ആലപ്പുഴ കഞ്ഞിക്കുഴിയിലെ കോൺഗ്രസ് നേതാവിന്റെ തൊഴുത്തിൽ കുത്ത്; കെഎസ്‌യു മുൻ ജില്ലാ വൈസ് പ്രസിഡന്റ് വിവേക്...

കെ.എസ്.യു മുൻ ജില്ലാ വൈസ് പ്രസിഡന്റും ചേർത്തല കഞ്ഞിക്കുഴിലെ യൂത്ത് കോൺഗ്രസ്സ്‌ നേതാവുമായ വിവേക് പ്രകാശിന്റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന ചെറുപ്പക്കാർ കോൺഗ്രസ്സ് വിടാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ചേർത്തല കഞ്ഞിക്കുഴിയിൽ...

രാഹുലിനെ പ്രതീക്ഷിച്ച് പുലർച്ചെ നാലുമണി മുതൽ പാലക്കാട്ടെ ബിജെപി പ്രവർത്തകർ; കാലുകുത്തിക്കില്ല എന്ന പ്രഖ്യാപനവുമായി എംഎൽഎ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച്‌ ബിജെപി. എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകരെ പൊലീസ്...

കടുത്ത എതിര്‍പ്പുമായി ബിജെപി കേന്ദ്രങ്ങള്‍; സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം അകാല ചരമത്തിലേക്ക് എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം

തന്റെ മണ്ഡലമായ തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറെ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ കലുങ്ക് സംവാദം അകാല ചരമമടഞ്ഞേക്കുമെന്ന് റിപ്പോർട്ട്. രണ്ട് സംവാദം കഴിഞ്ഞപ്പോള്‍ത്തന്നെ ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംവാദത്തില്‍ സുരേഷ് ഗോപി...

ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യമുണ്ട്; പോസ്റ്റ് പിൻവലിച്ചിട്ടില്ല: വൈപ്പിൻ ലൈംഗിക അപവാദത്തിൽ പ്രതികരണവുമായി യുവ കോൺഗ്രസ്...

സിപിഎം നേതാവ് ഷൈൻ ടീച്ചർക്കെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളെ തുടർന്ന് സോഷ്യല്‍മീഡിയയിലെ തന്റെ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഞാനറിഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെയാണ്...

പിരിച്ചുവിട്ട പോലീസുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടി മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടീസ് നൽകും: രൂക്ഷ വിമർശനം...

അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പില്‍ നിന്നും 144 പോലീസ്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ശുദ്ധനുണയാണെന്നു കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല. ബോധപൂര്‍വം നുണപറഞ്ഞ്‌ സഭയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.നിയമസഭയില്‍ തെറ്റായ...

ഇനിയും മൗനം തുടര്‍ന്നാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയനിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും: രമേഷ് പിഷാരടിക്കും രാഹുൽ...

രമേഷ് പിഷാരടിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയൻ. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്‌ഐആറിൻ്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ അല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിൻ്റെ...

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും; പ്രിയങ്ക മണ്ഡലത്തിൽ പര്യടനം തുടരുന്നു: ഗാന്ധി കുടുംബത്തിലെ മൂന്നു...

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. ഇരുവരും സ്വകാര്യ സന്ദർശനത്തിനാണ് എത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ പര്യടനം തുടരുന്നതിനിടെയാണ് ഇരുവരും വയനാട്ടിലെത്തുന്നത്. ഒരു ദിവസത്തെ...

വോട്ടുവെട്ടാൻ അപേക്ഷകൾ സമർപ്പിച്ചത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച്; അപേക്ഷകൾ സമർപ്പിച്ചു എന്ന് രേഖകളിൽ പറയുന്ന ആളുകൾക്ക് സംഭവത്തെക്കുറിച്ച്...

ചില വോട്ടുകള്‍ ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നത് യാദൃച്ഛികമായാണ് കണ്ടെത്തിയതെന്നും എത്ര വോട്ടുകള്‍ ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടെന്ന് പലർക്കും അറിയില്ലെന്നും രാഹുല്‍ ഗാന്ധി. കർണാടകയിലെ അലന്ദ് മണ്ഡലത്തില്‍ പിടിക്കപ്പെട്ട സംഭവങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ''അലന്ദ് മണ്ഡലത്തില്‍...

ബിജെപിയിലെ കൃഷ്ണകുമാർ വിവാദത്തിന് പിന്നാലെ എറണാകുളത്ത് സിപിഎം എംഎൽഎ ഉൾപ്പെട്ട അവിഹിത വിവാദം; പാലക്കാട് മണ്ഡലഥ്തിൽ സേഫ്...

നിയോജക മണ്ഡലത്തില്‍ സജീവമാകാനൊരുങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എറണാകുളത്ത് ഇടത് എംഎല്‍എക്കെതിരെ പുറത്തുവന്ന പുകപടലങ്ങള്‍ ആശ്വാസം പകരും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയുമെന്ന് പറയുന്ന ഇടത്, ബിജെപി നേതാക്കള്‍ക്ക് അടുത്തിടെ പുറത്തുവന്ന ആരോപണങ്ങള്‍ ധാര്‍മ്മിക...

രാഹുലിനെതിരായ അന്വേഷണം: സംഘത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തി നിർണായക നീക്കം; ഇരയുമായി ഫോണിൽ സംസാരിച്ചു...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നിർണായക നീക്കവുമായി നീങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. അന്വേഷണസംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയേയും ചേർത്തു. ഗർഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണില്‍ സംസാരിച്ചുവെന്നും മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായും...

പിന്നോക്ക വിഭാഗങ്ങളുടെയും ദളിത് വിഭാഗങ്ങളുടെയും വോട്ടുകൾ ആസൂത്രിതമായി വെട്ടി; തെരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ അക്കമിട്ട് തെളിവു നിരത്തി...

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രംഗത്ത്. വോട്ട് മോഷണം നടക്കുന്നു എന്നും കുറ്റകൃത്യം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നു എന്നുമാണ് രാഹുലിന്റെ പ്രധാന ആരോപണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ...

“വിമർശനങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികം; വിവാദമുണ്ടായപ്പോൾ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു; ആരോപണങ്ങൾ തെളിയും വരെ സ്ഥാനങ്ങളിൽ നിന്ന് നീക്കേണ്ടതില്ല”:...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. പരാതിക്കാരിയുമായുളള രാഹുലിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതില്‍ കൃത്യമായ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളില്‍...

വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരായ കേസ്; സുപ്രീം കോടതിയിലെ വക്കീൽ ഫീസ് നൽകാൻ സർവ്വകലാശാലകളോട് പണം ആവശ്യപ്പെട്ട്...

കേസ് നടത്താൻ സർവകലാശാലകളോട് പണം ചോദിച്ച്‌ ഗവർണർ രാജേന്ദ്ര ആർലേക്കർ. വക്കീല്‍ ഫീസ് നല്‍കാനാണ് സർവകലാശാലകള്‍ക്ക് നിർദേശം നല്‍കിയത്. ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകള്‍ക്ക് ഗവർണർ കത്തയച്ചു. രണ്ട് സർവകലാശാലകളും ചേർന്ന് 11 ലക്ഷം...

‘എങ്കില്‍ എന്‍റെ നെഞ്ചത്തോട്ട് കേറിക്കോ’: സഹായം ചോദിച്ചെത്തിയ വയോധികയെ അവഹേളിച്ച്‌ സുരേഷ് ഗോപി; മാടമ്ബിത്തരം എന്ന് വിമര്‍ശനം; വീഡിയോ...

കലുങ്ക് സഭയില്‍ സഹായം ചോദിച്ച വയോധികയെ അവഹേളിച്ച്‌ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മുതിർന്ന പൗരനില്‍ നിന്ന് നിവേദനം കൈപ്പറ്റാൻ വിസമ്മതിച്ച സുരേഷ് ഗോപി ഇത്തവണ സഹായം ചോദിച്ച സ്ത്രീയെയാണ്...

നരേന്ദ്രമോദിയുടെയും അമ്മയുടെയും എ ഐ വീഡിയോ പേജിൽ നിന്ന് നീക്കാൻ കോൺഗ്രസിന് ഹൈക്കോടതി നിർദ്ദേശം; ...

കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്ന ഹൈക്കോടതി ആവശ്യപ്പെട്ടു. വിവേകാനന്ദ് സിങ് സമർപ്പിച്ച ഹർജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി...

തൊടുപുഴ മുതലക്കോടം പള്ളിയില്‍ ‌മോദിയുടെ ജന്മദിനാഘോഷമെന്ന് ന്യൂനപക്ഷ മോര്‍ച്ച പോസ്റ്റര്‍; നിഷേധിച്ച്‌ ഇടവക വികാരി; വൈദികൻ ഇടഞ്ഞതോടെ...

നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതലക്കോടം സെയ്ന്റ് ജോർജ് പള്ളിയില്‍ കേക്ക് മുറിക്കുമെന്നും കുർബാന നടത്തുമെന്നും ന്യൂനപക്ഷ മോർച്ചയുടെ പോസ്റ്റർ. പള്ളിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റർ. എന്നാല്‍ ഏതെങ്കിലും പാർട്ടിയുടേയോ വ്യക്തിയുടേയോ ആഘോഷം...

‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ ‘CM With Me’ പദ്ധതിയൊരുക്കാൻ പിണറായി സർക്കാർ; പ്രചരണ മാമാങ്കത്തിന്...

കോടികള്‍ ചെലവിട്ട് നടത്തിയെങ്കിലും പൊളിഞ്ഞുപോയ നവകേരള സദസിനു പിന്നാലെ വീണ്ടും പൊതുജനസമ്ബര്‍ക്കം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഭരണസംവിധാനത്തെയും ജനങ്ങളെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി 'സി.എം. വിത്ത് മീ' (മുഖ്യമന്ത്രി എന്നോടൊപ്പം) എന്ന പേരില്‍...

കരുളായി വനത്തിലെ കാടും, കൂറ്റൻ പാറയും താണ്ടി പ്രിയങ്ക ഗാന്ധി നേരിട്ടെത്തിയത് ചോലനായ്ക്കരുടെ പ്രശ്നങ്ങളറിയാൻ

കരുളായി ഉള്‍വനത്തിലെ ചോലനായ്ക്കർ വിഭാഗത്തില്‍ പെട്ട ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിയാൻ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി എം.പി. ഫോറസ്റ്റ് ഐ.ബി. യില്‍ നിന്ന് പൊലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്....

എന്തായിരിക്കും ആ ഹൈഡ്രജൻ ബോംബ്?; രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ പത്തിന്: വിശദാംശങ്ങൾ വായിക്കാം

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ ആണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുക. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും...

ശ്രേയാംസ് കുമാര്‍ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍: വിശദാംശങ്ങൾ വായിക്കാം

മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...