ചാത്തന്നൂരിൽ യുഡിഎഫിന് ബിജെപി പേടി; ഫോർവേഡ് ബ്ലോക്കിന് നൽകിയ സീറ്റ് തിരികെ എടുത്തു: വിശദാംശങ്ങൾ വായിക്കാം

ചാത്തന്നൂരില്‍ ചുവട് മാറ്റി കോണ്‍ഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നല്‍കിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം.ഫോ‍ഡ്ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കുമെന്നായിരുന്നു ആദ്യം...

ഞങ്ങളുടെ നെഞ്ചത്ത് പോസ്റ്റർ പൊട്ടിക്കരുത്; ടി എൻ പ്രതാപനോട് അഭ്യർത്ഥനയുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്ബ് പോസ്റ്റര്‍ ഒട്ടിച്ചു തുടങ്ങിയ ടി എന്‍ പ്രതാപനെ പരിഹസിച്ച്‌ ബിജെപി.മണലൂരില്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ബിജെപിയുടെ ചിഹ്നത്തിനു മുകളിലാണ്. ഞങ്ങളുടെ നെഞ്ചത്ത് ആവരുത് പോസ്റ്റ് ഒട്ടിക്കല്‍ എന്ന്...

നിയമസഭാ തെരഞ്ഞെടുപ്പ്: വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് മുന്നറിയിപ്പുമായി പോലീസ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കേസ് ആകും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ...

പതിമൂന്നാം സീറ്റ് എന്ന ആവശ്യം പരിഗണിച്ചില്ല; സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് ഉഭയകക്ഷി ചർച്ച പോലും നടത്താതെ ഏകപക്ഷീയമായി: മാണി...

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചത് 12 സീറ്റിലേക്ക് മാത്രം. കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ട പതിമൂന്നാമത്തെ സീറ്റ് വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള...

അലയടിക്കുന്നത് ഭരണവിരുദ്ധ വികാരം; മന്ത്രിമാർ ഉൾപ്പെടെ തോൽക്കും: സിപിഎമ്മിനെ ഞെട്ടിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം.

കേരളത്തില്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി പി. വിജയന്‍ സര്‍ക്കാരിന് കൈമാറിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇടതുപക്ഷത്തിന് ആശങ്ക നല്‍കുന്ന കണക്കുകളുള്ളത്. സംസ്ഥാനത്ത് നിലവില്‍ എല്‍.ഡി.എഫിന്...

തമിഴ്നാട്ടിൽ ഭരണ മാറ്റം? എഐഎഡിഎംകെ – ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം; വിശദമായി വായിക്കാം

തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് സർവ്വെ. ഐഎഎൻഎസ്-മാട്രിസ് സർവ്വെയിലാണ് ഞെട്ടിക്കുന്ന പ്രവചനം. 234 അംഗ സഭയില്‍ എൻഡിഎ സഖ്യം 14 മുതല്‍...

കന്യാസ്ത്രീകൾക്ക് റേഷൻ അനുവദിപ്പിക്കാൻ ഇടപെടൽ നടത്തിയത് കാപ്പൻ: തെളിവുകൾ പുറത്തുവിട്ട് അനുപമ വിശ്വനാഥ്; ജോസ് കെ മാണിയെ വെളുപ്പിക്കാൻ...

പാലായിൽ സ്ഥാനാർത്ഥിയായ പാർട്ടി നേതാവ് ജോസ് കെ എം മാണിയെ വെളുപ്പിക്കാനായി ചരിത്രം വളച്ചൊടിച്ച ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ടീച്ചറെ പൊളിച്ചടുക്കി കോൺഗ്രസ് നേതാവും തലപ്പലം മുൻ പഞ്ചായത്ത്...

കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടി; ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു ; തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി...

കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ...

സിനിമാ താരം അനുശ്രീയെ പത്തനാപുരത്ത് മത്സരിപ്പിക്കാൻ ബിജെപി ;പ്രഖ്യാപനം ഉടനെന്ന് സൂചന ; വിശദാംശങ്ങൾ വായിക്കാം

പത്തനാപുരത്ത് യുവ സിനിമ താരത്തെ മത്സരത്തിന് ഇറക്കാൻ ബിജെപി. മന്ത്രി കെ ബി ഗണേഷ് കുമാർ മത്സരിക്കുന്ന പത്തനാപുരത്ത് യുവ നടി അനുശ്രീയെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.അനുശ്രീയുടെ കാര്യത്തില്‍ തീരുമാനം ആയതായാണ് സൂചന....

ബേപ്പൂരിൽ കടുത്ത പോരാട്ടം; മുഹമ്മദ് റിയാസിനെതിരെ പി.വി. അൻവർ ;യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടുമെന്ന് റിയാസ് ; വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോള്‍, യുഡിഎഫിനായി പി.വി.അൻവർ കളത്തിലിറങ്ങുന്നതോടെ മത്സരാന്തരീക്ഷം മാറി. ബേപ്പൂരില്‍ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി.അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട്...

യുവാക്കളെ പുറത്താക്കി സിപിഎം ; മരുമകൻ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ സ്പീക്കര്‍ ഔട്ട് ; വിശദാംശങ്ങൾ വായിക്കാം

സിപിഎം സ്ഥാനാർഥി പട്ടികയില്‍ യുവാക്കള്‍ കളം പിടിക്കുമെന്നു കരുതിയടത്ത് പട്ടിക പുറത്തുവന്നപ്പോള്‍ ഇടം പിടിച്ചത് തല നരച്ചതും നരയ്ക്കാൻ തുടങ്ങിയതുമായ കാരണവൻമാർ.2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോള്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുൻനിര...

സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് പുറത്തായ പ്രമുഖരിൽ എം.എം.മണി മുതൽ മുകേഷ് വരെ; വിശദാംശങ്ങൾ വായിക്കാം

സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍, ചില പ്രമുഖർ ഇത്തവണ പട്ടികയില്‍നിന്നും പുറത്തായി.അക്കൂട്ടത്തില്‍ എം.മുകേഷും ഉണ്ട്. ഇത്തവണ കൊല്ലത്ത് സിറ്റിങ് സീറ്റില്‍ സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി എസ്.ജയമോഹനൻ ആണ് മത്സരിക്കുന്നത്. 2011 ല്‍...

നിയമസഭാ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ;കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിയതി ഉടൻ പ്രഖ്യാപിക്കും ; വിശദാംശങ്ങൾ വായിക്കാം

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഉടനെയുണ്ടാകും.നാളെയാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തിയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കേരളം കൂടാതെ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുൻ ഫുട്ബോള്‍ താരം ഐ.എം. വിജയൻ; ഒരു പാർട്ടിയുടെയും ഭാഗമാകാൻ കഴിയില്ലെന്ന് പ്രതികരണം ;...

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നില്‍ക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ.മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും...

പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു; പരിഗണിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ: നേതൃത്വത്തെ ഓർമ്മപ്പെടുത്തി ദീപ്തി മേരി...

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ സീറ്റ് ഉറപ്പു നല്‍കിയിരുന്നുവെന്നും തന്നോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപ്തി മേരി...

സിപിഎമ്മിന് അസാധാരണ വെല്ലുവിളി ; വഴിപിരിഞ്ഞത് അഞ്ച് മുൻ എംഎല്‍എമാര്‍; വിശദാംശങ്ങൾ വായിക്കാം

നാല് മുൻ എംഎല്‍എമാർ പരസ്യമായി വെല്ലുവിളിച്ച്‌ പാർട്ടി വിട്ടത് തെരഞ്ഞെടുപ്പ് കാലത്ത്് സിപിഎമ്മിന് സൃഷ്ടിക്കുന്നത് അസാധാരണ സാഹചര്യം.കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയും ദേവികുളത്ത് എസ്.രജേന്ദ്രനും പാലക്കാട് പി.കെ ശശിയും ആലപ്പുഴയില്‍ ജി.സുധാകരനുമാണ് സിപിഎമ്മുമായി കലഹിച്ച്‌...

‘നിങ്ങള്‍ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്, മൊണാലിസ–ഫർമ്മാൻ വിവാഹത്തിൽ സിപിഎം നേതാക്കളുടെ സാന്നിധ്യത്തെ പരിഹസിച്ച് പി.സി ജോർജ്...

പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ കേരളത്തില്‍ അഭയം തേടിയ വൈറല്‍ താരം മൊണാലിസയുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള സിപിഎം...

“ക്ഷണിച്ചിട്ട് ഒരുമാതിരി പണി കാണിക്കരുത്”: എംഎം മണിയുടെ നാവിന്‍റെ ചൂടറിഞ്ഞ് സജി ചെറിയാൻ; വീഡിയോ ദൃശ്യങ്ങൾ കാണാം

ഫിഷറീസ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി എം എം മണി എം എല്‍ എ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിർമ്മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണി തന്റെ...

അമ്പലപ്പുഴയില്‍ ജി സുധാകരൻ സിപിഎമ്മിന് വെല്ലുവിളി ആകുമോ? ഏഷ്യാനെറ്റ് ന്യൂസ് പോള്‍ ഫലം ഇങ്ങനെ: വിശദമായി വായിക്കാം

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന മുൻ മന്ത്രി ജി സുധാകരന്‍റെ പ്രഖ്യാപനം ഇന്നത്തെ പ്രധാന വാർത്തകളിലൊന്നാണ്.പ്രതികരണവുമായി എല്‍ഡിഎഫ് - യുഡിഎഫ് ക്യാംപുകള്‍ രംഗത്തെത്തി. 'യൂ ട്യൂബ് പോളി'ലെ ഇന്നത്തെ ചോദ്യവും അതുമായി...

സിപിഎമ്മിനെ വെല്ലുവിളിച്ച് ജി സുധാകരൻ; അമ്പലപ്പുഴ സീറ്റിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം; ആലപ്പുഴയിൽ അണികളുടെ കൊഴിഞ്ഞുപോക്ക്...

സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച്‌ ജി സുധാകരൻ. പാർട്ടി വിട്ടതായി ജി സുധാകരൻ വസതിയില്‍ വിളിച്ചുചേർത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമ്പലപ്പുഴയില്‍ പാർട്ടിക്കെതിരെ സ്വതന്ത്ര...