ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു: തിരുവനന്തപുരത്തു നിന്നും പുറത്തുവരുന്ന ദാരുണ വാർത്ത ഇങ്ങനെ
വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ് നിവാസില്‍ രാഹുല്‍ (24) ആണ് മരിച്ചത്. ആകെയുണ്ടായിരുന്ന സഹോദരൻ മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ്...
കാമുകനെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; മാതാപിതാക്കളും സഹോദരങ്ങളും അടക്കം 13 കുടുംബാംഗങ്ങളെ വിഷം കൊടുത്തു കൊലപ്പെടുത്തി 18കാരി; കൂട്ടുനിന്നത്...
കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂർ ജില്ലയിലാണ് സംഭവം . ഭക്ഷണത്തില്‍ വിഷം കലർത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെണ്‍കുട്ടിയും...
അക്കൗണ്ടിൽനിന്ന് ഒന്നര ലക്ഷം നഷ്ടമായതിനെക്കുറിച്ച് പരാതി പറയാൻ ബാങ്കില്ലെത്തി; മാനേജരുടെ മുന്നിലിരിക്കെ 10 മിനിറ്റിനുള്ളില്‍ നഷ്ടമായത്...
അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതില്‍ പരാതി പറയാന്‍ ബാങ്ക് മാനേജരുടെ മുന്നിലിരിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍. കോഴിക്കോട് കരിക്കാംകുളം സ്വദേശി പി എസ് മനീഷിനാണ് പത്ത് മിനിറ്റിനുള്ളില്‍ അക്കൗണ്ടില്‍...
‘ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ’: ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ; വീഡിയോ
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ വി.ഡി സതീശൻ. നിയമസഭയിലെ സാധനങ്ങള്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് തങ്ങള്‍ക്ക് ക്ലാസെടുക്കുന്നതെന്നതെന്നും ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേർക്കുണ്ടായല്ലോയെന്നും മറുപടി. 'അണ്ടർവെയർ കാണിച്ച് മുണ്ടും...
കെ വി തോമസിനെ ഡൽഹിയിൽ പ്രതിഷ്ഠിച്ചതിന് പിണറായി സർക്കാർ ഖജനാവിൽ നിന്ന് പൊടിച്ചത് 57 ലക്ഷം രൂപ;...
സ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കെവി തോമസിനായി ഖജനാവില്‍ നിന്ന് ഇതുവരെ ചിലവഴിച്ചത് 57 ലക്ഷം രൂപ. ഹോണറേറിയം, ജീവനക്കാരുടെ ശമ്ബളം, വിമാന യാത്ര, ഇന്ധനം എന്നിവയ്ക്കായാണ് ഇത്രയും തുക...
എഡിജിപി ട്രാക്ടറില്‍ സഞ്ചരിച്ചതിനു കുറ്റം ഡ്രൈവറുടെ മേല്‍ ചുമത്തി കേസ്: മലയാളത്തില്‍ വകതിരിവ് എന്നൊരു വാക്കുണ്ട്, അതുണ്ടാക്കിയെടുക്കണം; ...
എഡിജിപി എംആർ അജിത്കുമാർ ശബരിമലയിലേക്കും തിരിച്ചും ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ കുറ്റം ഡ്രൈവറുടെ മേല്‍ ചുമത്തി കേസെടുത്ത് പോലീസ്. ഡ്രൈവർക്കെതിരെ പമ്ബ പോലീസാ കേസ് റജിസ്റ്റർ ചെയ്തത്. എഡിജിപി ട്രാക്ടറില്‍ യാത്ര ചെയ്ത...
പതിനേഴുകാരനെ വശീകരിച്ച് ഹോട്ടലില്‍ താമസിപ്പിച്ചു; മദ്യം നല്‍കി ഒരാഴ്ച ലൈംഗിക പീഡനം: യുവതിക്ക് 20 വര്‍ഷം തടവ് –...
പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീക്ക് ഇരുപത് വർഷം തടവ്. ബുണ്ടിയിലെ പോക്‌സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2023 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
45,000 രൂപ പിഴയും വിധിച്ചു.മുപ്പതുകാരിയായ ലാലിബായ് മോഗിയ...
തീ കട്ടയിലും ഉറുമ്പരിച്ചു: കേരള പോലീസ് ഹൈടെക്സിൽ മുൻ മേധാവിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമായത് 7 ലക്ഷം; ...
കേരള പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂര്‍ ക്യാമ്ബിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം...
ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്കും ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍...
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം...
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ വാസിയുമായി പൊരിഞ്ഞ അടി; വീഡിയോയിൽ കുടുങ്ങി മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍...
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ പോലീസ് കേസെടുത്തു. തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അയല്‍വാസി...
“ഹിന്ദു പെൺകുട്ടികൾ മുസ്ലിം യുവാക്കൾക്ക് പിന്നാലെ പോകുന്നത് അവർ കൂടുതൽ ആകർഷണീയത ഉള്ളവരായതിനാൽ, ബഹളമുണ്ടാക്കാൻ ഇവര്‍ക്ക് നാണമില്ലേ”: വിവാദ...
ഹിന്ദു യുവാക്കളെയും ലവ് ജിഹാദ് ഇരകളെയും അവഹേളിച്ച് ജെഎൻയു മുൻ പ്രൊഫസർ നിവേദിത മേനോൻ. മാധ്യമപ്രവർത്തക അർഫ ഖാൻ ഷെർവാനിയും നിവേദിത മേനോനും തമ്മിലുള്ള പോഡോകാസ്റ്റിലെ പരാമർശങ്ങളാണ് വിവാദമാകുന്നത്. ലവ് ജിഹാദ് ആരോപണങ്ങളെ...
ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ കോലം കെട്ടിത്തൂക്കി: എഡിഎമ്മിന്റെ ആത്മഹത്യയിൽ കണ്ണൂരിൽ പ്രതിഷേധം ഇരമ്പുന്നു;...
എഡിഎം നവീന്‍ ബാബു ജീവനൊടക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം. ആത്മഹത്യാ ചെയ്യാന്‍ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിവിധ സംഘടനകളുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍...
പാലാരിവട്ടത്ത് മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം; ടെലികോളർ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങള്‍ക്ക് നിർബന്ധിച്ചു: ഗുരുതര ആരോപണവുമായി പെണ്‍കുട്ടി...
എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാർലറിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടി. ടെലികോളർ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങള്‍ക്ക് നിർബന്ധിച്ചു. ഒരുമാസം ലക്ഷങ്ങള്‍ സമ്ബാദിക്കാം എന്നതരത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടായി.
പാലാരിവട്ടത്തിന് പുറമെ കാക്കനാടും...
മൂവാറ്റുപുഴ സ്റ്റേഷനിലെ പെറ്റി കേസ് പിഴയിൽ നിന്നും വെട്ടിച്ചത് 20 ലക്ഷം; പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ:...
ഗതാഗത നിയമലംഘനത്തിനു പെറ്റി കേസ് ഇനത്തില്‍ ഈടാക്കിയ പിഴയില്‍നിന്ന് 20.8 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍ അറസ്‌റ്റില്‍. മൂവാറ്റുപുഴ ഈസ്‌റ്റ് മാറാടി തടത്തില്‍ ശാന്തി കൃഷ്‌ണ (45)...
യുവ കത്തോലിക്കാ വൈദികനെ പള്ളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം തൃശ്ശൂർ എരുമപ്പെട്ടി സെന്റ് ജോസഫ്സ് പള്ളിയിൽ: വിശദാംശങ്ങൾ...
തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം...
പ്രധാനമന്ത്രി മോദിയുടെ റാലി ഒഴിവാക്കി അജിത് പവാറും എൻസിപി നേതാക്കളും; മഹായുതിക്കുള്ളിൽ വിള്ളല്ലെന്ന് അഭ്യൂഹം: വിശദാംശങ്ങൾ വായിക്കാം
മുംബൈ:മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യിലെ മുതിർന്ന നേതാക്കളും പങ്കെടുക്കാഞ്ഞത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിലെ വിള്ളല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിപിയുടെ...
വിഎസ് ജോയിയുടെ കരുത്തിൽ പോത്തുകല്ലിൽ യുഡിഎഫ് കുതിപ്പ്; സ്വന്തം പഞ്ചായത്തിൽ സ്വരാജ് പിന്നിൽ ആയത് 630 വോട്ടുകൾക്ക്:...
ഉപതെരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ വോട്ടെണ്ണല്‍ പകുതി പിന്നിടുമ്ബോള്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ്.വിജയമുറപ്പിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി തന്‍റെ ജന്മനാടായ പോത്തുകല്ലില്‍ പോലും പിന്നിലാണ്. സിപിഎം...
മദ്യലഹരിയിൽ കാറോടിച്ചു: മാനന്തവാടി രൂപതയിലെ ക്രൈസ്തവ വൈദിനെതിരെ പോലീസ് കേസ്; പ്രതി മാനന്തവാടി രൂപത വിദ്യാഭ്യാസ...
മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിനെതിരെ ആ ക്രൂരകൃത്യത്തിന് ശേഷം ലേഖനമെഴുതി കുപ്രസിദ്ധനായ കത്തോലിക്കാ വൈദികന്‍ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന്...
തെലുങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ നടന്ന ലഹരി പാർട്ടിയിലേക്ക് ഭാര്യ സാമന്തയെ അയക്കാൻ നാഗാർജുന മകൻ നാഗ ചൈതന്യയോട് ആവശ്യപ്പെട്ടു;...
വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് നടന്‍ നാഗചൈതന്യയും നടി സമാന്തയും വേര്‍പിരിഞ്ഞതുമായ ബന്ധപ്പെട്ട സംഭവങ്ങള്‍. ഇരുവര്‍ക്കുമെതിരെ കടുത്ത സ്ത്രീ വിരുദ്ധപരാമര്‍ശവുമായി തെലങ്കാന വനിതാമന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. നാഗചൈതന്യയും നടി സമാന്ത റൂത്ത് പ്രഭുവും പിരിയാന്‍...
കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്ബലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തില്‍ കണ്ടെത്തിയത്.
കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ്...


























