തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ വമ്പന്‍ മാറ്റങ്ങള്‍; നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ നീക്കാന്‍ നീക്കം ;...
ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് കടക്കാന്‍ മുംബയ് ഇന്ത്യന്‍സ് മാനേജ്‌മെന്റ്.ആറ് സീസണുകളായി കപ്പടിക്കാതെ വലയുന്ന മുന്‍ ചാമ്പ്യന്‍മാര്‍ ഈ സീസണില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. പോയിന്റ് പട്ടികയില്‍ ലക്‌നൗ മാത്രമാണ്...
കലൂർ സ്റ്റേഡിയം : കൈമാറ്റത്തിൽ അടിമുടി ദുരൂഹത; നിയമക്കുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ; , വിശദാംശങ്ങൾ വായിക്കാം
അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമകുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും കലൂർ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്‍സറുമായി പുതിയ തൃകക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്...
” എന്നോട് മര്യാദയ്ക്ക് സംസാരിക്കണം!”: പോര്‍ച്ചുഗീസ് റഫറിയോട് ക്ഷുഭിതനായി ലയണല്‍ മെസി; കാരണം ഇത്; വിഡിയോ ദൃശ്യങ്ങൾ കാണാം
സ്വിറ്റ്സർലൻഡിന്റെ സമനില പൂട്ട് പൊളിക്കാൻ അർജന്റീനയ്ക്ക് 112ാമത്തെ മിനിറ്റ് വരെ പൊരുതേണ്ടി വന്നു.ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് ക്വാർട്ടർ ഫൈനലില്‍ 3-1ന് ആല്‍ബിസെലസ്റ്റുകള്‍ ജയിച്ചുകയറിയത്. മെസിയുടെ ലോകകപ്പ് മത്സരങ്ങളിലെ തുടർച്ചയായ ഗോള്‍വേട്ടയ്ക്ക് തടയിട്ട മത്സരം...
മുണ്ട് മടക്കി കുത്തി ക്രീസിലേക്ക്; കാഴ്ചവച്ചത് അത്യുജ്ജ്വല ബാറ്റിംഗ്; ആളുകളെ അമ്പരപ്പിച്ച് മന്ത്രി എം ബി രാജേഷ്: വൈറൽ...
മുണ്ട് മടക്കി കുത്തി ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങിവന്ന കളിക്കാരനെ കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. അതിനെക്കാള്‍ അമ്പരപ്പ് ക്രീസിലെത്തിയശേഷമുള്ള പ്രകടനം കണ്ടപ്പോഴായിരുന്നു. പറഞ്ഞുവരുന്നത് മന്ത്രി എം ബി രാജേഷിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ചാണ്. ഇന്നലെ...
ഐപിഎല്ലില്‍ മുംബൈയുടെ നിരാശാജനക സീസണിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം, ജേഴ്‌സി ആരാധകര്‍ക്ക് എറിഞ്ഞു നല്‍കി;മുംബൈ...
2026 ഐപിഎല്‍ സീസണില്‍ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. അഞ്ച് വട്ടം ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ ഈ സീസണിലെ മത്സരങ്ങള്‍ അവസാനിച്ച് വെറും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഹാർദിക് പാണ്ഡ്യയുടെ...
ഓൺലൈൻ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ; സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോമെന്റ്;...
നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ബെറ്റിംങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ്...
അർജന്റീന-സ്‌പെയിൻ ലോകകപ്പ് ഫൈനലിന് സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻചിച്ച്; ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ വികാരാധീനനായി റഫറി, വീഡിയോ...
ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെ തെരഞ്ഞെടുത്തു.ജൂലൈ 19 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിന്‍സിക്കിനൊപ്പം സഹപ്രവര്‍ത്തകരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ്...
എസ്‌എ20 കിരീടം തുടർച്ചയായ മുന്നാം വട്ടവും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന്; വൈറലായി കാവ്യ മാരന്റെ ആഘോഷം: വീഡിയോ
2025-26 എഡിഷന്‍ എസ്‌എ20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പിന് . പ്രീറ്റോറിയ ക്യാപിറ്റല്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കെയ്പ് കിരീടം കരസ്ഥമാക്കിയത്. കഴിഞ്ഞ നാല് സീസണുകളില്‍ മൂന്നാം തവണയും...
ഫൈനലില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് തോല്‍വി; തുടര്‍ച്ചയായ കിരീടവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; വിശദാംശങ്ങൾ വായിക്കാം
ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടം നിലനിർത്തി.156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി വെറും 18 ഓവറില്‍...
പ്രതിശ്രുത വരന്റെ പരസ്ത്രീ ബന്ധം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് സൂപ്പർതാരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചതിനെ...
ചലച്ചിത്ര നിർമ്മാതാവും ഗായകനുമായ പലാഷ് മുച്ചലും ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ഒപ്പമുള്ള വിവാഹം മാറ്റിവെച്ച വാർത്ത ഏവരും ശ്രദ്ധിച്ച ഒന്നായിരുന്നു. എന്നിരുന്നാലും സ്മൃതിയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് പലാഷിന്റെ സഹോദരിയും...
ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ അർജന്റീനയുടെ ആഘോഷം അതിരുവിട്ടോ?ഫോക്ലാന്‍ഡ് ദ്വീപിന്റെ പേരില്‍ ഫുട്‌ബോള്‍ മൈതാനത്ത് പുകഞ്ഞ് ‘മാല്‍വിനാസ്’ വിവാദം;...
ഫിഫ ലോകകപ്പിന്റെ ആവേശം കളം നിറഞ്ഞുനില്‍ക്കെ, വന്‍ശക്തി രാജ്യങ്ങള്‍ തമ്മിലുള്ള പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് വേദിയായിരിക്കുകയാണ് ഫുട്‌ബോള്‍ മൈതാനം.ഇംഗ്ലണ്ടിനെതിരായ 2026 ലോകകപ്പ് സെമിഫൈനലിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ അര്‍ജന്റീന ടീം നടത്തിയ അതിരുകടന്ന...
ലോകകപ്പ് ഫൈനലിൽ നിർഭാഗ്യം ഒഴിവാക്കാൻ നടപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം; തോൽവി ഭയത്തിൽ ഹോട്ടൽ മാറി: ...
ഇന്ത്യ ടി20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ നാളെ ഇറങ്ങുന്നു. മൂന്നാം ടി20 ലോകകപ്പ് നേടുന്ന ചരിത്രത്തിലെ ആദ്യ ടീമാകാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് ഒരു നിര്‍ഭാഗ്യത്തിന്റെ അംശം പോലും ഉണ്ടാകരുതെന്ന് ബിസിസിഐക്ക് നിര്‍ബന്ധമുണ്ട്.അതിനാല്‍ അഹമ്മദാബാദിലെ...
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് : പാക്കിസ്ഥാനെതിരെ അനായാസ വിജയം നേടി ടീം ഇന്ത്യ; മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ എല്‍ ക്ലാസികോ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഏഴ് വിക്കറ്റുകളുടെ അനായാസ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. പാകിസ്താനെ 127 റണ്‍സിലൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍...
മത്സരത്തിനിടെ വീണ്ടും ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തില്‍ വീണ്ടും കുഴഞ്ഞുവീണു.ഞായറാഴ്ച നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ നെഞ്ചില്‍ കൈവെച്ച്...
പരിശീലനം നടത്തുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു ദേശീയ ഭാസ്കറ്റ് ബോൾ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ...
ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ചൂടിയ ഘട്ടത്തിൽ എല്ലാം ടീമിൽ മലയാളി സാന്നിധ്യം; കേരള താരങ്ങൾ ഇന്ത്യൻ...
ടി 20 ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ വിവിധ ഫോര്‍മാറ്റുകളിലായി അഞ്ച് ലോകകിരീടങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 1983, 2011 വര്‍ഷങ്ങളില്‍ ഏകദിന ക്രിക്കറ്റിലെ ലോകകപ്പ്. 2007, 2024, 2026 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പ്. ഈ...
ക്രിക്കറ്റ് ബാറ്റുമായി ക്രീസിലേക്ക് എത്തിയത് ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്യാൻ; നേരിട്ട് പന്ത് സിക്സർ പറത്തിയത് ഫ്രണ്ട് ഫുട്ടിൽ...
ഗുഡ്ലെങ്തില്‍ വന്ന പന്ത് നിലംതൊടും മുന്‍പ് സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറിക്ക് മുകളിലൂടെയുള്ള സ്ട്രെയ്റ്റ് ഷോട്ട്. മോന്താലിലെ ടര്‍ഫ്കോര്‍ട്ടിലെ പിച്ചില്‍നിന്ന് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ മിഡോണിന് മുകളിലൂടെയാണ് സിക്‌സര്‍ പറത്തിയത്....
ലോകകപ്പ് വേദിയിലെ പുതിയ സൂപ്പര്‍ താരം; മെക്‌സിക്കന്‍ ജേഴ്‌സിയില്‍ വൈറലായി ‘പെപ്പെ’ താറാവ്, വീഡിയോ കാണാം
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതോടെ ഗാലറികളില്‍ നിന്നുള്ള പല രസകരമായ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.എന്നാല്‍ ഇപ്പോള്‍ മെക്‌സിക്കോയില്‍ നിന്നും പുറത്തുവരുന്ന ഒരു അപൂര്‍വ്വ ദൃശ്യം ഫുട്‌ബോള്‍ പ്രേമികളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും...
ഡ്രൈവർ സീറ്റിൽ എം എസ് ധോണി; മുൻനിരയിൽ വിരാട് കോഹ്ലി: ധോനി വീട്ടിലെത്തിയ കോഹ്ലിയെ ഹോട്ടലിലേക്ക്...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍...

























