താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്; സഹപാഠികളായ ആറ് വിദ്യാർത്ഥികൾക്കും വീണ്ടും ജാമ്യം നിഷേധിച്ചു; ജാമ്യം എല്ലാ...
തമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല എന്നും കോടതി പറഞ്ഞു. സഹപാഠികളായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയാണ്...
പോക്കുവരവ് എന്ത്? എന്താണ് തണ്ടപ്പേർ നമ്പർ? വസ്തുവകകൾ പോക്കുവരവ് ചെയ്യേണ്ടത് എങ്ങനെ, എന്തിന്? ...
ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്ബോള്‍ കേള്‍ക്കുന്ന പേരുകളാണ് തണ്ടപ്പേരും പോക്കുവരവും. ഇത്തരം റവന്യൂ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഭൂനികുതി അടയ്ക്കുന്നത് അടക്കം ഭൂമി സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ.
എന്താണ് പോക്കുവരവ്?
രജിസ്ട്രാര്‍ ഓഫീസില്‍...
കരിമണൽ കർത്തയുടെ എംപവർ ക്യാപിറ്റലിൽ നിന്ന് രണ്ടുവട്ടമായി 25 ലക്ഷം കൈപ്പറ്റി; ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ ...
മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണ വിജയന്‍ വായ്പാത്തുക വക മാറ്റി ക്രമക്കേട് കാട്ടി എന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍...
പ്രവാസി വ്യവസായി ഗഫൂർ ഹാജി കൊലപാതക കേസ്: ജിന്നുമ്മ അടക്കം പ്രതികളായ രണ്ടു സ്ത്രീകൾക്ക് ജാമ്യം; ...
പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂർ ഹാജി(55)യുടെ കൊലപാതക കേസില്‍ പ്രതിചേർക്കപ്പെട്ട സ്ത്രീകളായ രണ്ടുപേർക്ക് ജാമ്യം. രണ്ടാം പ്രതി കെ.എച്ച്.ഷമീമ (34), മൂന്നാംപ്രതി പി.എം.അസ്നീഫ (37) എന്നിവർക്കാണ് കാസർകോട് സെഷൻസ് കോടതി ജാമ്യമനുവദിച്ചത്....
തിരിച്ചടി ആരംഭിച്ച് ഇന്ത്യ; ഭീകരരുടെ വീടുകള്‍ ബോംബിട്ട് തകര്‍ത്തു: വീഡിയോ ദൃശ്യങ്ങൾ കാണാം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കർ ഭീകരരുടെ വീടുകള്‍ തകർത്തു. കാശ്‌മീർ സ്വദേശികളായ ആദില്‍ ഹുസൈൻ തോക്കർ, ആസിഫ് ഫൗജി എന്നിവരുടെ വീടുകളാണ് ബോംബിട്ട് തകർത്തത്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ തകർത്തതെന്ന് വാർത്താ ഏജൻസികള്‍...
മുണ്ടക്കയം നഗര മധ്യത്തിൽ യുവാക്കളുടെ കൂട്ടയടി; പിന്നിൽ ലഹരിയെ ചൊല്ലിയുള്ള തർക്കം? വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും...
മുണ്ടക്കയം നഗരമധ്യത്തിൽ യുവാക്കളുടെ കൂട്ടയടി. മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഇരുപതോളം യുവാക്കള്‍ തമ്മിൽ സംഘർഷമുണ്ടായത്. ദേശീയപാതയില്‍ സംഘം ചേര്‍ന്നായിരുന്നു സംഘട്ടനം.
സിനിമയെ രംഗങ്ങളെ വെല്ലുന്ന സംഘര്‍ഷത്തിനിടയിൽ...
പി സരിനെ ചേർത്തുപിടിച്ച് സിപിഎം; സർക്കാർ സംവിധാനത്തിൽ നിയമനം ഉടൻ: വിശദാംശങ്ങൾ ഇങ്ങനെ
കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയർത്തി പുറത്ത് ചാടി പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർത്ഥിയായ ഡോ.പി.സരിന് സർക്കാരില്‍ പുതിയ നിയമനം നല്‍കുന്നു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും മത്സരക്ഷമത നല്‍കുന്നതിനുമായി രൂപീകരിച്ച കേരളാ ഡവലപ്മെന്റ് ഇന്നൊവേഷൻ ആന്റ്...
ചരിത്രം രചിച്ച് പാലാ ബാർ അസോസിയേഷൻ: മുഴുവൻ ഭാരവാഹിത്വങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് വനിതാ അംഗങ്ങൾ; ഉജ്ജ്വല വിജയം നേടിയത് അഡ്വക്കേറ്റ്...
പാലാ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ രചിക്കപ്പെട്ടത് തങ്ക ലിപികളിൽ എഴുതി ചേർക്കേണ്ട പുതുചരിത്രം ആണ്. മുഴുവൻ ഭാരവാഹിത്വങ്ങളിലേക്കും വനിതാ പ്രതിനിധികൾ വിജയിച്ചു എന്നതാണ് ഇത്തവണത്തെ അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി...
ക്രൈസ്തവരായ സർക്കാർ ജീവനക്കാർ നികുതി വെട്ടിപ്പുകാരോ? നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാൻ സ്കൂൾ...
ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് കത്ത്. സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി...
“കേസ് വ്യാജം, നടക്കുന്നത് പണം തട്ടാനുള്ള ശ്രമം”: പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ പ്രതികരണവുമായി വ്ലോഗർ മുകേഷ്...
തനിക്കെതിരായ പോക്‌സോ കേസില്‍ പ്രതികരിച്ച് വ്ളോഗർ മുകേഷ് നായർ. കേസ് വ്യാജമാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് മുകേഷ് നായർ പറഞ്ഞത്. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയാക്കി ഫോട്ടോയെടുക്കുകയും...
ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിക്കും, ഷൈൻ ടോമിനും കൂടാതെ പ്രമുഖ മോഡലിനും, ബിഗ് ബോസ്...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്‌ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ്...
ടിവിയിലൂടെ വാർത്താ ചാനലുകൾ കാണുന്നവരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്; ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും ഏഷ്യാനെറ്റ് പോയിന്റുകളിലും വലിയ...
തിരുവനന്തപുരം: വാർത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോയിന്റ് നിരക്കിലേക്ക് കൂപ്പുകുത്തി ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് സെന്ററർ ( BARC) ന്റെ 15-ാം ആഴ്ചയിലെ...
കോട്ടയം ഇരട്ട കൊലപാതകം: പ്രതിക്ക് പിന്നിൽ വമ്പൻ സംഘം? ലക്ഷ്യമിട്ടത് മകൻറെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങുന്ന വിജയകുമാറിന്റെ...
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിന് പിന്നില്‍ വമ്പൻ സംഘമുണ്ടാകാന്‍ സാധ്യത ഏറെ എന്ന സംശയം വർദ്ധിക്കുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി....
പാലാ നഗരസഭാ കൗൺസിലർ ആർ സന്ധ്യയുടെ ഭർത്താവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്;...
പാലാ സ്വദേശി എം.എം. വിനുകുമാറിനെ(47) ഗ്രേറ്റർ ലണ്ടനിലെ വാല്‍ത്തം സ്റ്റോയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലാ നഗരസഭാ കൗണ്‍സിലർ ആർ. സന്ധ്യയുടെ ഭർത്താവാണ്. യുകെയിലെ ടോർക്കിയില്‍ താമസിക്കുന്ന ആർ....
“ആരാണ് നികൃഷ്ടജീവികള്‍,ആരാണ് പരനാറികള്‍”: രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ആഘോഷപൂർവ്വം എകെജി സെൻറർ ഉദ്ഘാടനം ചെയ്തതിന് എതിരെ...
പഹല്‍ഗാം ആക്രമണത്തില്‍ രാജ്യംമുഴുവൻ ഞെട്ടിത്തരിച്ചുനില്‍ക്കുന്ന ദിവസം സിപിഎം സംസ്ഥാനകമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരമായ എകെജി സെന്ററിന്റെ ഉദ്ഘാടനം ആഘോഷപൂർവം നടത്തിയതിനെ നിശിതമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. ജാതി മത ഭേദമന്യേ രാജ്യം ഒന്നിച്ച്...
എംഡിഎംഎയുമായി കയ്യോടെ പൊക്കിയപ്പോൾ പോലീസിന് നേരെ ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്; ഓടി രക്ഷപ്പെടാനും ശ്രമം: കൊട്ടാരക്കരയിൽ കുട്ടി സഖാവ്...
ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്നു നടത്തിയ തിരച്ചിലില്‍ രാസലഹരിയായ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ കരവാളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂർ വെഞ്ചേമ്ബ് ബിനു മൻസിലില്‍ മുഹ്സിനാ(20)ണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന്...
ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയെ അപ്രസക്തനാക്കി പിണറായിയുടെ നാട മുറി; പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റർ ഉദ്‌ഘാടനം ഇന്നലെയാണ് മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ നിർവ്വഹിച്ചത്. പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി...
വിനീത വധക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ; വിശദാംശങ്ങൾ വായിക്കാം
അമ്ബലംമുക്കിലെ അലങ്കരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് സ്വദേശി വിനീത(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനെയാണ് തിരുവനന്തപരം ഏഴാം അഡീഷണല്‍ ജില്ലാ...
“പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുന്നു; കോടതിയിൽ സത്യം തെളിയിക്കും”: ആഭ്യന്തര കുറ്റവാളി വൈകുന്നതിൽ വിശദീകരണ വീഡിയോയുമായി ആസിഫ്...
ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ വിശദീകരണവുമായി സംവിധായകൻ സേതുനാഥ് പദ്മകുമാർ, നായകനായ ആസിഫ് അലി, നിർമാതാവ് നൈസാം സലാം എന്നിവർ. പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങള്‍ വന്നതെന്ന് സംവിധായകൻ പറഞ്ഞു. സുപ്രീംകോടതിയെ...
റീൽസ് ഷൂട്ടിംഗ് സമയത്ത് അനുമതിയില്ലാതെ പ്രായപൂർത്തിയായ പെൺകുട്ടിയുടെ അർത്ഥ നഗ്ന ചിത്രങ്ങൾ എടുത്തു; അനുമതിയില്ലാതെ ദേഹത്ത് സ്പർശിച്ചു: പ്രമുഖ...
വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത്.
കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം...

























