മഹാ കുംഭമേളയുടെ ടെന്റിൽ കോഴിക്കറി പാകം ചെയ്തു; കുടുംബത്തിനെതിരെ അക്രമം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടെ കോഴി പാചകം ചെയ്തതിന്റെ പേരില്‍ കുടുംബത്തിന് നേരെ ആക്രമണം.അക്രമികള്‍ കുടുംബാംഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും അവരുടെ ടെന്റ് നശിപ്പിക്കുകയും പാചകം ചെയ്ത കോഴിക്കറി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി...

മുംബൈ തെരുവുകളിലൂടെ ‘ഗുഹാ മനുഷ്യനായി’ അലഞ്ഞുതിരിഞ്ഞ് ബോളിവുഡ് സൂപ്പർസ്റ്റാർ അമീർഖാൻ; താരത്തെ തിരിച്ചറിയാതെ...

തിരക്കേറിയ മുംബൈ നഗരം അന്ദേരിയിലെ തെരുവില്‍ പ്രത്യക്ഷപ്പെട്ട 'ഗുഹാമനുഷ്യന്‍റെ' വീഡിയ അതിവേഗമാണ് വൈറലായത്.പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും പഴകിയ കാട്ട് വേഷവുമായി ഒരാള്‍ ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായി തെരുവില്‍ എത്തി. ആദ്യ...

നാസിക്-ഗുജറാത്ത് ഹൈവേയിൽ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: 7 മരണം, 15 പേർക്ക് പരിക്ക്; വിശദാംശങ്ങൾ...

മുംബൈ:മഹാരാഷ്ട്രയിൽ നാസിക്-ഗുജറാത്ത് ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ ആഡംബര ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 5:30 ഓടെയാണ് അപകടമുണ്ടായത്, പരിക്കേറ്റവരെ ഉടൻ...

സഞ്ജയ് റാവത്ത് കോൺഗ്രസിൽ ചേരാനുള്ള ചർച്ചയിൽ; ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ: വിശദാംശങ്ങൾ വായിക്കാം .

മുംബൈ:കോൺഗ്രസിൽ ചേരാനായി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ഡൽഹിയിലെ ഒരു കോൺഗ്രസ്‌ നേതാവുമായി ചർച്ച നടത്തുന്നുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി എംഎൽഎയുമായ നിതേഷ് റാണെ. റൗത്തിൻ്റെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണെന്നും ഉദ്ധവ്...

കേന്ദ്ര ബജറ്റിൽഎംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള സാമ്പത്തിക പിന്തുണയെ പ്രശംസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്

മുംബൈ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി ഉയർത്തിയ സർക്കാർ തീരുമാനത്തെ ചെറുകിട വ്യവസായങ്ങൾക്ക് വായ്പ നൽകുന്ന ഫിൻടെക് (ഫിനാൻഷ്യൽ...

മുംബൈ നഗരത്തിലെ 50 ശതമാനം പേർക്കും വായു മലിനീകരണം മൂലം ചുമയെന്ന് സർവേ

മുംബൈ: ആർത ഗ്ലോബൽ എന്ന തിങ്ക് ടാങ്കുമായി ചേർന്ന് ഒരു ഡോക്ടർ അടുത്തിടെ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 50 ശതമാനം പേരും വായു മലിനീകരണം മൂലമുള്ള ചുമ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി.സർവേയുടെ ഭാഗമായ...

12 വർഷത്തിന് ശേഷം മഹാ കുംഭാഭിഷേകം നടത്തി മാട്ടുങ്കയിലെ ആസ്തിക സമാജ് ക്ഷേത്രം

മുംബൈ: മാട്ടുംഗയിലെ 102 വർഷം പഴക്കമുള്ള അസ്തിക സമാജ് ക്ഷേത്രം, ശ്രീരാമക്ഷേത്രം എന്നും അറിയപ്പെടുന്നു, 12 വർഷത്തിന് ശേഷം, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ (കാർത്തിക്), നവഗ്രഹ ദേവതകൾ എന്നിവർക്കായി ഞായറാഴ്ച രാവിലെ മഹാ...

എം എസ് ധോണി രാഷ്ട്രീയത്തിലേക്ക്? വമ്ബൻ വെളിപ്പെടുത്തലുമായി ബിസിസിഐ വൈസ് പ്രസിഡന്റ്; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് എം എസ് ധോണി. 2019 ഇല്‍ വിരമിച്ച ശേഷം താരം ക്രിക്കറ്റുമായി ബന്ധപ്പെട്ട ഐപിഎലില്‍ മാത്രമാണ് സജീവമായിട്ടുള്ളത്.2021 ഇല്‍ ടി 20 യില്‍...

ഗുരുദേവഗിരി തീർത്ഥാടനം: ഞായറാഴ്ച ദിവ്യദന്ത ദർശനവും പൊതു സമ്മേളനവും

നവിമുംബൈ: ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും പൊതുസമ്മേളനവും ഇന്ന് നടക്കും. രാവിലെ 8 .30 മുതൽ ഗുരുദേവഗിരിയിൽ സൂക്ഷിച്ചിട്ടുള്ള ഗുരുദേവന്റെ ദിവ്യ ദന്തം പൊതുദർശനത്തിനായി വയ്ക്കും. ശിവഗിരി മഠത്തിൽനിന്നും എത്തിയിട്ടുള്ള...

കേന്ദ്ര ബജറ്റ്: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന് 4,004.31 കോടിയും, എംയുടിപിക്ക് 511.48 കോടിയും വകയിരുത്തി

മുംബൈ:മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി എന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് 4,004.31 കോടി രൂപയും മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്ന മുംബൈ നഗര ഗതാഗത പദ്ധതിക്ക് (MUTP)...

നെറൂൾ ഈസ്റ്റിൽ സൗജന്യ യോഗ വർക്ക്ഷോപ്പ്:വിശദാംശങ്ങള്‍ അറിയാം

നവിമുംബൈ:നെരൂളിലെ വണ്ടേഴ്‌സ് പാർക്കിൽ 7 ദിവസത്തെ സൗജന്യ യോഗ ശിൽപശാല ഫെബ്രുവരി 3 മുതൽ നടക്കുന്നു.നെറൂൾ ഈസ്റ്റിലെ സെക്ടർ 19 എയിൽ ദിവസവും രാവിലെ 6:00 മുതൽ 7:30 വരെ വർക്ക് ഷോപ്പ്...

സംശയം- മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; സംഭവം പൻവേലിൽ

റായ്ഗഡ്: 25 കാരനായ കാമുകൻ തൻ്റെ മുൻ കാമുകിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. ജനുവരി 31 ന് ന്യൂ പൻവേലിലെ സെക്ടർ 18 ലാണ് സംഭവം. പ്രതിയായ നികേഷ് ഭഗവാൻ ഷിൻഡെ...

റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് SwaRail എത്തുന്നു; ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയില്‍വെ മന്ത്രാലയം പുറത്തിറക്കി.സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍...

ദാദർ ടെർമിനസിൽ ട്രെയിനിലെ ബാത്‌റൂമിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: ജനുവരി 30 നാണ് ദാദർ റെയിൽവേ ടെർമിനസിൽ രണക്പൂർ എക്സ്പ്രസിനുള്ളിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്.രണക്പൂർ എക്സ്പ്രസ് ദാദർ ടെർമിനലിൽ എത്തി ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിൻ പരിശോധിക്കുന്നതിനിടെയാണ്...

മഹാരാഷ്ട്രയിലെ നഗരങ്ങളിൽ തിരക്കിന് കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കൂടാതെ ബംഗ്ലാദേശി കുടിയേറ്റക്കാരും:അജിത്പവാർ

പൂനെ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മാത്രമല്ല അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരും മഹാരാഷ്ട്രയിലെ നഗരങ്ങളിലേക്ക് കുതിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. നഗരവികസന, നഗരാസൂത്രണ വകുപ്പ് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിലാണ് പവാർ ഇക്കാര്യം...

വയോധികയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്ന കുരങ്ങന്റെ വീഡിയോ വൈറൽ; സംഭവം മഹാരാഷ്ട്ര ചന്ദ്രാപൂരിൽ

മുംബൈ: ചിലപ്പോൾ, മൃഗങ്ങളുടെ പെരുമാറ്റത്തിൽ നാം ആശ്ചര്യപ്പെടുകയും മനുഷ്യർക്ക് സമാനമായ സ്വഭാവങ്ങൾ കാണിക്കുന്നുണ്ടോ എന്ന് ചിന്തിക്കുകയും ചെയ്യും. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നിന്നുള്ള ഇത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.ഇത് പലരെയും...

ബി കെ എസിന്റെ നാലാമത് വിവാഹമാംഗല്യമേളയും ‘കെട്ടുതാലി’ വെബ്സൈറ്റിൻ്റെ ഉദ്ഘാടനവും നടന്നു

മുംബൈ: ബോംബൈ കേരളീയ സമാജത്തിൻ്റെ നാലാമത് വിവാഹമാംഗല്യമേള യോടൊപ്പം സാങ്കേതിക തികവോടെ പൂർണ്ണമായും ആധുനികവൽക്കരിച്ച 'കെട്ടുതാലി' മാട്രിമോണി വെബ്സൈറ്റിൻ്റെ പ്രസൻ്റേഷനും ഉദ്ഘാടനവും നവതി മെമ്മോറിയൽ ഹാളിൽ നടന്നു. സമാജം ഭാരവാഹികളും മുൻ ഭാരവാഹികളും...

സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ

മുംബൈ: സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ വിവാദങ്ങൾക്ക് പിന്നാലെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ. മമ്ത കുൽക്കർണിക്ക് മഹാമണ്ഡലേശ്വർ പദവി നൽകിയതിൽ സന്യാസിമാർക്കിടയിൽ നിന്ന് വിമർശനമുയർന്നിരുന്നു....

ഒന്നാം തീയതി ആശ്വാസവാർത്ത: പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു; വിശദാംശങ്ങൾ വാർത്തയോടൊപ്പം

പാചകവാതക സിലിണ്ടര്‍ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചത്.പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ...

കേന്ദ്ര ബഡ്ജറ്റ്: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും; വിശദാംശങ്ങൾ വായിക്കാം

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും. ലിഥിയം ബാറ്ററികള്‍ക്കും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്കും വില കുറയും.അതേസമയം 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ്...