പന്തളം കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത; പ്രിൻസിപ്പളിന്റെ നിലപാടുകൾ ഇടത് വിദ്യാർത്ഥി സംഘടനയ്ക്ക് അനുകൂലം എന്നും ആരോപണം: ദേശീയ...
പന്തളം എന്‍എസ്‌എസ് കോളജില്‍ എസ്‌എഫ്‌ഐയുടെ കാമ്ബസ് ഭീകരത. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാവകാശം നിഷേധിക്കുന്നതും വിദ്യാര്‍ത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എസ്‌എഫ്‌ഐക്കാരെന്നാണ് ആരോപണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി മത്സരിക്കുന്നത് തടയാനും ശ്രമമുണ്ടായി.
യൂണിറ്റ്...
ജോർദാനിൽ കഴുത സവാരിക്കിടെ പിന്നിൽ കയറിയ യുവാവ് ലൈംഗികമായി ചൂഷണം ചെയ്തു; വീഡിയോ ദൃശ്യങ്ങൾ അടക്കം...
പ്രമുഖ സോളോ ട്രാവല്‍ വ്ലോഗറായ ജന്നാ ഷെസ്മീന് ജോർദാനില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തി. തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെയാണ് അവർ തന്റെ വ്ലോഗിലൂടെ പങ്കുവെച്ചത്. സംഭവത്തില്‍ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ...
സോഷ്യൽ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവം: മൂന്നുമാസമായി ഒളിവിൽ ആയിരുന്ന യൂട്യൂബർ അറസ്റ്റിൽ;...
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയ്ക്കായി പൊലീസ് ഊര്‍ജ്ജിത...
“പന്നിയിറച്ചി ചലഞ്ചിലൂടെ ഡിവൈഎഫ്ഐ നടപ്പാക്കുന്നത്മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസം”: രൂക്ഷ വിമർശനവുമായി സമസ്ത; വിശദാംശങ്ങൾ വായിക്കാം
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പന്നിയിറച്ചി ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ. ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മത നിന്ദയാണെന്ന് ആരോപിച്ച് സമസ്ത രംഗത്ത്. 'റീബില്‍ഡ് വയനാട്' കാമ്ബയിന്റെ ഭാഗമായി ധനസമാഹരണത്തിനാണ് ഡിവൈഎഫ്‌ഐ പന്നിയിറച്ചി വില്‍പന നടത്തുന്നത്....
സഹോദരൻ 46 കിലോ കഞ്ചാവുമായി അറസ്റ്റിൽ; ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവായ മധ്യപ്രദേശിലെ...
സഹോദരൻ 46 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ സംഭവത്തില്‍, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതയായി മന്ത്രി. മധ്യപ്രദേശ് നഗരവികസന, ഭവനനിർമ്മാണ സഹമന്ത്രിയായ പ്രതിമ ബാഗ്രിയുടെ സഹോദരൻ അനില്‍ ബാഗ്രിയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. സംസ്ഥാനത്ത്...
പത്താനാപുരത്ത് പോലീസ് പെട്രോളിങ് വാഹനം റോഡിലൊതുക്കി എസ്ഐയുടെയും ഡ്രൈവറുടെയും മദ്യപാനം; ചോദ്യം ചെയ്ത് നാട്ടുകാർ: ഒടുവിൽ സംഭവിച്ചത് എന്താണെന്ന്...
ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസുകാരെ കയ്യോടെപൊക്കി നാട്ടുകാർ. കൊല്ലം പത്തനാപുരത്താണ് സംഭവമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ പൊലീസ് വാഹനത്തിലിരുന്ന് മദ്യപിച്ചത്. കണ്‍ട്രോള്‍ റൂം വാഹനത്തിലിരുന്ന് എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ മദ്യപിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തില്‍...
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി; ലഹരിക്ക് അടിമയായ യുവാവ് മാതാവിനെ വെട്ടിയത് അയൽ വീട്ടിൽനിന്ന് തേങ്ങാ...
ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകൻ മാതാവിനെ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകൻ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ...
പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും കൗമാര ആത്മഹത്യ; മരണമടഞ്ഞത് ജീവന്‍(പാപ്പോയി) (19) ; വിശദാംശങ്ങൾ വായിക്കാം
പൂഞ്ഞാറില്‍ 19 കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ പ്രകാശിന്റെ മകന്‍ ജീവന്‍(പാപ്പോയി) ആണു മരിച്ചത്. ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.
ഈരാറ്റുപേട്ട പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം...
ദിവസങ്ങൾക്കു മുമ്പ് കാണാതായ യുവതിയുടെ പമ്പാനദിയിൽ കണ്ടെത്തി; സംഭവം മാന്നാറിൽ: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്ബാ നദിയില്‍ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്ബൂർ ശ്രീവിലാസം വീട്ടില്‍ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34) മൃതദേഹമാണ് ആയാപറമ്ബ് പെരുമാങ്ങര പാലത്തിന്...
‘ശ്രീലക്ഷ്മി’ പള്‍സര്‍ സുനിയുടെ പഴയ സുഹൃത്ത്; കുറ്റകൃത്യത്തിന് തൊട്ടു മുമ്ബ് വിളിച്ചത് പ്രാര്‍ത്ഥിക്കണമന്ന് പറഞ്ഞ്: വെളിപ്പെടുത്തലുമായി യുവതിയുടെ ഭര്‍ത്താവ്...
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പള്‍സർ സുനി ആക്രമണത്തിന് തൊട്ടുമുമ്ബ് സംസാരിച്ച 'ശ്രീലക്ഷ്മി' എന്ന യുവതിയെക്കുറിച്ചുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, വിഷയത്തില്‍ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ് രംഗത്ത്. പ്രധാന പ്രതിയായ...
നവ ദമ്പതികൾക്കൊപ്പം ഫോട്ടോയെടുക്കാൻ എത്തിയ യുവാവ് വരനെ കടന്നാക്രമിച്ചു; സോഷ്യൽ മീഡിയയിൽ ചർച്ചയുയർത്തി വീഡിയോ ദൃശ്യങ്ങൾ: ...
വിവാഹ വേദിയില്‍, നവദമ്ബതികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ യുവാവ് വരനെ ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ആണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍, വീഡിയോ മാസങ്ങള്‍ പിന്നിട്ടിട്ടും സോഷ്യല്‍...
കോഴിക്കോട് വൻ ലഹരി വേട്ട; യുവതിയടക്കമുള്ള സംഘം പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
മിംസ് ഹോസ്പിറ്റലിനടുത്തുള്ള മര്‍ഹബ ലോഡ്ജില്‍ നിന്ന് മെഡിക്കല്‍ കോളേജ് പൊലീസും കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 710 ഗ്രാം എം.ഡി.എം.എ പിടി...
ഭാര്യയും ഓട്ടോ ഡ്രൈവറും തമ്മിലുള്ള അടുപ്പത്തെ ചൊല്ലി തർക്കം; കുമളി ബസ് സ്റ്റാൻഡിൽ പ്രശ്നം പറഞ്ഞ്...
കുമളി ബസ് സ്റ്റാൻഡില്‍ രണ്ടുപേർ തമ്മിലുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിലേക്ക്. കണ്ടു നിന്ന ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇടുക്കിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഭാര്യയുമായുള്ള...
“കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല”: മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് ഉള്ള കാരണം പോലീസ് ചോദ്യം ചെയ്യലിൽ...
പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയത് മാല ചോദിച്ചിട്ടു തരാത്തതിനാലാണെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍.കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്....
40ല്‍ 38 മാര്‍ക്ക്, പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ട്യൂഷന്‍ സെന്ററില്‍ മര്‍ദനം ; വിദ്യാര്‍ഥിയുടെ കൈ തകര്‍ത്ത് ട്യൂഷന്‍...
ട്യൂഷൻ സെന്ററില്‍ നടത്തിയ പരീക്ഷയില്‍ രണ്ടു മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിനിയുടെ കൈ അടിച്ച് തകർത്ത് അധ്യാപകൻ.ഏരൂർ നെട്ടയം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ്...
കൊല്ലത്ത് കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; പിന്നാലെ പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി: വിശദാംശങ്ങൾ...
ഉളിയക്കോവിലില്‍ വിദ്യാർത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസാണ് (22) കൊല്ലപ്പെട്ടത്.കാറിലെത്തിയ വ്യക്തിയാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം.
ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്....
ടച്ചിങ്സ് കൊടുക്കാത്തതിലുള്ള പക; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ബാറില്‍ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരില്‍ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പ നഗർ സ്വദേശി...
ലഹരിയുടെ ഉന്മാദത്തിൽ നടു റോഡിൽ കിടന്നുള്ള യുവതിയുടെ പരാക്രമങ്ങൾ നിങ്ങളെ ഞെട്ടിക്കും: സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ ദൃശ്യങ്ങൾ;...
മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയുടെ പിടിയില്‍ നടുറോഡില്‍ പരാക്രമം നടത്തി യുവതി. ഡെറാഡൂണിലെ റായ്പൂരില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിരക്കേറിയ റോഡിലായിരുന്നു യുവതിയുടെ അഭ്യാസ പ്രകടനം.
ബ്ലാക്ക് സ്ലീവ്ലെസും ജീൻസും ധരിച്ച...
പുരുഷ സുഹൃത്തിൻറെ പീഡനത്തിന് ഇരയായി അവശനിലയിൽ കണ്ടെത്തിയ ചോറ്റാനിക്കരയിലെ അതിജീവിത മരണത്തിന് കീഴടങ്ങി: ഞെട്ടിക്കുന്ന വാർത്തയുടെ...
ചോറ്റാനിക്കരയ്ക്കുസമീപം പീഡനത്തിനും കൊലപാതകശ്രമത്തിനും ഇരയായ യുവതി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് ഉച്ചയോടയാണ് മരിച്ചത്.പത്തൊമ്ബതുകാരിയുടെ തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു.
പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കുകയും കൊല്ലാന്‍...
കൈക്കൂലി നല്‍കി ബാര്‍ക് റേറ്റിങ്ങ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന ആരോപണം: 24ന്യൂസ് ചാനലിന്...
കൈക്കൂലി നല്‍കി ബാർക് റേറ്റിംഗ് തട്ടിപ്പ് നടത്തുന്നുവെന്ന് സ്ഥാപിക്കാന്‍ റിപ്പോർട്ടർ ടിവിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24ന്യൂസ് ചാനല്‍ എംഡി ശ്രീകണ്ഠൻ നായർ അടക്കം ആറു പേർക്കെതിരെ...


























