അച്ഛൻ നാട്ടിലെ പ്രധാന ക്ഷീര കർഷകർ, അമ്മയ്ക്ക് സർക്കാർ ഉദ്യോഗം, ഭാര്യയ്ക്ക് പ്രതിവർഷം 55 ലക്ഷം ശമ്പളമുള്ള ബഹുരാഷ്ട്ര...
ലക്ഷങ്ങൾ വരുമാനമുണ്ടായിട്ടും മുന്നോക്കത്തിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവനായി (ഇ.ഡബ്ല്യുയഎസ്)സിവിൽ സർവീസ് നേടിയ മധ്യപ്രദേശിലെ ഗുണ സ്വദേശി സന്ദീപ് രഘുവംശിയുടെ നടപടി വിവാദമാകുന്നു. 2023 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ്, വ്യാജ രേഖകൾ ഉപയോഗിച്ച് സിവിൽ...
സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി; അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍: ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിൽ
സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് നടുക്കുന്ന സംഭവം. രാസ്ഗാവനിലെ ഡിഎല്‍ പബ്ലിക് സ്കൂലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്കൂള്‍ ഉടമ ജസോദൻ സിങ്, ഇയാളുടെ മകനും സ്കൂള്‍...
ഒരു നടൻ നഗ്ന ഫോട്ടോ അയച്ചശേഷം അതുപോലൊന്ന് തിരികെ അയക്കാൻ ആവശ്യപ്പെട്ടു; മമ്മൂട്ടിയും മോഹൻലാലും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസവും മീ ടൂ ആരോപണങ്ങള്‍ വരികയാണ്. തനിക്ക് ഉണ്ടായ ഒരു ദുരനനുഭവം വിവരിക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. ഒരു നടന്‍ തനിക്ക് നഗ്ന ചിത്രം...
പുലർച്ചെ വീടിനുള്ളിൽ ബലമായി പ്രവേശിച്ച് സ്വർണ്ണവും പണവും അടക്കം കവർച്ച; ഈരാറ്റുപേട്ട സ്വദേശികളായ ദമ്പതികൾ പെരുമ്പാവൂരിൽ പിടിയിൽ:...
വാഴൂരിലെ വീടുകളില്‍ അതിക്രമിച്ചു കയറി സ്വർണവും പണവും ഉള്‍പ്പെടെ ലക്ഷങ്ങളുടെ മുതലുകള്‍ അപഹരിച്ച കേസില്‍ ദമ്ബതികളെ ദിവസങ്ങള്‍ക്കകം മണിമല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസണ്‍ എന്ന മനീഷ് എം.എം....
രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറയും; പൊതുമേഖല കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര...
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ തീരുമാനമായി. മൂന്ന് പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് കേന്ദ്രം ഇതിനോടകം തന്നെ നിർദ്ദേശം നല്‍കിയതായി റിപ്പോർട്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില...
ഒന്നാം തീയതി ഇരുട്ടടി; പാചകവാതക വിലയിൽ വൻവർദ്ധനവ്
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയില്‍ നിന്ന്...
15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു; വിവാദം വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച് ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി: വിശദാംശങ്ങൾ വായിക്കാം
മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുൻപ് 15കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ രാജിവച്ച് ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തില്‍ദൂർ ലോവ തോർസ്ഡോട്ടിർ. ഐസ്ലാൻഡിലെ പ്രമുഖ മാധ്യമമായ വിസിറിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിന്...
സംസ്ഥാനത്ത് കനത്ത മഴ തുടരും; നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത: കാലാവസ്ഥ പ്രവചനം വായിക്കാം
സംസ്ഥാനത്ത് കനത്ത മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിലും കനത്ത...
പാലാ നഗരസഭയിൽ മാണി ഗ്രൂപ്പിന്റെ സമ്മർദ്ദം; പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാതെ സിപിഎമ്മും സിപിഐയും; എട്ടു...
പാലാ നഗരസഭയിലെ 26 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആറിടത്ത് സിപിഎമ്മും രണ്ടിടത്ത് സിപിഐയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പാര്‍ട്ടി ചിഹ്‌നത്തില്‍ ആരുമില്ല. പാര്‍ട്ടി ചിഹ്‌നത്തില്‍ മല്‍സരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ സിപിഎമ്മും സിപിഐയും സ്വതന്ത്രരെയാണ്...
ഇന്നലെ അർദ്ധരാത്രിയിൽ ഷാജു തുരുത്തന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ കേരള കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശ്രമം? ഇരുളിന്റെ...
ഷാജു തുരുത്തന്റെ അസാന്നിധ്യത്തിൽ ഇന്നലെ അർധരാത്രിയോടെ കേരള കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാക്കളായ ടോബിൻ കെ അലക്സും, ബിജു പാലുപടവനും അദ്ദേഹത്തിന്റെ വീട്ടിലെത്തിയ സംഭവത്തിൽ...
കോട്ടയത്ത് യുവാവ് മർദ്ദനം ഏറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റിൽ; പിന്നിൽ അവിഹിതം; വിശദാംശങ്ങൾ വായിക്കാം
കോട്ടയം അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് രതീഷിനെ മരക്കമ്ബ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ...
ഇന്ത്യയിൽ 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്: നിങ്ങൾ അർഹരാണോ? എങ്ങനെ...
എഴുപതു വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരരെയും കുടുംബ വരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴില്‍ കൊണ്ടുവരാൻ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 4.5 കോടി കുടുംബങ്ങളിലെ...
മുടി അഴിച്ചിട്ട് പ്രകടനം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം: ആശാ സമരം കടുപ്പിക്കുന്നു: വിശദാംശങ്ങൾ വായിക്കാം
സെക്രട്ടറിയേറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധിച്ച് ആശമാർ. ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച രാപകല്‍ സമരം അൻപതാം ദിവസത്തിലെത്തിയിട്ടും സർക്കാർ അനുകൂല നടപടി എടുക്കാത്തതിനാലാണ് ഇന്ന് തല മുണ്ഡനം ചെയ്ത്...
നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം
നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...
മൂന്നുദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ലയണൽ മെസ്സി ശനിയാഴ്ച എത്തും; ഫുട്ബോൾ ഇതിഹാസം സന്ദർശിക്കുക കൊൽക്കത്ത,...
ലോകകപ്പ് ജേതാവായ അർജെന്റൈനൻ ഫുട്ബോൾ ഇതിഹാസം ലയണല് മെസ്സി നാളെ ഇന്ത്യയിൽ. ആരാധകരുടെ ഫുട്ബോള് വസന്തമായ മെസിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്. മെസി കേരളത്തിൽ എത്താത്തതിൽ മലയാളി ആരാധകർക്ക് നിരാശയുണ്ടെന്നതു വാസ്തവം. എങ്കിലും...
ഭർത്താവ് അറിയാതെ ഗർഭച്ഛിദ്രം നടത്തി: പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിൽ ഭാര്യയും ഈരാറ്റുപേട്ട സ്വദേശിനിയുമായ വനിതാ ഡോക്ടർക്കെതിരെ ...
ഗൂഢാലോചന നടത്തി ഗർഭച്ഛിദ്രം നടത്തിയെന്ന ഭർത്താവിന്റെ പരാതിയില്‍ ഡോക്ടറായ ഭാര്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഗർഭച്ഛിദ്രം നടത്തിയ മറ്റൊരു ഡോക്ടറാണ് കേസിലെ രണ്ടാം പ്രതി. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...
കണ്ണൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ വഴിയരികിൽ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പതിനായിരത്തോളം പാക്കറ്റുകൾ
ഗർഭനിരോധന ഉറകള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പതിനായിരത്തോളം പായ്ക്കറ്റുകളാണ് വെള്ളിയാംപറമ്ബില്‍ ജനവാസം കുറഞ്ഞ പ്രദേശത്ത് ചാക്കുകളിലും മറ്റും കൊണ്ടുവന്നു തള്ളിയത്. 20ലേറെ ചാക്കുകളിലായാണ് നാലിടങ്ങളിലായി ഇവ ഉപേക്ഷിച്ചത്.
ഉപയോഗിച്ച പ്രഗ്നൻസി...
ഭാര്യയും അരഡസൻ കുട്ടികളും ഉള്ള മലയാള സിനിമയിലെ മര്യാദ രാമൻ ആയ സൂപ്പർസ്റ്റാർ; വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു...
ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു...
ലിവിങ് ടുഗതർ ബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസ്: യുവതി അറസ്റ്റിൽ; കാമുകനായി തിരച്ചിൽ ഊർജ്ജിതം
കെ ആര്‍ പുരം സീഗഹള്ളിയിയില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. 25 കാരിയും സോഫ്റ്റ്‌വെയർ എന്‍ജിനീയറുമായ ശ്വേതയെ ആണ് പ്രത്യേക അന്വേഷണ സംഘം പുതുച്ചേരിയില്‍ വെച്ച്...
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59) അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അർബുദ ബാധിതയായ ജമീല ആറ് മാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
2021 മുതല്‍ കൊയിലാണ്ടി എംഎല്‍എ...


























