നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം; സ്ഥാനാർത്ഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും: നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും....
എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുൽ മാങ്കൂട്ടത്തിന് നീല ട്രോളി ബാഗ് സമ്മാനമായി നൽകി നിയമസഭാ സെക്രട്ടറിയേറ്റ്; ട്രോൾ...
എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സെക്രട്ടേറിയറ്റ് 'നീല ട്രോളി ബാഗ്' നല്‍കി. പുസ്തകങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗില്‍ നിയമസഭാ സെക്രട്ടേറിയറ്റ് നല്‍കിയത്. നിയമസഭാ നടപടിക്രമങ്ങള്‍, ഭരണഘടന...
പാലായിലെ വനിതാ മുനിസിപ്പൽ കൗൺസിലറുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടണിൽ ക്രൗഡ് ഫണ്ടിംഗ്; ലക്ഷ്യമിടുന്നത് 10 ലക്ഷം രൂപ;...
പാലാ നഗരസഭ വനിതാ കൗൺസിലർ ആർ സന്ധ്യയുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടനിൽ ക്രൗഡ് ഫണ്ടിംഗ്. സന്ധ്യ നിലവിൽ ബ്രിട്ടനിൽ ആണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടനിൽ...
പാലാ നഗരസഭയിൽ കള്ളക്കളിയുമായി എൽഡിഎഫ് ? കവീക്കുന്ന് വാർഡിൽ യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിയാനും സമ്മർദ്ദത്തിൽ ആക്കാനും വ്യാജ...
പാലാ നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 40 വർഷമായി നഗരഭരണം കുത്തകയാക്കിയ മാണി ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് നേരിടുന്നത്. പല പ്രമുഖരുടെയും കുത്തകകൾ എന്ന വിലയിരുത്തപ്പെട്ട...
കെപിസിസിയിലും ഡിസിസിയിലും ഇനി സമ്പൂർണ്ണ അഴിച്ചുപണി; കെപിസിസി ഭാരവാഹികളും, തൃശ്ശൂർ ഒഴികെയുള്ള ഡിസിസി അധ്യക്ഷന്മാരും മാറുമെന്ന് റിപ്പോർട്ട്: ധൃത...
കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും അടക്കമുള്ളവരുടെ മാറ്റത്തിനു പിന്നാലെ സംസ്ഥാനത്തെ ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടന വരും. സംസ്ഥാന തലത്തില്‍ എല്ലാ സമവാക്യങ്ങളുടെയും അടിസ്ഥാനത്തില്‍ അഞ്ചു പേരുടെ പുനഃസംഘടന പ്രഖ്യാപിച്ച മാതൃകയിലാകും ജില്ലാ കോണ്‍ഗ്രസ്...
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരിയോയിൽ ഒഴിച്ച് സിപിഎം പ്രവർത്തകൻ; അറസ്റ്റ് ചെയ്ത് ജീപ്പിൽ...
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ എംപി ക്യാമ്ബ് ഓഫീസിനു മുന്നില്‍ സ്ഥാപിച്ച ബോർഡില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ച സിപിഐഎം പ്രവർത്തകൻ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു. വോട്ടർപട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ സിപിഐഎം നടത്തിയ...
46-ാം വയസ്സിൽ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; അഴിമതി കേസിൽ ജാമ്യം ലഭിച്ച സെന്തില്‍ ബാലാജി വീണ്ടും...
സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി കേരളം: ട്രഷറി ഉടൻ പൂട്ടും? സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാനും സാധ്യത?
കേരളം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയെ നേരിടുമെന്നതിൻ്റെ വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുന്ന കഴിയുന്ന പരിധിയായ 2,1253 കോടിയില്‍ ശേഷിച്ച 1,245 കോടി രൂപ കൂടി ഇന്നലെ...
പാർട്ടി അന്വേഷണത്തിൽ തീവ്രത ഇല്ലാത്ത പീഡനം; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോലീസിനെ സമീപിച്ച് വനിതാ നേതാവ്: വിശദാംശങ്ങൾ...
സിപിഎം നേതാവിനെതിരെ ലൈംഗികപീഡന പരാതി. പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റും ഏരിയ കമ്മിറ്റി അംഗവുമായ യുവതിയാണ് പരാതിക്കാരി. പാർട്ടി...
88 മിനിറ്റ് നീണ്ട് മോദി – രാഹുല്‍ ഗാന്ധി – അമിത് ഷാ കൂടിക്കാഴ്ച; വിശദാംശങ്ങൾ ഇങ്ങനെ
പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ...
യുഡിഎഫ് അധികാരത്തിലെത്തിയാൽ രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ ജോസഫ് ഗ്രൂപ്പ്? പദവി ലഭിക്കുക മോൻസിനും, അപുവിനും: റിപ്പോർട്ടുകൾ ഇങ്ങനെ
സംസ്ഥാനത്ത് യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ ഒരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.വരാനിരിക്കുന്ന ഭരണമാറ്റത്തില്‍ ചുരുങ്ങിയത് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടിയിലെ പ്രാഥമിക ധാരണ.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അഞ്ച് മുതല്‍...
വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: 10% ഡിജിറ്റലൈസേഷൻ പൂർത്തിയാകുമ്പോൾ ഒഴിവാക്കപ്പെടുന്നത് 129836 വോട്ടർമാർ; വിശദാംശങ്ങൾ വായിക്കാം
തീവ്രവോട്ടർപട്ടിക പരിഷ്ക്കരണത്തില്‍ കരട് പട്ടിക പുറത്തുവരുമ്ബോള്‍ 2025ലെ വോട്ടർ പട്ടികയില്‍ പേരുണ്ടായിരുന്ന 1,29,836 പേർ പുറത്താകും. 2.78 കോടി വോട്ടർമാർ ഉള്‍പ്പെട്ട 2025ലെ വോട്ടർ പട്ടികയില്‍ ഇന്നലെ രാവിലെ 10 മണിവരെ 26...
വയനാട് ഉപതിരഞ്ഞെടുപ്പ്: ദളിതനായതിനാൽ പാർട്ടി അധ്യക്ഷൻ ഖാർഗയെ നോമിനേഷൻ സമർപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ വെളിയിൽ നിർത്തി...
കോണ്‍ഗ്രസ് ആഘോഷമായി നടത്തിയ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തില്‍ ഇഴകീറി പരിശോധിച്ച് പഴുതു കണ്ടെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കളക്ടറുടെ മുറിക്ക് പുറത്ത് കാത്തുനിർത്തി എന്നാണ് ആരോപണം. പത്രിക...
ആകെയുള്ളത് 14 ജില്ലകൾ; പക്ഷേ നിയമിക്കുന്നത് 30 ജില്ലാ പ്രസിഡന്റുമാരെ: കേരളം പിടിക്കാൻ ബിജെപിയുടെ പുതുതന്ത്രം ഇങ്ങനെ –...
രാജ്യവ്യാപകമായി സംഘടനാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി. ഇതിന്റെ ഭാഗമായി കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കും. സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയില്‍ സംസ്ഥാനത്ത് 30 ജില്ലാ പ്രസിഡന്റുമാരുണ്ടാവും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുതല്‍ കൂടുതല്‍...
സാമ്പത്തിക പ്രതിസന്ധിയിലും ആർഭാടം തുടർന്ന് പിണറായി; മുഖ്യമന്ത്രിയുടെ പരിപാടിക്കായി ട്രഷറി നിയന്ത്രണങ്ങൾ മറികടന്ന് വകയിരുത്തിയത് 3.3 കോടി: വിശദാംശങ്ങൾ...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 'വിഷൻ 2031' പരിപാടിക്കായി 3.30 കോടി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള...
ഇറാൻ നാഷണൽ ഗാർഡിന്റെ സുരക്ഷാ വലയത്തിലുള്ള ടെഹ്റാൻ ഗസ്റ്റ് ഹൗസിൽ രണ്ടു മാസങ്ങൾക്കു മുമ്പേ സ്ഥാപിച്ച റിമോട്ട്...
ടെഹ്‌റാന്‍: കിറുകൃത്യതയോടുള്ള ഓപ്പറേഷൻ - ഹമാസിന്റെ തലവന്‍ ഇറാനിൽ കൊല്ലപ്പെട്ടത് അങ്ങിനെയാണ് ഇസ്മായില്‍ ഹനിയ്യ ആ മുറിയില്‍ എത്തുമെന്ന് രണ്ടു മാസം മുമ്ബ് തന്നെ സ്‌ഫോടനം നടത്തിയവര്‍ തിരിച്ചറിഞ്ഞു. ഹനിയ്യയെയും അംഗരക്ഷകനെയും കൊലപ്പെടുത്തിയ...
സിപിഐക്ക് മുന്നിൽ മുട്ടുകുത്തി പിണറായി വിജയനും സിപിഎമ്മും; പിഎം ശ്രീ ധാരണപത്രം മരവിപ്പിക്കുമെന്ന് ഉറപ്പു നൽകി: വിശദാംശങ്ങൾ വായിക്കാം
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. കേന്ദ്രസര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത്...
ജലസേചന വകുപ്പിന്റെ ബഫർ സോൺ ഉത്തരവ്: റോഷി അഗസ്റ്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ...
കേരള കോണ്‍ഗ്രസ് - എം പാർട്ടിയുടെ നേതാവും, ജലസേചന വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ മലയോര കർഷകരെ ബഫർ സോണ്‍ പ്രഖ്യാപിച്ചുകൊണ്ട് ദ്രോഹിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്- എം കല്ലാനോട് മണ്ഡലം...
ഉപതെരഞ്ഞെടുപ്പിൽ നിർണായക വിജയങ്ങൾ കരസ്ഥമാക്കി യുഡിഎഫ്; എൽഡിഎഫുമായി ഒപ്പത്തിനൊപ്പം നിന്ന നാട്ടിക, കരിമണ്ണൂര്‍, തച്ചമ്ബാറ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് വിജയത്തോടെ...
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്ബാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന് പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ...
ബിജെപിയില്‍ ജാതി വിവേചനം; പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ അവഗണിച്ചു;ദളിത് വിഭാഗക്കാരോടുള്ള അവഗണന വേദനിപ്പിക്കുന്നതെന്ന് ഡോ.ടി...
ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ടി എന്‍ സരസു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ല. എന്നാല്‍ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍...


























