സിന്തറ്റിക് ഡ്രഗ് കഴിച്ചശേഷം ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; ചോര ഒഴുകുന്നത് വരെ വന്യമായ ലൈംഗിക അതിക്രമം:...
റാപ്പർ വേടനെതിരെയുള്ള പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിജീവിതയായ ഡോക്ടർ. നിർബന്ധിപ്പിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുത്തിയിരുന്നത്. എനിക്ക് സെക്സ് ചെയ്യാൻ താല്‍പര്യമില്ല പിന്നീട് എപ്പോഴെങ്കിലും ചെയ്താല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ നിന്റെ ശരീരം വെളിച്ചത്ത് കാണാൻ...
8 റൗണ്ട് പിടിച്ചുനിന്നെങ്കിലും 27കാരനോട് ദയനീയ പരാജയം; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് 58 വയസ്സിലേത്...
ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസന് തോല്‍വി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള...
പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ താലിബാൻ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ജീവഹാനി സംഭവിച്ചത് ഇന്ത്യൻ വിംഗ്...
2019-ല്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ് ഷാ താലിബാൻ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂണ്‍ഖ്വ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ്...
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജയിലില്‍ തുടരും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ഏഴ് ദിവസമായി രഹുല്‍...
സര്‍ക്കാര്‍ കണക്കുകള്‍ വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നത്: വി.ഡി സതീശൻ
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കില്‍ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണിതെന്ന് സതീശൻ ആരോപിച്ചു. കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടമാണെന്നാണ്...
കനത്ത മഴ: ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; തൃശ്ശൂരിൽ വനിതാ ഗുണ്ടകളായ രണ്ട് യുവതികളെ കാപ്പാ കേസിൽ നാടുകടത്തി: വിശദാംശങ്ങൾ...
നാട്ടികയില്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് യുവതികളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് സ്വദേശി ഇയ്യാനി വീട്ടില്‍ ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്. ഓപ്പറേഷൻ കാപ്പയുടെ ഭാഗമായാണ് നടപടി....
ചേലക്കര ആര് പിടിക്കും? മറുനാടൻ മലയാളി സർവ്വേ ഫലം യുഡിഎഫിന് അനുകൂലം; വിശദമായി വായിക്കാം
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയിക്കയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ചെങ്കോട്ടായി അറിയപ്പെടുന്ന ചേലക്കരയില്‍ ഒരു അട്ടിമറിയുണ്ടായാല്‍ അത് വരുകാല രാഷ്ട്രീയത്തിന്റെ സൂചകം കൂടി ആയിരിക്കും. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായിരുന്ന, സിപിഎം...
മികച്ച നടൻ മമ്മൂട്ടി; മികച്ച നടി ഷംല ഹംസ; മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്: കേരള സംസ്ഥാന ചലച്ചിത്ര...
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. 'ഭ്രമയുഗം' എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'ഫെമിനിച്ചി ഫാത്തിമ'...
നടൻ സോബിൻ സാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; നിർമ്മാണ വിതരണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട്...
നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള...
“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം”: സെമിനാർ സംഘടിപ്പിച്ച് സിക്കാസ; വിശദാംശങ്ങൾ വായിക്കാം
“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം” എന്ന വിഷയത്തിൽ കോട്ടയത്ത് സെമിനാർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ കീഴിലുള്ള സൗത്ത് ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (സിക്കാസ) കോട്ടയം...
വാഹന കളക്ഷനിലേക്ക് കോടികൾ വിലമതിക്കുന്ന പുതുപുത്തൻ ഡിഫൻഡർ കൂട്ടിച്ചേർത്ത് കോട്ടയംകാരുടെ സ്വന്തം അച്ചായൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി വാഹന ഡെലിവറി...
മലയാളിക്ക് ഇപ്പോള്‍ പരിചയപ്പെടുത്തലിൻ്റെ ആവശ്യമൊന്നുമില്ലാത്ത പേരാണ് അച്ചായൻസ് ഗോള്‍ഡ്. സാധാരണക്കാർക്ക് മികച്ച വിലയ്ക്ക് പഴയ സ്വർണം വിറ്റഴിക്കാനായി മധ്യതിരുവിതാംകൂറിൽ ഉടെനീളം 40ലധികം ഷോറൂമുകൾ തുറന്ന് സാധാരണക്കാരനോട് അടുത്ത ടോണിച്ചായനും അച്ചായൻസും എല്ലാവർക്കും പ്രിയപ്പെട്ടവരായി...
മോശം കാലാവസ്ഥ മൂലം എമർജൻസി ലാൻഡിങ്: ധനമന്ത്രി നിര്‍മ്മല സീതാരാമൻ സഞ്ചരിച്ച വിമാനം ബാഗ്‌ഡോഗ്രയില്‍ ഇറക്കി; ഭൂട്ടാൻ യാത്ര...
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദ്ദവും നേരിട്ടതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാല്‍ സിലിഗുരിയിലെ...
വിഡി സതീശന്റെ ജനപ്രീതിയിൽ വിറളി പൂണ്ട് സിപിഎം; പ്രതിപക്ഷ നേതാവിന്റെ നുണകൾ എന്ന പേരിൽ മത്സരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ:...
പ്രതിപക്ഷ നേതാവ് 'വി ഡി സതീശന്‍റെ നുണകള്‍' എന്ന പേരില്‍ മത്സരം നടത്തി ഡിവൈഎഫ്‌ഐ. സംഘടനയുടെ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സതീശൻ പറഞ്ഞ നുണകള്‍ - നുണപറയല്‍ മത്സരം സംസ്ഥാന പ്രസിഡന്‍റ്...
സിടി സ്കാനുകൾ ക്യാൻസറിന് കാരണമാകുന്നു; കേസുകൾ വർധിച്ചത് മൂന്നിരട്ടിയായി: ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ...
ശരീരത്തിനുള്ളിലെ മിക്കവാറും ആരോഗ്യ പ്രശ്നങ്ങള്‍ ഒരു സിടി സ്കാനിലൂടെ വ്യക്തമായി തിരിച്ചറിയാം. മോഡേണ്‍ മെഡിസിനിലെ വിപ്ലവകരമായ ഒരു കണ്ടെത്തലായിരുന്നു സിടി സ്‌കാന്‍. ആന്തരിക പരിക്കുകള്‍ മുതല്‍ കാന്‍സര്‍ കോശങ്ങളെ വരെ തിരിച്ചറിയാന്‍ ഒരു...
ഹരിയാന തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷം കള്ളവോട്ടുകൾ; ബ്രസീലിയൻ മോഡൽ രണ്ടു ബൂത്തുകളിലായി വോട്ട് ചെയ്തത് 22...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള...
‘ആദര്‍ശം പണയം വെക്കാനില്ല’: പി എം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് CPI മുഖപത്രം; ലേഖനം ജനയുഗത്തില്‍
പിഎം ശ്രീയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്.മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമം. ഫണ്ട് നല്‍കില്ലെന്ന കേന്ദ്രനിലപാടിനോട് പോരടിക്കുകയാണ്...
“ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എ തട്ടിയെടുത്തു; തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടിയെടുത്തില്ല”: കണ്ണൂർ ജില്ലാ കമ്മിറ്റി...
തിരുവനന്തപുരം : സിപിഎമ്മിനെ കുരുക്കിലാക്കി ഗുരുതര വെളിപ്പെടുത്തലുമായി കണ്ണൂരില്‍ നിന്നുള്ള നേതാവ് വി കുഞ്ഞികൃഷ്ണൻ. ധൻരാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം തിരിമറി നടത്തിയെന്നാണ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി കുഞ്ഞികൃഷ്ണന്റെ ആരോപണം....
പുതിയ വന്ദേഭാരത്: സ്വീകരണത്തിന് മാങ്കൂട്ടത്തിലെത്തി; പരിപാടി ബഹിഷ്‌കരിച്ച് പ്രശാന്ത് ശിവനും ബിജെപിയും; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് സർവീസിന് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതിന് പിന്നാലെ പരിപാടി ബഹിഷ്‌കരിച്ച് ബിജെപി. പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയ ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉള്‍പ്പടെയുള്ളവർ...
മലബാർ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ തീർക്കാൻ മുസ്ലിം മുഖം ഉള്ള പുതിയ പാർട്ടി; ചുക്കാൻ പിടിക്കാൻ...
മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഇടതുപക്ഷത്തുനിന്നും പുറത്തായ പിവി അന്‍വര്‍ എംഎല്‍എ ലക്ഷ്യം വയ്ക്കുന്നത് പുതിയ പാര്‍ട്ടി. മലബാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുന്ന മുസ്ലിം മുഖമുള്ള പുതിയ പാര്‍ട്ടി...


























