തലേദിവസം സ്ഥലത്തെത്തിയിട്ടും തൊടുപുഴയിലെ നേതൃയോഗത്തിന് എത്തിയത് മൂന്നു മണിക്കൂർ വൈകി; വയനാട് ഫണ്ട് പിരിവിലും ലൈംഗികാപവാദത്തിലും...
യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാന അധ്യക്ഷൻ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂറോളം വൈകി നേതൃസംഗമത്തിനെത്തിയ രാഹുല്‍ പ്രസംഗത്തിന് ശേഷം വേദി വിടാൻ ഒരുങ്ങിയപ്പോള്‍ തടഞ്ഞുവെച്ചാണ് ഇടുക്കിയിലെ യൂത്ത്...
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ കൊടുവള്ളിയിൽ തോൽപ്പിച്ച ഗൂഢാലോചനക്ക് പിന്നിൽ മുഹമ്മദ് റിയാസ്; പാർട്ടിയെ റിയാസ് ഹൈജാക്ക് ചെയ്തു: മുഖ്യമന്ത്രിയുടെ...
പി.വി.അന്‍വറിന് പിന്നാലെ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖും സിപിഎമ്മുമായി ഇടയുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പ്രതികരിച്ചാണ് റസാഖ് രംഗത്തെത്തിയത്. റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നാണ് റസാഖ് ആരോപിച്ചത്.
കൊടുവള്ളിയില്‍ കഴിഞ്ഞ നിയമസഭാ...
സെന്റ് റീത്താസ് സ്കൂൾ ഹിജാബ് വിഷയത്തില്‍ സമവായം; സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാമെന്ന് കുട്ടിയുടെ പിതാവ്; നിർണായകമായത് ഹൈബി...
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സമവായം ഒരുങ്ങുന്നു. സ്‌കൂള്‍ നിയമാവലി അനുസരിക്കാമെന്ന് കുട്ടി സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിലപാട് കുട്ടി സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഹിജാബിന്റെ...
ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; തീരുമാനം കനത്ത മഴയെ തുടർന്ന്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല....
യുഎഇയിൽ 9 മാസം ഗർഭിണിയായിരുന്ന മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു; ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ഒമ്ബത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്ബി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകള്‍ അസീബയാണ് മരിച്ചത്. അജ്മാൻ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്‍റെ ഭാര്യയാണ്.
അമിത രക്തസമ്മർദ്ദത്തെ...
സമൂഹ മാധ്യമത്തില്‍ പ്രണയം വെളിപ്പെടുത്തി: മകനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്; വിശദാംശങ്ങൾ...
സമൂഹമാധ്യമത്തിലൂടെ പ്രണയം വെളിപ്പെടുത്തിയ മകന്‍ തേജ് പ്രതാപിനെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മകനെ...
വെള്ളാപ്പള്ളി നടേശൻ പ്രതിയായ കോടികളുടെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ മാറ്റാൻ സർക്കാർ; എസ്എൻഡിപി...
വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി സർക്കാർ. കേസ് അന്വേഷിക്കുന്ന എസ്പി എസ്. ശശിധരനെ നിന്നും മാറ്റണമെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചത്.വിജിലന്‍സില്‍ നിന്ന് സ്ഥലംമാറി പോകുന്നുണ്ടെങ്കിലും...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് നാലാം ദിവസം ജാമ്യം: വിശദാംശങ്ങൾ വായിക്കാം
വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പൊലീസ്...
ഇംഗ്ലീഷ് വേണ്ട, തമിഴ് മതി; കടകളുടെ പേരുമാറ്റണമെന്ന നിർദേശം നൽകി എം.കെ. സ്റ്റാലിൻ: വിശദാംശങ്ങൾ വായിക്കാം
തമിഴ് നാട്ടില്‍ കടകള്‍ക്ക് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പേരുകള്‍ മാറ്റി തമിഴ് പേരുകള്‍ ആക്കണമെന്ന നിര്‍ദേശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വ്യാപാരി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ വ്യാപാരികളോട് നിര്‍ദേശം മുന്നോട്ട് വച്ചത്. വ്യാപാര...
പോസ്റ്റൽ പിൻകോഡുകൾ അപ്രത്യക്ഷമാകുന്നു; രാജ്യത്ത് ഡിജിപിൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ; നിങ്ങളുടേത് കണ്ടെത്താൻ ചെയ്യേണ്ടത് എന്ത്? വിശദമായി വായിക്കാം
പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിൻ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്ബരാഗതമായി ഉപയോഗിക്കുന്ന പിൻകോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍...
ഖദർ കോൺഗ്രസിന്റെ യൂണിഫോമോ? ഖദർ വസ്ത്രധാരണ വിവാദത്തിൽ കെപിസിസിയിൽ ചൂടേറിയ ചർച്ച; പ്രധാന പ്രതികരണങ്ങൾ ഇങ്ങനെ
ഖദര്‍ വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫ്. യൂത്തിന് അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. വെള്ളയല്ലാത്ത ഒരു ഡ്രസ്സ് താന്‍ ഒരിക്കല്‍ വാങ്ങി. അന്ന് ആറാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകള്‍...
നടി ആക്രമിക്കപ്പെട്ട കേസ്: വിധി പറയാൻ ഇരിക്കെ നിർണായക നീക്കവുമായി പൾസർ സുനിൽ; ദിലീപിനെ അറിയാമെന്ന് വെളിപ്പെടുത്തൽ
യുവനടിയെ ഓടുന്ന വാഹനത്തില്‍ ലൈംഗികമായി ആക്രമിച്ച കേസില്‍ നടൻ ദിലീപിന് പുതിയ കുരുക്ക്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്കും എട്ടാം പ്രതിയായ ദിലീപിനും പരസ്പരം അറിയാമെന്ന് സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ്...
നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ജാതീയമായി അവഹേളിച്ചു; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികളുടെ...
തിരുവനന്തപുരം നഗരസഭയില്‍ സ്വകാര്യ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. നാല് തൊഴിലാളികള്‍ കവാടത്തിന് മുകളില്‍ കയറിയും മറ്റുളളവർ താഴെയുമായാണ് പ്രതിഷേധിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍...
റേറ്റിംഗ് യുദ്ധത്തിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് റിപ്പോർട്ടർ ടിവി; ഏഷ്യാനെറ്റ് രണ്ടിലേക്ക് വീണപ്പോൾ മൂന്നാം സ്ഥാനത്ത് പോയിന്റിടിവോടെ...
മലയാളം വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് യുദ്ധത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി വീണ്ടും ഒന്നാമതെത്തി. ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗ് പ്രകാരം 116 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവി എതിരാളികളെ പിന്തള്ളി മുന്നേറി. കഴിഞ്ഞ തവണ ഒന്നാമതെത്തിയ...
കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കോളടിച്ചു; സെപ്റ്റംബർ 27 മുതൽ ഒക്ടോബർ അഞ്ചു വരെയുള്ള ദിവസങ്ങൾക്കിടയിൽ ക്ലാസ് ഉള്ളത്...
സ്കൂള്‍ വിദ്യാർത്ഥികൾക്ക് ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി ലഭിക്കാൻ പോകുന്നത് അവധിയുടെ ഘോഷയാത്രയാണ്. സെപ്റ്റംബർ 27 മുതല്‍ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന...
കെ എസ് ഇ ബിക്ക് അനുവദിച്ച 500 കോടിയുടെ സാമ്പത്തിക സഹായം തിരികെ എടുത്ത് സംസ്ഥാന സർക്കാർ; ...
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് (കെഎസ്‌ഇബി) ധനസഹായമായി അനുവദിച്ച 494.29 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അപ്രതീക്ഷിതമായി തിരിച്ചെടുത്തു. സാമ്ബത്തിക വര്‍ഷാവസാനത്തിന് തൊട്ടുമുമ്ബായി 2025 മാര്‍ച്ച് 30-നാണ് ഈ തുക സര്‍ക്കാര്‍ പിന്‍വലിച്ചത്....
പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത്: സിപിഎമ്മും, എ വി ഗോപനാഥും തമ്മിൽ സീറ്റ് ധാരണ; മുൻ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഐഡിഎഫ്,...
പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി( ഐഡിഎഫ്)ഉം സിപിഐഎമ്മും തെരഞ്ഞെടുപ്പ് ധാരണയിലെത്തി. 11 വാര്‍ഡില്‍ ഐഡിഎഫും ഏഴിടത്ത് സിപിഐഎമ്മും മത്സരിക്കും.എ വി...
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ: കേരളത്തിലെ കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കാൻ ഇനി 17അംഗ കോർ കമ്മിറ്റി; അംഗങ്ങൾ...
കേരളത്തിൽ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിനും ഏകോപനത്തിനുമായി പുതിയ പരമോന്നത സമിതിക്ക് രൂപം കൊടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൽ നിന്നുള്ള 17 അംഗങ്ങളും കൺവീനറായ എഐസിസി ജനറൽ സെക്രട്ടറി...
2000 രൂപ തിരിച്ചടവ് മുടക്കിയതിനാല്‍ ലോണ്‍ ആപ്പുകാർ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; ആന്ധ്രയില്‍ യുവാവ് ജീവനൊടുക്കി: വിശദാംശങ്ങൾ...
വീണ്ടും ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുടെ ക്രൂരത. വെറും 2000 രൂപ തിരിച്ചടക്കാത്തതിനാല്‍ ലോണ്‍ ആപ്പുകള്‍ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആന്ധ്രപ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തു. ലോണ്‍ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ ഫോട്ടോകള്‍...
അധികകാലം ഓഫീസിൽ ഇരിക്കാമെന്ന് വീണ ജോർജ് കരുതേണ്ട; ആരോഗ്യമന്ത്രിക്കും സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടം: ...
ആശ പ്രവർത്തകരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയില്‍ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ്...


























