കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 950 പേരെ; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും: ...

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ...

കന്നഡ സംസാരിക്കില്ലെന്ന് പറഞ്ഞ് ‘പണി വാങ്ങിയ’ എസ് ബി ഐ മാനേജര്‍ മാപ്പ് പറഞ്ഞ് രംഗത്ത്; മാപ്പപേക്ഷ കന്നഡയില്‍:...

കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച്‌ വിവാദത്തില്‍ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയില്‍ തന്നെയാണ് ഇവർ മാപ്പ് പറയുന്നത്. എന്നെ കൊണ്ട്...

ശബരിമല സ്വർണ്ണ കൊള്ള: മുൻ ദേവസ്വം കമ്മീഷണർ ആയ സിപിഎം നേതാവ് എൻ വാസു അറസ്റ്റിൽ; ദേവസ്വം...

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും സർവ്വോപരി സിപിഎം നേതാവുമായ എന്‍. വാസുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്. ഈ അറസ്റ്റ് കേസിന്റെ...

11 വയസ്സു മാത്രം പ്രായമുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

പതിനൊന്നു വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തതു. മംഗളൂരു ശിവമൊഗ്ഗ മക്ഗണ്ണയിലാണ് സംഭവം. മക്ഗണ്ണയിലെ ആശുപത്രി ജീവനക്കാരനായ ദേവന്റെ ഭാര്യ ശ്രുതിയാണ് മകള്‍ പൂർവികയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്....

കുവൈത്തിലേയും കച്ചവടം പൂട്ടിക്കെട്ടി കാരിഫോര്‍; ലുലു ഗ്രൂപ്പിന് മുന്നില്‍ പിടിച്ച്‌ നിൽക്കാനാവാത്തതിനാൽ എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം

ഫ്രഞ്ച് റീട്ടെയില്‍ ഭീമനായ കാരിഫോർ ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനില്‍ ഞായറാഴ്ച സ്റ്റോറുകള്‍ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ...

യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാൻ ആവില്ല; നിർത്തുന്നു: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി 90 ലക്ഷം...

യൂട്യൂബിലെ പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബ് വ്‌ളോഗിംഗിന്റെ കേരളത്തിലെ തുടക്കകാലത്ത് തന്നെ ജനപ്രിയ വ്‌ളോഗര്‍ എന്ന വിശേഷണം ലഭിച്ച ആളാണ് ഫിറോസ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമത്തില്‍ ജനിച്ച...

ആലപ്പുഴയില്‍ KSRTC ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ ഹരിപ്പാട് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25),സുഹൃത്ത് ഗോകുല്‍ (25) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്....

രാഹുല്‍ മാങ്കൂട്ടം എംഎല്‍എയെ ബെംഗളുരുവിലേക്ക് കടക്കാൻ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍; ഫോര്‍ച്യൂണര്‍ കാറും പിടിച്ചെടുത്തു: വിശദാംശങ്ങൾ വായിക്കാം

ലൈംഗിക പീഡന കേസിന് പിറകെ ഒളിവല്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സഹായിച്ച രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവില്‍ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക,...

കൊല്ലത്ത് 21കാരിയെ കാമുകന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; യുവതി വീട്ടുകാരെ ഉപേക്ഷിച്ച് കാമുകുറപ്പൻ താമസം തുടങ്ങിയത്...

കൊല്ലം ആയൂരില്‍ ഇരുപത്തൊന്നുകാരിയെ കാമുകന്റെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനയുടെ മരണത്തിലാണ് ദുരൂഹത ഉയരുന്നത്. മാതാപിതാക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പമായിരുന്നു കഴിഞ്ഞ കുറച്ചുമാസങ്ങളായി യുവതിയുടെ താമസം. ഇന്നു...

അശ്ലീല വീഡിയോകൾ നിരോധിക്കണമെന്ന് ഹരജി; നേപ്പാളിൽ സംഭവിച്ചത് നോക്കൂ എന്ന് സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: അശ്ലീല വീഡിയോകള്‍ക്ക് പൂര്‍ണ്ണ നിരോധനം വേണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിക്കളഞ്ഞു. ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്നും സെപ്റ്റംബറില്‍ നേപ്പാളിലുണ്ടായ ജെന്‍ സി പ്രക്ഷോഭത്തെ സൂചിപ്പിച്ച്‌ സുപ്രിംകോടതി പറഞ്ഞു. ഹരജി നാല്...

ഭർത്താവിനെ കാത്ത് നിന്ന യുവതിയെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; ആരോപണ വിധേയനായ പുന്നമട ലോക്കല്‍ സെക്രട്ടറി...

ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയില്‍ പരാതിക്കാരനെതിരെ നടപടിയുമായി സിപിഎം. ആരോപണ വിധേയനായ പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്‌എം ഇക്ബാലിനെ നീക്കി. കുറ്റക്കാരൻ അല്ലെന്ന്...

ഡൽഹിയിൽ ഞെട്ടിച്ച് ബിജെപി: മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ആദ്യതവണ എംഎൽഎ ആയ രേഖ ഗുപ്തയെ; ...

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് മുതിര്‍ന്ന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും അനുഗ്രഹമെന്നാണ് രേഖ ഗുപ്ത വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത (50). ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല...

കോൺഗ്രസ് കോർ കമ്മിറ്റി പ്രഖ്യാപനം: മുതിർന്ന നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ...

കേരളത്തിൽ കോൺഗ്രസിന്റെ പരമോന്നത സമിതിയായി രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രഖ്യാപനം ഇന്നലെയാണ് ഹൈക്കമാൻഡ് നടത്തിയത്. കെപിസിസി പ്രസിഡൻറ് വർക്കിംഗ് പ്രസിഡണ്ട്മാർ പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷന്മാർ എഐസിസി വർക്കിംഗ്...

മദ്യപിച്ച്‌ ഉറങ്ങാൻ കിടന്നതായി ഭര്‍ത്താവ്; പിറ്റേന്ന് നഗ്നമായ നിലയില്‍ മൃതദേഹം: മധുവിധുവിനിടെ യുവതി മരിച്ച നിലയില്‍

ഉത്തരാഖണ്ഡിലെ മസൂറിയില്‍ ഭർത്താവിനൊപ്പം വിനോദയാത്രയ്‌ക്കെത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച നിലയില്‍. പി. രാധാ ഗായത്രിയെ (27) ആണ് ഹോംസ്റ്റേ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 15 തിങ്കളാഴ്ച ആണ് സംഭവം പുറത്തറിയുന്നത്....

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത് 65 ലക്ഷം രൂപ ലോട്ടറി...

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിനകത്തുവെച്ച്‌ ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു...

യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആര്? ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകര്‍ കേരളത്തിലെത്തും‌; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം തേടും. നടപടികള്‍ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ...

ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ കുടിയിറക്കാൻ കഴിയില്ല; സർക്കാർ നമ്മുടെത് ആണെന്ന് നോക്കാതെ സമരം ചെയ്യേണ്ടുന്ന...

ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സർക്കാരിനെ വിമർശിച്ച്‌ മുതി‍ർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎല്‍എ. കേരളത്തിലെ മുഴുവൻ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും...

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; മുണ്ടക്കയത്തെ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജൻസി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...

കേരളത്തിലെ തീയറ്ററുകളിൽ തരംഗമായി പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറെ; ഫൊറർ ചിത്രം ആദ്യദിന തന്നെ നേടിയത്...

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് 'ഡീയസ് ഈറേ'. 'ക്രോധത്തിന്റെ ദിനം' (ദി ഡേ ഓഫ് റാത്ത്) എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രം...

റബർ വില കൂട്ടാൻ റബ്ബർ ബോർഡിനു മുന്നിൽ കേരള കോൺഗ്രസ് നേതാക്കളുടെ ഫാൻസി ഡ്രസ്സ് സമരം; വേഷം കെട്ടിയിറങ്ങിയത്...

കൈലിയുടുത്തു തലയില്‍ തോര്‍ത്തും കെട്ടി തനി നാടന്‍ കര്‍ഷകനായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, ചീഫ് വിപ്പ് എന്‍. ജയരാജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, മുന്‍ എം.പി....