നാട്ടിലെ ധർമപുരിയ്ക്കടുത്തുവെച്ച്‌ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാ‍‍‍‍‍‍ഹനം അപകടത്തില്‍പ്പെട്ട് നടന്റെ പിതാവ് അന്തരിച്ചത്. ഷെെനിനും അമ്മയ്ക്കും പരിക്കുണ്ട്. എപ്പോഴും നിഴലായി കൂടെയുണ്ടായിരുന്ന അച്ഛൻ മരിച്ചതിന്റെ...

വാഹന അപകടത്തെ തുടർന്ന് കിഡ്നാപ്പ് ചെയ്യപ്പെട്ട ഡ്രൈവർ പുറത്താക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ; രക്ഷപ്പെടുത്തിയത് പോലീസ്...

കാറുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായതിന് പിന്നാലെ കാണാതായ ട്രക്ക് ഡ്രൈവറെ പുറത്താക്കപ്പെട്ട ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറിന്‍റെ പൂനെയിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. ട്രക്ക് ഡ്രൈവര്‍ പ്രഹ്ലാദ് കുമാറിനെയാണ് കണ്ടെത്തിയത്. നവി മുംബൈയിലെ ഐറോളി...

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സമാന കേസിൽ അറസ്റ്റിലായ വിവാദനായകൻ സവാദ് വീണ്ടും...

തൃശൂരില്‍ കെഎസ്‌ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ ആയിരുന്നു സവാദ് ലൈംഗിക...

ബംഗളൂരുവിൽ നിന്ന് കടത്തുന്ന ലഹരി യുവതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിൽ ആയി സൂക്ഷിക്കും; യാത്ര ചെയ്തിരുന്നത് കുടുംബസമേതം...

വന്‍ ലഹരി കടത്തു സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കുറച്ചുകാലമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊട്ടാരക്കര മാത്തനാട് സ്വദേശി...

നിർമ്മാണത്തിൽ ഇരിക്കുന്ന വീടിനുള്ളിൽ വച്ച് വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥിയുമായി അധ്യാപിക "ലൈംഗിക ബന്ധം" പുലർത്തിയതായി കണ്ടെത്തി ടെക്സസ് പോലീസ്. ഡാവൻപോർട്ട് ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപികയായ 51കാരിയായ ജെന്നിഫർ മാസിയെയാണ് വ്യാഴാഴ്ച വൈകുന്നേരം കോമല്‍...

“തിരുവിതാംകൂര്‍ ഭാഗത്തെ മയക്കു മരുന്നുകാരുടെ മുഴുവൻ തലതൊട്ടപ്പൻ സംസ്ഥാന മന്ത്രിസഭയിലെ ഒരു മാന്യഅംഗമാണ് “: സ്ഫോടനാത്മക വെളിപ്പെടുത്തലുമായി അഡ്വ....

കേരളത്തിലെ മയക്കുമരുന്ന് വിതരണത്തിലും വിപണനത്തിലും പോലീസുകാർക്കും മാർക്സിസ്റ്റ് പാർട്ടിയുടെ ചില സമുന്നത നേതാക്കന്മാർക്കും പങ്കുണ്ടെന്നും തിരുവിതാംകൂർ ഭാഗത്തെ മയക്കുമരുന്നുകാരുടെ മുഴുവൻ തലതൊട്ടപ്പൻ സംസ്ഥാന മന്ത്രിസഭയിലെ ഒരു മാന്യ അംഗമാണ് എന്നും അഡ്വക്കേറ്റ് ജയശങ്കർ....

കൊച്ചിയിൽ ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരി വില്പന; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയും, 23 കിലോ കഞ്ചാവും;...

ജിംനേഷ്യത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയില്‍. ഇയാളില്‍നിന്ന് 33.610 ഗ്രാം എം.ഡി.എം.എ.യും 23.5 കിലോ കഞ്ചാവും സംഘം പിടികൂടി. ഇടപ്പള്ളി ടോള്‍ ജങ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ...

രണ്ടായിരം രൂപ വീട്ടുവാടക നല്‍കാനായില്ല; ഭാര്യയെയും മകളെയും പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുമതി നല്‍കിയ യുവാവ് അറസ്റ്റില്‍ ; വിശദാംശങ്ങൾ...

വീട്ടുവാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുവാദം നല്‍കിയ യുവാവ് അറസ്റ്റില്‍.ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ ഈ കുടുംബം ജീവിതമാര്‍ഗംം തേടിയാണ് ആറ് മാസം...

ഒപ്പിടാൻ അനുവദിക്കണമെങ്കിൽ കവിളത്ത് ഉമ്മ തരണം: അധ്യാപികയെ ഭീഷണിപ്പെടുത്തി അധ്യാപകൻ; വീഡിയോ ദൃശ്യങ്ങൾ കാണാം.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എല്ലാ കാലത്തും ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് പലതരത്തിലാകാം. ശാരീരികമായി അക്രമിക്കുന്നത് മാത്രമല്ല സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അവരെ ഭീഷണിപ്പെടുത്തുക, തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുക, അധികാരമുപയോഗിച്ച്‌ സമ്മർദ്ദം ചെലുത്തുക എല്ലാം...

ബീഫ് ചൂടാക്കി കഴിക്കാൻ തുടങ്ങുന്ന സമയത്ത് സിസിടിവി ശ്രദ്ധയില്‍പ്പെട്ടു; പാലക്കാട്ട് ഹോട്ടലില്‍ മോഷണം നടത്തിയ കള്ളൻ പിടിയില്‍: വിശദമായി...

കൊതി സഹിക്കവയ്യാതെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയില്‍. ഹോട്ടലില്‍ മോഷണത്തിന് കയറിയ തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. പ്രതി അടുക്കളയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ ചൂടാക്കിയതോടെയാണ് പണി...

പത്ത് മണിക്കൂര്‍ ഭീഷണി, തട്ടിപ്പുസംഘത്തിന്‍റെ കൈയില്‍ നിന്ന് മാതാപിതാക്കളെ രക്ഷിച്ച് എട്ടാം ക്ലാസുകാരൻ; വിശദാംശങ്ങൾ വായിക്കാം

സൈബർ ലോകത്തെ ഏറ്റവും പുതിയ കെണിയായ 'ഡിജിറ്റല്‍ അറസ്റ്റിന്റെ' ഞെട്ടിക്കുന്ന നിരവധി വാര്‍ത്തകള്‍ ദിവസേനെ പുറത്ത് വരുന്നുണ്ട്.പലര്‍ക്കും ഈ സൈബര്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് നഷ്ടമായത്. കൃത്യമായ അന്വേഷണത്തിലൂടെ പല കേസുകളും തെളിയിക്കപ്പെട്ടിട്ടുണ്ട്....

നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയില്‍ പൊതിഞ്ഞു കൊണ്ടുപോയി; ബാലുശ്ശേരി സ്വദേശി പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം

മലപ്പുറം കോട്ടക്കല്‍ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയില്‍. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു.സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ...

തൂണേരി ഷിബിൻ വധക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ...

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു...

“ഗർഭിണിയായ ഭാര്യയെ മുടിക്കുത്തിന് പിടിച്ച് നിലത്ത് വീഴ്ത്തി വലിച്ചിഴച്ചു, വയറ്റിൽ ചവിട്ടി”: വീണാ ജോർജിനു നൽകിയ അഭിമുഖത്തിൽ നടനും...

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗിക ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഫേസ്ബുക്കില്‍ സ്ത്രീകളുടെ വിമര്‍ശനം തുടരുന്നു. സിനിമയിലെ സ്ത്രീകളെ മാത്രമല്ല ആദ്യഭാര്യ സരിതയേയും മുകേഷ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നത് നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്....

കാമുകനായ പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നേര്യമംഗലം ടൗണിൽ കാമുകിമാരുടെ തമ്മിൽ തല്ല്; ഒരു കാമുകി സ്റ്റേഷനിൽ...

പെണ്‍സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കും പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.എല്‍.ഷാജിയെയാണ് ഡിഐജി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഷാജിയുടെ സാന്നിധ്യത്തില്‍ ഇയാളുടെ രണ്ട് പെണ്‍സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും...

ബംഗ്ലാദേശി പെൺകുട്ടി പീഡനത്തിനിരയായ സംഭവം: മുഖം മറയ്ക്കാതെ തെല്ലും കൂസൽ ഇല്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ കേരളത്തിൽ സെക്സ് റാക്കറ്റിനെ...

എളമക്കര കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചു വന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് വിവരം. സംഭവത്തില്‍ മൂന്നുപേരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സെക്‌സ്...

കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്‌ത് യുവതി; ഞങ്ങളുടെ പ്രണയം വിജയിച്ചു, എന്റെ അച്ഛനും സഹോദരന്മാരും തോറ്റു എന്ന് പ്രഖ്യാപനം:...

കാമുകന്റെ ശവസംസ്കാര ചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി അയാളെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച്‌ കാമുകി. ഇനിയുള്ള കാലം യുവാവിന്റെ ഭാര്യയായി അയാളുടെ വീട്ടില്‍ കഴിയുമെന്നും ആഞ്ചല്‍ പറഞ്ഞു. ജാതിമാറി പ്രണയിച്ചതിന് വ്യാഴാഴ്ചയാണ് ആഞ്ചലിന്റെ...

715,000 രൂപയ്ക്ക് 14 പോത്തുകളെ കച്ചവടമാക്കി; വണ്ടി ചെക്ക് നൽകി അടൂരിലെ അഗ്രികൾച്ചർ ഫാം ഉടമയെ...

അഗ്രിക്കള്‍ച്ചറല്‍ ഫാമില്‍ നിന്നും 14 പോത്തുകളെ 7,15,000 രൂപ വില സമ്മതിച്ച്‌ വാങ്ങിക്കൊണ്ടു പോയ ശേഷം, വ്യാജചെക്കു നല്‍കി കബളിപ്പിച്ച കേസില്‍ രണ്ടുപേര്‍ ഏനാത്ത് പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ തില്ലങ്കേരി കരിന്ത വീട്ടില്‍...