വരുമെങ്കിൽ വരും എന്ന് പറയണം, വരൂലെങ്കിൽ വരൂല്ല എന്ന് പറയണമെന്ന് കുഞ്ഞാലിക്കുട്ടി; വരുമോ എന്ന് ചോദിക്കുമ്പോൾ...
അർജന്റീനയും മെസ്സിയും കേരളത്തില്‍ പന്തുതട്ടുമോ ഇല്ലയോ എന്ന വിവാദങ്ങള്‍ പുരോഗമിക്കവേ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും. 'വരും വലൂലാ' എന്നൊക്കെ മന്ത്രി...
‘അൻവറിന്റെ അറസ്റ്റ് പ്രതികാര നടപടി, കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല’; പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി...
പി വി അൻവറിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരനടപടിയെന്നും പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ...
കാലുമാറ്റക്കാരിക്ക് കനത്ത തിരിച്ചടി: കേരള കോൺഗ്രസ് പാളയത്തിലേക്ക് കൂറുമാറിയ രാമപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത...
രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അയോഗ്യത ശരി വെച്ച് കേരള ഹൈക്കോടതി. കോൺഗ്രസിൻ്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷ് ആദ്യ ടേം കഴിഞ്ഞ് ജോസഫ് ഗ്രൂപ്പിലെ...
“കേരളത്തിന് വേണ്ടത് ചടുല നേതൃത്വം”: മുഖ്യ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും കെ സി വേണുഗോപാലിനെ ഉയർത്തിക്കാട്ടി കെ സുധാകരൻ;...
മുഖ്യമന്ത്രി പദവിയില്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ചുകൊണ്ടുള്ള കെ സുധാകരന്റെ പരസ്യപ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി.മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാണ് കെ സുധാകരന്‍ വീണ്ടും രംഗത്തു വന്നത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാനാണ്...
“എന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത്കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയത്; അന്ന് പാര്‍ട്ടി തീരുമാനം അംഗീകരിച്ചു; പറയാനുള്ളത് ഒരു ദിവസം പറയും”:...
കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ രംഗത്ത്. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു.പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തില്‍...
യുഡിഎഫ് 100 അടിച്ചാല്‍ സ്ഥാനമൊഴിയുമെന്ന് പറഞ്ഞില്ലേ’ ‘അങ്ങനെ പലതും പറഞ്ഞുകാണും’; രാജി വാഗ്ദാനത്തില്‍ ദേഷ്യപ്പെട്ട് വെള്ളാപ്പള്ളി, വിശദാംശങ്ങൾ വായിക്കാം
ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് പറയുന്നത് ദുഷ്ട മനസ്സ് ഉള്ളവരാണെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലീം ലീഗാണ് ഇത്തരം പ്രചരണം നടത്തുന്നത്.താനൊരു മുസ്ലീം വിരോധിയല്ല, സമുദായം കാണിക്കുന്ന വിവേചനത്തിനെതിരെയാണ് താൻ സംസാരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു....
എം സ്വരാജിനെതിരായ സംഘാവ് പരാമർശത്തിൽ വിശദീകരണവുമായി ഫാത്തിമ തഹ്ലിയ; വിശദമായി വായിക്കാം
സിപിഎം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന് സോഷ്യല്‍മീഡിയയില്‍ അഭിസംബോധന ചെയ്തതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് വനിത നേതാവും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ഫാത്തിമ തഹ്ലിയ.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു സംഘാവ്...
അവിശ്വാസ പ്രമേയത്തിൽ മൻമോഹൻ സിംങ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ പ്രണബ് മുഖർജി 25 കോടി കൈക്കൂലി വാഗ്ദാനം...
2008ലെ അവിശ്വാസ പ്രമേയത്തില്‍ മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി മുൻ എംപി സെബാസ്റ്റ്യൻ പോള്‍. ഇന്ത്യ -...
പത്തനംതിട്ടയിലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ഭിന്നത രൂക്ഷം; ജോബ് മൈക്കിൾ എംഎൽഎ പങ്കെടുത്ത യോഗത്തിൽ സഹകരിച്ചത്...
പത്തനംതിട്ട ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം പുതിയ ജില്ലാ പ്രസിഡന്റ് എത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് അമ്ബതില്‍ താഴെ അംഗങ്ങളാണ്. ജില്ലയുടെ ചുമതലയുള്ള...
പോറ്റിയുമായുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്; അടൂർ പ്രകാശ് പ്രതിരോധത്തിൽ: വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ബംഗളൂരുവില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് സൂചന....
സഹകരണ മേഖലയെ ഇനി കോൺഗ്രസ് പിന്തുണയ്ക്കില്ല; പാർട്ടി അനുഭാവികളുടെ സഹകരണ ബാങ്കിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കും: ചേവായൂർ സംഘർഷത്തിന്റെ പിന്നാലെ...
സഹകരണ മേഖലയില്‍ കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണയും പിന്‍വലിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം....
ഏറ്റുമാനൂരും ഇടുക്കിയും കേരള കോണ്‍ഗ്രസ് വിട്ടുനല്‍കിയേക്കും; പക്ഷെ പകരം സീറ്റ് ചോദിക്കും: വിശദാംശങ്ങൾ വായിക്കാം
നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഏറ്റുമാനൂരും മറ്റൊരു മണ്ഡലവും കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സാധ്യതയേറി. എന്നാല്‍ പകരം സീറ്റ് ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് നീക്കം. ഇന്ന് നടക്കുന്ന കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള രണ്ടാം...
വീണ്ടും ദിവ്യയെ കൂടെ കൂട്ടി സിപിഎം: എഡിഎം നവീൻ ബാബു ആത്മഹത്യാ കേസിൽ പ്രതിയായ നേതാവ്...
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ സിപിഎം വേദികളില്‍ സജീവമാകുന്നു. അഞ്ചു കോടി ചെലവില്‍ കണ്ണൂർ തളാപ്പില്‍...
ഇന്ത്യ സഖ്യം പിരിച്ചു വിടണം: ആവശ്യവുമായി രംഗത്തെത്തിയത് കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള; നിലപാട് ഡൽഹിയിൽ...
ഇൻഡ്യ സഖ്യം പിരിച്ചുവിടണമെന്ന ആവശ്യവുമായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കാത്ത സാഹചര്യത്തില്‍ ഇൻഡ്യ സഖ്യം പിരിച്ചുവിടുകയാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.ഡല്‍ഹിയില്‍ എ.എ.പിയും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിലാണ് ഉമർ...
അതീവ സുരക്ഷയുള്ള പോളിംഗ് ബൂത്തിൽ അത്യാധുനികമായ ക്യാമറ കണ്ണട ധരിച്ചെത്തി യുഡിഎഫ് ഇലക്ഷൻ ഏജന്റ്, വിശദാംശങ്ങൾ വായിക്കാം
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കാസർകോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്ത് പ്രവേശിച്ച യുഡിഎഫ് ചീഫ് ഏജന്റ് അഡ്വ.ബി.എം. ജമാലിനെ ഇലക്ഷൻ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. നീലകണ്ഠന്റെ ചീഫ്...
കൊഴുവനാലിലെ ആഭ്യന്തര തർക്കങ്ങൾക്ക് പരിഹാരം കണ്ട് കോൺഗ്രസ്; യുവ നേതാവിന് മണ്ഡലം പ്രസിഡൻറ് സ്ഥാനം; അഡ്വക്കേറ്റ്...
കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരുന്ന പഞ്ചായത്ത് ആണ് കൊഴുവനാൽ. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, അദ്ദേഹത്തിന് എതിരെ കടുത്ത നിലപാടുമായി മറു വിഭാഗവും നിലകൊണ്ടതോടെ ഏറെക്കാലമായി പാർട്ടി പ്രവർത്തനങ്ങൾ താളം...
കോട്ടയത്തെ ഒളിക്യാമറ ഓപ്പറേഷനിൽ തെളിഞ്ഞത് സദാചാരവിരുദ്ധ പ്രവർത്തനം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ...
കോട്ടയത്ത് ഒളികാമറയില്‍ കുടുങ്ങിയ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.കെ. ശശിധരനെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ്...
“വാടീ, പോടീ വിളിയുമായി തമ്മിലടിച്ച് പ്രിൻസിപ്പലും ലൈബ്രേറിയനും; ഒത്തുതീര്‍ത്ത് തൂപ്പുകാരി”: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
സ്കൂൾ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലടിച്ചപ്പോള്‍ പ്രശ്നം ഒത്തുതീർത്തത് അതേ സ്കൂളിലെ തൂപ്പുകാരി. വിദ്യാഭ്യാസം മാത്രം പോര അല്പം വിവേകം കൂടി വേണമെന്നും അത് ആവോളം ആ തൂപ്പുകാരിക്ക് ഉണ്ടെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വാഴ്‌ത്ത്....
സമൂഹ മാധ്യമത്തില്‍ പ്രണയം വെളിപ്പെടുത്തി: മകനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്; വിശദാംശങ്ങൾ...
സമൂഹമാധ്യമത്തിലൂടെ പ്രണയം വെളിപ്പെടുത്തിയ മകന്‍ തേജ് പ്രതാപിനെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മകനെ...
തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുന്നു; കർണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൻതോതില്‍ 'വോട്ട് മോഷണം' നടന്നെന്നും ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം...


























