മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.
ശ്വാസസംബന്ധമായ അസുഖം കുറച്ച്‌നാളായി അദ്ദേഹത്തെ അലട്ടിയിരുന്നു. 92കാരനായ മന്‍മോഹന്‍ സിംഗിനെ...
വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ; ലക്ഷ്യമിടുന്നത് ഇക്കാര്യം: വിശദാംശങ്ങൾ വായിക്കാം.
യുഎഇയില്‍ വിവാഹം കഴിക്കുന്ന പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുന്‍പുളള ആരോഗ്യപരിശോധന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും ജനിതക പരിശോധന നിലവില്‍ സ്വദേശി പൗരന്മാർക്ക് മാത്രമാണ് നിർബന്ധം....
സാന്താക്ലോസിന്റെ വേഷത്തിൽ ഭക്ഷണ വിതരണത്തിന് ഇറങ്ങിയ ജീവനക്കാരനെ വഴിയിൽ തടഞ്ഞ് വസ്ത്രം അഴിപ്പിച്ചു; അതിക്രമം നടത്തിയത്...
മധ്യപ്രദേശില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ജീവനക്കാരനെ തടഞ്ഞ് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സാന്താക്ലോസിന്റെ വസ്ത്രം ധരിച്ചെത്തിയ ജീവനക്കാരനെയായിരുന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്...
തൃശ്ശൂർ കൊടകരയിൽ വീടുകയറി ആക്രമം: രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു; വിശദാംശങ്ങൾ വായിക്കാം
കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തില്‍ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്ബില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട അഭിഷേക് അക്രമി സംഘത്തിൽ പെട്ട ആളാണ്.
അഭിഷേകും...
തൃശൂരില്‍ പള്ളി അങ്കണത്തിലെ ക്രിസ്‌മസ് ആഘോഷം തടഞ്ഞ സംഭവം: ചാവക്കാട് എസ്.ഐ അവധിയില്‍ പ്രവേശിച്ചു; ശനിയാഴ്‌ച മുതല്‍ ഡ്യൂട്ടി...
പാലയൂർ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. തൃശൂർ ചാവക്കാട് എസ്.ഐ വിജിത്താണ് തൻ്റെ നടപടി വലിയ വിവാദമായതോടെ അവധിയില്‍ പ്രവേശിച്ചത്.ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്....
വിവാഹം കഴിക്കുന്നത് പണവും സ്വർണവും കൈക്കലാക്കാൻ; ഇതുവരെ തട്ടിച്ചത് ആറുപേരെ: യുവതിയും അമ്മയും കൂട്ടാളികളും...
വിവാഹം കഴിച്ച് പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍. ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്.വിവാഹം ചെയ്ത പുരുഷന്‍മാരുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ച് മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ ഇവർ...
മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം; പ്രവീണിന്റെ ഒറ്റ വര്‍ഷത്തെ വരുമാനം 1.68 കോടി രൂപ:...
സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ് കൊച്ചി കലാഭവൻ റോഡില്‍ മോക്ഷ എന്ന പേരില്‍ സ്പാ നടത്തിയിരുന്നത്. ഈ...
ബസ് യാത്രയ്ക്കിടയിലെ പരിചയം ലൈംഗിക ബന്ധത്തിലേക്ക് നീണ്ടു; രഹസ്യമായി ചിത്രീകരിച്ച കിടപ്പറ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന...
ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം അത് പുറത്ത് പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർനെന്ന വീട്ടമ്മയുടെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റില്‍. ചാലക്കുടി പരിയാരം സ്വദേശിനിയുടെ പരാതിയില്‍ വെള്ളാങ്കല്ലൂർ നടപുവളപ്പില്‍ പ്രജിത്ത് (42)...
വയനാട് ഡിസിസി ട്രഷററെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ആരോഗ്യസ്ഥിതി അതീവ ഗുരുതരം:...
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്ബത് മണിയോടെ ആയിരുന്നു സംഭവം. നേരത്തേ വയനാട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു വിജയൻ....
മലയാള സാഹിത്യത്തിന്റെ കുലപതിക്ക് വിട; എം ടി വാസുദേവൻ നായർ അന്തരിച്ചു
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി...
തിരുവല്ലയില്‍ കാരള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട തിരുവല്ല കുമ്ബനാട്ട് കാരള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുമ്ബനാട് എക്സോഡസ് ചർച്ച് കാരള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം.
പത്തിലധികം വരുന്ന...
‘സകലതും തൂക്കിയെടുത്ത് എറിയും’: പൊലീസ് ചാവക്കാട് പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി; സുരേഷ് ഗോപി പറഞ്ഞിട്ടും രക്ഷയില്ല;...
ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടാന്‍ തയ്യാറെടുത്തെങ്കിലും മൈക്കിലൂടെ പാടാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് പള്ളിക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു....
ദളിതനായതിനാലാണ് സോമനാഥ് സൂര്യവംശിയെ കൊലപ്പെടുത്തിയത്: രാഹുൽ ഗാന്ധി
മുംബൈ: പർഭാനി നഗരത്തിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച സോമനാഥ് സൂര്യവംശി ദളിതനായതിനാലും ഭരണഘടനയെ സംരക്ഷിക്കുന്നതിനാലുമാണ് കൊല്ലപ്പെട്ടതെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.തിങ്കളാഴ്ച പർഭാനി സന്ദർശിച്ച ഗാന്ധി സൂര്യവംശിയുടെ കുടുംബത്തെ കണ്ടു. ഏകദേശം...
വിവാഹശേഷം ഭാര്യയെ പഠിപ്പിച്ച് ജോലി വാങ്ങി നൽകി; ജോലിയിൽ പ്രവേശിച്ച ഭാര്യയ്ക്ക് മേലധികാരിയുമായി അവിഹിതബന്ധം: ബംഗളൂരുവിൽ ലോറി...
ഭാര്യയുടെ അവിഹിത ബന്ധത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ താമസിക്കുന്ന ലോറി ഉടമ സ്വാമി (45) ആണ് ജീവനൊടുക്കിയത്. ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്താണ് സ്വാമി ആത്മഹത്യ...
കസേര ഒഴിയാൻ കൂട്ടാക്കാതെ കോഴിക്കോട് ഡിഎംഒ; സന്ദർശകസേരയിൽ കാത്തിരുന്ന് മുഷിഞ്ഞ് ചുമതല ഏൽക്കാൻ എത്തിയ ഡിഎംഒ: ജില്ലാ മെഡിക്കൽ...
സ്റ്റേ നീക്കിയിട്ടും പദവി ഒഴിയാതെ കോഴിക്കോട് ഡിഎംഒ ഡോ.രാജേന്ദ്രൻ. സ്ഥലം മാറിയെത്തിയ ഡോക്ടർ ആശാദേവിക്ക് രാജേന്ദ്രൻ ഡി എം ഒ കസേര ഒഴിഞ്ഞു കൊടുത്തില്ല. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയ സ്റ്റേ...
വടകരയിൽ വഴിയിൽ നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് വടകര കരിമ്ബനപാലത്ത് റോഡരികില്‍ നിർത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നില്‍ സ്റ്റെപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ റോഡരികില്‍ നിർത്തിയിട്ട...
കുട്ടികളെ കടത്തുന്ന റാക്കറ്റ്: കർണാടക സ്വദേശിനിയായ നഴ്സ് മാട്ടുംഗ പൊലീസിന്റെ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
മുംബൈ: അന്തർസംസ്ഥാന കുട്ടികളെ കടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട കേസിൽ മാട്ടുംഗ പോലീസ് ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.കർണാടക സ്വദേശിയായ 32കാരിയായ നഴ്‌സ് ബീന ടൻഡേൽ ആണ് കേസിൽ അറസ്റ്റിലായ 11-ാമത്തെ...
കേരളം പിടിച്ചുനിൽക്കുന്നത് തന്നെ മദ്യവും, ലോട്ടറിയും വിറ്റ്; സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയെത്തിയ കോടികൾ എത്രയെന്ന് അറിയാമോ? കണക്കുകൾ വായിക്കാം
കേരള സർക്കാരിൻ്റെ പ്രധാന വരുമാന മാർഗമാണ് മദ്യ, ലോട്ടറി വില്‍പ്പന. കഴിഞ്ഞ സാമ്ബത്തിക വർഷം (2023-24) ലഭിച്ച വരുമാനത്തിൻ്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍. ലോട്ടറി വില്‍പനയിലൂടെ 12529.26 കോടി രൂപയാണ്...
ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി അന്താരാഷ്ട്ര ഫെല്ലോഷിപ്പ് നേടി കാഞ്ഞിരപ്പള്ളി സ്വദേശിനി; ആൻ മരിയ ജെയിംസിന് അന്താരാഷ്ട്ര...
മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് അര്‍ഹത നേടി കാഞ്ഞിരപ്പള്ളി സ്വദേശിനി. ഡോക്ടറേറ്റിന് ശേഷമുള്ള ഗവേഷണങ്ങള്‍ക്ക് സഹായിക്കുന്ന ആഗോള തലത്തിലെ പ്രധാന ഫെലോഷിപ്പുകളില്‍ ഒന്നായ മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് അര്‍ഹയായത് കോട്ടയം കാഞ്ഞിരപ്പള്ളി...
ഭർത്താവുമായുള്ള അവിഹിത ബന്ധത്തെ ചോദ്യംചെയ്തു; കൊല്ലത് എസ്ഐയുടെ ഭാര്യയായ യുവതിയെ വനിതാ എസ് ഐ വീട്ടിൽ കയറി കയ്യേറ്റം...
ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. യുവതിയുടെ...


























