വോട്ടർ പട്ടിക പരിഷ്കരണ ചർച്ച: ലോക്സഭയിൽ നേർക്ക്നേർ മുട്ടി രാഹുൽ ഗാന്ധിയും, അമിത് ഷായും; വീഡിയോ ദൃശ്യങ്ങൾ കാണാം

വോട്ടര്‍ പട്ടിക പരിഷ്കരണ ചര്‍ച്ചയുടെ മറുപടിക്കിടെ ലോക് സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള പ്രചാരണം നുഴഞ്ഞു കയറ്റുക്കാരുടെ വോട്ടിന് വേണ്ടിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു....

നടി ചൈത്രയെ കാറില്‍ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നല്‍കിയത് ഭര്‍ത്താവ്: വിശദാംശങ്ങൾ വായിക്കാം

സിനിമാ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശപ്രകാരം ക്വട്ടേഷൻ സംഘമാണ് ചൈത്രയെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ചൈത്രയെ കാണാനില്ലെന്ന് കാണിച്ച്‌ സഹോദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2023ലായിരുന്നു ചൈത്രയും...

KLOO App: ഇനി യാത്രക്കാര്‍ക്ക് സമാധാനിക്കാം; വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഇനി ഒറ്റക്ലിക്കില്‍

യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ വികസിപ്പിച്ച ക്ലൂ മൊബൈല്‍ ആപ്ലിക്കേഷൻ...

മൂന്നാം ബലാൽസംഗ കേസ്: രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ; എംഎൽഎ പിടിയിലായത് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന്

മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യ അപേക്ഷ തള്ളി കോടതി; യുവതി ജയിലിൽ തുടരും

ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി...

തിരുവനന്തപുരത്ത് മാണി ഗ്രൂപ്പ് സംഘടിപ്പിച്ച കെഎം മാണി അനുസ്മരണത്തിൽ ഉദ്ഘാടകനായി കെ മുരളീധരൻ; മുന്നണിമാറ്റ അഭ്യൂഹങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു

കെ.എം മാണി അനുസ്മരണ വേദിയില്‍ ഉദ്ഘാടകനായി കെ.മുരളീധരൻ. കേരള കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച കെ.എം മാണിയുടെ 93ാം ജന്മദിനാഘോഷ പരിപാടിയിലാണ് കെ. മുരളീധരൻ ഉദ്ഘാടകനായി എത്തിയത്. കേരള കോണ്‍ഗ്രസ് (എം) നേതാക്കളും കെ.മുരളീധരനൊപ്പം...

പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര: ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയ കെ സുധാകരൻ കണ്ണൂരിലെ വേദികളിലും എത്തിയില്ല;...

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കുമ്പളയിലെ പുതുയുഗ യാത്രയുടെ ഉദ്ഘാടന...

ആദ്യ ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി; ഇതോടെ 3 കേസുകളിലും ജാമ്യം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ മുൻകൂർ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ...

ബാര്‍ സമയമാറ്റം: മുന്നണി ഒന്നും അറിഞ്ഞില്ല; മന്ത്രിസഭയിലും ചര്‍ച്ചയായില്ല; വിവാദം ഇങ്ങനെ

ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടുതുമുന്നണിയില്‍...

“പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, അംഗീകരിക്കുമോ?” വെല്ലുവിളിയുമായി വി വസീഫ്

മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനും യൂത്ത് കോണ്‍ഗ്രസിനും എതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. പ്രതിപക്ഷനേതാവിന്റെ മുട്ടുകാല്‍ തല്ലി ഓടിക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐ...

ഭാര്യ ബിന്ദു മേനോനോട് അപേക്ഷിച്ച് തടിയൂരി ഗണേഷ് കുമാർ; വിവാദം കെട്ടടങ്ങും എന്ന പ്രതീക്ഷയിൽ എൽഡിഎഫ്: മന്ത്രിയുടെ രാജി...

ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ചാണ് മന്ത്രി ക്ഷമാപണം നടത്തിയത്. ഭാര്യയുമായുള്ള പ്രശ്നം...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം വേണം; പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു; പരാതിക്കാരിയായ നടിക്കെതിരെ...

വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയില്‍. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്....

പി ആർ വർക്കിന്റെ ബലത്തിൽ ചെന്നിത്തലയെ പോലുള്ളവരെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള നീക്കം നടക്കില്ല; വിഡി സതീശനെതിരെ...

കേരളം നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നീ നേതാക്കള്‍ പ്രത്യക്ഷത്തിലും, കെ സി വേണുഗോപാല്‍ ,...

കെപിസിസി പ്രസിഡൻ്റ്: ബെന്നി ബഹനാനും ജോസഫ് വാഴയ്ക്കനും ഷാഫി പറമ്പിലും കൊടിക്കുന്നിൽ സുരേഷും പരിഗണനയിൽ; മുഖ്യമന്ത്രി വി ഡി...

കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ അഴിച്ചുപണി വരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണിത്. സംസ്ഥാനതലത്തില്‍ നേതൃത്വത്തിലുണ്ടായിരുന്നവരും ജില്ലാ പ്രസിഡന്റുമാരില്‍ ചിലരും എംഎല്‍എമാരായതോടെ പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രി വിഡി...

ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിമാർ സദ്യയുണ്ട് സ്ഥലം വിട്ടു; തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം; പ്രതിഷേധവുമായി ഭക്തര്‍: വിശദാംശങ്ങൾ...

തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം. അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കിടെയാണ് ദേവസ്വം മന്ത്രിയും സംഘവും ക്ഷേത്രാചരങ്ങള്‍ ലംഘിച്ചത്. ഉച്ചപൂജയ്‌ക്ക് ശേഷം ഭഗവാന് നിവേദിച്ച ശേഷം സദ്യ വിളമ്ബുന്നതാണ് ആചാരം.എന്നാല്‍ ദേവസ്വം മന്ത്രി വി. എൻ വാസവനും...

ഭൂട്ടാൻ വാഹന തട്ടിപ്പ്: സിനിമാതാരം അമിത് ചക്കാലത്തിൽ മുഖ്യ കണ്ണി; കോയമ്പത്തൂർ വാഹന മാഫിയയുമായി അടുത്ത...

ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച്‌ ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ...

ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുതിപ്പ്; പ്ലേ സ്റ്റോറിൽ തരംഗം തീർത്ത് “അറട്ടൈ മെസഞ്ചർ”; വാട്സാപ്പിനെ മറികടക്കുമോ ഇന്ത്യൻ...

വാട്സാപ്പ്, ടെലിഗ്രാം, ത്രഡ് തുടങ്ങിയ ജനപ്രിയ മെസേജിങ് ആപ്പുകളെ പിന്നോട്ടു തള്ളി, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ച 'അറട്ടൈ' ആപ്പ് ഞെട്ടിക്കുന്ന ജനപ്രിയത നേടുകയാണ്.ആപ്പ് സ്റ്റോറുകളില്‍ ഒന്നാമതാണ് അറട്ടൈ.2021-ല്‍ പുറത്തിറങ്ങിയ അറട്ടൈ...

‘ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ക്ലൈമാക്‌സ്, 1000 കോടി മുതല്‍ എണ്ണിത്തുടങ്ങാം’: സോഷ്യല്‍ മീഡിയ തൂക്കി കാന്താര ചാപ്റ്റര്‍...

കാത്തിരിപ്പുകള്‍ക്കൊടുവില്‍ കാന്താര ചാപ്റ്റര്‍ 1 തിയേറ്ററുകളിലേക്ക് എത്തി. ആദ്യ ഭാഗം നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ ആവേശത്തോടെയാണ് രണ്ടാം ഭാഗത്തിനായി കാത്തിരുന്നത്. രണ്ടാം ഭാഗത്തിന്റെ ആദ്യ ഷോ കഴിയുമ്ബോഴേക്കും ലഭിക്കുന്നത്...

ആറുമാസത്തിനകം രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്ക് തുല്യമാകും; വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ...

ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി പ്രതിവര്‍ഷം 22 ലക്ഷം...

ഇസ്രായേലി സൈനികനെ സ്‌നൈപ്പ് ചെയ്ത് അല്‍ ഖസ്സം ബ്രിഗേഡ്; ആക്രമണം വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് : വീഡിയോ ദൃശ്യങ്ങൾ കാണാം

ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്ബ് ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍. ഹമാസിന്റെ അല്‍ ഖസ്സം ബ്രിഗേഡ് സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തിലാണ് കോമ്ബാറ്റ് എഞ്ചിനീയറിങ് ബറ്റാലിയനിലെ മൈക്കിള്‍ മോര്‍ദെച്ചായ്...