എട്ടുപേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനം; ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് റെഡ് സിഗ്നലിൽ നിർത്തിയിട്ട i20 കാർ: വിശദാംശങ്ങൾ വായിക്കാം
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നാലെ ഡല്‍ഹി നഗരത്തില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ച് പൊലീസ്. ചെങ്കോട്ടയ്ക്ക് സമീപം മെട്രോ സ്റ്റേഷന് അടുത്തുള്ള ഗേറ്റ് നമ്ബർ 1-നടുത്താണ് സംഭവം നടന്നത്. സാവധാനത്തില്‍ നീങ്ങുകയായിരുന്ന ഒരു കാർ ചുവപ്പ്...
തലസ്ഥാനനഗരിയിൽ പോരാട്ടം കടുപ്പിക്കാൻ സിപിഎം; ശബരീനാഥനെതിരെ മത്സരത്തിന് ഇറങ്ങുന്നത് ലോക്കൽ സെക്രട്ടറി; യുവത്വത്തിനും പരിചയ സമ്പന്നതക്കും ഒരുപോലെ പരിഗണന:...
തലസ്ഥാനത്ത് നഗരസഭാ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി എല്‍ഡിഎഫ്. സിപിഎം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായി. നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരരംഗത്തിനില്ല...
തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിന്ന് വിട്ടു നിന്ന് മേയർ ആര്യ രാജേന്ദ്രൻ; ജില്ലാ സെക്രട്ടറിയുടെ വിശദീകരണം...
2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന്‍ എന്ന 21കാരി തലസ്ഥാനത്തിന്റെ മേയറായത്. ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ നഗരത്തിന്റെ ചരിത്രത്തില്‍ ഇതിലും ചെറിയ പ്രായത്തില്‍ മേയറായ മറ്റൊരാളില്ല....
“എന്റെ ഗര്‍ഭത്തിനുത്തരവാദി അയാളാണെന്ന് അമ്മായിയച്ഛന്‍ പറഞ്ഞു, ഭര്‍ത്താവ് മിണ്ടാതെ നിന്നു” രേഷ്മയുടെ ആത്മഹത്യാ കുറിപ്പിന്റെ വിശദാംശങ്ങൾ വായിക്കാം
ഭര്‍തൃപീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ്. ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്ന് ആത്മഹത്യാക്കുറിപ്പില്‍ നിന്നും വ്യക്തമാണ്. ഏഴുപേജുള്ള ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് അജിത്തിന്റെ...
ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നടൻ പൂജപ്പുര രാധാകൃഷ്ണന്‍
സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍....
സ്റ്റേഷനില്‍ പോകാതെ ‘പോല്‍-ആപ്പ്’ വഴി പൊലീസില്‍ പരാതി നല്‍കാം; ചെയ്യേണ്ടത് ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
കേരള പൊലീസില്‍ പരാതി നല്‍കാൻ സ്റ്റേഷനില്‍ പോകണം എന്നില്ലെന്ന് എത്ര പേർക്ക് അറിയാം? ഓണ്‍ലൈൻ ആയി കേരള പൊലീസിലും പരാതി സമർപ്പിക്കാൻ സംവിധാനം ഉണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ്...
നെല്ലുസംഭരണം: ‘പത്തായം പെറില്ലെന്ന് ഈ സര്‍ക്കാരിനുമാത്രം മനസിലായിട്ടില്ല’; വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
നെല്ലുസംഭരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. കര്‍ഷകര്‍ ദുരിത്തിലാണെന്നാണ് കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന്റേത് കര്‍ഷകരെ പാടത്തുനിന്ന് കയറ്റുന്ന സമീപനമാണ്. ഒരു കൊയ്ത്ത് കാലമെങ്കിലും നേരെ ചൊവ്വേ നടത്താന്‍ കഴിയണമെന്നും വിറ്റ നെല്ലിന്റെ വില...
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പ്; ഫലപ്രഖ്യാപനം 13ന്
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 12നാണ് കേരളത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുക. ജനാധിപത്യ പ്രക്രിയയുടെ പ്രാദേശികതലത്തിലെ ഏറ്റവും നിര്‍ണായകമായ ഈ തെരെഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍...
കൊച്ചി തമ്മനത്ത് ജലസംഭരണി തകർന്നു; വീടുകളിലേക്ക് ഇരച്ചെത്തിയത് 1.15 കോടി ലിറ്റർ വെള്ളവും ചെളിയും; ...
കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും നിറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകര്‍ന്നത്. ഇതോടെ 1.15 കോടി ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ഇത് മുഴുവന്‍ സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയെത്തിയത്....
എംഎൽഎ ആയിരുന്ന കാലം കൂടി കോളേജ് അധ്യാപക സേവന കാലഘട്ടമായി പരിഗണിച്ച് പെൻഷൻ അനുവദിക്കണം; സർക്കാരിന് കത്ത്...
അധ്യാപക പെന്‍ഷന്‍ അനുവദിക്കാനായി കെ.ടി ജലീല്‍ എംഎല്‍എ ഉന്നതവിദ്യാഭ്യാസ വകുപ്പിന് നല്‍കിയ കത്ത് പുറത്ത്. അധ്യാപക ജോലി രാജിവെച്ച് എംഎല്‍എ ആയിരുന്ന കാലത്തെ സർവീസായി പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കത്തില്‍.എംഎല്‍എ പെന്‍ഷന് പകരം...
ഇടുക്കി ജല വൈദ്യതോൽപാദനത്തിന് ഉപയോഗിക്കുന്ന മൂന്ന് ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി; സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകും: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തിന്റെ പ്രധാന ജലവൈദ്യുതോത്പാദന കേന്ദ്രമായ ഇടുക്കിയില്‍നിന്നുള്ള ഉത്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ചമുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിനാലാണിത്.
ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക്...
ബിഗ് ബോസ് മലയാളം: വിജയിയായ അനുമോൾ പിആറിന് എത്ര ലക്ഷം കൊടുത്തു? തുകയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി ജേതാവ്
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ വിജയിയെ പ്രഖ്യാപിച്ചു. അനുമോളാണ് കപ്പ് ഉയര്‍ത്തിയത്. അനുമോളിനെ പിആര്‍ ആണ് ജയിപ്പിച്ചത് എന്ന് വീടിനകത്തും പുറത്തും സംസാരമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഏഷ്യാനെറ്റിന്...
സ്‌കൂളിന് എന്‍ഒസി കൊടുക്കുന്നത് സര്‍ക്കാര്‍; ആര്‍എസ്‌എസ് ഗണഗീതത്തില്‍ പ്രിന്‍സിപ്പലിനെതിരേയും അന്വേഷണം: വിശദാംശങ്ങൾ വായിക്കാം
വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്‌എസ് ഗണഗീതം പാടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്‌കൂളിനെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങള്‍ നടത്താന്‍ ഒരു സ്‌കൂളിനേയും അനുവദിക്കില്ല. ഗണഗീതം ദേശഭക്തിഗാനമാണെന്ന അറിവ്...
പാര്‍ട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളി; നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെയും പ്രതീക്ഷിക്കണം: എം.കെ. വര്‍ഗീസ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് മേയർ എം.കെ. വർഗീസ്. പാർട്ടിക്കായി ചോരയും നീരും കൊടുത്തിട്ടും കോണ്‍ഗ്രസ് എന്നെ തള്ളിയെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്നെയും പ്രതീക്ഷിക്കണമെന്നും എം.കെ. വർഗീസ് പറഞ്ഞു. ന്യൂസ് മലയാളത്തിൻ്റെ...
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: 67 സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ആദ്യഘട്ട പട്ടികയുമായി ബിജെപി; മുൻ ഡിജിപി ആർ ശ്രീലേഖയും, പ്രമുഖ...
കോണ്‍ഗ്രസിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പെടെ പ്രമുഖരായ വ്യക്തികളെ അണിനിരത്തി രംഗം കൊഴുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇനി ഇടതുസ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്നാണ്...
“മിസ്റ്റര്‍ തരൂര്‍, താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ്; ഉളുപ്പില്ലേ, ഇറങ്ങിപ്പൊയ്ക്കൂടെ”: ബിജെപി നേതാവ് എൽകെ അദ്വാനിയെ ജവഹർലാൽ...
ബിജെപി സ്ഥാപക നേതാവ് എല്‍കെ അദ്വാനിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച് കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍. താങ്കള്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു എന്നും...
ലെസ്ബിയൻ പങ്കാളിയുടെ നിർബന്ധത്തിനു വഴങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ; മൂന്നു മക്കളുള്ള ഭർതൃമതിയായ...
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ കേളമംഗലത്ത് ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെയും ലെസ്ബിയന്‍ പങ്കാളിയായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കേളമംഗലത്തിനടുത്തുള്ള ചിന്നാട്ടി സ്വദേശിനി എസ്. ഭാരതിയും അവരുടെ ലെസ്ബിയന്‍ പങ്കാളിയായ...
സ്ത്രീവിരുദ്ധ വീഡിയോ ഏഴു ദിവസത്തിനകം നീക്കം ചെയ്യണം; ഷാജൻ സ്കറിയയ്ക്ക് ഉപാധികളോട് മുൻകൂർ ജാമ്യം നൽകി കോടതി:...
യൂട്യൂബ് ചാനലില്‍ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് കോടതിയുടെ നിർദേശം. സ്ത്രീ വിരുദ്ധ വീഡിയോ യൂട്യൂബ് ചാനലില്‍ തുടര്‍ന്നും അപ്ലോഡ്...
ഒളിച്ചോടി പോയിട്ടും തിരികെ സ്വീകരിച്ച് ഭർത്താവ്; അതേ കാമുകനൊപ്പം വീണ്ടും ഒളിച്ചോടി യുവതി: കണ്ണൂരിൽ നിന്നുള്ള വാർത്ത ഇങ്ങനെ
ഒരു തവണ ഒളിച്ചോടിയപ്പോള്‍ സ്വീകരിച്ച ഭർത്താവിനെ ചതിച്ച് യുവതി വിവാഹിതനായ യുവാവിനൊപ്പം രണ്ടാം തവണയും ഒളിച്ചോടി. ചിറ്റാരിക്കല്‍ അരിയിരുത്തിയിലെ കെ. നീതുവും(35),തളിപ്പറമ്ബ് മഴൂരിലെ സുമേഷും ആണ് ഇന്നലെ വീണ്ടും ഒളിച്ചോടിയത്. നീതുവിനെ മഴൂരിലാണ്...
പാലക്കാട് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പിടികൂടി; പണം പിടിച്ചത് ലഹരി പരിശോധനയ്ക്കിടെ: വീഡിയോ...
പാലക്കാട് വേലന്താളത്ത് രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി മുപ്പത് ലക്ഷം രൂപ പിടികൂടി. പണം കൊണ്ടുപോകുന്ന കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി എസ്.സുഫിയാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി പദാർഥമാണെന്ന് കരുതിയാണ് പൊലീസ് പരിശോധിച്ചത്. തുടർന്നാണ്...


























