King Cobra
-
Gallery
കോതമംഗലത്തെ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാല പിടിയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം
എറണാകുളം കോതമംഗലത്ത് നിന്നും കൂറ്റൻ രാജവെമ്ബാലയെ പിടികൂടി. രാവിലെ മുള്ളരിങ്ങാട് അമേല്‍തൊട്ടി ഭാഗത്തെ പറമ്ബിലാണ് നാട്ടുകാർ പാമ്ബിനെ കണ്ടത്. പിന്നാലെ പാമ്ബ് പുഴയ്ക്ക്സമീപമുളള പറമ്ബിലെ ഒരു മരത്തില്‍…
Read More » -
Gallery
ബിഎസ്എഫ് ജവാന്റെ വീട്ടുമുറ്റത്ത് നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി ഫോറസ്റ്റ് അധികൃതർ: വീഡിയോ ദൃശ്യങ്ങൾ കാണാം
മാലോം പറമ്ബയില്‍ 10 അടി നീളമുള്ള വമ്ബന്‍ രാജ വെമ്ബാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് മാലോം പറമ്ബയിലെ ബിഎസ്എഫ് ജവാന് സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തു നിന്നാണ്…
Read More » -
Flash
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അരികെ കൂറ്റൻ രാജവെമ്പാല; പാഞ്ഞെത്തി കടിച്ചു കീറി പിറ്റ് ബുൾ: വീഡിയോ
ഉഗ്രവിഷമുള്ള രാജവെമ്ബാലയെ ആക്രമിച്ച് കൊന്ന് പിറ്റ് ബുള്‍ നായ കുട്ടികളുടെ ജീവൻ രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്ബാല എത്തിയത്. കുട്ടികള്‍ പേടിച്ച് കരയുന്നത്…
Read More » -
Flash
വീട്ടിലെ ടിവി സ്റ്റാന്റിനടിയിൽ കണ്ട രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി; ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.
വീടിന്റെ ടിവി സ്റ്റാന്റിനടിയില്‍ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്ബാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കില്‍ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ…
Read More » -
Gallery
കൂറ്റൻ രാജവെമ്പാലയെ സാഹസികമായി പിടികൂടുന്നു: ഭയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് ഐഎഫ്എസ് ഓഫീസർ; ഇവിടെ കാണാം.
മഴക്കാലമായതിനാല്‍ പാമ്ബുകളടക്കമുള്ള ഇഴജന്തുക്കള്‍ ഇരതേടി ഇറങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബസ്ബരി ഹാത്തിലെ ഒരു മധുരപലഹാര കടയില്‍ നിന്നും പിടികൂടിയത് ഒന്നും രണ്ടുമല്ല,…
Read More » -
Gallery
കൃത്രിമ അന്തരീക്ഷം ഒരുക്കി ചില്ല കൂട്ടിൽ വിരിയിച്ചെടുത്തത് 16 രാജവെമ്പാല കുഞ്ഞുങ്ങളെ; ഇത് ഷാജി ബക്കളത്തിന്റെ വിജയം: വീഡിയോ കാണാം.
കണ്ണൂരില്‍ കൃത്രിമ സാഹചര്യത്തില്‍ അടവച്ച രാജവെമ്ബാലയുടെ മുട്ടകള്‍ വിരിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ മുതലാണ് മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിയത്. ആകെ 31 മുട്ടകളാണുണ്ടായിരുന്നത്. ഇതില്‍ 16 മുട്ടകള്‍…
Read More » -
Flash
തൃശ്ശൂർ എച്ചിപ്പാറയിൽ കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത് അശാസ്ത്രീയമായി; യുവാക്കൾ പാമ്പിനെ പിടിച്ചത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ: അപകടകരമായ പാമ്പ് പിടുത്തത്തിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാം.
എച്ചിപ്പാറയില്‍ അപകടകരമായ രീതിയില്‍ രാജവെമ്ബാലയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനില്‍ക്കെ രണ്ട് യുവാക്കളാണ് പാമ്ബിനെ പിടികൂടിയത്. യുവാക്കള്‍ പാമ്ബിനെ പിടികൂടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്റെ താത്ക്കാലിക വാച്ചർ…
Read More » -
Gallery
അകത്താക്കിയ 3 പാമ്പുകളെ ഒന്നിന് പുറകെ ഒന്നായി ഛർദിച്ച് പടുകൂറ്റൻ രാജവെമ്പാല; അപൂർവ്വ വീഡിയോ ദൃശ്യങ്ങൾ വൈറൽ: ഇവിടെ കാണാം
നിരവധി വീഡിയോകളാണ് പാമ്ബുകളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ രാജവെമ്ബാലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്.ഒരേ സമയം വിഴുങ്ങിയ മൂന്ന് പാമ്ബുകളെ ഒന്നിന് പിറകെ ഒന്നായി…
Read More » -
Flash
അടുക്കളയിൽ അടുപ്പിന് കീഴെ പതുങ്ങിയിരുന്നത് കൂറ്റൻ രാജവെമ്പാല; പിടികൂടി കാട്ടിലേക്ക് അയച്ചു: കോതമംഗലത്ത് രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
കോതമംഗലം വടാട്ടുപാറ റോക്ക് ജംഗ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയില്‍ കയറിയ രാജവെമ്ബാലയെ പിടികൂടി.അടുക്കളയില്‍ അടുപ്പിനു താഴെയായിട്ടാണ് രാത്രി എട്ട് മണിയോടെ പാമ്ബിനെ കണ്ടത്. അടുക്കളയില്‍…
Read More » -
Gallery
രാജവെമ്ബാലയുടെ തലയില്‍ ചുംബിച്ച് യുവാവ്: വീഡിയോ വൈറല്‍; ഇവിടെ കാണാം.
ഓരോ ദിവസവും പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത് വരുന്നത്. ചില വീഡിയോകള്‍ കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റ് ചിലത് ഭയം ഉണ്ടാക്കുന്നതുമാണ്. രാജവെമ്ബാലയുടെ…
Read More » -
Flash
കോഴിക്കോട് കൂറ്റൻ രാജവെമ്ബാലയെ പിടികൂടി: വീഡിയോ കാണാം.
കോഴിക്കോട് കൃഷിയിടത്തില്‍ കണ്ട രാജവെമ്ബാലയെ പിടികൂടി. തുഷാരഗിരിയിലാണ് സംഭവം. ജീരകപ്പാറ സ്വദേശി കുഞ്ഞുമോന്റെ കൃഷിയിടത്തിലാണ് രാജവെമ്ബാലയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.…
Read More »