കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി; അൻവര്‍ യുഡിഎഫിലേക്ക്

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാൻഡിൻ്റെ പച്ചക്കൊടി. കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സമില്ലെന്നാണ് ഹൈക്കമാൻ്റ് കേരള നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ബംഗാളില്‍ തൃണമൂലിനെതിരെ അരയും തലയും മുറുക്കി കോണ്‍ഗ്രസ്...

പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലുകളുടെ പേര് എഴുതി പ്രദർശനത്തിന് വച്ച് തൃശ്ശൂർ കോർപ്പറേഷൻ: വീഡിയോ ദൃശ്യങ്ങൾ...

തൃശൂർ നഗരത്തില്‍ വിവിധയിടങ്ങളില്‍ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ പ്രമുഖ ഹോട്ടലടക്കം ആറ് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ...

എ വി ഗോപിനാഥ് സിപിഎമ്മിലേക്ക്: വിശദാംശങ്ങൾ വായിക്കാം

പെരിങ്ങോട്ടുകുറിശ്ശിയില്‍ സിപിഎമ്മുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് വിമത നേതാവ് എവി ഗോപിനാഥ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട് ചേര്‍ന്ന് മത്സരിക്കാനാണ് തീരുമാനം.പഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കും. കോണ്‍ഗ്രസ് അനുഭാവികളുടെ...

സിപിഎം പാർട്ടി സമ്മേളനങ്ങൾ സെപ്റ്റംബർ മുതൽ ആരംഭിക്കും; വരാനിരിക്കുന്ന പിരിവിന്റെ നാളുകളെ കുറിച്ച് ഓർത്ത് വ്യാപാരി...

സിപിഎം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലും നടക്കും. ഏരിയ സമ്മേളനങ്ങള്‍ നവംബറിലും, ജില്ലാ സമ്മേളനങ്ങള്‍ ഡിസംബറിലും...

പേ ടിഎം പെയ്മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്; ഉപഭോക്താക്കൾക്ക് പണം തിരികെ കിട്ടുമോ? വിശദാംശങ്ങൾ വായിക്കാം

പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി, ജയിൽ മോചനം തുടർ ചർച്ചകൾക്ക് ശേഷം: അപ്പോൾ പുറത്തുവിട്ട് കാന്തപുരം അബൂബക്കർ...

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക്...

സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ചിന്നു പാപ്പു ജീവനൊടുക്കി; തൂങ്ങിമരിച്ചത് കാസര്‍ഗോട്ടെ വാടക വീട്ടില്‍: വിശദാംശങ്ങൾ വായിക്കാം

കാസർഗോഡ് ഇൻഫ്ലുവൻസർ ജീവനൊടുക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍...

അതുല്യയുടെ ആത്മഹത്യ: പീഡന ദൃശ്യങ്ങളും, രണ്ടര ലക്ഷം രൂപയുടെ ശമ്പള കണക്ക് പറഞ്ഞുള്ള വിമ്പിളക്കലും തിരിച്ചടിയായി; ഭർത്താവ്...

കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്ബനിയില്‍ സൈറ്റ് എഞ്ചിനീയറായ സതീഷിനെതിരെ ആരോപണം...

സിനിമാ പ്രമോഷനിടെ നവ്യ നായരോട് മോശം പെരുമാറ്റം; ഇടപെട്ട് സൗബിൻ: വീഡിയോ ദൃശ്യങ്ങൾ കാണാം

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിലെത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമം. 'പാതിരാത്രി' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് സംഭവം നടന്നത്. നവ്യയോട് മോശമായി പെരുമാറുന്നത് നടൻ സൗബിൻ ഷാഹിർ തടയുന്നുമുണ്ട്....

മദ്യലഹരിയിൽ രാത്രി 12 മണിക്ക് ദിലീപിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി; മലപ്പുറം സ്വദേശി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച്‌...

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെ നിയോജകമണ്ഡലത്തിൽ പാർട്ടിയുടെയും യുഡിഎഫിന്റെയും ശക്തികേന്ദ്രമായ അതിരമ്പുഴ പഞ്ചായത്തിൽ നാണംകെട്ട...

ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് നടക്കാന്‍ എട്ടു മാസം മാത്രം ശേഷിക്കെ അതിരമ്ബുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി യുഡിഎഫിന് ആഘാതമായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതിനു പിന്നാലെ നടന്ന...

കൊട്ടേഷൻ സംഘാംഗവും സ്ഥിരം ക്രിമിനലുമായ യുവാവും സുഹൃത്തായ യുവതിയും മാർഗ്ഗ ലഹരി മരുന്നുകളുമായി പിടിയിൽ; ഇരുവരും പിടിയിൽ...

ക്വട്ടേഷൻ സംഘാംഗവും സുഹൃത്തായ യുവതിയും മാരക മയക്കുമരുന്നുമായി പിടിയിൽ. ബംഗളൂരുവില്‍നിന്ന് ബസ് മാർഗ്ഗം ലഹരി കടത്താൻ ശ്രമിക്കവെ ആണ് ഇരുവരും പിടിയിലായത്. എറണാകുളം തമ്മനം ചക്കരപ്പറമ്ബ് മടത്തിനാത്തുണ്ടി വീട്ടില്‍ ഹാരിസ് (41), കൊല്ലം...

മലപ്പുറത്തെ ദേശീയപാതയിൽ കാർ ഇടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്ര മൃതദേഹം കണ്ടെത്തി; ശരീരം കിട്ടിയത് ഒന്നര ദിവസത്തെ...

ദേശീയപാതയിലെ തലപ്പാറ വലിയപറമ്ബിന് സമീപം സ്‌കൂട്ടറും കാറും തമ്മിലിടിച്ചതിനെത്തുടര്‍ന്ന് തോട്ടിലേക്ക് തെറിച്ചുവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലപ്പാറ വലിയപറമ്ബിന് സമീപത്തെ ചാന്ത് മുഹമ്മദ് കോയയുടെ മകന്‍ മുഹമ്മദ് ഹാഷിര്‍(22)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30-ഓടെയാണ്...

“കാശുള്ള സ്ത്രീകൾക്ക് ടിക്കറ്റ് എടുത്തു പോകാമല്ലോ കാശില്ലാത്ത പുരുഷന്മാർ പെട്ടുപോകും”: യുഡിഎഫിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തോട് രാഹുൽ ഈശ്വറിന്റെ...

കേരളത്തില്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. കാശുള്ള സ്ത്രീകള്‍ക്ക് കാശില്ലാതെ പോകാം. എന്നാല്‍ കാശില്ലാത്ത പുരുഷന്‍ അവിടെയും പെട്ട് പോകും...

ദേശീയ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ചു കൊലപ്പെടുത്തി; ക്രൂരകൃത്യം ടെന്നീസ് അക്കാദമി നടത്തുന്നതിലുള്ള എതിർപ്പ്...

ദേശീയ ടെന്നീസ് താരം രാധിക യാദവിന്‍റെ കൊലപാതകത്തില്‍ പിതാവ് ദീപക് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ വീട്ടില്‍ താമസിക്കുന്ന 25കാരിയായ രാധിക യാദവിനെ പിതാവ് ദീപക് വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിതാവ്...

സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾക്കും സംസ്ഥാന പോലീസ് ജീവനക്കാർക്കും വമ്പൻ ഫ്രീഡം ഓഫർ പ്രഖ്യാപിച്ച് നിസാൻ; 50000 മുതൽ...

സ്വാതന്ത്ര്യദിനം അടുത്തുവരികയാണ്, ഈ സമയത്ത് ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിസാന്‍ ഒരു പ്രത്യേക ഫ്രീഡം...

“ധീരജിനെ കുത്തിയ കത്തി, അറബിക്കടലില്‍ താഴ്ത്തീട്ടില്ല”: പാർട്ടി കോട്ടയിൽ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രകടനം; ...

മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രകടനം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ 'ജനാധിപത്യ അതിജീവന യാത്ര'യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ല' എന്ന മുദ്രാവാക്യമാണ് വിവാദത്തിലായത്. പ്രകടനത്തില്‍ ഡിവൈഎഫ്‌ഐ...

കാമുകൻ വിവാഹത്തിന് തയ്യാറാകാതെ ഒഴിഞ്ഞുമാറുന്നു എന്ന് സംശയം; വീട്ടിൽ വിളിച്ചുവരുത്തി പ്രൊപ്പോസ് ചെയ്യാൻ എന്ന് പറഞ്ഞ് കണ്ണും കൈകാലുകളും...

കാമുകൻ മതിയായ അറ്റൻഷൻ തരുന്നില്ലെന്ന സംശയത്തില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറില്‍ ജോലി ചെയ്തിരുന്ന യുവതി, വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച്‌ ബന്ധുവിനെ കസേരയില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ച്‌ കൊന്നതായി പോലീസ്...

കോട്ടയം ബിജെപിയിൽ പൊട്ടിത്തെറി; ജോർജ് കുര്യൻ 20000 വോട്ട് പോലും പിടിക്കില്ല എന്ന് നോബിൾ മാത്യു: വിശദാംശങ്ങൾ...

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോട്ടയത്തു ബി.ജെ.പിയില്‍ പൊട്ടിത്തെറി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനതിരെ ബി.ജെ.പി. ദേശീയ ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു രംഗത്തു വന്നു. വെള്ളം കോരുന്നവരും വിറക്...

കൊച്ചിയിൽ വോട്ട് ചോരിക്കെതിരെയുള്ള കോൺഗ്രസ് പോരാട്ടത്തിൽ ആദ്യ വിജയം; വ്യാജ മുദ്ര പേപ്പറുകൾ ഉപയോഗിച്ച് കള്ളവോട്ട് ചേർത്തവർക്കെതിരെ ക്രിമിനൽ...

കൊച്ചി കോർപ്പറേഷനില്‍ വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനില്‍ നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നല്‍കി ജില്ലാ കളക്ടർ. നാല് സ്റ്റാമ്ബ് പേപ്പറുകളുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച്‌ 15 വാടക...