യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്; പ്രതിയായ പോലീസുകാരന്‍ ഏഴ് മാസത്തിനു ശേഷം അറസ്റ്റില്‍:...

കൊച്ചി സ്വദേശിനിയായ യുവ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ പൊലീസുകാരനെ ഏഴ് മാസത്തിനു ശേഷം പിടികൂടി. സിറ്റി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറും കിളിമാനൂര്‍ വെള്ളല്ലൂര്‍...

തസ്ലീമ സുഹൃത്ത്, ശ്രീനാഥ് ഭാസിയേയും ഷൈനിനേയും അറിയാം; ‘ഹൈബ്രിഡ്’ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി മോഡല്‍ സൗമ്യ

ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോഡല്‍ സൗമ്യയും ആലപ്പുഴഎക്സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. കേസിലെ മുഖ്യപ്രതി തസ്ലീമ സുഹൃത്താണെന്ന് ചോദ്യം ചെയ്യലിന് ഹാജരായ...

ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് ഭർത്താവല്ല; സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്: ...

കട്ടപ്പനയില്‍ ഒരുമിച്ച്‌ യാത്രചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറിനൊപ്പം ഭാര്യയെ ഉപേക്ഷിച്ചു ഭര്‍ത്താവ് കടന്നു കളഞ്ഞു എന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്ത. ഈ വാര്‍ത്തിയില്‍ ഇപ്പോള്‍ പലവിധത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ പെട്ട കാറില്‍ യുവതിയെ...

ഹൈബ്രിഡ് കഞ്ചാവ് കേസ്: എക്സൈസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിഗ് ബോസ് താരം കഴിഞ്ഞ സീസണൽ വിജയി ജിന്റോ;...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ....

കോട്ടയത്തെ എന്റെ കേരളം പ്രദർശനത്തിൽ ജയിലിൽ കിടക്കുന്ന പ്രതിയായും, പോലീസ് ആയും ഫോട്ടോ എടുക്കാൻ അവസരം; ഇടിച്ചു കയറി...

കോട്ടയം: നിങ്ങൾക്ക് പോലീസാകണോ...അതോ പ്രതിയാകണോ, രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്ബടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലില്‍ കിടന്നും പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ....

സ്വർണ്ണ വിലയിൽ പവന് 30000 രൂപയുടെ വര്‍ധനവോ? വരാന്‍ പോകുന്നത് അത്ര നല്ല കാലമല്ല: വിലയിരുത്തൽ ഇങ്ങനെ

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണ വില അനക്കമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന് 72040 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. ഗ്രാമിന് 9,005 രൂപയുമാണ് വില. അന്താരഷ്ട്ര വിപണിയിലേക്ക് നോക്കുകയാണെങ്കില്‍...

“ജനനേന്ദ്രിയത്തിന്റെ തുമ്പു മുറിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ് തീവ്രവാദികൾ ഓരോരുത്തരെയും കൊ.ന്നൊടുക്കിയത്…”: വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പോസ്റ്റ് പങ്കുവെച്ച ബിജെപി പ്രവർത്തകയ്‌ക്ക് എതിരെ കേസെടുത്ത് ആലുവ പൊലീസ്. തൃശൂർ സ്വദേശിയായ ഹരിത ഗിരീഷ് കുമാർ എന്ന ബിജെപി പ്രവർത്തകയ്‌ക്ക് എതിരെയാണ് കേസ്. സന്ദീപ് വാര്യരെ...

പി കെ ശ്രീമതി വിവാദം: മുഖ്യമന്ത്രിയെയും ഗോവിന്ദനെയും തള്ളി ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി; ശ്രീമതി...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതിലെ പി.കെ ശ്രീമതിക്കുള്ള വിലക്കില്‍ എം.വി ഗോവിന്ദനെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ശ്രീമതി വേണ്ട സമയത്ത് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് എം.എ ബേബി പറഞ്ഞു....

പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്; സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം: നടപടി ഗോവിന്ദനെയും ബേബിയെയും മറികടന്ന്

കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി പിണറായി വിജയന്‍. കേന്ദ്രകമ്മിറ്റിയില്‍ മാത്രമാണ് ഇളവ് നല്‍കിയതെന്നും സംസ്ഥാനത്ത് ഇളവ് ഒന്നും നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന്‍ ശ്രീമതിയെ...

അറസ്റ്റിലായ ആറാട്ടണ്ണൻ റിമാൻഡിൽ; സന്തോഷ് വർക്കി അഴി എണ്ണുന്നത് സിനിമ നടിമാരെ അവഹേളിച്ച കേസിൽ: വിശദാംശങ്ങൾ വായിക്കാം

നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. നടി ഉഷ ഹസീന എറണാകുളം നോർത്ത് പോലീസില്‍...

വി ഡി സവർക്കർ വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരായ സുപ്രീം കോടതി നിലപാട്: രൂക്ഷ വിമർശനം ഉയർത്തി വി ടി...

ഹിന്ദു മഹാസഭ നേതാവ് സവർക്കർക്കെതിരെ മിണ്ടരുതെന്ന് രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പില്‍ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് ഇപ്പോഴും തോക്കുചൂണ്ടുന്ന ഗോഡ്സേ ഭക്തരെയൊന്നും സുപ്രീം കോടതിക്ക്...

ആൻഡ്രൂ രാജകുമാരനെതിരായ ലൈംഗിക പീഡനക്കേസ്: ഇരയായ വിര്‍ജീനിയ ജിഫ്രെ ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം

ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രൂ രാജകുമാരനും യു.എസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈനും കുറ്റാരോപിതരായ ലൈംഗിക പീഡനക്കേസിലെ ഇര വിർജീനിയ ജിഫ്രെ (41) ജീവനൊടുക്കി. ആസ്‌ട്രേലിയയിലെ നീർഗാബിയില്‍ വച്ചാണ് ജിഫ്രെ ആത്മഹത്യ ചെയ്തത്.പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഫാമില്‍...

കേരളത്തില്‍ ഉണ്ടായിരുന്നത് 104 പാകിസ്ഥാനികൾ; 45 പേര്‍ക്ക് രാജ്യത്ത് തുടരാൻ തടസമില്ല; മുപ്പതോളം പേര്‍ കേരളം വിട്ടു: വിശദാംശങ്ങൾ...

കേരളത്തിലുള്ള 104പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നല്‍കി. 45 പേർ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച്‌ ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14വർഷത്തിലേറെയായി ഇവിടെ...

പാകിസ്താനെ വിഭജിക്കൂ, പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കൂ ; ഞങ്ങളൊപ്പമുണ്ട്: തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ നരേന്ദ്ര മോദിക്ക്...

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പോരാട്ടത്തില്‍ രാജ്യത്തെ 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു....

പ്രായ പൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്തു; പത്തനംതിട്ടയിൽ 17കാരൻ അറസ്റ്റിൽ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17 വയസുള്ള സഹോദരന്‍ പിടിയിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. 13ഉം...

മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ലഹരിക്കടിമ, ആരും ഒന്നും പറയാത്തത് മാർക്കറ്റ് മൂല്യം മൂലം: പ്രമുഖ...

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി അന്തരീക്ഷത്തിൽ ഉണ്ട്. നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളും വരെ ഇതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പലവട്ടം വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. ഷൈൻ ടോം...

യൂത്ത് കോൺഗ്രസിന് പുത്തൻ ഉണർവായി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും അനുയായികളും; സുരക്ഷാ മതിൽക്കെട്ടുകൾ...

പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചുഡന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത വിജയ് ഇന്ദുചൂഡൻ ഉൾപ്പെടെ ഏഴുപേരെ ...

തൊമ്മൻകുത്തിൽ ക്രൈസ്തവ ദേവാലയം കുരിശ് സ്ഥാപിച്ചത് വനഭൂമിയിൽ അല്ല; തെളിവായി വിവരാവകാശരേഖ: വിശദാംശങ്ങൾ വായിക്കാം

തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലാണെന്ന വനം വകുപ്പിൻ്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ. കുരിശ് സ്ഥാപിച്ച നാരങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശത്ത് വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിട്ടില്ല. ജണ്ടക്ക് പുറത്തുള്ള...

സിനിമ നടിമാർക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ അശ്ലീല പരാമർശം; ‘ആറാട്ടണ്ണൻ’ സന്തോഷ് പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങളും അറസ്റ്റ് ദൃശ്യങ്ങളും...

സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ്ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ്...

തിരുവനന്തപുരം ആർസിസി ക്യാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജിനെ അറിയിച്ചില്ല; സംഭവത്തിൽ അന്വേഷണം നടത്താൻ...

തിരുവനന്തപുരം റീജ്യണല്‍ കാൻസ‍ർ സെന്ററിൻ്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയെന്ന് ആരോപണം. സംഭവത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. താൻ അറിയാതെയാണ്...