പാര്‍ട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളി; നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെയും പ്രതീക്ഷിക്കണം: എം.കെ. വര്‍ഗീസ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് മേയർ എം.കെ. വർഗീസ്. പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളിയെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്നെയും പ്രതീക്ഷിക്കണമെന്നും എം.കെ. വർഗീസ് പറഞ്ഞു. ന്യൂസ് മലയാളത്തിൻ്റെ...
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: 67 സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ആദ്യഘട്ട പട്ടികയുമായി ബിജെപി; മുൻ ഡിജിപി ആർ ശ്രീലേഖയും, പ്രമുഖ...
കോണ്‍ഗ്രസിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പെടെ പ്രമുഖരായ വ്യക്തികളെ അണിനിരത്തി രംഗം കൊഴുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇനി ഇടതുസ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്നാണ്...
“മിസ്റ്റര്‍ തരൂര്‍, താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ്; ഉളുപ്പില്ലേ, ഇറങ്ങിപ്പൊയ്ക്കൂടെ”: ബിജെപി നേതാവ് എൽകെ അദ്വാനിയെ ജവഹർലാൽ...
ബിജെപി സ്ഥാപക നേതാവ് എല്‍കെ അദ്വാനിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച് കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍. താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നും...
പാലക്കാട് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പിടികൂടി; പണം പിടിച്ചത് ലഹരി പരിശോധനയ്ക്കിടെ: വീഡിയോ...
പാലക്കാട് വേലന്താളത്ത് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പിടികൂടി. പണം കൊണ്ടുപോകുന്ന കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി എസ്.സുഫിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി പദാർഥമാണെന്ന് കരുതിയാണ് പൊലീസ് പരിശോധിച്ചത്. തുടർന്നാണ്...
പുതിയ വന്ദേഭാരത്: സ്വീകരണത്തിന് മാങ്കൂട്ടത്തിലെത്തി; പരിപാടി ബഹിഷ്‌കരിച്ച് പ്രശാന്ത് ശിവനും ബിജെപിയും; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് സർവീസിന് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതിന് പിന്നാലെ പരിപാടി ബഹിഷ്‌കരിച്ച് ബിജെപി. പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉള്‍പ്പടെയുള്ളവർ...
മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മറുകണ്ടം ചാടി ശിവൻകുട്ടി; ആരേയും ബോധപൂര്‍വം ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി: വിശദാംശങ്ങൾ വായിക്കാം
ലൈംഗിക ആരോപണങ്ങളില്‍ പ്രതിരോധത്തിലായ യൂത്ത് കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടില്ലെന്ന തൻ്റെ മുൻ നിലപാട് ലംഘിച്ച് മന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു....
എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനം: ദേശഭക്തിഗാനം എന്ന പേരിൽ വിദ്യാർഥിനികളെ കൊണ്ട് ആലപിപ്പിച്ചത് ആർഎസ്എസ് ഗണഗീതം;...
എറണാകുളം- കെഎസ്‌ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഗണഗീതവും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുമിച്ച് നിന്ന് ആര്‍എസ്‌എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ പങ്കുവെച്ചു.ദേശഭക്തി...
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: കോട്ടയം ജില്ലയിൽ ഇരുമുന്നണികൾക്കും തലവേദനയായി കേരള കോൺഗ്രസുകൾ; മാണിയും ജോസഫും വിലപേശുന്നത്...
കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച് നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി....
തിരുവനന്തപുരം കോര്‍പ്പറേഷൻ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് വിവി രാജേഷിന്റെ പേര് വെട്ടാൻ നേതൃത്വം? പകരം ആര്‍ ശ്രീലേഖ, പദ്മിനി...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനില്‍ വിവി രാജേഷിന്റെ പേര് വെട്ടാൻ ബിജെപി നേതൃത്വം തീരുമാനിച്ചതായി സൂചന. പൂജപ്പുരയില്‍ ഇക്കുറി രാജേഷ് വേണ്ടെന്ന് ഇതിനകം ഒരു വിഭാഗം നേതാക്കള്‍ ആവശ്യം ഉന്നയിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ്...
അധിക സീറ്റുകൾ ആവശ്യപ്പെട്ട് ജോസ് കെ മാണി; കോട്ടയത്ത് എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടി: വിശദാംശങ്ങൾ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ അര്‍ഹതയുണ്ടെന്നു ചെയര്‍മാന്‍ ജോസ് കെ. മാണി. കാഞ്ഞിരപ്പള്ളിയില്‍ നടന്ന പ്രവര്‍ത്ത യോഗത്തില്‍വെച്ചാണ് ജോസ് കെ. മാണി പരസ്യമായി ആവശ്യം ഉന്നയിച്ചത്. അതേസമയം, കോട്ടയം ജില്ലയില്‍ കേരളാ...
എല്‍ഡിഎഫുമായും യുഡിഎഫുമായും പ്രാദേശിക സഖ്യമാകാം, സംസ്ഥാന തലത്തില്‍ ഇല്ല; നിലപാട് വ്യക്തമാക്കി വെല്‍ഫയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി: വിശദാംശങ്ങൾ
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ മുന്നണികളുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫയർ പാർട്ടി ജനറല്‍ സെക്രട്ടറി കെ. എ ഷഫീഖ്. സംസ്ഥാനതലത്തില്‍ സഖ്യമില്ലെങ്കിലും പ്രാദേശികമായി മുന്നണികളുമായി സഖ്യമുണ്ടാക്കുമെന്നും ഷഫീഖ് പറഞ്ഞു. യുഡിഎഫുമായും എല്‍ഡിഎഫുമായും സഖ്യമുണ്ടാക്കാൻ...
എ വി ഗോപിനാഥ് സിപിഎമ്മിലേക്ക്: വിശദാംശങ്ങൾ വായിക്കാം
പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് വിമത നേതാവ് എവി ഗോപിനാഥ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട് ചേര്‍ന്ന് മത്സരിക്കാനാണ് തീരുമാനം.പഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും. കോണ്‍ഗ്രസ് അനുഭാവികളുടെ...
കൊടുവള്ളി നഗരസഭാ തെരഞ്ഞെടുപ്പ്: കഴിഞ്ഞ തവണ ഒറ്റ വോട്ട് ലഭിക്കാത്ത എൽഡിഎഫ് സ്ഥാനാർത്ഥി ഒ.പി റഷീദ് വീണ്ടും മത്സരത്തിൽ...
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ വോട്ട് പോലും കിട്ടാത്ത എല്‍ഡിഎഫ് സ്ഥാനാർഥി വീണ്ടും മത്സരത്തിന് ഇറങ്ങുന്നു. കൊടുവള്ളി നഗരസഭയില്‍ മത്സരിച്ച ഒ.പി. റഷീദാണ് മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് തോല്‍വി ഏറ്റു വാങ്ങിയിട്ടും,...
രമയും ആർഎംപിയും മാത്രമല്ല, ഷാഫിയും പ്രതിബന്ധം; വിപ്ലവ മണ്ണായ ഒഞ്ചിയം തിരികെ പിടിക്കാൻ കച്ചകെട്ടി സിപിഎം; പ്രതിരോധിക്കാൻ ആർഎംപിയും,...
ഒഞ്ചിയത്ത് നാലാം തവണയും അധികാരം പിടിക്കാൻ ഒരുങ്ങുന്ന ആർഎംപിയുടെ ജനകീയ മുന്നണിയെ ഏത് വിധേയനേയും തടയാനുള്ള ഒരുക്കത്തില്‍ ആണ് സിപിഎമ്മും ഇടതുപക്ഷവും. നിയമസഭാ, ലോക്‌സാഭാ തെരഞ്ഞെടുപ്പുകളിലെ വിജയം നിലനിർത്താൻ യുഡിഎഫ് ശ്രമിക്കുമ്ബോള്‍, തദ്ദേശ...
പിഎസ് പ്രശാന്തിന് പകരക്കാരനായി ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഹരിപ്പാട് മുൻ എംഎൽഎ ടികെ ദേവകുമാറിനെ? ...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം ഇപ്പോള്‍ സജീവമായി പരിഗണിക്കുന്ന പേരാണ് ഹരിപ്പാട് മുന്‍ എംഎല്‍എ കൂടിയായ ടികെ ദേവകുമാറിന്റേത്. മറ്റുപല പേരുകളും ചര്‍ച്ചയായി എങ്കിലും ദേവകുമാറിലേക്ക് തീരുമാനം എത്തിയതിന് കാരണം...
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബീഹാറിലെ ബിജെപി എംഎൽഎ ആർജെഡിയിൽ ചേർന്നു; കൂടു വിട്ട് കൂടു മാറിയത് പട്ടികജാതി...
ബിഹാറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപി എംഎല്‍എ പാര്‍ട്ടിവിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നു. പിർപൈന്തി എംഎല്‍എയായ ലാലൻ കുമാർ ആണ് ബുധനാഴ്ച ബിജെപിയില്‍ നിന്നും രാജിവച്ചത്.ഭഗല്‍പൂർ ജില്ലയിലെ സംവരണ പട്ടികജാതി...
ഹരിയാന ‘വോട്ട് ചോരി’; തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍: തെരഞ്ഞെടുപ്പ് കൃത്രിമത്തിൽ രാജ്യം ഇളക്കിമറിക്കാൻ രാഹുൽ ഗാന്ധി
ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍.വോട്ടർ പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതികള്‍ നല്‍കിയിട്ടില്ല എന്നാണ് കമ്മീഷൻ വാദം. അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ ബിഹാർ രണ്ടാം ഘട്ട പ്രചാരണത്തില്‍ സജീവ ചർച്ചയാക്കാനാണ് കോണ്‍ഗ്രസ്...
രാഹുല്‍ ഗാന്ധിയുടെ വോട്ടുചോരി വാര്‍ത്ത ഏഴാം പേജിലൊതുക്കി ദേശാഭിമാനി; മോദി-ബിജെപി പേടിയെന്ന് ആക്ഷേപം: വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ ആകെ ഞെട്ടിക്കുന്നതായിരുന്നു രാഹുല്‍ ഗാന്ധി ഇന്നലെ ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടു ചോരി ആരോപണം. ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ നടത്തിയ ഈ ആരോപണങ്ങളില്‍ ബിജെപി പ്രതിരോധത്തിലാണ്. ബ്രസീലിയല്‍ മോഡലിന്റെ ചിത്രത്തില്‍ 10...
കേരള പോലീസിൽ സിപിഎം നിയന്ത്രണത്തിലുള്ള സമാന്തര ഇന്റലിജൻസ് വിഭാഗം സ്ഥാപിക്കാൻ നീക്കം എന്ന് റിപ്പോർട്ട്; നിയോഗിക്കുന്നത്...
കേരളാ പോലീസിന് ഇനി 'രഹസ്യ കണ്ണും'. പുതിയ ഇന്റലിജന്‍സ് സംവിധാനം രൂപപ്പെടുത്തുകയാണ് കേരളാ പോലീസ്. രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനുമായി വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് തീരുമാനം. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്ത് വിരമിച്ചവരെയാണ്...
ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...
ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...


























