അമേരിക്കൻ ചികിത്സ പൂർത്തിയാക്കി പിണറായി ദുബായിൽ; നാളെ കേരളത്തിലേക്ക് മടങ്ങും എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
ചികിത്സയ്ക്കായി...
ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ചു; വില്ലൻ ആയത് തുമ്പച്ചെടി കൊണ്ട് ഉണ്ടാക്കിയ തോരൻ എന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം.
ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്ബചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ആണ് ബന്ധുക്കളുടെ സംശയം.
വ്യാഴാഴ്ച രാത്രി...
ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; ജനം ടിവിക്ക് മികച്ച നേട്ടം: മലയാളം ന്യൂസ് ചാനലുകളുടെ ഏറ്റവും പുതിയ ടിആർപി...
അട്ടിമറികളില്ലാതെ മലയാള ടെലിവിഷനില്‍ ഈ വര്‍ഷത്തെ 45-ാം ആഴ്ചയും കടന്നു പോകുന്നു. ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും. കഴിഞ്ഞ തവണത്തെ റേറ്റിംഗ് നില തുടരുന്നുണ്ട് എങ്കിലും രണ്ടു...
പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി വീട്ടിലെത്തിച്ച ശേഷം അനാശാസ്യം; വലയിൽ വീണവരിൽ വിദ്യാർത്ഥിനികൾ മുതൽ ഐടി പ്രൊഫഷണലുകൾ...
സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍. ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികളും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി...
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം: പ്രശ്ന പരിഹാരത്തിന് നേരിട്ട് ഇറങ്ങി പി കെ കുഞ്ഞാലിക്കുട്ടി; കെ...
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയില്‍ കൂടുതല്‍ നീക്കങ്ങള്‍. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി...
മുട്ടൊപ്പം വെള്ളം കയറിയാലും രണ്ടെണ്ണം അടിക്കാതിരിക്കുന്നതെങ്ങനെ? ഡൽഹിയിലെ വെള്ളം കയറിയ പ്രസ് ക്ലബ്ബിൽ ഇരുന്നു മദ്യപിക്കുന്ന മാധ്യമപ്രവർത്തകരുടെ ചിത്രങ്ങൾ...
മഴ കനത്തതോടെ ഡല്‍ഹിയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ മുട്ടോളം വെള്ളത്തിലും രണ്ടെണ്ണം അടിക്കുന്ന പതിവ് ശീലം മുടക്കാനാവില്ലെന്ന നിലയിലാണ് രാജ്യതലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകര്‍. അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
പ്രസ്...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം: അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ ...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷങ്ങളിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി. അഹിംസയിലൂടെ ഗാന്ധിജി രാജ്യത്തിന് നേടിക്കൊടുത്തത് ആർക്കും തച്ചുടക്കാനാവാത്ത സ്വാതന്ത്ര്യം ആണെന്നും ഒരു ഏകാധിപതിക്കും രാജ്യത്തെ...
വിഴുപ്പ് ചുമക്കാൻ കോൺഗ്രസ് ഇല്ല; രാഹുൽ മങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ലെന്നു സൂചനകള്‍. എംഎല്‍എ സ്ഥാനത്തു തുടരാൻ അനുവദിക്കുമെങ്കിലും പാർട്ടില്‍ നിന്നു രാഹുലിനെ സസ്പെൻഡ് ചെയ്യാമെന്ന തീരുമാനത്തിനാണ് നിലവില്‍ മുൻതൂക്കം. വിഷയത്തില്‍ നാളെ രാവിലെ അന്തിമ തീരുമാനം...
കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് ഡെങ്കിപ്പനി ബാധിച്ച് മരണം; മരണമടഞ്ഞത് പാലക്കാട് സ്വദേശിനി ഐശ്വര്യയാണ്(25)
ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. ചാലിശ്ശേരി മുക്കൂട്ട കമ്ബനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്കുമാറിൻറെ മകള്‍ ഐശ്വര്യയാണ്(25) മരിച്ചത്.
ചെന്നൈയില്‍ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12...
എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗികാരം കിട്ടാതെ ആയിരക്കണക്കിന് അധ്യാപകർ ആത്മഹത്യാ നിഴലിൽ; സർക്കാരിന്റേത് ജോലി ചെയ്തോളൂ കൂലി ചോദിക്കരുത്...
വർഷങ്ങളായി നിയമനാംഗീകാരവും ശമ്ബളവും പ്രതീക്ഷിക്കുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സർക്കാർ. ഭിന്നശേഷി നിയമനം സംബന്ധിച്ച് എൻ.എസ്.എസ് സുപ്രിംകോടതിയില്‍ നല്‍കിയ കേസിലെ വിധിന്യായം സമാന സൊസൈറ്റികള്‍ക്കും വിഭാഗങ്ങള്‍ക്കും അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യമാണ്...
കോട്ടയം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന് വീണ്ടും അവസരം ലഭിക്കുമ്പോൾ വൈസ് ചെയർമാൻ ബി...
ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല, പകരം ഭാര്യ സുശീലാ ഗോപന്‍ തിരുനക്കരയില്‍ മത്സരിക്കും. മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവും എന്‍.എസി.പി.എസിന്റെ...
സലിംകുമാറിന്റെ നിര്യാണം: അനുശോചന സന്ദേശങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു സലിംകുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ദുഖത്തിന്റെ ഈ വേളയില്‍ തന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടുമൊപ്പമാണെന്നും പ്രധാനമന്ത്രി...
ഏഴു മണിയായിട്ടും വീട്ടിൽ കയറിയില്ല; തിരുവനന്തപുരത്ത് ഭാര്യയുടെ തല ഹെൽമറ്റ് കൊണ്ട് തല്ലിപ്പൊളിച്ച പ്രതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഹെല്‍മറ്റ് ഉപയോഗിച്ച് ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയില്‍. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ഏഴ് മണിയായിട്ടും വീട്ടില്‍ കയറാത്തതിന്റെ ദേഷ്യത്തിലാണ് ഭർത്താവ് നൗഷാദ് ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍...
BIG BREAKING ഇ ഡി റെയ്ഡിനിടെ നാടകീയ സംഭവങ്ങൾ; കോൺഫിഡൻറ് ഗ്രൂപ്പ് എംഡിയും മലയാളിയുമായ പ്രമുഖ...
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ബംഗളൂരുവില്‍ ഇ ഡി റെയ്ഡിനിടെ ആയിരുന്നു സിജെ റോയിയുടെ ആത്മഹത്യ. സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
ബെംഗളൂരുവിലെ റിച്ച്‌മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം....
പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; തിരിച്ചടവ് മുടങ്ങിയതോടെ കോടതി നോട്ടീസ് കിട്ടിയ സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗം...
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കല്‍ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ...
തിരുവനന്തപുരത്ത് ആഡംബര കാറിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവം; വാഹനം ഓടിച്ചിരുന്നത് നടൻ മണിയൻ പിള്ള രാജു;...
തിരുവനന്തപുരത്ത് ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിനായി അന്വേഷണം വ്യാപിപിച്ച് പോലീസ്. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. ഇത് നടൻ്റെ പേരിലുള്ള...
എ ഡി എമ്മിന്റെ ആത്മഹത്യ: പി പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല; അപേക്ഷ തള്ളി കോടതി;...
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹർജിയില്‍ വിധി. കേസില്‍...
അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണം: പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ; വിശദാംശങ്ങൾ വായിക്കാം
അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ.പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്. രണ്ടാം...
റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാറിന്റേത് എന്ന പേരിൽ വ്യാജ ചാറ്റ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു; പുതുപ്പള്ളി സ്വദേശിയായ...
രാഹുൽ മാങ്കൂട്ടം വിവാദം സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തലവേദന ആയിരിക്കുകയാണ്. യുവനേതാവിനെതിരെ പുറത്തുവന്നിട്ടുള്ള ലൈംഗിക ആരോപണങ്ങളും തെളിവുകളും മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഹുലിനെതിരെ പാർട്ടി...
പി പി ദിവ്യ പുറത്തേക്ക്; സിപിഎം വനിതാ നേതാവിന് ജാമ്യമനുവദിച്ച് തലശ്ശേരി പ്രിൻസിപ്പൽസ് സെഷൻസ് കോടതി: വിശദാംശങ്ങൾ വായിക്കാം
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ...


























