വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന് കേസ്; ബംഗളൂരു സ്ലെകൂളിലെ മലയാളി ക്രിക്കറ്റ് പരിശീലകൻ അഭയ് മാത്യു അറസ്റ്റില്‍;...

വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവില്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ്...

ജേതാക്കൾ ആയിട്ടും ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്രോഫി ഏറ്റുവാങ്ങാതെ ടീം ഇന്ത്യ; നീക്കം പാക്കിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടും...

ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിൻ നഖ്‍വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. നഖ്‍വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാൻ...

എറണാകുളം ശിവക്ഷേത്രം: ചുറ്റമ്പലത്തിനുള്ളിലെ ഗണപതി ക്ഷേത്രം പൊളിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് ലഭിച്ച കുടത്തിൽ സ്വർണ്ണ നാണയങ്ങളും അപൂർവ്വരത്നവും;...

എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്ബലത്തിനകത്തെ മഹാഗണപതി ക്ഷേത്രം പൊളിച്ചപ്പോൾ മണ്ണിനടിയില്‍ നിന്നും ചെമ്ബ് പാത്രം ലഭിച്ചു. രത്‌നവും സ്വർണ രൂപങ്ങളും ചെമ്ബ് നാണയങ്ങളുമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. 'ഗോമേദകം' എന്ന രത്നമാണ് ഇതിലെ പ്രധാന വസ്തു....

TANGO APPലൂടെ കേരളത്തിൽ പെൺവാണിഭം കൊഴുക്കുന്നു; വലവീശിപ്പിടിക്കുന്നത് കോളേജ് വിദ്യാർത്ഥികൾ മുതൽ കൗമാരക്കാരെ വരെ: വിശദാംശങ്ങൾ വായിക്കാം

ഡേറ്റിംഗ്/ ലൈവ് സ്ട്രീമിംഗ് ആപ്പായ ടാംഗോ (TANGO APP) വഴി കേരളത്തിൽ പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന് റിപ്പോർട്ട്. നിരവധി മലയാളി പെൺകുട്ടികളെ കൂടി ഉപയോഗിച്ചാണ് ഇവർ ആളുകളെ...

ശബരിമലയില്‍ കാണാതായ സ്വര്‍ണ പീഠം കണ്ടെത്തി; കിട്ടിയത് പരാതിക്കാരനായ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന്; വിശദീകരണം ഇങ്ങനെ

ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്ന് ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി പരാതി നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ്...

മുസ്ലിംലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ ഖത്തർ ആസ്ഥാനത്ത് വൻമോഷണമെന്ന് റിപ്പോർട്ട്; രഹസ്യ അറിയിച്ചു സൂക്ഷിച്ചിരുന്ന ഇന്ത്യൻ രൂപയിൽ...

ഖത്തറിലെ തുമാമ കെഎംസിസി ആസ്ഥാനത്ത് വന്‍കവര്‍ച്ച. ഇന്ത്യന്‍ രൂപയിൽ പത്തുകോടി മൂല്യം വരുന്ന തുക നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. കെഎംസിസി പ്രസിഡന്റ് ഉള്‍പ്പെടെ മുന്നൂറോളം പേരെ ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തു എന്നും റിപ്പോർട്ടുണ്ട് .ഖത്തറിലെ...

വിജയദശമി ദിനത്തിൽ മുഴുവൻ സമയ ആർഎസ്എസ് പ്രചാരകരായി ചുമതലയേൽക്കാൻ ജേക്കബ് തോമസ്; മുൻ ഡിജിപി സംഘത്തിലെത്തുന്നത്...

സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്‌എസില്‍ സജീവമാകും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്‌എസ് പദ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണ വേഷം അണിഞ്ഞ് പദസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ്...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി: തനിക്കൊപ്പം പദവിയിലേക്ക് പരിഗണിക്കുന്ന സഹപ്രവർത്തകരെ താറടിച്ച് അബിൻ വർക്കി വിഭാഗത്തിന്റെ...

രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിയമിക്കുവാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ബിനു ചുള്ളിയിൽ, കെഎം അഭിജിത്ത്, അബിൻ വർക്കി, ഓ ജെ ജനീഷ്...

കോഴിക്കോട് മുക്കുപണ്ടം പണയം വെച്ച്‌ 9 ലക്ഷം രൂപ തട്ടി; ആത്മഹത്യാ കുറിപ്പെഴുതി സ്കൂട്ടര്‍ പാലത്തിന് സമീപം ഉപേക്ഷിച്ച്‌...

കോഴിക്കോട് ഫറോക്കില്‍ മുക്കുപണ്ടം പണയം വെച്ച്‌ ആത്മഹത്യാ കുറിപ്പെഴുതി 9 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി വർഷങ്ങള്‍ക്കിപ്പുറം പിടിയില്‍. ചെറുവണ്ണൂർ സ്വദേശി വർഷയെ ആണ് തൃശ്ശൂരില്‍ നിന്നും മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ...

നാലര വയസ്സുള്ള മകന്റ കാലിൽ ചട്ടുകം ചൂടാക്കി പൊള്ളൽ ഏൽപ്പിച്ചു; കായംകുളത്ത് സൈനികന്റെ ഭാര്യയായ യുവതി അറസ്റ്റിൽ...

നാലര വയസ്സുള്ള സ്വന്തം മകനെ ചട്ടുകം ചൂടാക്കി കാലില്‍ പൊള്ളലേല്‍പിച്ച യുവതി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കായംകുളത്തിനു സമീപം കണ്ടല്ലൂർ വടക്ക് പുതിയവിള അംബികാ ഭവനത്തില്‍ നിധി (31)യാണ് അറസ്റ്റിലായത്....

വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും കറകളഞ്ഞ പിന്തുണ സിപിഎമ്മിനെ തുലയ്ക്കും; വൈരുദ്ധ്യാത്മക ഭൗതികവാദിയായ പിണറായി വിജയൻ അയ്യപ്പഭക്തനായി മാറിയത്...

പിണറായി സർക്കാരിന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും നല്‍കുന്ന പിന്തുണ ധൃതരാഷ്ട്രാലിംഗനമായി മാറുമെന്ന ആശങ്കയിലാണിപ്പോള്‍, ഇടതുപക്ഷ അണികള്‍ ഉള്ളത്. ഈ ജാതി സംഘടനാ നേതാക്കള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിച്ച കാലത്തൊക്കെ, അതിനെ തകർത്ത് അധികാരത്തില്‍...

മുട്ടിൽ മരം മുറി കേസ്: പ്രതികളായ റിപ്പോർട്ടർ ചാനൽ ഉടമകളെ സംരക്ഷിച്ച് സർക്കാർ; അനുബന്ധ കുറ്റപത്രങ്ങൾ...

കൊടികളുടെ മരം മുറിച്ചു കടത്തിയ വയനാട് മുട്ടില്‍ മരം മുറി കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ പ്രതികളായ മരംമുറി കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും എന്നാല്‍ പത്ത് അനുബന്ധ...

അച്ചായൻസിന്റെ സ്വർണ്ണത്തിളക്കം ഇനി കൂത്താട്ടുകുളത്തും; അച്ചായൻസ് ഗോൾഡ് 31മത് ഷോറൂം ഉദ്ഘാടനം ഇന്ന് (28/09/2025)

സ്വർണ്ണം വിൽക്കാൻ എത്തുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന വില ലഭ്യമാക്കുന്ന സ്വർണ്ണ വ്യാപാര ശൃംഘലയാണ് അച്ചായൻസ് ഗോൾഡ്. ഈ പേരിന്റെയും പെരുമയുടെയും ആനുകൂല്യത്തിൽ തന്നെയാണ് മധ്യതിരുവിതാംകൂറിന്റെ സ്വർണ്ണ വ്യാപാര രംഗത്ത് സവിശേഷമായ...

ജിഎസ്ടി ഇളവുകള്‍: വ്യാപാര സ്ഥാപനങ്ങളിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മിന്നൽ പരിശോധന; വിശദാംശങ്ങൾ വായിക്കാം

ജിഎസ്ടിയില്‍ വരുത്തിയ ഇളവുകള്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പരിശോധനയുമായി കേന്ദ്രവും സംസ്ഥാനവും. രാജ്യത്തെ വിവിധ സൂപ്പർമാർക്കറ്റുകളിലും ചെറുകിട വില്‍പന ശാലകളിലും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സംഘം...

അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ് സംഘത്തെ കണ്ട് കുളത്തിലേക്ക് എടുത്ത് ചാടി പ്രതി; അനുനയിപ്പിച്ച് കരയ്ക്ക്...

അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തില്‍ ചാടിയ യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി വടക്കൻ വീട്ടില്‍ ആഷിക്ക് (അച്ചു -34) ആണ് അറസ്‌റ്റിലായത്. യുവതിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ച...

യുഡിഎഫ് പ്രവേശന സാധ്യത തേടി പി വി അൻവർ; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആയി ചർച്ച...

നിലമ്ബൂർ ഉപതിരഞ്ഞെടപ്പിലെ പ്രകടനം മുൻനിർത്തി യു.ഡി.എഫില്‍ അംഗത്വത്തിന് ശ്രമിച്ച്‌ വീണ്ടും പി.വി അൻവർ. തദ്ദേശത്തിരഞ്ഞെടുപ്പില്‍ നിലവിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് യു.ഡി.എഫില്‍ അസോസിയേറ്റഡ് മെമ്ബർഷിപ്പിനാണ് അൻവറും സംഘവും ശ്രമിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുമ്ബ് യു.ഡി.എഫില്‍...

“വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട…സുധാമണി”: അമൃതാനന്ദമയിയെ ആദരിച്ച സർക്കാർ നടപടിയെയും, സജി ചെറിയാനെയും വിമർശിച്ച് പി...

അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വ്യാപകമായി വിമർശിക്കപ്പെടുന്നതിനിടെ സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. 'വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട…സുധാമണി' എന്നാണ് ജെയ്ന്‍ ഫേസ്ബുക്കില്‍...

എത്തിയത് വിവാഹം കൂടാൻ; ബന്ധുവീട്ടിൽ നിന്ന് 10 പവൻ കവർന്ന യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വിവാഹ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച യുവതി പിടിയിലായി. ബന്ധുവീട്ടില്‍ വിവാഹത്തിനെത്തിയപ്പോഴാണ് 33 കാരിയായ നീതു 10 പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത് മാസങ്ങള്‍ക്ക് മുൻപ് ഭരതന്നൂർ കാവുവിള വീട്ടില്‍ നടന്ന വിവാഹത്തോടനുബന്ധിച്ചാണ് സംഭവം....

തിരുവനന്തപുരം വെള്ളറടയില്‍ രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അംഗൻവാടിയില്‍ നിന്ന് നല്‍കിയ അമൃതം പൊടി പാക്കറ്റില്‍ പല്ലിയുടെ ജഡം...

തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ പല്ലിയുടെ ജഡം കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച്‌ പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പിന്നീടും ഉപയോഗം...

ബംഗളൂരു നഗരത്തിൽ ഒറ്റയ്ക്ക് കാറിൽ സഞ്ചരിച്ചാൽ ഇനി ടാക്സ് കൊടുക്കേണ്ടി വരും; തിരക്ക് കുറയ്ക്കാൻ പുതു നീക്കവുമായി...

ബെംഗളൂരു നഗരത്തില്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ പുതിയ വഴിയുമായി സർക്കാർ. ഉയർന്ന സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാവുന്ന കാറുകള്‍ക്ക് കണ്‍ജഷൻ ടാക്സ് (congestion tax) ഏർപ്പെടുത്താനാണ് തീരുമാനം. ഗതാഗതക്കുരുക്കിലും കുഴികള്‍ നിറഞ്ഞ റോഡുകളിലും...