ഉമ്മൻചാണ്ടിക്കു ശേഷം കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്ന ദിവസം; വോട്ടങ്ങൾ ദിനത്തിൽ ചാണ്ടി ഉമ്മന്റെ ആദ്യ പ്രതികരണം: വിശദാംശങ്ങൾ വായിക്കാം
ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ്...
ആഡംബര പ്രചാരണങ്ങളെ മറികടന്ന് ലളിത വിജയം; തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചിലവായത് 21 ലക്ഷം രൂപയോളം; കണക്ക് പുറത്തുവിട്ട്...
വലിയ ഫ്ളക്സുകളും കൊട്ടും പാട്ടും തോരണങ്ങളും വാഹനങ്ങളും ശബ്ദ കോലാഹലങ്ങളുമൊന്നുമില്ലാതെ മാതൃകാപരമായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മൻ ശ്രദ്ധനേടുകയാണ് .ലക്ഷങ്ങള്‍ വാരിയെറിഞ്ഞുള്ള പ്രചരണങ്ങളിലല്ല കാര്യം ജനമനസ്സുകളിലെ സ്ഥാനമാണ്...
എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻഗാമി സ്റ്റാലിന് വീട്ടിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; കെട്ടിപ്പിടിച്ച് വീട്ടിലേക്ക്...
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, സത്യപ്രതിജ്ഞയ്ക്കു പിന്നാലെ, മുൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും മകൻ ഉദയനിധിയെയും ചെന്നൈയിലെ വസതിയിലെത്തി കണ്ടു.തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം സ്‌റ്റാലിനുമായുള്ള വിജയയുടെ ആദ്യ കൂടിക്കാഴ്‌ചയായിരുന്നു ഇത്. ചെന്നൈയിലെ സ്‌റ്റാലിന്റെ വസതിയില്‍...
ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ പ്രതിഷേധം;കെസി വേണുഗോപാലിനെയും ദീപാ ദാസ് മുന്‍ഷിയെയും കണ്ടു എ ഗ്രൂപ്പ് നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം
ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞതില്‍ എ ഗ്രൂപ്പിന് അതൃപ്തി.ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തില്‍...
സമൂഹ മാധ്യമങ്ങളിലെ പ്രചരണമേറ്റു; ഡി കെ മുഖ്യമന്ത്രി ആകും എന്നുറപ്പായതോടെ കഫേ കോഫി ഡേ ഓഹരികളിൽ വൻ...
കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍ വരുമെന്നത് ഏതാണ്ട് ഉറപ്പായതോടെ കര്‍ണ്ണാടകത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വലിയ സന്ദേശം വൈറലായി പ്രചരിക്കുകയാണ്. കീശ വീര്‍പ്പിക്കാന്‍ കഫേ കോഫി ഡേ വാങ്ങൂ എന്നതാണ് ഈ സന്ദേശം.എന്തായാലും...
ഇനി കര്‍ണാടക മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്; സുനില്‍ കനഗോലുവിന് പുതിയ നിയമനം; നീക്കം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്: വിശദാംശങ്ങൾ വായിക്കാം
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലുവിനെ കർണാടക മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു.ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായ ശേഷം മന്ത്രിസഭക്ക് പുറത്ത് നടത്തുന്ന പ്രധാന നിയമനങ്ങളില്‍ ഒന്നാണിത്.കാബിനറ്റ് റാങ്കോടെയാണ് സുനില്‍ കനഗോലുവിനെ ഡി.കെ ശിവകുമാർ തൻെറ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്.വരാനിരിക്കുന്ന...
ബിജെപിയിൽ പുതിയ നിബന്ധന; നേതാവാകാൻ ക്ലാസിൽ പങ്കെടുക്കണം പരീക്ഷയിലും വിജയിക്കണം, വിശദാംശങ്ങൾ വായിക്കാം
നേതാവാകണമെങ്കില്‍ ക്ലാസില്‍ പങ്കെടുക്കണം. ഒപ്പം പരീക്ഷയിലും ജയിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിലാണ് നേതൃത്വ ക്ലാസും പരീക്ഷയും നടത്തുന്നത്.സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച് നിർദേശം നല്‍കിയിരിക്കുന്നതെന്നാണ് ഒരു മലയാളം...
ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിൽ വോട്ടുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ല; നിർണായക വിധിയുമായി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം
ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിലായി വോട്ടർപട്ടികയില്‍ പേരുള്ളയാള്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ രണ്ടു മണ്ഡലങ്ങളില്‍ പേരുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിവാദ സർക്കുലർ സുപ്രീംകോടതി റദ്ദാക്കി.തെരഞ്ഞെടുപ്പു കമ്മീഷന്‍റെ...
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എൽഡിഎഫിൽ പൊട്ടിത്തെറി; ഭാര്യയ്ക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ പാർട്ടി പദവികളിൽ നിന്ന് രാജി പ്രഖ്യാപിച്ച് പാർലമെന്ററി...
കോട്ടയം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. സിപിഐഎമ്മിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കുന്നതായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി.
ഈരാറ്റുപേട്ട...
ശ്രേയാംസ് കുമാര്‍ തലപ്പത്ത് എത്തിയശേഷം മാതൃഭൂമിയുടെ വിശ്വാസം ഇടിഞ്ഞു; തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍: വിശദാംശങ്ങൾ വായിക്കാം
മാതൃഭൂമിയുടെ തലപ്പത്ത് എം.വി. ശ്രേയാംസ് കുമാർ എത്തിയശേഷം ചാനല്‍ വാർത്തകളിലെ ജനവിശ്വാസം ഇടിഞ്ഞുപോയി എന്ന് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിവാദസംപ്രേഷണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പണിക്കർ വിമർശനം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂർ തുടരും; സ്പീക്കർക്ക് കത്ത് നൽകി സോണിയാഗാന്ധി;...
ശശി തരൂരിനെ ചേര്‍ത്തു നിര്‍ത്താന്‍ ഉറച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി പരിപാടികളില്‍ അടക്കം തരൂര്‍ വരും നാളുകളില്‍ സജീവമാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് അനുവദിച്ച പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്ന...
കള്ളപ്പണം വെളുപ്പിക്കല്‍: മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്; ഹാജരാകേണ്ട ദിവസം ശിവശങ്കറിന്റെ അറസ്റ്റ്; വിശദാംശങ്ങൾ വായിക്കാം
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്. 2023-ല്‍ അയച്ച...
സിപിഐ വിമർശിച്ചാൽ എന്താ, എബിവിപി അഭിനന്ദിച്ചില്ലോ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിൽ എത്തിയ അഭിനന്ദിച്ച്...
മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി...
കൊച്ചി കോര്‍പ്പറേഷനില്‍ വൻ ട്വിസ്റ്റ്; ഇടത് സ്വതന്ത്രൻ ടി.കെ. അഷ്റഫ് യുഡിഎഫിലേക്ക്; ലീഗ് സ്ഥാനാര്‍ഥിയായി മത്സരത്തിനിറങ്ങും
കൊച്ചി കോർപ്പറേഷനില്‍ വൻ ട്വിസ്റ്റ്. നിലവിലെ ഇടതുമുന്നണി ഭരണം പിടിച്ച് നിർത്തിയ സ്വതന്ത്രൻ ടി.കെ. അഷ്റഫ് യുഡിഎഫിലേക്ക് ചേക്കേറി. ടി.കെ. അഷ്‌റഫ് തന്നെയാണ് പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് സ്ഥാനാർഥിയായി...
കണ്ണൂർ ജില്ലാ പഞ്ചായത്ത് സിപിഎം സ്ഥാനാർത്ഥികൾ: തനിക്ക് സീറ്റ് ലഭിക്കാത്തത് എന്ത് കൊണ്ട്? ഫേസ്ബുക്കിൽ വിശദീകരണവുമായി...
കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.എം സ്ഥാനാർത്ഥികളെ ഇന്ന് പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 15 പേരും പുതുമുഖങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുൻ ജില്ലാ...
ബിജെപി നേതാവായ അധ്യാപകൻ പ്രതിയായ പാലത്തായി പീഡനക്കേസ്; പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഇടപെട്ടില്ല എന്ന വിമർശനത്തിൽ...
പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മന്ത്രിയായിരുന്ന ഇടപെട്ടില്ലെന്ന വിമർശനത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും നിക്ഷിപ്ത താല്പര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ കെ...
കേരളത്തിൽ എച്ച്ഐവി കേസുകൾ വർദ്ധിക്കുന്നു കൂടുതലും യുവാക്കളിൽ: ഞെട്ടിക്കുന്ന കണക്കുകൾ വായിക്കാം
കേരളത്തില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ തന്നെ വലിയ വർദ്ധനവ്. 2024ല്‍ സംസ്ഥാനത്ത് 1213 എച്ച്‌ഐവി കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതിയ കേസുകളില്‍ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളും ആണ്...
വോട്ടർ പട്ടികയിൽ പേരില്ല; ഇത്തവണ മമ്മൂട്ടിക്ക് വോട്ടില്ല: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്ബോള്‍, നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല എന്ന വാർത്ത ശ്രദ്ധ നേടുന്നു. വോട്ടർ പട്ടികയില്‍ അദ്ദേഹത്തിൻ്റെ പേരില്ലാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ...
കൊച്ചി കോര്‍പ്പറേഷനില്‍ ട്വിസ്റ്റ്; ദീപ്തി മേരിയെ വെട്ടി എ, ഐ ഗ്രൂപ്പുകൾ; രണ്ടര വര്‍ഷം വീതം മിനി മോളും...
കൊച്ചി മേയര്‍ ആരാണെന്ന ദിവസങ്ങളായുള്ള ആകാംക്ഷക്കൊടുവില്‍ വമ്ബന്‍ ട്വിസ്റ്റ്. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ആദ്യം മുതല്‍ പരിഗണിച്ചിരുന്ന ദീപ്തി മേരി വര്‍ഗീസിന് തിരിച്ചടി. ടേം വ്യവസ്ഥയില്‍ വികെ മിനി മോളും ഷൈനി മാത്യുവും...
15 വർഷം സിപിഎം എംഎൽഎയായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചർച്ച പൂർത്തിയാക്കി: വിശദാംശങ്ങൾ വായിക്കാം
താൻ ബിജെപിയില്‍ ചേരുമെന്ന് സിപിഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻതന്നെ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ പാർട്ടിയില്‍ അംഗത്വമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...


























