Electric Shock
-
Accident
ക്ലബ്ബിനു മുന്നിൽ നക്ഷത്രം തൂക്കുന്നതിനിടെ അപകടം; ഇടുക്കി ജില്ലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു: ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ക്ലബ്ബിന് മുമ്ബില്‍ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കരിമണ്ണൂർ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. കമ്ബിപ്പാലം ക്ലബ്ബിന് മുമ്ബില്‍ നക്ഷത്രം തൂക്കുന്നതിനിടെയാണ്…
Read More » -
Kerala
ആശുപത്രി കാന്റീനില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു, അപകടം രോഗിയായ സുഹൃത്തിനെ കാണാനെത്തിയപ്പോള്‍
ആശുപത്രിയിലെ കാന്റീനില്‍വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. തിരുവമ്ബാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്.കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലെ കാന്റീനില്‍ വെച്ചാണ് അപകടം.…
Read More » -
Accident
ദേശീയ പതാക താഴ്ത്താനുള്ള ശ്രമത്തിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനിൽ തട്ടി അപകടം: കാസർഗോഡ് യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു; മറ്റൊരു വൈദികൻ ഗുരുതരാവസ്ഥയിൽ; വിശദാംശങ്ങൾ വായിക്കാം
കാസർകോട് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലില്‍ (ഷിൻസ് അഗസ്റ്റിൻ-29) ആണ്…
Read More » -
Accident
വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് പിതാവും രക്ഷിക്കാൻ എത്തിയ മകനും മരണമടഞ്ഞു; ദാരുണ സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം.
പെരിന്തല്‍മണ്ണയില്‍ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള സ്വന്തം കൃഷിസ്ഥലത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം.…
Read More » -
Gallery
മുഖക്കുരു മാറ്റാൻ ഇലക്ട്രിക് ഷോക്ക്: പുതിയ കണ്ടുപിടുത്തം സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ കാണാം.
മുഖക്കുരു ആണ്-പെണ് വ്യത്യാസമില്ലാതെ ഒരോരുത്തരെയും അലട്ടുന്നൊരു പ്രധാന സൗന്ദര്യ പ്രശ്നമാണത്. ഇതൊഴിവാക്കാൻ പലവഴി തേടാത്തവരില്ല. പാലും പാലുത്പ്പന്നങ്ങളും പഞ്ചസാരയും ജങ്ക് ഫുഡും അടക്കം ഒഴിവാക്കി ഇവയെ പ്രതിരോധിക്കാൻ…
Read More » -
Accident
കയ്പമംഗലത്ത് ലൈനിൽ നിന്നും ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം.
കയ്പമംഗലത്ത് ലൈനിൽ നിന്നും ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ…
Read More » -
Accident
‘ഇരുമ്ബ് തോട്ടി ഉപയോഗിച്ച് സര്‍വീസ് വയറില്‍ തട്ടി’; വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 3 പേര് മരിച്ചു: വിശദാംശങ്ങൾ വായിക്കാം.
അമ്മയും മക്കളും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര് വൈദ്യുതാഘാതമേറ്റ് മരിച്ചു. ആറ്റൂര്‍ സ്വദേശി ചിത്ര(48), ഇവരുടെ മക്കളായ ആതിര(24), അശ്വിന്(21) എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍…
Read More » -
Crime
പാലക്കാട് വയലിൽ കുഴിച്ചിട്ട നിലയിൽ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം: മരണം നടന്നത് പന്നിക്ക് വച്ച ഇലക്ട്രിക്കണിയിൽ പെട്ടിടെന്നും, സംഭവം അറിഞ്ഞതോടെ പരിഭ്രാന്തിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്നും വീട്ടുടമയുടെ മൊഴി; വിശദാംശങ്ങൾ വായിക്കാം.
കൊടുമ്ബ് കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ടസംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. സ്ഥലം ഉടമ ആനന്ദകുമാറി(53)നെയായാണ് കസ്റ്റഡിയിലെടുത്തതെന്നും ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി…
Read More » -
Accident
വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്മില്ലില് നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; ജിംനേഷ്യം മാനേജർ അറസ്റ്റിൽ: സംഭവം ഡൽഹിയിൽ – വിശദാംശങ്ങൾ വായിക്കാം.
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. വടക്കൻ ഡല്‍ഹിയിലെ രോഹിണി മേഖലയിലാണ് സംഭവം. സാക്ഷം പ്രുതി എന്ന 24 കാരനാണ് ട്രെഡ്മില്ലില് നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ബിടെക്…
Read More » -
Flash
പത്തനംതിട്ടയിൽ ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്ബാമ്ബ് വൈദ്യുതാഘാതമേറ്റ് ചത്തു: വീഡിയോ കാണാം.
കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറില്‍ കയറിയ പെരുമ്ബാമ്ബ് വൈദ്യുതാഘാതമേറ്റ് ചത്തു. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാൻസ്ഫോമറില്‍ ചത്ത നിലയില്‍ കൂറ്റൻ പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്ബിനെ ചത്ത നിലയില്‍…
Read More » -
Accident
തെരുവുനായ്ക്കളെ കൊല്ലാൻ വെച്ച കെണിയിൽനിന്ന് ഇലക്ട്രിക് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു: സഹോദരപുത്രന്മാർ അറസ്റ്റിൽ.
പാലക്കാട് ശ്രീക്യഷ്ണപുരത്ത് തെരുവ് നായകളെ കൊല്ലാന്‍ സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു. കുറുവട്ടൂര് ഇടുപടിക്കല്‍ സഹജന് (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്…
Read More » -
Accident
ടിവിയുടെ വയർ ഊരി മാറ്റുന്നതിനിടെ ഷോക്കേറ്റ് മരണം; പാലക്കാട് ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിൽ ഷോക്കേറ്റ് ഇന്നലെ രണ്ടു മരണങ്ങൾ.
പാലക്കാട്: ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു പേര് ഷോക്കേറ്റു മരിച്ചു. ടിവിയുടെ വയര്‍ ഊരി മാറ്റുന്നതിനിടെ മുണ്ടൂരില്‍ കയറം കോടം രമേഷ് (63) ഷോക്കേറ്റു മരിച്ചു. വൈദ്യുത പോസ്റ്റിലെ…
Read More » -
Accident
മലമ്പുഴയിൽ കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു: കാവൽ നിന്ന് മൂന്നാനകൾ.
പാലക്കാട്: മലമ്ബുഴ ആനക്കല്ലില്‍ കുട്ടിക്കൊമ്ബന് ചരിഞ്ഞു. വൈദ്യുതി ലൈനില്‍ തുമ്ബിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. എമൂര്‍ ഭഗവതി ക്ഷേത്രം പാട്ടത്തിന്…
Read More » -
Accident
ഒന്നരവയസ്സുകാരി ഷോക്കേറ്റ് മരിച്ചു: അപകടം കോട്ടയം കുറവിലങ്ങാട്; ഷോക്കേറ്റത് ഫ്രിഡ്ജിനു പിന്നിലെ വയറിൽ നിന്ന്.
വീട്ടില്‍ ഒളിച്ചുകളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കുറവിലങ്ങാട് വെമ്ബള്ളിക്കു സമീപം കദളിക്കാട്ടില്‍ അലന് ശ്രുതി ദമ്ബതികളുടെ മകളായ…
Read More » -
വൈദ്യുതാഘാതമേറ്റ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം: തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ചു.
തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന വീട്ടില്‍വെച്ചാണ് ഷോക്കേറ്റത്.നീതുവിൻറെ മകളെ…
Read More » -
Accident
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു.
ബെംഗളൂരു: കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തിലാണ് സംഭവം. ‘ലവ് യു…
Read More » -
Accident
കുറുക്കന് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു: സംഭവം കോഴിക്കോട് ജില്ലയിൽ.
കോഴിക്കോട്: കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാന്‍ വീട്ടുമുറ്റത്തെ കോഴിക്കൂടിന് മുകളില്‍ ഘടിപ്പിച്ച വൈദ്യുതിക്കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. അന്നശ്ശേരി പൂക്കോട്ട് പ്രേമയാണ് മരിച്ചത്. 61 വയസായിരുന്നു.പോസ്റ്റ്…
Read More » -
Accident
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കോഴിക്കോട് പേരാമ്പ്രയിൽ.
കോഴിക്കോട്: പൊട്ടി വീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാര്ക്ക് ദാരുണാന്ത്യം. പേരാമ്ബ്ര തരിപ്പമലയിലാണ് സംഭവം. ഇന്നലെ രാത്രിയോടെ മരം വീണതിനെ തുടര്‍ന്നാണ് വൈദ്യുതി കമ്ബികള്‍…
Read More »