മലയാളത്തിലെ വാർത്താ ചാനൽ യുദ്ധം: ബിഗ് ബ്രേക്കിങ്ങുകൾ ഇല്ലാത്ത വാരത്തിലും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടും മൂന്നും...
മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഉപതിരഞ്ഞെടുപ്പു ചൂടില്‍ നിന്നും മാറി സാധാരണമിയ ഒരു വാരമായിരുന്നു കടന്നുപോയത്. പോയ വാര്‍ത്താ വാരത്തില്‍ എടുത്തുപറയാന്‍ കഴിയുന്ന വലിയ ബ്രേക്കിംഗുകളൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ മത്സരം പൊതുവേ...
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് മന്ത്രി കെ രാജൻ; നവീൻ...
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല, താൻ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു....
കറി വെക്കാൻ വാങ്ങിയ വരാൽ വെട്ടിയപ്പോൾ ഉള്ളിൽ രണ്ടടി നീളമുള്ള മൂർഖൻ കുഞ്ഞ്; സംഭവം ആലപ്പുഴ ചാരുംമൂട്ടിൽ:...
കറിവെക്കാനായി വെട്ടിയ വരാലിന്റെ വയറ്റില്‍ രണ്ടടി നീളമുള്ള മൂർഖൻ പാമ്ബ്. ചാരുംമൂട് പേരൂർകാരാഴ്മ നിലയ്ക്കല്‍ വടക്കതില്‍ സനോജിന്റെ വീട്ടിലാണ് സംഭവം. വീടിനു സമീപമുള്ള കോതിച്ചിറ പാടത്തുനിന്നാണ് 900 ഗ്രാം തൂക്കമുള്ള വരാലിനെ ചൂണ്ടയില്‍...
കണ്ണൂരിൽ പഠിപ്പു മുടക്ക് സമരത്തിന് എത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സ്കൂളിലെ പാചക തൊഴിലാളിയായ വൃദ്ധയെ കയ്യേറ്റം...
സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...
വീട്ടിലിരുന്നപ്പോൾ അപ്രതീക്ഷിത ഫോൺ കോൾ; ഇന്ത്യൻ പ്രവാസിക്ക് 34 കോടി രൂപയുടെ സമ്മാനം: അടിച്ചത് അബുദാബി ബിഗ് ടിക്കറ്റ്.
അബുദാബി ബിഗ് ടിക്കറ്റിന്‍റെ 265-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. അബുദാബിയില്‍ താമസിക്കുന്ന തുഷാര്‍ ദേഷ്കറാണ് സമ്മാനം നേടിയ...
രാജ്യത്തെ 334 രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; കേരളത്തിലെ ആറ് പാര്‍ട്ടികള്‍ പുറത്ത്: വിശദാംശങ്ങൾ വായിക്കാം
ആറ് വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുകയും 1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ...
നാട്ടുകാർക്ക് മുന്നിൽ മാന്യനായ ചെറുപ്പക്കാരൻ; ഭാര്യക്കും മക്കൾക്കും പോലും അറിയാത്ത കച്ചവടം; ഡാർക്ക് നെറ്റിലെ ലഹരി...
ഡാർക്ക് വെബിലൂടെ കേരളം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ന്റെ അറസ്റ്റില്‍ ഞെട്ടി നാട്ടുകാരും വീട്ടുകാരും. മാന്യനും സൗമ്യനുമായ ഈ അന്തർമുഖനായ ചെറുപ്പക്കാൻ നർക്കോട്ടിക്‌സ് കണട്രോൾ ബ്യൂറോ...
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുന്ന വിവരം മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നില്ല; മന്ത്രിമാർ രാജിവെക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം...
പിഎം ശ്രീയില്‍ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അതൃപ്തി അറിയിച്ചിരുന്നു. 27ാം തീയതി ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം...
ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട്...
ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ്...
മദ്രസയ്ക്കുള്ളിൽ വച്ച് ആറു വയസ്സുകാരിക്ക് നേരെ മദ്രസ അധ്യാപകന്റെ പീഡന ശ്രമം; ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.
കൊച്ചിയില്‍ ആറ് വയസുകാരിയെ മദ്രസയ്ക്കുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപകന്‍ പിടിയില്‍. കലൂര്‍ കറുകപ്പള്ളി സ്വദേശി അന്‍സാരിയാണ് പിടിയിലായത്. ഇന്നലെയാണ് സംഭവം നടന്നത്.
മദ്രസയിലെത്തിയ പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍...
വൻ കുതിപ്പുമായി സ്വർണം; പവന് വില 54600; ഇന്ന് വർദ്ധിച്ചത് 960 രൂപ: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് പവന് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ്...
വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയും മാതാപിതാക്കളെയും ക്രൂരമായി റോഡിലിട്ട് മർദ്ദിച്ചു; അക്രമത്തിനിരയായത് നടിയും അവതാരകയും കൂടിയായ...
ബെംഗളൂരുവില്‍ സീരിയല്‍ നടിയും മോഡലും സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയുമായ യുവതിയെ നടുറോഡില്‍ ആക്രമിച്ച് ഭർത്താവ്. വിവാഹമോചനം ആവശ്യപ്പെട്ടാണ് സുരേഷ് നായിഡു എന്നയാള്‍ ഭാര്യ ജോഷിതയെയും മാതാപിതാക്കളെയും നടുറോഡിലിട്ട് തല്ലിയത്. സംഭവത്തില്‍ സുരേഷിനെതിരെ പൊലീസ്...
റെയിൽവേ സ്റ്റേഷനിൽ വച്ച് അശ്ലീല ആംഗ്യം കാട്ടിയ യുവാവിനോട് യുവതി ചെയ്തത് കണ്ടോ? വൈറൽ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
റെയില്‍വേ സ്റ്റേഷനില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് യുവതിയുടെ വക കിട്ടിയത് നല്ല ഉഗ്രൻ ചെകിട്ടത്തടി. മുംബയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് യുവതിക്ക് സോഷ്യല്‍...
മൂന്നു പേരെയും കയ്യോടെ പിടികൂടിയത്; ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല: എസ്‌എഫ്‌ഐ വാദം തള്ളി പൊലീസ്
കളമശ്ശേരി പോളിടെക്‌നിക്കില്‍ ഉപയോഗത്തിനും വിപണനത്തിനുമായി ലഹരിവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. നാര്‍ക്കോട്ടിക്...
കൊച്ചിയിൽ വൻ ലഹരി വേട്ട; യുവതിയടക്കം ആറു പേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നഗരത്തില്‍ ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്നുകേസുകളിലായാണ് അറസ്റ്റ്. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്. പ്രതികളടെ കൈയില്‍ നിന്ന് എം.ഡി.എം.എ , ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
മട്ടാഞ്ചേരി സ്വദേശി റിഫാസ്...
കൊല്ലത്ത് 16 കാരി പ്രസവിച്ചു; ഗർഭം ധരിച്ചത് 14കാരനായ സഹോദരനിൽ നിന്ന്: ഞെട്ടിക്കുന്ന റിപ്പോർട്ട് ഇങ്ങനെ
കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍...
ആധിപത്യം തുടർന്ന് ഏഷ്യാനെറ്റ്; പിന്നോട്ട് അടിച്ച് റിപ്പോർട്ടർ: ഏറ്റവും പുതിയ റേറ്റിംഗ് കണക്കുകൾ വായിക്കാം
മലയാള ന്യൂസ് ചാനല്‍ റേറ്റിംഗില്‍ നേരോടെ നിര്‍ഭയം നിരന്തരം ഏഷ്യാനെറ്റ് ന്യൂസ്. ശബരിമല വിവാദ കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് റേറ്റിംഗില്‍ എതിരാളികളെ ബഹുദൂരം മുന്നിലാക്കുകയാണ്. ശബരിമലയിലെ റിപ്പോര്‍ട്ടിംഗും രാത്രി ചര്‍ച്ചയുമെല്ലാം ഏഷ്യാനെറ്റ് ന്യൂസിനെ...
ആത്മഹത്യയിൽ നമ്പർ വണ്ണായി കേരളം; രണ്ടര മാസത്തിനിടയില്‍ ജീവനൊടുക്കിയത് 1785 പേര്‍: വിശദാംശങ്ങൾ വായിക്കാം
ഭയപ്പെടുത്തുംവിധം സംസ്ഥാനത്ത് ആത്മഹത്യ വർധിക്കുന്നെന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞവർഷം 10,779 പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍ ഈ വർഷം മാർച്ച് 16 വരെയുള്ള രണ്ടരമാസത്തിനുള്ളില്‍ ജീവിതം അവസാനിപ്പിച്ചവർ 1785 പേർ.
മുൻവർഷങ്ങളില്‍...
ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഏഷ്യാനെറ്റും റിപ്പോർട്ടറും പ്രേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ് നേടിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള 24ന് പ്രേക്ഷക നഷ്ടം;...
ന്യൂസ് ചാനല്‍ കാണുന്ന മലയാളികളുടെ എണ്ണം കൂടുന്നു. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് അടക്കം പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. 24 ന്യൂസിനും കൈരളിക്കും മാത്രാണ് 39-ാം ആഴ്ചയിലെ റേറ്റിംഗ് പ്രകാരം...
പിണറായിക്കുള്ളത് 45 ലക്ഷം രൂപ നിക്ഷേപവും 78 സെന്റ് ഭൂമിയും; ഭാര്യ കമലയ്ക്ക് 60 ലക്ഷം നിക്ഷേപവും...
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. ധർമ്മടം നിയമസഭാ മണ്ഡലത്തില്‍ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് 43.35...


























