പാമ്പ് കടിയേറ്റ് മരിച്ച ആളുടെ വീട് വൃത്തിയാക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്:...

പാമ്ബ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടയില്‍ പാമ്ബ് പിടിത്തക്കാരനും പാമ്ബ് കടിയേറ്റ് മരിച്ചു. പാമ്ബുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനില്‍ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍...

“രാത്രിയില്‍ നടിമാരുടെ മുറിയുടെ വാതിലില്‍ തട്ടുന്ന നടൻമാർ”: ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശത്തോടെ മുകേഷിനെതിരായ ആരോപണം...

മലയാളം നടിമാര്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവസരം ലഭിക്കാന്‍ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉള്ളത്. രാത്രിയില്‍ മുറിയുടെ വാതിലില്‍ തട്ടുന്നു. വഴങ്ങിയില്ലെങ്കില്‍ ഭാവി...

തട്ടുകടയിലെ മലിന ജലം ഒഴുക്കുന്നത് പൊതുവഴിയിലേക്ക്; വീഡിയോ സഹിതം പുറത്തുവന്നിട്ടും നടപടിയെടുക്കാതെ പാലാ നഗരസഭ അധികൃതർ: വിശദാംശങ്ങളും വിവാദ...

വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും തട്ടുകടകളും രോഗങ്ങൾ പടർത്തുന്നതിൽ മുൻനിരയിലാണ്. എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ചില നടപടികൾ എടുക്കും എന്നല്ലാതെ ...

ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നടൻ പൂജപ്പുര രാധാകൃഷ്ണന്‍

സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍....

ബംഗളൂരു നഗരത്തിൽ ഒറ്റയ്ക്ക് കാറിൽ സഞ്ചരിച്ചാൽ ഇനി ടാക്സ് കൊടുക്കേണ്ടി വരും; തിരക്ക് കുറയ്ക്കാൻ പുതു നീക്കവുമായി...

ബെംഗളൂരു നഗരത്തില്‍ അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ പുതിയ വഴിയുമായി സർക്കാർ. ഉയർന്ന സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാവുന്ന കാറുകള്‍ക്ക് കണ്‍ജഷൻ ടാക്സ് (congestion tax) ഏർപ്പെടുത്താനാണ് തീരുമാനം. ഗതാഗതക്കുരുക്കിലും കുഴികള്‍ നിറഞ്ഞ റോഡുകളിലും...

ലണ്ടനിലെ നദിയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന വീഡിയോ പുറത്ത്; ഇന്ത്യയിലെ നദികളെ നശിപ്പിച്ച പ്രവണത ഇവിടെയും...

ലണ്ടനിലെ ഒരു നദിയില്‍ ഇന്ത്യന്‍ വംശജരായ ഭക്തര്‍ ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങുകള്‍ നടത്തുന്നതിന്റെ വിഡിയോ വൈറല്‍.പരമ്ബരാഗത വസ്ത്രം ധരിച്ച ഭക്തര്‍ ഒരു ഗണേശ വിഗ്രഹം നദിയില്‍ നിമജ്ജനം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ...

സമീപഭാവിയിൽ തന്നെ ഈ ജോലി ചെയ്യാൻ കേരളത്തിൽ ആളെ കിട്ടാതാവും; വരാനിരിക്കുന്നത് വലിയ വെല്ലുവിളി: ദുരന്തനിവാരണ വിദഗ്ധൻ...

കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും വിദേശത്ത് പഠനവും അവിടെ തന്നെ ജോലിയും പൗരത്വവും നേടി സെറ്റിലാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അടുത്തകാലത്തായി കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ മതിയാകും. വിവിധ...

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പതിനായിരത്തോളം അംഗങ്ങൾ; കേരളത്തിന്റെ മുക്കിലും മൂലയിലും നെറ്റ്‌വർക്ക്; മെസ്സേജ് അയച്ചാൽ അതത് പ്രദേശത്തുള്ള...

കേരളത്തിലങ്ങോളം ഇങ്ങോളം പ്രവര്‍ത്തിച്ചു പോന്ന ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ മൂന്നു പേരെ ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിന്റെ മുക്കിലും മൂലയിലും വരെ വേരൂന്നിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റാണ് പോലിസിന്റെ ശക്തമായ...

കേരളത്തിലെത്തിയത് അഡ്വ ആളൂരിനെ കാണാൻ; മരിച്ചതറിഞ്ഞില്ല: കരുതൽ തടങ്കലിലെടുത്ത ബണ്ടി ചോറിനെ വിട്ടയച്ചു

കരുതല്‍ തടങ്കലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ പൊലീസ് വിട്ടയച്ചു. കേരളത്തില്‍ നിലവില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഇല്ലാത്തതിനാലും ബണ്ടിചോർ നല്‍കിയ മൊഴി അന്വേഷിച്ച്‌ സ്ഥിരീകരിച്ചതിനാലുമാണ് കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചത്. വിവിധ സംസ്ഥാനങ്ങളില്‍...

ദേശാഭിമാനിയിൽ എഴുതിയ നരേന്ദ്ര മോദി വിരുദ്ധ ലേഖന പരമ്പര ഉണ്ണി ബാലകൃഷ്ണനെ തിരിഞ്ഞു കുത്തുന്നു; ജോയിനിങ് തീയതി...

ഏഷ്യാനെറ്റ് ന്യൂസില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായി ഇന്നലെ ജോലിക്ക് കയറാനിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷണന്റെ ജോയിനിംഗ് തീയതി നീട്ടി മാനേജ്‌മെന്റ്. മോദി സര്‍ക്കാരിനെതിരെ ദേശാഭിമാനി വാരികയില്‍ എഴുതുന്ന ലേഖന പരമ്ബരയാണ് അദ്ദേഹത്തിന് പാരയായി മാറിയത്....

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് വേറെ നഗ്നതാ പ്രദർശനം; സ്ത്രീയ്ക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി: വിശദാംശങ്ങൾ...

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട മണ്ണൂര്‍ക്കര സ്വദേശി സര്‍ജനത്ത് ബീവി (66) യെയാണ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കഠിന...

ശ്വാസതടസ്സം: എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മുതിർന്ന നേതാവ് തീവ്രപരിചരണ വിഭാഗത്തില്‍

മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എംഎം മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മധുരയില്‍...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിൽ ആക്കി വി വി പ്രകാശിന്റെ മകളുടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റ്;...

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാർഥി തർക്കത്തില്‍ വൈകാരിക കുറിപ്പുമായി അന്തരിച്ച മുന്‍ ഡിസിസി പ്രസി‍ഡന്‍റ് വി വി പ്രകാശിന്‍റെ മകള്‍ നന്ദന രംഗത്ത്. അച്ഛന്‍റെ ഓർമ്മകള്‍ക്ക് മരണമില്ല. ജീവിച്ചു മരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട്, മരിച്ചിട്ടും...

പി കെ ശശിക്കെതിരെ പി കെ ശശി , പി വി അൻവറിനെതിരെ നാല് അൻവര്‍മാര്‍, മുഖ്യമന്ത്രിക്കെതിരെ എ...

നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോള്‍ പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികള്‍ക്കടക്കം പാരയായി അപരൻമാരുടെ അപാരത. അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരനാണെങ്കില്‍ ഹരിപ്പാട്ട് രമേശ്...

എംഎൽഎ ആയതിനുശേഷം കോളേജ് അധ്യാപകന്റെ ശമ്പളം കൈപ്പറ്റി; മുൻമന്ത്രി കെ ടി ജലീലിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി...

മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി. ജലീലിനെതിരെ പുതിയ സാമ്ബത്തിക ക്രമക്കേട് ആരോപണവുമായി യൂത്ത് ലീഗ്. 2006 മെയ് മാസത്തില്‍ എം.എല്‍.എ. ശമ്ബളത്തോടൊപ്പം പി.എസ്.എം.ഒ. കോളേജിലെ അധ്യാപക ശമ്ബളവും ജലീല്‍ കൈപ്പറ്റിയതായി രേഖകള്‍...

വിൽ പത്രത്തിൽ വിരലടയാളം പതിപ്പിക്കാൻ ബാൽ താക്കറെയുടെ മൃതദേഹം ഒരു ദിവസം സൂക്ഷിച്ചു; ഉദ്ധവിനെ...

ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ഗുരുതര ആരോപണവുമായി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തുള്ള ശിവസേന നേതാവ് രാംദാസ് കദം രംഗത്ത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ വില്‍പത്രത്തെച്ചൊല്ലിയാണ് വിവദം. ബാല്‍ താക്കറെയുടെ മരണശേഷം, വില്‍പത്രത്തില്‍ വിരലടയാളം...

“കാശ് കാറ്റ് കൊണ്ടുപോവുകയാണോ?” സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്; ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍

സിനിമാ നിർമ്മാതാവായ ജോബി ജോർജ്ജ് സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ (South Indian Bank) സേവനങ്ങളെക്കുറിച്ച്‌ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ബാങ്കിംഗ് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പണം അയച്ചതിലെ അപാകതകളും പണം അക്കൗണ്ടില്‍...

അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സ്വർണ്ണവില; ഇന്ത്യയിൽ ഇന്ന് പവൻ വില ആയിരത്തിലധികം രൂപ വർദ്ധിക്കാൻ സാധ്യത:...

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില സര്‍വകാല റെക്കോഡിൽ. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന നിലവാരത്തിലേക്ക് എത്തി. ...

വളാഞ്ചേരിയിൽ സ്കൂട്ടർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 27കാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വളാഞ്ചേരി-പെരിന്തല്‍മണ്ണ റോഡില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ നാടിനെ ഒന്നാകെ കണ്ണീരാലാഴ്ത്തിയിരിക്കുകയാണ്. വളാഞ്ചേരി സ്വദേശിനി ജംഷീന (27) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സി.എച്ച്‌....

പാർട്ടി രൂപീകരിക്കാൻ എംഎൽഎ സ്ഥാനം തടസ്സമെങ്കിൽ രാജി; പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച പ്രഖ്യാപിക്കും: നിർണായക പ്രഖ്യാപനങ്ങളുമായി പി...

പാർട്ടി രൂപീകരിക്കുമ്ബോള്‍ എംഎല്‍എ സ്ഥാനം തടസമാണെങ്കില്‍ രാജിവക്കുമെന്ന് പിവി അൻവർ എംഎല്‍എ. പോരാട്ടമാണ്, അതില്‍ സ്ഥാനം വിഷയമല്ല. നിയമസഭയില്‍ തനിക്ക് അനുവദിക്കുന്ന കസേരയില്‍ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു....