എഐഎഡിഎംകെ -യ്ക്ക് തിരിച്ചടി; മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിലേക്ക്: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെല്‍വം ഡി.എം.കെയിലേക്ക്. പനീർശെല്‍വം വെള്ളിയാഴ്ച ഡി.എം.കെയില്‍ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെല്‍വത്തിന് ഡി.എം.കെ...
വനിതാ പോലീസില്ലാതെ വനിതകളുടെ മുറി പരിശോധിക്കുന്നത് ശരിയാണോ? മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി...
കോണ്‍ഗ്രസ് വനിത നേതാക്കളുടെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. വനിതാ പൊലീസ് ഇല്ലാതെ വനിതകളുടെ...
പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സിനുള്ളിൽ 2 കിലോ കഞ്ചാവ്; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
പത്തനാപുരം ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ കഞ്ചാവ്. എറണാകുളത്ത് നിന്നും എത്തിയ ബസിലാണ് ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാര്‍ ഇറങ്ങിയശേഷം ബസില്‍ കണ്ട ബാഗിലായിരുന്നു രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. പത്തനാപുരം പൊലീസ് അന്വേഷണം...
കൊച്ച് തന്തയില്ലാതെ വളരില്ലേ? ഗർഭിണിയായ യുവതിയെ അബോർഷന് നിർബന്ധിക്കുന്ന മാങ്കൂട്ടത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്; ശബ്ദരേഖ...
സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍. പെണ്‍കുട്ടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. രാഹുല്‍...
എറണാകുളം പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ പോലീസുകാർ തമ്മിൽ കൂട്ടയടി; സംഘർഷം സെന്റ് ഓഫ് പാർട്ടിയിൽ വിളമ്പിയ...
ചിക്കന്‍ ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞുപോയതിന്റെ പേരില്‍ തമ്മില്‍ തല്ല്. എറണാകുളം പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് സംഭവം. സെന്റ് ഓഫ് പാര്‍ട്ടിക്കിടെ ട്രാഫിക് ഹോം ഗാര്‍ഡുകള്‍ തമ്മിലാണ് തല്ലുണ്ടായത്. ഹോം ഗാര്‍ഡുകള്‍ ആയ രാധാകൃഷ്ണനും...
മുഖ്യമന്ത്രി വരുന്നതിനാല്‍ ഇന്ന് കടകള്‍ തുറക്കരുതെന്ന് ഉത്തരവുമായി പൊലീസ്; കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത് നടത്താൻ പറ്റില്ല എന്നുണ്ടോ എന്ന്...
ആലപ്പുഴ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ ബീച്ചിലെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂർണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിന്റെ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സമ്മേളനത്തില്‍...
ഒക്ടോബറിലും ഇരുട്ടടി; വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ: വിശദാംശങ്ങൾ വായിക്കാം
ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.
ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി...
ഒരേ കോളേജിൽ പഠിച്ച വ്യക്തിയെന്ന് അവകാശപ്പെട്ട് പരിചയം സ്ഥാപിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങളും വോയിസ് മെസ്സേജുകളും: ...
സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോ എടുത്ത് അശ്ലീല ഇമോജികളും വോയിസ് മെസേജുകളും അശ്ലീല ചാറ്റും അയച്ച യുവാവിനെ ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി...
സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ സിപിഎം; സുനിൽകുമാറിനെ ബലി കൊടുത്തു: തൃശ്ശൂരിലെ പരാജയം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതിയുടെ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധന്‍റെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാൻ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്ത്. തോല്‍വിക്ക് കാരണം സിപിഎം - ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും അന്വേഷണ...
മൂന്നിലവ് പഞ്ചായത്ത് അധ്യക്ഷനായത് യുഡിഎഫ് പിന്തുണയോടെ; വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ കേരള കോൺഗ്രസ് എം ശ്രമിക്കുന്നത് ബാലിശം;...
പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ മൂന്നിലവ് പഞ്ചായത്തിൽ കഴിഞ്ഞദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആയിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായി വിജയിക്കുകയും പിന്നീട് ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേർന്ന് ഇടതുപാളയത്തിൽ പ്രവർത്തിക്കുകയും ചെയ്ത...
യൂത്ത് കോൺഗ്രസ് ദേശീയ നേതൃനിരയുടെ ഭാഗമായ IYC INTERNATIONAL CHAIRMAN പദവിയിലേക്ക് കോട്ടയം വാകത്താനം സ്വദേശി ഫ്രെഡി ജോർജിനെ...
ഫ്രെഡി ജോർജ് എന്ന വാകത്താനം സ്വദേശിയായ ചെറുപ്പക്കാരന് ഏറ്റവും അഭിമാനമുള്ള മേൽവിലാസം ഉമ്മൻചാണ്ടിയുടെ കറകളഞ്ഞ ആരാധകൻ എന്നതാണ്. ഉമ്മൻചാണ്ടിയുമായി അത്രമേൽ ഹൃദയബന്ധം ഉണ്ടായിരുന്ന ഇദ്ദേഹം ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി തന്നെയാണ് പ്രവാസ ജീവിതം...
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചു; തൃശൂരിൽ അറസ്റ്റിലായ യുവതി റിമാന്‍ഡില്‍: വിശദാംശങ്ങൾ വായിക്കാം
യുകെ യില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂന്ന് പേരില്‍ നിന്നായി 6.5 ലക്ഷം രൂപയാണ് എടവിലങ്ങ് കാര...
ലോഡ്ജ് മുറിയിൽ ചോരയിൽ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ശരവണൻ എന്നയാള്‍ക്കൊപ്പമാണ്...
നിശാ ക്ലബ്ബിലെ സംഘർഷം: തിരുവനന്തപുരത്ത് ഗുണ്ടാത്തലവൻ ഓം പ്രകാശ് അറസ്റ്റിൽ; പിടിയിലായത് എയർപോർട്ട് സാജൻ സംഘവുമായി ഉണ്ടായ സംഘർഷത്തെ...
തലസ്ഥാനത്ത് ബാറില്‍ നടന്ന സംഘർഷത്തില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെടെ 12 പേർ പിടിയില്‍. കഴക്കൂട്ടത്തെ ഫ്ലാറ്റില്‍നിന്നാണ് ഇവരെ പിടികൂടികൂടിയത്. ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഓംപ്രകാശും എയർപോർട്ട് സാജൻ എന്നയാളും തമ്മില്‍...
തൃശ്ശൂരിൽ ഭർത്താവിന്റെ വെട്ടേറ്റു കൊല്ലപ്പെട്ടത് ബ്യൂട്ടീഷൻ ആയ യുവതി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ...
പുതുക്കാട് തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നില്‍ സംശയരോഗമെന്ന് സൂചന. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിൻജുവിനെ (36) വെട്ടി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ വീടിന്റെ ടെറസിന്...
കെപിസിസി നേതൃ മാറ്റ തീരുമാനത്തിന് രാഹുൽ ഗാന്ധിയെയും, മല്ലികാർജുൻ ഖാർഗെയെയും ചുമതലപ്പെടുത്തി; ഫോട്ടോ കണ്ടാൽ ആളുകൾക്ക്...
കെപിസിസി നേതൃമാറ്റത്തിലെ തീരുമാനം രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും വിട്ട് കോണ്‍ഗ്രസ്. അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ആന്‍റോ...
ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്; നടപടി കോടതി ഉത്തരവിനെ തുടർന്ന്: വിശദാംശങ്ങൾ...
ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ സ്ഥാപനമുടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണിത്. സ്ഥാപന ഉടമ ടി.യു. സുമേഷ് കുമാറിന്റെ പേരിലാണ് ഹില്‍പ്പാലസ് പോലീസ്...
മകൻ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് അമ്മയുടെ പരാതി; ആലുവയിൽ ലഹരിക്കയായ 30 കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മകൻ അറസ്റ്റില്‍. കൊച്ചി ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്....
ഭർത്താവിനെ കാത്ത് നിന്ന യുവതിയെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; ആരോപണ വിധേയനായ പുന്നമട ലോക്കല്‍ സെക്രട്ടറി...
ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയില്‍ പരാതിക്കാരനെതിരെ നടപടിയുമായി സിപിഎം. ആരോപണ വിധേയനായ പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്‌എം ഇക്ബാലിനെ നീക്കി. കുറ്റക്കാരൻ അല്ലെന്ന്...
ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രം ഇട്ട പ്രിൻസിപ്പാൾ; കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരും: സെന്റ്...
ഹിജാബ് വിവാദത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടി സ്കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്നും വി...


























