ജലപീരങ്കി ചതിച്ചു; നനഞ്ഞു കുളിച്ച് പോലീസ് സേന; ചിരിയടക്കാനാവാതെ പ്രതിഷേധക്കാർ: വീഡിയോ കാണാം
പ്രതിഷേധത്തിന്‍റെ ഭാഗമായി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ പ്രയോഗിച്ച ജലപീരങ്കി പൊലീസിനെ തന്നെ ചതിച്ചു. പ്രതിഷേധം അതിക്രമത്തില്‍ കലാശിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാല്‍ ജലപീരങ്കി ആദ്യം വെള്ളം...
റീൽസിനായി കാർ റേസ് വീഡിയോ ചിതീകരിക്കുന്നതിനിടെ അപകടം; കോഴിക്കോട് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
അഴിക്കോട് റീല്‍സിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തില്‍തന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ...
മുനമ്ബം വഖഫ് ബോര്‍ഡ് നോട്ടീസിന് സ്‌റ്റേ നല്‍കാം; താമസക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം: നിർണായക വാഗ്ദാനങ്ങളുമായി ഹൈക്കോടതി...
മുനമ്ബം ഭൂമി പ്രശ്‌നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. അതുവരെയുള്ള സംരക്ഷണത്തിന്റെ ഭാഗമായി സ്റ്റേ നല്‍കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. മുനമ്ബത്തെ...
ചാണ്ടി ഉമ്മന്റെ അതൃപ്ത്തി: ഞാൻ അതിനൊന്നും മറുപടി പറയാനില്ല എന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ്...
ചാണ്ടി ഉമ്മൻ എംഎല്‍എയുടെ അതൃപ്തിയില്‍ മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് സതീശൻ പറഞ്ഞു. അതേസമയം മാടായി കോളജ് വിവാദത്തിലും വി.ഡി സതീശൻ പ്രതികരിച്ചില്ല.
പാലക്കാട്...
വയനാടിന് വാഗ്ദാനം ചെയ്ത 100 വീടുകൾ വച്ച് നൽകാൻ സന്നദ്ധത അറിയിച്ചിട്ടും നൽകിയിട്ടും കേരളം മറുപടി നൽകുന്നില്ല; വേണമെങ്കിൽ...
വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച്...
മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം; കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ അര്‍ത്ഥമില്ലെന്ന് ലാലുപ്രസാദ് യാദവ്: വിശദാംശങ്ങൾ
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് പിന്തുണയുമായി ആർ ജെ ഡി തലവനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. മമത ഇന്ത്യ സഖ്യത്തിന് നേതൃത്വം നല്‍കണമെന്നും കോണ്‍ഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും...
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതല നൽകിയപ്പോഴും തനിക്കൊന്നും നൽകിയില്ല; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടവർ അത് ചെയ്യുന്നില്ല: വിഡി സതീശനെ...
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്.എല്ലാവർക്കും ചുമതലകള്‍ നല്‍കി, തനിക്ക് ചുമതല തന്നില്ല അന്ന് പറയേണ്ടെന്ന് കരുതിയതാണ്.ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രചരണത്തിനായി ഒരു ദിവസം...
മുസ്ലിമാണെങ്കില്‍ കടയ്ക്ക് മുന്നില്‍ പേരെഴുതണം; ഹിന്ദു ആണെങ്കില്‍ കാവിക്കൊടി വെക്കണം; ഡൽഹി ബിജെപി കൗണ്‍സിലർ രവീന്ദർ സിംഗ് നെഗിയുടെ...
ഡല്‍ഹിയില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ വിവേചനവുമായി ബിജെപി കൗണ്‍സിലർ. ബിജെപി കൗണ്‍സിലർ രവീന്ദർ സിംഗ് നെഗിയാണ് തെരുവില്‍ കച്ചവടം നടത്തുന്ന മുസ്ലിം കച്ചവടക്കാരോട് വിവേചനപരമായി പെരുമാറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിഷയത്തില്‍ ഡല്‍ഹി...
മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മമ്ബാട് ആണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്ബാട് സ്വദേശിനി ഫാത്തിമ ഫിദ (18)...
മുംബൈ കുർളയിൽ ബെസ്റ്റ് ബസ് അപകടം: നിരവധി വാഹനങ്ങളിൽ ഇടിച്ചു; 4 മരണം; പരിക്കേറ്റ 8 പേരുടെ നില...
മുംബൈ:മുംബൈയിലെ കുർള മാർക്കറ്റിൽ അമിതവേഗതയിൽ വന്ന ബസ് നിരവധി വാഹനങ്ങൾ ഇടിച്ച് തകർത്തതിനെ തുടർന്ന് 4 പേരുടെ ജീവൻ നഷ്ടപെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി കുർള വെസ്റ്റിലെ എസ്‌ജി...
ജിമ്മിൽ നിന്ന് ബുള്ളറ്റ് ഓടിച്ചു മടങ്ങി വരവേ അപകടം; മാന്നാനം കെ ഇ കോളേജിലെ ബികോം...
ആർപ്പൂക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലില്‍ ബിജുവിന്റെ മകള്‍ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ...
ഗണപതി ചിത്രങ്ങൾ ആലേഖനം ചെയ്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരുപ്പുകളും വില്പനയ്ക്ക് വെച്ച് വാൾ മാർട്ട്; വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ...
അടിവസ്ത്രത്തിലും ചെരുപ്പിലും നീന്തല്‍ വസ്ത്രങ്ങളിലുമെല്ലാം ഗണപതിയുടെ ചിത്രം പതിപ്പിച്ച് വില്‍പ്പന നടത്തിയ വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിഷേധം. ഹിന്ദു സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് ആരോപിച്ചാണ് അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയില്‍ കമ്ബനിയായ വാള്‍മാര്‍ട്ടിനെതിരെ പ്രതിഷേധം...
രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ; കേരളത്തിൽ രണ്ടെണ്ണം; പേര് പുറത്തുവിട്ട് യുജിസി: വിശദമായ പട്ടിക വാർത്തയോടൊപ്പം
രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുജിസി റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരളത്തിലും രണ്ട് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുജിസി...
മന്ത്രി ശിവന്‍കുട്ടി ശമ്ബളം വാങ്ങുന്നില്ലേ? സൗജന്യ സേവനമൊന്നുമല്ലല്ലോ ചെയ്യുന്നത്: നടിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന യുവജനോത്സവത്തിലെ ബാക്കി എല്ലാ വിഭാഗങ്ങള്‍ക്കും,...
വനിതാ സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് പറഞ്ഞശേഷം യുവാവ് ജീവനൊടുക്കി; ജീവനൊടുക്കിയത് തിരുവല്ലയിൽ ജർമ്മൻ ഭാഷാ പഠനത്തിന്...
പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. 23 കാരനായ ഇടുക്കി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന്...
ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സ്വയം പരസ്യ ബോർഡുകൾ ആയി തെരുവിലൂടെ അലയുന്ന മനുഷ്യർ; ബംഗളൂരുവിൽ നിന്നുള്ള...
കോവിഡിന് ശേഷം സാമ്ബത്തിക മാന്ദ്യത്തിന്‍റെ പിടിയിലാണ് ലോകം. ഇതിനിടെ നടക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ട്രംപിന്‍റെ പുതിയ നികുതി ഭീഷണികളും ലോക വിപണിയെ പ്രതികൂലമായി ബാധിക്കുന്നതും. മൂന്നാം ലോക രാജ്യങ്ങളില്‍ പലതും രൂക്ഷമായ പണപ്പെരുപ്പത്താല്‍...
വിമർശനം കടുത്തു; നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി ശിവൻകുട്ടി: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി വി ശിവൻ കുട്ടി.കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാൻ വെഞ്ഞാറമൂടില്‍...
സ്ഥിരവിലാസം തടസ്സമല്ല: ഇനി KL-1 മുതല്‍ KL-86 വരെ കേരളത്തില്‍ എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം; പുതിയ നിയമത്തെ...
കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ...
”സുരേന്ദ്രൻ ഫോണ്‍ ചെയ്‌ത് നിര്‍ബന്ധിച്ചു, നിവൃത്തി ഇല്ലാതെ ചെയ്യേണ്ടി വന്നു”: ഹലാൽ വിവാദത്തിൽ വെളിപ്പെടുത്തലുമായി സന്ദീപ് വാര്യർ
ഹലാല്‍ ഭക്ഷണ വിവാദം സൃഷ്‌ടിച്ചത് കെ. സുരേന്ദ്രൻ ആയിരുന്നെന്ന് മുൻ ബിജെപി പ്രവർത്തകനും നിലവിലെ കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് വാര്യർ. അതിന് വിരുദ്ധമായാണ് താൻ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടത്. എന്നാല്‍ സുരേന്ദ്രൻ വിളിച്ച് നിർബന്ധിപ്പിച്ച്...
കാമുകിയെ വിവാഹം ചെയ്യാൻ തടസ്സം നിന്നു; അമ്മയെ കൊലപ്പെടുത്തിയ 20കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കാമുകിയെ വിവാഹം കഴിക്കാൻ സമ്മതിക്കാതിരുന്ന അമ്മയെ യുവാവ് കൊലപ്പെടുത്തി. പടിഞ്ഞാറൻ ഡല്‍ഹിയിലെ ഖയാലയില്‍ താമസിക്കുന്ന സുലോചനയെയാണ് ഇളയമകനായ സാവൻ(20) അതിക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കേസില്‍ പ്രതിയായ സാവനെ പോലീസ് അറസ്റ്റ്...


























