നിയമസഭാ തിരഞ്ഞെടുപ്പിൽ 3 എംപിമാരെ കളത്തിൽ ഇറക്കാൻ കോൺഗ്രസ്; പട്ടികയിൽ ഷാഫി ഇല്ല: വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം. കണ്ണൂര്‍ എംപി കെ.സുധാകരന്‍, കോഴിക്കോട്...
മുഷ്ടിചുരുട്ടിയുള്ള ശരണം വിളി: അബദ്ധത്തിൽ സംഭവിച്ചു പോയതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്; ...
പമ്ബയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തില്‍ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.'അങ്ങനെ സംഭവിച്ചതില്‍ എനിക്ക്...
പാർട്ടി പരിപാടിക്ക് എത്തിയാൽ ഇരിക്കുന്ന കസേര ഫ്രീയായി വീട്ടിൽ കൊണ്ടുപോകാം; തമിഴ്നാട്ടിൽ പൊതു പരിപാടിക്ക് ആളെ...
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാൻ അണ്ണാ ഡിഎംകെ...
മലയാളം വാർത്ത ചാനൽ ബാർക് റേറ്റിങ്ങ്: ആധികാരികമായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; പോയിന്റ് നിലയിൽ...
എന്‍.എസ്.എസ് നിലപാട് മുഖ്യചര്‍ച്ചാ വിഷയമായ ആഴ്ചയിലും വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അജയ്യതക്ക് കോട്ടം തട്ടിയിട്ടില്ല. വാര്‍ത്തകളും വിശകലനങ്ങളും വിമര്‍ശനങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് പരിചയ സമ്ബത്ത് പുറത്തെടുത്തതാണ് ഒന്നാം സ്ഥാനത്ത് തുടരാന്‍...
കാനഡയിലെ വിമാന അപകടം: മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിയായ യുവ പൈലറ്റ്; മൃതദേഹം നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമങ്ങൾ
കാനഡയില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്. പൂജപ്പുര ചട്ടമ്ബിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ 'ശ്രീശൈല'ത്തില്‍ അഡ്വ.കെ.എസ്.സന്തോഷ്‌കുമാര്‍ എല്‍.കെ.ശ്രീകല(ഡപ്യൂട്ടി ജനറല്‍ മാനേജര്‍, യൂണിയന്‍ ബാങ്ക്, ചെന്നൈ) ദമ്ബതികളുടെ മൂത്ത...
തമിഴ്നാട്ടിൽ ഭരണ മാറ്റം? എഐഎഡിഎംകെ – ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം; വിശദമായി വായിക്കാം
തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയെ പരാജയപ്പെടുത്തി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് സർവ്വെ. ഐഎഎൻഎസ്-മാട്രിസ് സർവ്വെയിലാണ് ഞെട്ടിക്കുന്ന പ്രവചനം. 234 അംഗ സഭയില്‍ എൻഡിഎ സഖ്യം 14 മുതല്‍...
പള്ളിതര്‍ക്കം: വൈദികനോടൊപ്പമുള്ള ചിത്രം ഉപയോഗിച്ച് കോളേജ് അധ്യാപികക്ക് നേരെ സൈബർ ആക്രമണം; പരാതി നല്‍കിയിട്ടും നടപടിയില്ല;...
മാർത്തോമ്മ സഭയിലെ പള്ളിതർക്കത്തിന്‍റെ പേരില്‍ കോളേജ് അധ്യാപികയെ സൈബർ ആക്രമണത്തിന് ഇരയാക്കിയതായി പരാതി. കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയില്‍ നില്‍ക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഉന്നത സ്വാധീനമുള്ളവരായതിനാല്‍ ഡിജിപിക്ക്...
രത്തൻ ടാറ്റയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മീഡിയ വൺ ചാനൽ; കൈകളിൽ രക്ത കറയുള്ള മുതലാളി എന്നും അധിക്ഷേപം;...
ലോകമെമ്ബാടും, ഇന്ത്യയെമ്ബാടും രത്തന്‍ ടാറ്റയുടെ ജീവിതദൗത്യങ്ങളെ വാഴ്‌ത്തുമ്ബോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്ബുകളെയ്ത് കേരളത്തിലെ ഒരേയൊരു ചാനല്‍-മീഡിയ വണ്‍.ഒരാള്‍ മരിച്ചതുകൊണ്ട് അയാള്‍ വിശുദ്ധനാകില്ലെന്നും രത്തന്‍ ടാറ്റയും മരണത്തിലൂടെ വിശുദ്ധനാകില്ലെന്നും മീഡിയ വണ്‍ ചാനലിന്റെ ആങ്കര്‍മാര്‍...
ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടി? മുൻ എം.എല്‍.എ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്: വിശദാംശങ്ങൾ...
മുൻ എം.എല്‍.എ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ തട്ടിപ്പ് കേസ്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയില്‍ മാത്യു സ്റ്റീഫൻ, ജിജി, സുബൈർ, എന്നിവരെ പ്രതിയാക്കി തൊടുപുഴ പൊലീസാണ് കേസെടുത്തത്....
ലൈംഗിക തൊഴിലാളിയെ വീട്ടിലെത്തിച്ചു; കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്; ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോകുന്നതിനിടെ തളർന്നുവീണു:...
കൊച്ചി തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് പ്രതിയായ ജോർജിൻ്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി...
വി വി രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ചത് ബിജെപിക്കാർ തന്നെ; സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവായി; മൂന്ന് ബിജെപി പ്രവർത്തകർ...
ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകർ അറസ്റ്റില്‍. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയില്‍നിന്ന്...
എംഡിഎംഎ കടത്തിന് മറയായി സ്ത്രീകൾ; കേരളത്തിൽ രണ്ടാഴ്ചക്കിടെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത് 2 യുവതികളെ: വിശദാംശങ്ങൾ വായിക്കാം.
രാസലഹരി സംഘങ്ങള്‍ക്കെതിരായ പരിശോധനയും നടപടികളും ശക്തമായതോടെ ലഹരിക്കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്ന രീതിയും ഏറി വരികയാണ്. കോഴിക്കോട് റൂറല്‍ പരിധിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് സ്ത്രീകളെയാണ് രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നാദാപുരത്ത്...
കുട്ടികൾക്ക് നൽകാൻ വാങ്ങിയ കൽക്കണ്ട പൊടി എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിച്ചു; കോഴിക്കോട് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്യ്ത കാസർഗോഡ്...
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ഇന്ത്യന്‍ ജുഡീഷറിയുടെ ആപ്തവാക്യം ബിജുവിനും മണികണ്ഠനും തുണയായില്ല. കല്‍ക്കണ്ടപ്പൊടി എംഡിഎംഎയാണെന്നു തെറ്റിദ്ധരിച്ച് പോലീസ് പിടികൂടിയപ്പോള്‍ നിരപരാധികളായ ഇരുവര്‍ക്കും ജയിലില്‍ കിടക്കേണ്ടിവന്നത് 150...
ആലപ്പുഴ സ്വദേശി റംഷാദിന്റെ മരണം: ഭാര്യയെയും പുരുഷ സുഹൃത്തിനെയും പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ്; വിശദാംശങ്ങൾ വായിക്കാം
പുന്നപ്രയില്‍ യുവാവ് തൂങ്ങി മരിച്ചതില്‍ ഭാര്യയെയും ഭാര്യയുടെ സുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്ബലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയുടേതാണ് നിർദേശം. യുവാവിന്റെ പിതാവ് നല്കിയ ഹർജിയിലാണ്...
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം; സ്ഥാനാർത്ഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും: നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും....
ലോക്കര്‍ തുറക്കും; സ്വത്ത് കണ്ടുകെട്ടും: വീണ വിജയന് കുരുക്ക് മുറുകുന്നു
സിഎംആർഎല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസില്‍ പരമാവധി തെളിവുകള്‍ എത്രയും വേഗം...
ഗുജറാത്ത് വിമാന അപകടം: വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാരും, 70 വിദേശികളും; ഇതുവരെ...
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11...
“പ്രണയ ബന്ധത്തില്‍ കുടുക്കി പറ്റിച്ചെന്ന് വ്യവസായി; 2 കോടി തട്ടിച്ചെന്ന് പരാതി”: ഐപിഎസ് ഉദ്യോഗസ്ഥയെ ക്കെതിരെ ഗുരുതര ആരോപണം...
റായ്പൂരിലെ ഡിഎസ്‍പി കല്‍പ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍...
തുർക്കിയിൽ കോൺഗ്രസിന് ഓഫീസ് ഉണ്ടെന്ന് വ്യാജ പ്രചരണം; വിവാദമുയർന്നതോടെ മാപ്പു പറഞ്ഞു തടിയൂരി റിപ്പബ്ലിക് ടിവി ...
കോണ്‍ഗ്രസ് പാർട്ടിക്ക് തുർക്കിയില്‍ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ച റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് പിടിക്കപ്പെട്ടു. കാഴ്ചക്കാരേ, കോണ്‍ഗ്രസ് പാർട്ടിക്ക് തുർക്കിയില്‍ ഒരു രജിസ്റ്റർ ചെയ്ത...
ഉദ്ഘാടനത്തിന് ഉടുപ്പിടാത്ത താരങ്ങൾ വരുമ്പോൾ ഇടിച്ചു കയറുന്ന ജനങ്ങൾ; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലുള്ളവർ: രൂക്ഷ വിമർശനമുയർത്തി...
വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎല്‍എ. കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എംഎല്‍എ...


























