‘ഒന്നോ, രണ്ടോ, മൂന്നോ ദിവസം ഒരാളെ പറ്റിക്കാനാകും… പക്ഷേ ഒരാളെ അഞ്ചു വര്‍ഷം പറ്റിക്കാനാകില്ല’: വിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍.സി.ബി) താരം യാഷ് ദയാലിന്റെ അറസ്റ്റ് അലഹബാദ് ഹൈകോടതി തടഞ്ഞു. ഒരാളെ അഞ്ച് വര്‍ഷം പറ്റിക്കാനാവില്ലെന്ന...

നിയമനിഷേധം ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ എത്തിച്ച് തല്ലി ചതച്ചു; മദ്യപിച്ച്...

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച്‌ തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ...

കീം പരീക്ഷാ ഫലം റദ്ദാക്കി കേരള ഹൈക്കോടതി; സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനം വൈകും: വിശദാംശങ്ങൾ വായിക്കാം

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി...

ഹിന്ദു കുടുംബങ്ങളിലെ പാരമ്പര്യ സ്വത്തിൽ ഇനി പെൺകുട്ടികൾക്ക് തുല്യാവകാശം; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ഹിന്ദു കുടുംബങ്ങളിലെ പൂര്‍വീക സ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യ അവകാശം ഉറപ്പിച്ച്‌ ഹൈക്കോടതി. 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളുടെ കാര്യത്തിൽ ആകും വിധി ബാധകമാവുക. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വിക...

കാമുകിയുടെ മുൻ ഭർത്താവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടി; ക്ഷേത്ര ശാന്തിയായ യുവാവിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച്...

ക്ഷേത്രം ശാന്തിക്കാരൻ അന്നകര വടേരിയാട്ടില്‍ രതീഷിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. രതീഷിനെതിരേ സജീഷ് എന്നയാള്‍ നല്‍കിയ ഹണിട്രാപ്പ് പരാതിയിലാണു കോടതി കേസെടുക്കാൻ പോലീസിനോടു നിർദേശിച്ചത്.പരാതിക്കാരനായ പിലക്കാട് സ്വദേശി ഈങ്ങത്ത് കിഴക്കേതില്‍ സജീഷിന്‍റെ മുൻഭാര്യ...

പദവിയിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക വസതി ഒഴിയുന്നില്ല; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ...

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്നൊഴിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണവിഭാഗം. ന്യൂഡല്‍ഹി കൃഷ്ണ മേനോൻ മാർഗിലുള്ള അഞ്ചാം നമ്ബർ ഔദ്യോഗിക വസതി ഒഴിയാത്തതിനാലാണിത്. 2024...

“വിവാഹിതയായ യുവതിക്ക് മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് പരാതി ഉന്നയിക്കാനാവില്ല”: നിലപാട്...

വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാപകമായിട്ടാണ് പൊലീസ് സ്റ്റേഷനുകളിലും കോടതിക്ക് മുന്നിലും എത്താറുള്ളത്. എന്നാല്‍ വിവാഹിതരായ ഒരു സ്ത്രീകളും മറ്റൊരു പുരുഷന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി...

പ്രതിയുടെ ശരീരത്തിൽ കണ്ടത് പോറലുകളല്ല, പെൺകുട്ടി ഏൽപ്പിച്ച ലവ് ബൈറ്റ്സ്; ലോ കോളേജ് ബലാത്സംഗ കേസിൽ...

നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകന്‍. കേസിലെ പ്രധാന പ്രതിയായ മോണോജിത് മിശ്രയുടെ ശരീരത്തിലുള്ളത് പോറലുകള്‍ മാത്രമല്ലെന്നും, കഴുത്തില്‍ ലബ് ബൈറ്റ്‌സിന്റെ (പങ്കാളിയുടെ കഴുത്തില്‍ പ്രണയം മൂലം കടിക്കുമ്ബോഴുണ്ടാകുന്ന പാട്)...

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ സംഭവം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി; പ്രതി കിരൺ...

ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷ മരവിപ്പിച്ച സുപ്രീംകോടതി ജാമ്യം നല്‍കി. നേരത്തേ കൊല്ലത്തെ കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 12...

സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കാതെ സര്‍ക്കാര; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ: വിശദാംശങ്ങൾ...

പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശനം. ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട്...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ഒരു വർഷത്തിനിടെ ജീവനക്കാരുടെ അക്കൗണ്ടിൽ എത്തിയത് 75 ലക്ഷം...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തികത്തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...

പതിനാലുകാരന് സ്ഥിരമായി അശ്ലീല ചിത്രങ്ങൾ അയച്ചു; സ്കൂൾ ജീവനക്കാരി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പ 14 വയസ്സുള്ള ആണ്‍കുട്ടിക്ക് മൂന്ന് മാസത്തിനിടെ ഒട്ടേറെ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുത്ത സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. ഗ്രേറ്റർ സതേണ്‍ ടയർ ബോർഡ് ഓഫ് കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സർവീസസില്‍ (ജിഎസ്ടി ബിഒസിഇഎസ്) ജോലി ചെയ്തിരുന്ന...

കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി; പള്ളിക്കല്‍ സ്വദേശിയായ യുവാവിനും, ബന്ധുവായ യുവതിക്കും...

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സംഘര്‍ഷം. അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലേക്ക് കാറില്‍ വന്ന യുവാവും തമ്മില്‍ത്തല്ലി. അഭിഭാഷകരുടെ മര്‍ദനമേറ്റ് പള്ളിക്കല്‍ സ്വദേശി സിദ്ധിഖ്(36)...

മിൽമയുടെ വ്യാജൻ, മിൽനയ്ക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി; വിശദാംശങ്ങൾ വായിക്കാം.

മില്‍മയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മില്‍ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം...

പെട്രോൾ പമ്പിലെ ശുചിമുറികൾ പബ്ലിക് ടോയ്ലറ്റുകൾ അല്ല; ഉപഭോക്താക്കളുടെ ആവശ്യത്തിന് മാത്രം ഉള്ളത്: കേരള ഹൈക്കോടതിയുടെ നിർണായക...

ഇനി മുതല്‍ പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ എല്ലാവർക്കും ഉപയോഗിക്കാനാവില്ല. ഇവിടുത്തെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സ്വകാര്യ പെട്രോള്‍ പമ്ബ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി....

ബിസിസിഐക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ്(kochi tuskers) കേരളയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസി) 538 കോടി രൂപ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി വിധി. ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ബോംബെ...

അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച്‌ കേരള ഹൈക്കോടതി; നിരോധനം ഒക്ടോബർ രണ്ട് മുതൽ പ്രാബല്യത്തിൽ:...

സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഹൈക്കോടതി നിരോധിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കും കോടതി സര്‍ക്കാരിനു നിര്‍ദേശം...

കാക്കി അണിഞ്ഞ കാപാലികർക്ക് അറസ്റ്റിലായതിന് പിന്നാലെ മോചനം; മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ പോലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം...

മലാപ്പറമ്ബില്‍ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാർക്ക് ജാമ്യം ലഭിച്ചു. കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവർക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി...

“കുഞ്ഞനന്തനെ ഇല്ലാതാക്കിയത് ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം”: വിവാദ പരാമര്‍ശവുമായി ഇ.പി. ജയരാജൻ; വീഡിയോ

ജുഡീഷ്യറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണ് പി.കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജൻ. തടവറയ്ക്കുള്ളിലും കുഞ്ഞനന്തന് നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തൻ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു ഇ.പിയുടെ വിവാദ പരാമർശം. 'വർഗീയ ശക്തികളും...

രാജ്യത്ത് ഇനി നേഴ്സിങ് കോളേജുകൾക്ക് പ്രവർത്തിക്കുവാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (ഐ എൻ സി) അംഗീകാരം ആവശ്യമില്ല;...

രാജ്യത്തെ ഒരു നഴ്‌സിംഗ് കോളേജിനും അംഗീകാരം നല്‍കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന് അധികാരമില്ലെന്നുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ തുടര്‍ച്ചയായി കോളേജുകളുടെ പട്ടിക ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ നഴ്‌സിംഗ്...