അഞ്ചു തവണ പ്രേതത്തെ കണ്ടിട്ടുണ്ട്; ആത്മാവിനെ വിളിച്ചുവരുത്തി കൊലപാതക കേസ് തെളിയിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്
അഞ്ച് തവണ പ്രേതത്തെ കണ്ടിട്ടുണ്ടെന്നും ആത്മാവിനെ വിളിച്ചുവരുത്തി കേസ് തെളിയിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്. 24 ന്യൂസ് ചാനലിലെ 'തമ്മില്‍ തമ്മില്‍' ചർച്ചക്കിടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്...
മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട; കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
മുത്തങ്ങയില്‍ വന്‍ ലഹരി വേട്ട. കര്‍ണാടകയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി.മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി...
ടിക് ടോക്കിലെ തർക്കം: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; പ്രതികളും മലയാളികൾ; വിശദാംശങ്ങൾ വായിക്കാം
ടിക് ടോക്കിലെ തർക്കം പുറത്തേക്ക് നീണ്ടതിന് പിന്നാലെ ഷാർജയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു.കണ്ണൂർ മാട്ടൂല്‍ സ്വദേശി ഇസ്മായില്‍ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം.
പ്രവാസി...
കാറിനുള്ളില്‍ ഐസ്‌ക്രീം വീണതിന് ക്രൂരമര്‍ദനം: ബെംഗളൂരുവില്‍ ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍; അഭിഭാഷകയായ അമ്മ...
കാറിനുള്ളില്‍ ഐസ്‌ക്രീം വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ ആറുവയസ്സുകാരിയെ ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍.ബെംഗളൂരുവിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ജി.എൻ. മോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച്...
‘അയാള്‍ പടം അനൗണ്‍സ് ചെയ്താല്‍ പെണ്‍പിള്ളേര്‍ സൂക്ഷിച്ചോണം’: ഒ.ജി സുനിലിനെതിരെ മേജര്‍ രവി; വിശദാംശങ്ങൾ വായിക്കാം
സംവിധായകന്‍ മേജര്‍ രവിയും നിര്‍മ്മാതാവ് ഒ.ജി സുനിലും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് നായകനായ പട്ടാള സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്....
വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസ്; തിരുവനന്തപുരത്ത് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും 25 വര്‍ഷം വീതം...
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും 25 വര്‍ഷം വീതം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റിയത്ത്കുഴി സ്വദേശികളായ അജേഷ്, ഇയാളുടെ സഹോദരന്‍ അഭിലാഷ്, ഇവരുടെ...
റിസര്‍വേഷൻ കോച്ചില്‍ യാത്ര ചെയ്തത് ജനറല്‍ ടിക്കറ്റുമായി: ചോദ്യം ചെയ്ത ടിടിഇയ്ക്ക് മര്‍ദനം; പരസ്പരം പരാതി നല്‍കി യുവതിയും...
ജനറല്‍ ടിക്കറ്റുമായി റിസർവേഷൻ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ട്രെയിൻ ടിക്കറ്റ് പരിശോധകന് (TTE) യുവതിയുടെ മർദനമേറ്റതായി പരാതി. പാലക്കാട് ഡിവിഷനിലെ TTE സുജിത്തിനാണ് മർദനമേറ്റത്. സംഭവത്തില്‍ ഷൊർണൂർ റെയില്‍വേ പോലീസ്...
സെപ്റ്റംബർ 21ന് റായ്പ്പൂരിൽ നഗ്ന നിശാ പാർട്ടി സംഘടിപ്പിക്കാൻ നീക്കം; എൻട്രി ഫീയായി നിശ്ചയിച്ചത് 40000 രൂപ; പോസ്റ്ററുകൾ...
സെപ്റ്റംബർ 21 ന് ഛത്തീസ്ഗഡിലെ റായ്പുരില്‍ നടക്കാനിരിക്കുന്ന നഗ്ന പാർട്ടിയുടെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നാലെ സംഘാടകരെ അറസ്റ്റ് ചെയ്ത് പൊലീസ്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുമ്ബോള്‍ കൂടുതല്‍...
എംഡിഎമ്മയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ; സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം
33.5 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിലായി. തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്' എന്ന പരിശോധനയിലാണ് ഇവരെ...
ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; പിടിയിലായ നാൽവർ സംഘത്തിൽ പട്ടാളക്കാരനും: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴയില്‍ കഞ്ചാവുമായി പട്ടാളക്കാരൻ ഉള്‍പ്പെടെ നാല് പേർ പിടിയില്‍. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുല്‍, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയില്‍ നിന്ന്...
സംസ്ഥാനത്തെ 41 റസ്റ്റോറന്റുകളിൽ ജിഎസ്ടി വകുപ്പിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് 157 കോടിയുടെ വെട്ടിപ്പ്: വിശദാംശങ്ങൾ വായിക്കാം
റസ്റ്റോറന്‍റുകളില്‍ ജിഎസ്ടി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് 157 കോടിയുടെ വെട്ടിപ്പ്. ഇന്നലെ വൈകുന്നേരം മുതല്‍ തുടങ്ങിയ ഓപ്പറേഷൻ ഹണി ഡ്യൂക്‌സിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജിഎസ്ടി...
“തല നിലത്തിടിച്ചു, മേല്‍ ചുണ്ട് കീറിപ്പറിച്ചു, കക്ഷത്തിലും തുടകളിലും കടിച്ച് മുറിവാക്കി”: വെളിപ്പെടുത്തലുമായി പ്രമുഖ നടി ജസീല പര്‍വീന്‍
മുന്‍പങ്കാളിയില്‍ നിന്ന് നേരിട്ട ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പും ചിത്രങ്ങളും സഹിതം പങ്കുവെച്ചുകൊണ്ടാണ് നടി രംഗത്ത് വന്നത്. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും...
‘മുസ്ലീങ്ങള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല’: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രമുഖ കോളേജ് ക്യാമ്ബസില്‍ വിദ്വേഷ ചുവരെഴുത്തുകള്‍; വിശദാംശങ്ങൾ വായിക്കാം
ഡല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) കാമ്ബസില്‍ മുസ്ലീം വിരുദ്ധ വിദ്വേഷ ചുവരെഴുത്തുകള്‍. 'മുസ്ലീങ്ങള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല' എന്ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ എഴുതിയിരിക്കുന്നു. ഇത് കാമ്ബസിലെ...
അതിഥികളുടെ നഗ്ന ദൃശ്യങ്ങളും സ്വകാര്യ നിമിഷങ്ങളും ഫോണിൽ പകർത്തി; അയർലൻഡ് ഹോട്ടലിലെ മലയാളി ജീവനക്കാരനെ ശിക്ഷാ കാലാവധിക്ക് ശേഷം...
അയർലന്റില്‍ ഹോട്ടലിലെ താമസക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുന്നതിനിടെ പിടിയിലായ മലയാളി യുവാവിനെ നാട് കടത്തിയേക്കും. നോർത്തേണ്‍ അയർലൻഡിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നിർമല്‍ വർഗീസ് (37) കഴിഞ്ഞ വർഷം ജൂലെെയിലാണ്...
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ശിക്ഷിക്കപ്പെടുമോ എന്ന് ഉറപ്പില്ല; ഇരയുടെ അഭിഭാഷകർ ടിബി മിനി പറയുന്നത് ഇങ്ങനെ; വിശദാംശങ്ങൾ...
ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷ പങ്കുവച്ച് നടിയുടെ അഭിഭാഷക അഡ്വ. ടിബി മിനി. എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അവര്‍. ഒന്നാം പ്രതി...
ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ഉടൻ ചോദ്യം ചെയ്യും; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ളക്കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്‌ഐടി ഉടൻ ചോദ്യം ചെയ്യും. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം.പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന...
മൂന്നാം ബലാൽസംഗ കേസ്: രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ; എംഎൽഎ പിടിയിലായത് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന്
മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ...
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം; പരാതി നൽകിയത് ഒരു വർഷവും 9 മാസവും കഴിഞ്ഞ്; വിവാഹിതയായിരിക്കെ...
മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സോഷ്യല്‍...
മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ മുൻഭര്‍ത്താവ് കൊലപ്പെടുത്തി; അക്രമം വര്‍ക്ക് ഫ്രം ഹോമിനിടെ: വിശദാംശങ്ങൾ വായിക്കാം
29കാരിയായ സോഫ്റ്റ് വെയർ എൻജിനീയറെ മുൻ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വനസ്ഥലിപുരത്തെ അപ്പാർട്ട്മെന്റിനുള്ളിലാണ് ഗർഭിണിയായ സുനിത ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മുൻഭർത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു....
വിവാഹത്തിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു യുവാവിൻ്റെ പ്രതികാരം; വിശദാംശങ്ങൾ വായിക്കാം
വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവിൻ്റെ പ്രതികാരം.യുവാവിന് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയത്.
ഇതിനു പ്രതികാരമായി 22 വയസുള്ള യുവതിയുടെ...


























