ആത്മഹത്യാക്കുറിപ്പിൽ ഭാര്യയുടെയും പുരുഷ സുഹൃത്തിന്റെയും പേര്; പാലക്കാട് ആത്മഹത്യ ചെയ്ത യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബാംഗങ്ങൾ...
യുവാവിൻ്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം. പാലക്കാട് കുഴല്‍മന്ദം സ്വദേശി മനോജ്കുമാർ (40) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് കുടുംബം ആരോപണം ഉന്നയിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ മരിച്ചയാളുടെ ഭാര്യയുടെയും പുരുഷ സുഹൃത്തിൻ്റെയും പേര് ഉണ്ടായിരുന്നു.
കുഴല്‍മന്ദം...
കേരള മുഖ്യമന്ത്രിയാകാനുള്ള മോഹം വെളിപ്പെടുത്തി ശശി തരൂരിന്റെ ട്വീറ്റ്; എക്സിൽ പങ്കുവെച്ചത് താൻ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ...
യുഡിഎഫില്‍ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവേ ഫലം പങ്കുവച്ച് ശശി തരൂർ. സ്വകാര്യ സർവേ ഫലം സംബന്ധിച്ച് എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു. 28.3 ശതമാനം പേർ തരൂർ...
കേരള ബാങ്കിന്റെ ജപ്തി ഭീഷണി; എറണാകുളത്ത് 46 കാരനായ ഗൃഹനാഥൻ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
എറണാകുളം കുറുമശ്ശേരിയില്‍ 46കാരൻ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്‌തി ഭീഷണിമൂലമാണെന്ന് കുടുംബം. പഴൂർ വീട്ടില്‍ മധു മോഹൻ ആണ് ഇന്നലെ പുലർച്ചെ ജീവനൊടുക്കിയത്. കേരള ബാങ്കിന്റെ കുറുമശ്ശേരി ബ്രാഞ്ചില്‍ നിന്ന് വീട്...
കേരളത്തിൽ നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; തുടർച്ചയായ മൂന്നാം ദിനവും പഠിപ്പ് മുടങ്ങും: സർക്കാർ സ്പോൺസേർഡ് സമരങ്ങൾ...
സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു....
രാജസ്ഥാനിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
രാജസ്ഥാനിലെ ചുരുവില്‍ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. അപകടത്തില്‍ വിമാനത്തിൻ്റെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് ഇന്ത്യൻ എയർ ഫോഴ്‌സിന്റെ യുദ്ധ വിമാനം തകർന്നു വീണ ദാരുണമായ...
ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനുള്ള വൈരാഗ്യം മൂലം; തിരുവനന്തപുരത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ കൂടുതൽ...
തലസ്ഥാന നഗരത്തില്‍ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികളായ ഡേവിഡും സുരേഷും പൊലീസിന് മൊഴി നല്‍കി. ഇടപ്പഴിഞ്ഞി കേരള കഫേ ഹോട്ടല്‍ ഉടമ...
കീം പരീക്ഷാ ഫലം റദ്ദാക്കി കേരള ഹൈക്കോടതി; സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനം വൈകും: വിശദാംശങ്ങൾ വായിക്കാം
കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്.
എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി...
കണ്ണൂരിലെ സമര സംഗമം പരിപാടിയുടെ പോസ്റ്ററിൽ നിന്ന് കെ സുധാകരനെ ഒഴിവാക്കി; അണികൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ...
വിവാദത്തിന് പിന്നാലെ 'സമര സംഗമ'ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന 'സമര സംഗമ'ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ...
ഹിന്ദു കുടുംബങ്ങളിലെ പാരമ്പര്യ സ്വത്തിൽ ഇനി പെൺകുട്ടികൾക്ക് തുല്യാവകാശം; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ഹിന്ദു കുടുംബങ്ങളിലെ പൂര്‍വീക സ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യ അവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളുടെ കാര്യത്തിൽ ആകും വിധി ബാധകമാവുക. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വിക...
പാക്കിസ്ഥാൻ അനുകൂല ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയ സംഭവം: വിവാദത്തിൽ മന്ത്രി റിയാസിന്...
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗർ ജ്യോതി മല്‍ഹോത്രയുടെ കേരളത്തിലേക്കുള്ള വരവില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയെയും കുറ്റപ്പെടുത്താൻ...
2026ൽ യുഡിഎഫ് തരംഗം പ്രവചിച്ച് സർവ്വേ ഫലം; പിണറായി സർക്കാരിനെതിരെ ജനവികാരം ആളിക്കത്തുന്നു; ...
സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായ സര്‍വെ. സംസ്ഥാനത്ത് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. വോട്ട് വൈബ് എന്ന ഏജന്‍സിയാണ്...
തിരുവനന്തപുരത്ത് ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതികളായ ഹോട്ടൽ ജീവനക്കാർ പിടിയിൽ; കൊല്ലപ്പെട്ടത്...
തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്....
സ്കൂൾ സമയ മാറ്റം: സർക്കാരിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് സമസ്ത; 2007ലേതു പോലെ തോൽപ്പിക്കുമെന്ന് മുന്നറിയിപ്പ്;...
എല്‍ഡിഎഫ് സർക്കാരിന് ഇത് തിരിച്ചടികളുടെ കാലമാണ്. അവസാനമായി സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നത് ഇതുവരെ സർക്കാരുമായി അടുത്തുനിന്നിരുന്ന സമസ്തയാണ്. മദ്രസ വിദ്യാഭ്യാസത്തെ സ്‌കൂള്‍ സമയമാറ്റം ബാധിക്കുന്നതില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് സമസ്ത.സംസ്ഥാനത്തെ സ്കൂള്‍...
മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് തീയതി നിശ്ചയിച്ച് യമൻ; ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി പബ്ലിക് പ്രോസിക്യൂട്ടർ:...
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം16ന് നടപ്പാക്കും. യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവ് ജയില്‍ അധികൃതർക്ക് കൈമാറി. ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്.
2017ല്‍ യെമൻ പൗരനായ തലാല്‍...
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ; താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്...
മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി....
മൂന്നാം വയസ്സിൽ പുനർജന്മം എന്ന് സ്ഥിരീകരണം; ഇരുപത്തിമൂന്നാം വയസ്സിൽ ഇന്ത്യയിലേക്ക് പലായനം; 2000 കോടിയുടെ...
സാധാരണ കര്‍ഷകകുടുംബത്തിലെ അംഗമായ മൂന്നുവയസ്സുകാരന്‍, ഒരു സുപ്രഭാതത്തില്‍ ഒരു ജനതയുടെ അധിപനായി മാറുക! നാടോടിക്കഥകളിലും സിനിമയിലുമൊക്കെയുള്ളതുപോലുള്ള ഒരു അത്ഭുതമാണ്, ദലൈലാമ എന്ന ടിബറ്റുകാരുടെ ആത്മീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ്. ഒരു ലാമ മരിച്ചുകഴിയുമ്ബോള്‍ അദ്ദേഹത്തിന്റെ...
താമരശ്ശേരിയിൽ ഞാവൽ പഴം ആണെന്ന് കരുതി വിദ്യാർഥികൾ കഴിച്ചത് വിഷക്കായ; നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം
താമരശേരിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച 4 വിദ്യാർഥികള്‍ ആശുപത്രിയില്‍. വീടിനു സമീപത്തെ പറമ്ബില്‍ നിന്നും ഞാവല്‍പ്പഴമെന്ന് കരുതിയാണ് വിദ്യാർഥികള്‍ വിഷക്കായ കഴിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ പിന്നീട് മെഡിക്കല്‍ കോളജ്...
കേരളത്തിലെ സ്കൂളുകളിൽ ഇനി എല്ലാ മാസവും പരീക്ഷ; ഏകീകൃത ക്വസ്റ്റ്യൻ പേപ്പർ ഒരുക്കും: പൊതുവിദ്യാഭ്യാസ മന്ത്രി...
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി മുതല്‍ എല്ലാ മാസവും ക്ലാസ് ടെസ്റ്റുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് തീരുമാനം. പരീക്ഷകള്‍ക്കുള്ള ഏകീകൃത ചോദ്യപേപ്പര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലായിരിക്കും...
മലപ്പുറത്തെ ദേശീയപാതയിൽ കാർ ഇടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്ര മൃതദേഹം കണ്ടെത്തി; ശരീരം കിട്ടിയത് ഒന്നര ദിവസത്തെ...
ദേശീയപാതയിലെ തലപ്പാറ വലിയപറമ്ബിന് സമീപം സ്‌കൂട്ടറും കാറും തമ്മിലിടിച്ചതിനെത്തുടര്‍ന്ന് തോട്ടിലേക്ക് തെറിച്ചുവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലപ്പാറ വലിയപറമ്ബിന് സമീപത്തെ ചാന്ത് മുഹമ്മദ് കോയയുടെ മകന്‍ മുഹമ്മദ് ഹാഷിര്‍(22)ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 6.30-ഓടെയാണ്...
സംസ്ഥാന സർക്കാരിൻറെ ചെലവിൽ പാക്കിസ്ഥാൻ ചാര വനിത ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ച സംഭവം; കേന്ദ്ര ഏജൻസികൾ...
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമെന്ന വിവരത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികള്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര...
























