കോടതി മുറ്റത്ത് വച്ച് അഭിഭാഷകന്റെ കഴുത്തറുത്ത് പ്രതി; പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

കോടതിയുടെ പുറത്തുവച്ച്‌ ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ്...

മുംബൈയിലെ മുളുണ്ട് കോടതിയിൽ പാമ്പ്; കോടതി നടപടികൾ തടസപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

മുംബൈ:മുളുണ്ടിലെ 27-ാമത് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ വന്ന അതിഥിയെ കണ്ട് എല്ലാവരും തന്നെ ഞെട്ടി.ചൊവ്വാഴ്ച എത്തിയ പുതിയ അതിഥി പാമ്പ് ആയിരുന്നു.ഇതിനെ തുടർന്ന് രണ്ട് മണിക്കൂറോളം കോടതി നടപടികൾ തടസ്സപ്പെടുകയ്യായിരുന്നു.കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ്...

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി; സൂപ്പർതാരത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി: വിശദാംശങ്ങൾ...

ആനക്കൊമ്ബ് കേസില്‍ സർക്കാരിനും മോഹൻലാലിനും തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്ബിന്റെ ഉടമസ്ഥാവകാശം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം...

ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ളത് 700 കോടി; ചെലവാക്കിയത് വെറും 21 കോടി: സർക്കാർ കണക്കുകളിൽ തൃപ്തി...

സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ഡിസംബര്‍ പത്തിന് 700 കോടി രൂപയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ 638 കോടി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ ഉത്തരവായതാണെന്നും മിച്ചമുള്ളത് 61.53 കോടി രൂപയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ അധ്യാപകർ ചൂരൽ ഉപയോഗിക്കുന്നത് തെറ്റല്ല; അധ്യാപകനെതിരായ ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതിയുടെ...

വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയില്‍ ചൂരല്‍ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി.അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി...

ഹണി റോസിന് ആശ്വാസവിധിയുമായി ഹൈക്കോടതി; ജിഎസ്ടി വകുപ്പ് നൽകിയ ക്രമവിരുദ്ധ നോട്ടീസ് റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

നികുതി രേഖകള്‍ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സിനിമാ താരം ഹണി റോസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. പല സാമ്ബത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒരുമിച്ച്‌ ആവശ്യപ്പെട്ട നടപടി നിയമപരമായി...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മുംബൈ: 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത 31 കാരനെ പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ടു. വിവാഹ വാഗ്ദാനം നൽകി പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.2020 മെയ്...

ശതകോടീശ്വരനായ മലയാളി ഐടി വ്യവസായി പ്രതിയായ ലൈംഗിക പീഡനക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി; കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്ന് ചോദിച്ച്...

കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു,...

കീം പരീക്ഷാ ഫലം റദ്ദാക്കി കേരള ഹൈക്കോടതി; സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനം വൈകും: വിശദാംശങ്ങൾ വായിക്കാം

കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി...

മേയർ-ഡ്രൈവർ കേസിൽ ആര്യ രാജേന്ദ്രനെ രക്ഷിക്കാനുള്ള പോലീസ് ശ്രമത്തിന് തിരിച്ചടി; കോടതിയുടെ വിമർശനം: വിശദാംശങ്ങൾ വായിക്കാം

കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്ബ് മേയറെയും എം.എല്‍.എയെയും കുറ്റവിമുക്തരാക്കാനുള്ള പൊലീസ് ശ്രമത്തിന് കോടതി വിമർശം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്‍റെ ഹർജിയില്‍ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം. സച്ചിൻദേവ് എം.എല്‍.എയും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരായി കന്‍റോണ്‍മെന്‍റ്...

അശ്ലീല വീഡിയോകൾ നിരോധിക്കണമെന്ന് ഹരജി; നേപ്പാളിൽ സംഭവിച്ചത് നോക്കൂ എന്ന് സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: അശ്ലീല വീഡിയോകള്‍ക്ക് പൂര്‍ണ്ണ നിരോധനം വേണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിക്കളഞ്ഞു. ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂവെന്നും സെപ്റ്റംബറില്‍ നേപ്പാളിലുണ്ടായ ജെന്‍ സി പ്രക്ഷോഭത്തെ സൂചിപ്പിച്ച്‌ സുപ്രിംകോടതി പറഞ്ഞു. ഹരജി നാല്...

അട്ടപ്പാടി മധുക്കൊലക്കേസില്‍ നിര്‍ണായക വിധി; കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ടു മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി ;...

അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട്...

കാഞ്ഞിരപ്പള്ളി കരിമ്പനാൽ ഇരട്ട കൊലപാതക കേസ് പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ...

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും പിഴയും. കോട്ടയം അഡീഷനല്‍ സെഷൻസ് ജഡ്ജി ജെ.നാസർ ആണ് ശിക്ഷ വിധിച്ചത്. പിഴയായ 20 ലക്ഷം രൂപ കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ പ്രായപൂർത്തിയാകാത്ത...

പെട്രോൾ പമ്പിലെ ശുചിമുറികൾ പബ്ലിക് ടോയ്ലറ്റുകൾ അല്ല; ഉപഭോക്താക്കളുടെ ആവശ്യത്തിന് മാത്രം ഉള്ളത്: കേരള ഹൈക്കോടതിയുടെ നിർണായക...

ഇനി മുതല്‍ പെട്രോള്‍ പമ്ബുകളിലെ ശുചിമുറികള്‍ എല്ലാവർക്കും ഉപയോഗിക്കാനാവില്ല. ഇവിടുത്തെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. സ്വകാര്യ പെട്രോള്‍ പമ്ബ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി....

പോക്‌സോ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവം: സൂരജ് പാലാക്കാരനെതിരായ കേസ് റദ്ദാക്കി സുപ്രിം കോടതി; വിശദാംശങ്ങൾ വായിക്കാം

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയുടെ പേരു വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരായ കേസ് സുപ്രിം കോടതി ഉപാധികളോടെ റദ്ദാക്കി. കുട്ടിയുടെ പേരു വെളിപ്പെടുത്തിയ വിഡിയോയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചാണ് നടപടി. ഇത്തരം നടപടി...

ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ നഗ്നചിത്രം പകർത്തി; മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് 11...

അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസില്‍ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസ്തുത വ്യക്തി തന്റെ...

മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ സമർപ്പിക്കാൻ അന്വേഷണ സംഘം; നിയമോപദേശം ലഭിച്ചു: വിശദാംശങ്ങൾ വായിക്കാം

ലൈംഗികാതിക്രമക്കേസില്‍ മുകേഷിന് മുൻകൂർ ജാമ്യം നല്‍കിയതിനെതിരെ സർക്കാർ അപ്പീലിനൊരുങ്ങുന്നു. വിഷയത്തില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചു. കോടതിയുടെ വിധി പരാതിക്കാരിയെ അവിശ്വസിക്കുന്നതാണെന്നും വർഷങ്ങള്‍...

വിമത വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍; കോടതിയെ സമീപിച്ച്‌ അതിരൂപത സംരക്ഷണ സമിതി; എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം രൂക്ഷം: വിശദാംശങ്ങൾ...

സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമില്ലാതെ തുടരുന്നു. ഏകീകൃത കുര്‍ബാനയിലെ തര്‍ക്കം ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്.എറണാകുളം അതിരൂപതയിലെ നാലു വൈദികരെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍...

ജാമ്യ വ്യവസ്ഥ ലംഘിച്ച് തുർക്കി സന്ദർശനം; യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസിനെതിരെ ...

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് വൻ കുരുക്ക്. കോടതി ഉത്തരവിട്ട ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച്‌ വിദേശയാത്ര നടത്തിയതാണ് ഫിറോസിന് കുരുക്കായിരിക്കുന്നത്.ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി...

ഫേസ്ബുക്കിൽ പരസ്യം കണ്ട് ഓർഡർ ചെയ്തത് ഫ്രണ്ട് ഓപ്പൺ ബ്രാ; പണമടച്ച് പാക്കറ്റ് പൊട്ടിച്ചപ്പോൾ ലഭിച്ചത് ...

ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി മൂന്ന് ഫ്രണ്ട് ഓപ്പണ്‍ ബ്രായുടെ പായ്ക്കിന് ഓണ്‍ലൈൻ വ്യാപാര സൈറ്റില്‍ ഓർഡർ നല്‍കിയത്. ഒരു വീഴ്ചയെ തുടർന്ന് പൂർണ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു യുവതിയപ്പോള്‍."ഫ്രണ്ട് ബട്ടണ്‍...