Threat
-
Crime
” ഓഫീസിൽ കേറി വെട്ടും, മര്യാദയ്ക്ക് സംസാരിച്ചോണം കേട്ടോ”: കെട്ടിടനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് നേരെ കൊലവിളിയുമായി സിപിഎം ഏരിയാ സെക്രട്ടറി; വിശദാംശങ്ങളും കോൾ റെക്കോർഡിങ്ങും വാർത്തയോടൊപ്പം
കെട്ടിട നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച നാരങ്ങാനം വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭീഷണി. വില്ലേജ് ഓഫിസറും പത്തനംതിട്ട ഏരിയ സെക്രട്ടറി…
Read More » -
Crime
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പാകിസ്ഥാൻ നമ്പറിൽ നിന്നും ഭീഷണി: സുരക്ഷ ശക്തമാക്കി
മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ഓഫീസിലേക്ക് വന്ന ഭീഷണി സന്ദേശം പാകിസ്ഥാൻ മൊബൈൽ നമ്പറിൽ നിന്നാണെന്ന് മുംബൈ ക്രൈംബ്രാഞ്ചും വർളി പോലീസും സ്ഥിരീകരിച്ചു. അയച്ചയാൾ വിപിഎൻ ഉപയോഗിച്ചില്ല.കഴിഞ്ഞ…
Read More » -
Crime
മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റുമാരുടെ ഭീഷണിയെ തുടർന്ന് യുവതി തൂങ്ങിമരിച്ചു; ഷിനി തൂങ്ങിയത് ഏജന്റുമാർ പണം കിട്ടാതെ വീട്ടിൽ നിന്ന് തിരികെ പോകില്ലെന്ന് അറിയിച്ചതോടെ മുറിയിൽ കയറി വാതിൽ അടച്ച ശേഷം: കൊടുങ്ങല്ലൂരിൽ നിന്ന് പുറത്തുവരുന്ന ഞെട്ടിക്കുന്ന വാർത്ത ഇങ്ങനെ
കൊടുങ്ങല്ലൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാര്‍ പാലമുറ്റം…
Read More » -
Crime
‘നിന്റെ കാല് തല്ലി ഒടിക്കും.. അടിച്ച് പല്ല് പറിക്കും…’: പണിമുടക്ക് ദിവസം ജോലിക്കെത്തിയ ജീവനക്കാരന് ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ തെറിയും ഭീഷണിയും; ഓഡിയോ ക്ലിപ്പ് വാർത്തയോടൊപ്പം
പണിമുടക്ക് ദിനത്തില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരന്റെ കാല് തല്ലിയൊടിക്കുമെന്നും പല്ല് അടിച്ചുതെറിപ്പിക്കുമെന്നും ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ ഭീഷണിയും തെറിയും. ശ്രീകണ്ഠപുരം ചെമ്ബംതൊട്ടി മൃഗസംരക്ഷണ ഓഫിസിലെ പ്യൂണ്‍ കെ.എ.…
Read More » -
Crime
2000 രൂപ തിരിച്ചടവ് മുടക്കിയതിനാല്‍ ലോണ്‍ ആപ്പുകാർ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; ആന്ധ്രയില്‍ യുവാവ് ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം.
വീണ്ടും ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുടെ ക്രൂരത. വെറും 2000 രൂപ തിരിച്ചടക്കാത്തതിനാല്‍ ലോണ്‍ ആപ്പുകള്‍ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ആന്ധ്രപ്രദേശില്‍ യുവാവ് ആത്മഹത്യ ചെയ്തു. ലോണ്‍…
Read More » -
Flash
‘നെറികേട് കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല’: മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ. സുരേന്ദ്രൻ
മാധ്യമപ്രവർത്തകർക്കുനേരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനേയും വെറുതെവിടില്ലെന്നും കള്ളവാർത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർ ഏത് കൊമ്ബത്തിരിക്കുന്നവരായാലും…
Read More » -
Flash
ചോദ്യം ചോദിച്ചത് പ്രകോപനമായി; മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിയുമായി സുരേഷ് ഗോപി ; കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയത് 24 ന്യൂസ് മാധ്യമ പ്രവർത്തകൻ അലക്സ് റാം മുഹമ്മദിനെ: വിശദാംശങ്ങൾ വായിക്കാം.
വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക്…
Read More » -
Crime
താനെന്തോ ബോധ്യപ്പെടുത്തി? കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ അധ്യാപകന്റെ വാഹനം തടഞ്ഞുനിർത്തി എസ്എഫ്ഐ നേതാവിന്റെ ഭീഷണി: വീഡിയോ ദൃശ്യങ്ങൾ കാണാം
കോളേജ് യൂണിയന് തരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധ്യാപകന്റെ വാഹനം തടഞ്ഞു നിര്‍ത്തി എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം…
Read More » -
Crime
മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കും’: യുവതിക്കെതിരെ മോശം കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ട് കമ്ബനി; വിശദാംശങ്ങൾ വായിക്കാം
ഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഡിജിറ്റല്‍ കമ്ബനിയായ എറ്റിയോസ് സർവിസസ്. കമ്ബനിയില്‍ ഡെവലപ്മെന്റ് മാനേജറായ നികിത്…
Read More » -
Employment
സ്വദേശിവല്‍ക്കരണം: രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കും എന്ന് കാട്ടി കമ്പനികൾക്ക് യുഎഇ സർക്കാരിന്റെ മുന്നറിയിപ്പ്; നോട്ടീസ് ലഭിച്ചത് 12,000 കമ്പനികൾക്ക്; പ്രവാസി സമൂഹത്തിന് ആശങ്ക.
സ്വദേശിവല്‍ക്കരണം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിക്കണമെന്നും ഇല്ലെങ്കില്‍ വൻ തുക പിഴ ഈടാക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് യുഎഇ. 20 മുതല്‍ 49 തൊഴിലാളികള്‍…
Read More » -
Crime
“വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തു; കുട്ടിയെ മുറിവേൽപ്പിച്ചു”: തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ – വിശദാംശങ്ങൾ വായിക്കാം.
പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തില്‍ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻ, അതും കേരളത്തിൽ. തിരുവല്ലയില്‍ അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍…
Read More » -
Flash
ഒരു മാസത്തിനിടെ കടിച്ചുകീറി കൊലപ്പെടുത്തിയത് ആറു കുട്ടികൾ അടക്കം ഏഴ് പേരെ; മാരകമായി പരിക്കേറ്റത് 26 ആളുകൾക്ക്: ചെന്നായ് പേടിയിൽ വിറങ്ങലിച്ച് ഒരു ഉത്തരേന്ത്യൻ ഗ്രാമം – വിശദാംശങ്ങൾ വായിക്കാം.
യുപിയുടെ അതിര്‍ത്തി ജില്ലയായ ബഹ്റൈച്ചിലെ ജനങ്ങള്‍ ഒരു മാസത്തിലേറെയായി കടുത്ത ഭീതിയില്‍. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമത്തിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ചെന്നായ്ക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. ആറ് കുട്ടികളടക്കം…
Read More » -
Flash
കുത്തിത്തിരിപ്പ് ഉണ്ടാക്കി പുറത്താക്കാൻ നോക്കിയാൽ രാഷ്ട്രീയം നിർത്തി വീട്ടിലിരിക്കും; വീണ്ടും പ്രഖ്യാപനവുമായി കെ മുരളീധരൻ
മുന്‍പത്തെ പോലെ എല്ലായിടത്തും പോയി മത്സരിക്കുന്ന പ്രശ്നം ഇനി ഉദിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ മുരളീധരന്. നൂറ് ശതമാനം വിശ്വാസമുള്ള മണ്ഡലത്തിലെ ഇനി…
Read More » -
Crime
“ബംഗളൂരുവിൽ പഠിക്കുന്ന മകൾ മയക്കുമരുന്നുമായി കസ്റ്റഡിയിൽ, വിട്ടയക്കാൻ 25 ലക്ഷം വേണം, അഡ്വാൻസായി 50,000”: പാലാ കരൂർ ഉള്ള പഞ്ചായത്ത് അംഗത്തെ ഫോൺ വിളിച്ചത് ‘ഡിവൈഎസ്പി വിക്രം’ എന്ന പെരുങ്കള്ളൻ; ഫോണിൽ തെളിഞ്ഞത് യൂണിഫോമിട്ട ഉദ്യോഗസ്ഥന്റെ ചിത്രം; ഏറ്റവും പുതിയ തട്ടിപ്പ് ഇങ്ങനെ.
ബംഗളൂരുവിൽ നിന്നും കരൂർ പഞ്ചായത്തംഗത്തിന് വാട്സാപ്പ് കോള്‍. സ്ക്രീനില്‍ തെളിഞ്ഞത് ഡി.എസ്.പി വിക്രം എന്ന പേരും പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള ചിത്രവും. മയക്കുമരുന്ന് കൈവശം വച്ചതിന് താങ്കളുടെ…
Read More » -
Crime
പൊതു സ്ഥലത്ത് മദ്യപിച്ചവരെ മോചിപ്പിക്കാൻ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് പാർട്ടി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ; സ്റ്റേഷനിലുള്ളിൽ തെറിവിളിയും ഭീഷണിയുമായി പാർട്ടി തെമ്മാടികളുടെ അഴിഞ്ഞാട്ടം: വിശദാംശങ്ങൾ വായിക്കാം.
അമ്ബലപ്പുഴ പൊലീസ് സ്റ്റേഷനില്‍ പൊലീസും ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരും തമ്മില്‍ വാക്കേറ്റം. ഇരുവിഭാഗത്തിലെയും പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചവരെ അറസ്റ്റ് ചെയ്തതതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം.കാറിലിരുന്ന് മദ്യപിച്ചതിന് പിടികൂടിയ…
Read More »