തൊടുപുഴ മുതലക്കോടം പള്ളിയില്‍ ‌മോദിയുടെ ജന്മദിനാഘോഷമെന്ന് ന്യൂനപക്ഷ മോര്‍ച്ച പോസ്റ്റര്‍; നിഷേധിച്ച്‌ ഇടവക വികാരി; വൈദികൻ ഇടഞ്ഞതോടെ...

നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതലക്കോടം സെയ്ന്റ് ജോർജ് പള്ളിയില്‍ കേക്ക് മുറിക്കുമെന്നും കുർബാന നടത്തുമെന്നും ന്യൂനപക്ഷ മോർച്ചയുടെ പോസ്റ്റർ. പള്ളിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റർ. എന്നാല്‍ ഏതെങ്കിലും പാർട്ടിയുടേയോ വ്യക്തിയുടേയോ ആഘോഷം...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം വയറ് കീറി ആസിഡ് ഒഴിച്ച്‌ കത്തിച്ചു: ഭാര്യയും കാമുകനും പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

ഭാര്യയും കാമുകനും ചേർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച്‌ കത്തിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അലിഗഡ് സ്വദേശി യൂസഫ് (28) ആണ്...

ഹരിയാനയിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഹരിയാനയിലെ സോനിപത്തില്‍ ബിജെപി നേതാവിനെ വെടിവെച്ച്‌ കൊന്നു. മുണ്ട്ലാന മണ്ഡലം അധ്യക്ഷൻ സുരേന്ദ്ര ജവഹറാണ് കൊല്ലപ്പെട്ടത്. പ്രതിയും സുരേന്ദ്ര ജവഹറിൻ്റെ അയല്‍ക്കാരനുമായ മോനുവിനെ പൊലീസ് പിടികൂടി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി...

മുൻ കേന്ദ്രമന്ത്രി കെ വി തോമസിന്റെ സഹധർമ്മിണി ഷെർലി തോമസ് (75) അന്തരിച്ചു.

ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം...

കേരളത്തിൽ തിരുവോണത്തോടനുബന്ധിച്ച് ഒരാഴ്ചയിൽ നടക്കുന്നത് ആറ് കോടിയുടെ വാഴയില കച്ചവടം; ലാഭം മുഴുവൻ തമിഴ്നാടിന്: ഈ മേഖലയിൽ...

ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയില. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്നാട്ടില്‍നിന്ന് ഇല ...

ടച്ചിങ്സ് കൊടുക്കാത്തതിലുള്ള പക; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ബാറില്‍ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരില്‍ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പ നഗർ സ്വദേശി...

തൊണ്ടി മുതല്‍ തിരിമറി കേസ്; ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു

തൊണ്ടി മുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് എതിരായ ശിക്ഷാവിധി മരവിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കീഴ്കോടതി വിധി താല്‍ക്കാലികമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചത്. ഫെബ്രുവരി 6...

ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പോലീസ് നിഗമനം: സിപിഎം പരാതിയിൽ കേസെടുക്കില്ല; ഉന്നതതല സമ്മർദ്ദം ഉണ്ടായാൽ നിയമപദേശം തേടി മാത്രം...

യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സിപിഎം നേതാക്കളുടെ പരാതിയില്‍ ഇതുവരെ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്വകാര്യ രംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു: മകളുടെ സ്കൂളിലെ ക്രിക്കറ്റ് കോച്ചായ മലയാളി...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന...

നിയമപോരാട്ടത്തിന് കൂടെ നിന്നത് മാത്യൂ കുഴല്‍നാടൻ, മുഖ്യമന്ത്രിയെ വിമര്‍ശിച്ച കേസില്‍ തീരുമാനമായെന്ന് വീണാ നായര്‍; സര്‍ക്കാര്‍ കേസ് പിൻവലിക്കും:...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉന്നയിച്ചതിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായർ. ആറ് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കേസ്...

രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി ഇഷ്ടനായകന്റെ വിടവാങ്ങൽ ചിത്രം; പ്രീ ബിസിനസ് റെക്കോർഡുകൾ ഭേദിച്ച് ഇളയ് ദളപതിയുടെ ഗ്രേറ്റസ്റ്റ് ഓഫ്...

വിജയ് നായകനായി എത്താനിരിക്കുന്ന ചിത്രം ദ ഗോട്ട് വൻ പ്രതീക്ഷയുള്ള ഒന്നാണ്. ദ ഗോട്ടിന്റേതായി ആറ് ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് എന്നാണ് ബുക്ക് മൈ ഷോയിലെ കണക്കുകള്‍. ദ ഗോട്ട് ആഗോളതലത്തില്‍ 50...

കണ്ണൂരിൽ കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴി കൊടുക്കാതെ ബൈക്ക് യാത്രികൻ്റെ അഭ്യാസം; കുട്ടിയുടെ...

കണ്ണൂർ നഗരത്തിലെ കുളത്തില്‍ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ. വൈകീട്ട് പഴയങ്ങാടിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. താഴെ ചൊവ്വ മുതല്‍ കാള്‍ടെക്സ് ജംങ്ഷൻ...

ഇനി കളികൾ തമിഴക രാഷ്ട്രീയത്തിൽ; സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കി സൂപ്പർതാരം വിജയ്: വീഡിയോ

തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെയാണ് വിജയ് പതാകയുയർത്തിയത്. കൊടിക്ക് മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തില്‍ മഞ്ഞ നിറവുമാണ്. 2026ലെ തമിഴ്‌നാട്...

TANGO APPലൂടെ കേരളത്തിൽ പെൺവാണിഭം കൊഴുക്കുന്നു; വലവീശിപ്പിടിക്കുന്നത് കോളേജ് വിദ്യാർത്ഥികൾ മുതൽ കൗമാരക്കാരെ വരെ: വിശദാംശങ്ങൾ വായിക്കാം

ഡേറ്റിംഗ്/ ലൈവ് സ്ട്രീമിംഗ് ആപ്പായ ടാംഗോ (TANGO APP) വഴി കേരളത്തിൽ പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന് റിപ്പോർട്ട്. നിരവധി മലയാളി പെൺകുട്ടികളെ കൂടി ഉപയോഗിച്ചാണ് ഇവർ ആളുകളെ...

പെന്തകോസ്തുകാരുടെ പ്രാർത്ഥനാ ശബ്ദവും വചന പ്രഘോഷണവും അരോചകം; അവരെ തനിക്ക് ഇഷ്ടമല്ല: സിപിഎം രാജ്യസഭ എംപി...

അഭിമുഖത്തില്‍ പെന്തക്കോസ്തരെ പരിഹസിക്കുകയും സുവിശേഷ പ്രവർത്തനങ്ങളെയും ആരാധനകളെയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം രാജ്യസഭാ നേതാവും കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ ജോണ്‍ ബ്രിട്ടാസിൻ്റെ പരാമർശം പ്രതിഷേധാർഹവും വേദനയുണ്ടാക്കുന്നതുമാണെന്ന് പെന്തകോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ,...

വിവാഹ വേദിയില്‍ വരന് കുത്തേറ്റു; രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്ന്‌ ഡ്രോണ്‍ ക്യാമറ; നിര്‍ണായക തെളിവായ ദൃശ്യങ്ങൾ കാണാം

വിവാഹ വേദിയില്‍ വച്ച്‌ വരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പിന്തുടർന്ന് ഡ്രോണ്‍ ക്യാമറ. വിവാഹച്ചടങ്ങ് ചിത്രീകരിക്കാൻ ഉപയോഗിച്ച ഡ്രോണ്‍ ക്യാമറയാണ് രണ്ടകിലോമീറ്ററോളം പ്രതിയെ പിന്തുടർന്നത്. രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണത്തില്‍ നിർണായക തെളിവാണ് ഈ ക്യാമറ...

പമ്ബ ഗണപതി ക്ഷേത്ര നടപ്പന്തലില്‍ ഷൂ ധരിച്ച്‌ കയറി പോലീസ് ഉദ്യോഗസ്ഥര്‍; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം: വിശദാംശങ്ങൾ

പമ്ബ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച്‌ കയറിയതില്‍ പ്രതിഷേധമുയരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഭക്തർക്കിടയില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയരുന്നത്. നഗ്നപാദരായിട്ടാണ് തീർത്ഥാടകർ ഗണപതി ക്ഷേത്രത്തിലെത്തുന്നതും പിന്നീട് മലകയറുന്നതും. ഇതിനിടയിലാണ്...

മഞ്ഞപ്പിത്തം ബാധിച്ച്‌ സഹോദരങ്ങളുടെ മരണം; കോഴിക്കോട് ബീച്ചിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന്...

അവിഹിത ബന്ധമെന്ന് ആരോപണം; യുവതിയെ മ‍ര്‍ദ്ദിച്ച്‌ അനന്തരവനുമായി വിവാഹം കഴിപ്പിച്ച്‌ നാട്ടുകാര്‍: ബീഹാറിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം

അവിഹിതം ആരോപിച്ച്‌ ഭർത്താവിന്റെ അനന്തരവനുമായി യുവതിയെ നി‍ർബന്ധിച്ച്‌ വിവാഹം കഴിപ്പിച്ച്‌ നാട്ടുകാർ. ഭർത്താവിന്റെ അനന്തരവനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന ശേഷം രണ്ട് പേരെയും ക്രൂരമായി മർദ്ദിച്ചാണ് നാട്ടുകാർ വിവാഹിതരാക്കിയത്. ബിഹാറിലെ സുപോളില്‍...

കരിമണ്ണൂർ പഞ്ചായത്ത് വേനൽ പാറയിൽ നിർമ്മിച്ച ലൈഫ് മിഷൻ ഫ്ലാറ്റുകളിൽ നിർമ്മാണ അപാകത; ജിപ്സം ബോർഡ് ഉപയോഗിച്ച്...

കരിമണ്ണൂർ പഞ്ചായത്തില്‍ വേനല്‍ പാറ എന്ന സ്ഥലത്ത് നിർമ്മാണം നടത്തി പുറംമ്ബോക്ക് നിവാസികളും , ഭവനരഹിതരുമായ മുപ്പത്തഞ്ചോളം കുടുംബങ്ങളെ നിവസിപ്പിച്ചിരിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ ഭിത്തിയുടെ ഭാഗങ്ങാണ് അടർന്നു വീണു കൊണ്ടിരിക്കുന്നത്. കോടികള്‍...