ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ചു. നോർത്ത് ആര്യാട് ഉള്ളടത്തറ വീട്ടില്‍ ഷിജിൻ (36) എന്ന മേല്‍വിലാസമാണ് യുവാവ് ലോഡ്ജിലെ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചെയാണു സംഭവം.
പൊലീസ് എത്തിയപ്പോള്‍ യുവാവ് മുറിക്കുള്ളില്‍ തൂങ്ങിയനിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് തിരയുന്നുണ്ട. നോർത്ത് ആര്യാട് ഉള്ളടത്തറ വീട്ടില്‍ ഷിജിൻ (36) എന്ന മേല്‍വിലാസമാണ് യുവാവ് ലോഡ്ജിലെ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















