ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരൻ എന്ന റെക്കോർഡും ഇനി മുകേഷ് അംബാനിക്ക്: വിശദാംശങ്ങൾ വായിക്കാം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ,...

അടച്ചുകെട്ടാതെ ട്രസ് വര്‍ക്ക് ചെയ്ത ഭാഗത്തിന് കെട്ടിടനികുതി ബാധകമല്ല: മലയാളികൾക്ക് ആശ്വാസ വിധിയുമായി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം

വീടുകളടക്കം കെട്ടിടങ്ങള്‍ക്ക് മേലുള്ള തുറന്ന മേല്‍ക്കൂരക്ക് (ട്രസ് വർക്ക്) കെട്ടിട നികുതി ഈടാക്കാനാവില്ലെന്ന് ഹൈകോടതി. കെട്ടിടത്തിന്‍റെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത് കാലാവസ്ഥ പ്രതിരോധത്തിനാണ് ഇത്തരം താല്‍ക്കാലിക സംവിധാനങ്ങള്‍ നിർമിക്കാറുള്ളത്. അതേസമയം,...

യുകെയിൽ മലയാളി മെയിൽ നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം: വിശദാംശങ്ങൾ...

യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം...

താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ 47- മത്...

താനെ :മഹാരാഷ്ട്രയിലെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷവും മണ്ഡല കാല ആദ്യ ദിനത്തിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അതേസമയം ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ...

കേരളം വിളിച്ചു ചേർക്കുന്ന ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുക നാല് പേർ മാത്രം; ഉദ്ഘാടകൻ കേരളത്തെ കുത്തുപാള എടുപ്പിച്ച...

കേരളം വിളിച്ചു ചേര്‍ക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത് നാലു സംസ്ഥാനങ്ങള്‍ മാത്രം. അതും ഉറപ്പില്ല, എത്തിയാല്‍ എത്തി എന്നു പറയാം. തെലങ്കാന ധനകാര്യ മന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലു,...

കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും അധികൃത കടത്ത്; 10 ലിറ്റർ മുന്തിയ ഇനം വിദേശമദ്യവുമായി...

കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കരിപ്പൂർ കുമ്മിണിപറമ്ബ് സ്വദേശി അബ്ദുറഹിമാനാണ് പിടിയിലായത്. ഒരു ലിറ്റർ വീതമുള്ള പത്ത് കുപ്പി മദ്യമാണ് ഇയാള്‍ പുറത്തേക്ക് കടത്താൻ...

ഭൂട്ടാനിൽ നിന്ന് വാഹന കടത്ത്: ദുൽഖർ സൽമാന് പിന്നാലെ മറ്റൊരു നടന്റെ കൂടി വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ;...

ഓപ്പറേഷന്‍ നുംഖാറുമായി അമിത് ചക്കാലയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് അറിയിച്ചു. സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ, പരിശോധന നടക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി. താരത്തിന് നിയമോപദേശം...

കവർച്ച നടത്താൻ എത്തിയപ്പോൾ വീട്ടുകാർ ഉണർന്നു എന്ന് സംശയം; പുറത്ത് കിടന്നിരുന്ന വിലകൂടിയ ഷൂവും, ചെരുപ്പുമായി കടന്നു: കണ്ണൂരിൽ...

തളിപ്പറമ്ബ് പട്ടുവം മുറിയാത്തോട്ടെ വീട്ടില്‍ നിന്നും വില കൂടിയ ഷൂവും ചെരിപ്പും കവര്‍ന്ന സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വിലകൂടിയ ഷൂവും ചെരുപ്പും കവര്‍ന്ന്...

ബംഗാൾ എക്സിറ്റ് പോൾ ഫലം പുറത്തുവിടാൻ കഴിയില്ലെന്ന് ആക്സിസ് മൈ ഇന്ത്യ; കാരണം നിങ്ങളെ ആശ്ചര്യപ്പെടുത്തും: വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ എക്‌സിറ്റ് പോളിന്റെ ഫലം പുറത്തുവിടില്ലെന്ന് പ്രമുഖ സര്‍വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യ. മറ്റ് പല ഏജന്‍സികളും ബംഗാള്‍ ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോളുകളുടെ ഫലം...

മൂന്നാം വരവിലും ജോർജുകുട്ടി വീടു മാറില്ല; വരവേൽക്കാനൊരുങ്ങി തൊടുപുഴ മടത്തിപറമ്പിൽ ജോസഫ് കുരുവിളയുടെ വീട്; ...

ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ വീട് എല്ലാവർക്കും സുപരിചിതമാണ്. തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്ബില്‍ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ഇപ്പോള്‍ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അവസാനവട്ട ഒരുക്കങ്ങള്‍...

പനി ബാധിച്ച് മരിച്ച 15 കാരി അഞ്ച് മാസം ഗർഭിണി; മരിച്ച പെൺകുട്ടി പത്തനംതിട്ടയിലെ പ്രമുഖ സ്കൂളിലെ...

പനി ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാർഥിനി ഗർഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗർഭിണിയാണെന്നാണ് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ...

പാലാ നഗരസഭയിൽ അനധികൃതമായി ജനന സർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആക്ഷേപം: ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു എന്ന്...

പാലാ നഗരസഭയിൽ അനധികൃതമായി ജനനസർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആരോപണം ഉയരുന്നു. ചെയർമാന്റെയും സെക്രട്ടറിയുടെയും നിർദ്ദേശപ്രകാരം പാലാ നഗരസഭ ജനന മരണ രജിസ്ട്രാറാണ് ഗുരുതരമായ ഈ ക്രമക്കേട് നടത്തിയത്...

ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചു; എറണാകുളത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് പൂർണമായി കത്തി നശിച്ചു: വിശദാംശങ്ങൾ വായിക്കാം.

എറണാകുളം പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. എതിർ ദിശയില്‍ വരികയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ്...

മഗളൂരുവിൽ ഹണി ട്രാപ്പിൽ പെട്ട വ്യവസായി ആത്മഹത്യ ചെയ്ത സംഭവം: മലയാളി ദമ്പതികൾ അറസ്റ്റിൽ; സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച്...

മംഗളൂരുവിലെ വ്യവസായി മുംതാസ് അലിയുടെ (52) മരണത്തില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍. മലയാളികളായ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്....

യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉടൻ യാഥാർത്ഥ്യമാകും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി:...

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദ്ദേശം...

ഒക്ടോബർ 9ന് സുരേഷ് ഗോപി പാലായിൽ; കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം: വിശദാംശങ്ങൾ വായിക്കാം

കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലായിലെത്തുന്നു. ഈ മാസം 9 ന് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പാലായിലെത്തും. മന്ത്രിയായ ശേഷം ആദ്യ സന്ദർശനം ആണിത്.പാലാ അൽഫോൻസാ കോളജിൻ്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനം ,...

വിധവയും 34കാരിയുമായ കാമുകിയെ 24 കാരനായ കാമുകൻ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; ...

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 24 വയസ്സുള്ള യുവാവ് തന്റെ 34 വയസ്സുള്ള കാമുകിയെ സംശയത്തിൻ്റെ പേരില്‍ ഇരുമ്ബ് വടി കൊണ്ട് അടിച്ചു കൊന്നു.സംഭവം മുഴുവൻ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹേമലത വൈദ്യ എന്ന യുവതി...

സിപിഐയിൽ നിന്ന് സീറ്റ് ഏറ്റെടുക്കും? പറവൂരിൽ സതീശന് എതിരെ കെ ജെ ഷൈൻ? ചർച്ചകൾ ഇങ്ങനെ..

തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേ വീണ്ടും ചർച്ചകളില്‍ നിറഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സീറ്റ് വച്ചുമാറ്റം. പറവൂർ- പിറവം സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വച്ചുമാറാനുള്ള സാദ്ധ്യതകള്‍ സംബന്ധിച്ചാണ് ചർച്ചകള്‍. വർഷങ്ങളായി സി.പി.ഐ...

അധ്യക്ഷന്റെ മതമല്ല, പാര്‍ട്ടിയുടെ മതേതരത്വമാണ് പ്രധാനം: കോൺഗ്രസ് നേതൃമാറ്റത്തിലെ തമ്മിലടിക്കെതിരെ കത്തോലിക്കാ മുഖപത്രം ദീപികയുടെ രൂക്ഷ വിമർശനം;...

അടുത്ത തവണ അധികാരം കിട്ടിയേക്കുമെന്ന തോന്നല്‍ വന്നതോടെ കോണ്‍ഗ്രസുകാരുടെ സ്ഥിരം ശൈലിയിലുള്ള തമ്മിലടിക്കും , മതം പറഞ്ഞുള്ള വീതം വെപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപ്പത്രം. അടുത്ത കെപിസിസി പ്രസിഡന്റ് കത്തോലിക്കനാകണമെന്ന മാധ്യമ വാര്‍ത്തകളെ...

ഇപിഎഫ്‌ഒ: ജീവനക്കാരുടെ മരണാനന്തര സഹായനിധി 15 ലക്ഷം രൂപയായി ഉയര്‍ത്തിയും, നടപടിക്രമങ്ങള്‍ ലളിതമാക്കിയും പരിഷ്കരണം; വിശദാംശങ്ങൾ വായിക്കാം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ക്കായുള്ള മരണാനന്തര സഹായനിധി 8.8 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. 2025 ഏപ്രില്‍ 1 മുതല്‍ ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. സര്‍വീസിലിരിക്കെ...