Crash
-
Accident
ജനസാന്ദ്രതയുള്ള മേഖലയിൽ നിന്ന് അകന്ന് ജനവാസമില്ലാത്തിടത്ത് ക്രാഷ് ലാൻഡിങ്; തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് കോ പൈലറ്റിന് തള്ളിയിട്ട് ജീവൻ രക്ഷിച്ചു: ഗുജറാത്തിൽ യുദ്ധവിമാനം തകർന്നു വീണു മരണത്തിന് കീഴടങ്ങിയ പൈലറ്റ് സിദ്ധാർത്ഥ് യാദവ് രക്ഷിച്ചത് നിരവധി ജീവനുകൾ.
യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട പൈലറ്റ് സിദ്ധാർത്ഥ് യാദവ് അവസാന നിമിഷങ്ങളില്‍ കാട്ടിയത് അസാധാരണ ധൈര്യം. ഗുരുതരമായ സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെത്തുടർന്ന് ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്ന് വീഴാതിരിക്കാൻ…
Read More » -
Accident
ഓട്ടത്തിനിടയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് വീണു; നവദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി: എറണാകുളം കോലഞ്ചേരിയിൽ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണുണ്ടായ അപകടത്തില്‍ നവദമ്ബതികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന ദമ്ബതികളാണ് അപകടത്തില്‍പ്പെട്ടത്.എറണാകുളം കോലഞ്ചേരി പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് ഇന്നലെ…
Read More » -
Accident
സൂറത്തിൽ ഹോട്ടൽ ലിഫ്റ്റ് തകർന്ന് വീണ് അപകടം; ബിസിനസ് ആവശ്യങ്ങൾക്കായി ഗുജറാത്തിൽ എത്തിയ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാൻ
ഗുജറാത്തിലെ സൂറത്തില്‍ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും രഞ്ജിത്ത്…
Read More » -
Accident
കുളനടയില്‍ ടൂറിസ്റ്റ് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം: ക്യാബിനില്‍ കുടുങ്ങിയ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
എംസി റോഡില്‍ കുളനട ജങ്ഷനില്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ചരക്കു ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിട്ടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. ചെങ്ങന്നൂര്‍,…
Read More » -
Accident
ടെസ്റ്റ് ഡ്രൈവിന് എത്തിച്ച ബെൻസ് കാറുകൾ കൂട്ടിയിടിച്ച് അപകടം; കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ തവിടുപൊടി: സംഭവം കൊച്ചിയിൽ – വീഡിയോ.
ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകള്‍ തകർന്നു. കോടികള്‍ വിലമതിക്കുന്ന കാറുകളിലൊന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് തകർന്നത്. അപകടത്തില്‍ യുവതിയടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » -
Flash
രൂപയുടെ വിലയിടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും മോശം മൂല്യ നിലയിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ കറൻസി: വിശദാംശങ്ങൾ വായിക്കാം.
ആഗോള രാഷ്ട്രീയ സാഹചര്യം, ഓഹരി വിപണികളിലെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ പുറത്തേക്കുള്ള ഒഴുക്ക്.., എല്ലാം കൂടി ഒരുമിച്ച് വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്…
Read More » -
Accident
ചെറുവിമാനം വീടിന് മുകളിലേക്ക് തകര്‍ന്നുവീണു; ഒരാള്‍ക്ക് ദാരുണാന്ത്യം: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം.
ചെറുവിമാനം വീടിന് മുകളിലേക്ക് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ ന്യുബെര്ഗിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച വൈകുന്നേരം…
Read More » -
Accident
മുൻ പിൻ നോക്കാതെ പായുന്ന മന്ത്രിമാരുടെ വാഹന വ്യൂഹം: ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം.
മന്ത്രി ശിവൻകുട്ടിയുടെ വാഹനവയുഗത്തിലെ പൈലറ്റ് വാഹനം ആംബുലൻസിനെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിനെയാണ് പോലീസ് വാഹനം ഇടിച്ച് തെറിപ്പിച്ചത്. വീഡിയോ ചുവടെ കാണാം.
Read More » -
Accident
മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് ജീപ്പിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.
മന്ത്രി വി. ശിവൻകുട്ടിയുടെ വാഹനത്തിന് തൊട്ടുമുന്നില്‍ സഞ്ചരിച്ച പൈലറ്റ് വാഹനം ആംബുലൻസില്‍ ഇടിച്ച് അപകടം. ആംബുലൻസ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ…
Read More » -
Accident
അപ്രതീക്ഷിതമായി റോഡ് പിളര്‍ന്നു; ഓടിക്കൊണ്ടിരുന്ന കാര്‍ കുഴിയിലേക്ക് താണു: ഞെട്ടിക്കും ദൃശ്യങ്ങൾ കാണാം.
ഓടിക്കൊണ്ടിരുന്ന കാര്‍ റോഡ് പിളര്‍ന്നുണ്ടായ കുഴിയിലേക്ക് താഴ്ന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലഖ്നൗവിലെ ബല്റാംപൂര് ആശുപത്രിക്ക് സമീപമുള്ള വസീര്‍ഗഞ്ച്…
Read More » -
Business
ആസ്തികളുടെ വിപണി മൂല്യത്തിൽ 50 ശതമാനത്തോളം ഇടിവ്; എഫ് പി ഒ റദ്ദാക്കി; നിക്ഷേപകർക്ക് പണം തിരികെ നൽകും: ഹിന്‍ഡന്‍ബര്‍ഗിൽ ആടിയുലഞ്ഞ് അദാനി.
തുടര്‍ ഓഹരി വില്‍പ്പന(എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.…
Read More » -
Accident
നേപ്പാൾ വിമാനദുരന്തം: തകരുന്നതിനു തൊട്ടുമുമ്പ് വിമാനത്തിൽ നിന്നുള്ള വീഡിയോ പ്രചരിക്കുന്നു; തകർന്ന വിമാനത്തിലെ യാത്രക്കാരന്റെ മൊബൈലിൽ നിന്ന് ലഭിച്ചത് എന്നും പ്രചാരണം.
നേപ്പാളിലെ പൊഖാറയില്‍ ഞായറാഴ്ചയുണ്ടായ വിമാനദുരന്തത്തിന്റെ തൊട്ടുമുമ്ബുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരന് വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്ബ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. വിമാനം തകരുന്നതും തീപിടിക്കുന്നതും…
Read More » -
Accident
നേപ്പാളിൽ 72 യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു; 45 മൃതശരീരങ്ങൾ കണ്ടെടുത്തുവെന്നും, യാത്രികരിൽ നാലുപേർ ഇന്ത്യക്കാരെന്നും റിപ്പോർട്ട്: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
നേപ്പാളില്‍ യാത്രാ വിമാനം ലാൻഡിങ്ങിനു തൊട്ടുമുൻപ് തകര്‍ന്നു വീണ് വൻ അപകടം. രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി…
Read More » -
Flash
82 അടി ഉയരവും 10 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്നതുമായ ലോകത്തെ ഏറ്റവും വലിയ സിലിണ്ടറിക്കൽ അക്വേറിയം തകർന്നുവീണു; തകർന്നത് ബെർലിലെ ആഡംബര ഹോട്ടലിനുള്ളിൽ 1500 അപൂർവയിനം മത്സ്യങ്ങളുമായി അത്ഭുത കാഴ്ചയായിരുന്ന അക്വേറിയം: തകർച്ചയ്ക്ക് മുൻപും, പിൻപുമുള്ള വീഡിയോ വാർത്തയോടൊപ്പം.
ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ സിലിന്‍ഡ്രിക്കല്‍ അക്വേറിയം തകര്‍ന്നുവീണു. ജര്‍മനിയിലെ ബെര്‍ലിനിലാണ് ദീര്‍ഘവൃത്താകൃതിയിലുള്ള അക്വോഡോം തകര്‍ന്നുവീണത്. 25 മീറ്റര്‍ (82 അടി) ഉയരമുള്ള അക്വാ ഡോം ലോകത്തിലെ…
Read More » -
Flash
തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ; ഇന്നത്തെ വിലനിലവാരം വായിക്കാം.
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 82.72ലാണ് ഡോളറിനെതിരെ രൂപ ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചത്. ആര്‍ബിഐ വായ്പനയം പ്രഖ്യാപിക്കാനിരിക്കെയാണ്…
Read More » -
Accident
ആലപ്പുഴ എംപി എ എം ആരിഫ് ഓടിച്ചിരുന്ന വാഹനം ലോറിക്ക് പിന്നിലിടച്ചു; എംപിയെ പുറത്തെടുത്തത് ഫയർഫോഴ്സ് എത്തി: വിശദാംശങ്ങൾ വായിക്കാം.
എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ചേര്‍ത്തലയില്‍വെച്ചാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ എംപിയുടെ വാഹനം ഇടിക്കുകയായിരുന്നു. എം പി തന്നെയാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്.…
Read More » -
Accident
വിമാനച്ചിറക് കെഎസ്ആർടിസി ബസിൽ ഇടിച്ചു; ബസ് തകർന്നു; ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്: സംഭവം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ.
കെ എസ് ആര് ടി സി ബസില്‍ ട്രെയിലര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ കെ എസ് ആര് ടി സി…
Read More »