കുംഭ മേളയ്ക്ക് എത്തിയ അംബാനിമാർ തൊഴിലാളികൾക്ക് സമ്മാനിച്ച പെട്ടിക്കുള്ളിലെന്ത്? വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ മാസം 13 മുതല്‍ ആരംഭിച്ച മഹാകുംഭമേളയില്‍ പ്രതിദിനം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് പ്രയാഗ്‌രാജില്‍ എത്തിച്ചേരുന്നത്.പല മേഖലയിലുളള പ്രമുഖർ കുംഭമേളയില്‍ എത്തുന്നതും വാർത്തകളില്‍ ഇടംപിടിക്കാറുണ്ട്.ശതകോടീശ്വരനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയും കുടുംബവും കുംഭമേളയില്‍...

മദ്യലഹരിയിൽ ബോധം നഷ്ടപ്പെട്ട് റോഡിൽ കിടന്ന് അലമ്പുമായി യുവതി; പ്രശ്നക്കാരി പുനയിലെ പോലീസ് ഉദ്യോഗസ്ഥന്റെ മകൾ: ...

പൂനെയില്‍ മദ്യലഹരിയില്‍ നടുറോഡില്‍ കിടന്ന് ബഹളം ഉണ്ടാക്കുകയും അപമാര്യാദയോടെ പെരുമാറുകയും ചെയ്യുന്ന ഒരു സീനിയർ പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.ശനിയാഴ്ച രാത്രി വാനവാടിയിലെ ജഗ്തപ് ചൗക്കില്‍ റോഡിലാണ്...

ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റു; പിന്നാലെ കുഴഞ്ഞുവീണ് മരണത്തിന് കീഴടങ്ങി ഗോവ മുൻ എംഎൽഎ: ദാരുണ സംഭവത്തിന്റെ വീഡിയോ...

ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിന് പിന്നാലെ ഗോവ മുൻ എം.എല്‍.എ ലാവൂ സൂര്യജി മംലേദർ കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ബെല്‍ഗാവിയില്‍ ശനിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വീതി കുറഞ്ഞ റോഡില്‍വെച്ച്‌...

ടെറസിൽ നിന്ന് മകൾക്കൊപ്പം പിടികൂടിയ അവളുടെ കാമുകനെ ചെരിപ്പൂരി അടിക്കുന്ന അമ്മ; വാലന്റൈൻസ് ഡേയിൽ പുറത്തുവന്ന വീഡിയോ...

ലോകമെമ്പാടുമുള്ള കമിതാക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് വാലെന്റൈൻസ് ഡേ. പരസ്പരം സ്നേഹം പങ്കിട്ടും ഒന്നിച്ചു സമയം ചിലവഴിച്ചു സമ്മാനങ്ങള്‍ വാങ്ങി നല്‍കിയുമാണ് ഭൂരിഭാഗപേരും ഈ ദിനം ആഘോഷമാക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പലഭാഗത്തും...

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാൻ തീരുമാനമെടുത്ത് ആർബിഐ; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം

പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. ശക്തികാന്ത ദാസിൻ്റെ പിൻഗാമിയായി കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ പുതിയ നോട്ടുകള്‍ ആണ് പുറത്തിറക്കുക.റിസർവ്...

ബംഗളൂരുവിൽ ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് എടുക്കാം; മണിക്കൂറിനു 380 രൂപ നിരക്ക്: വാലന്റൈൻസ് ഡേയിൽ നഗരത്തിൽ പ്രത്യക്ഷപ്പെട്ട...

ജപ്പാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുടുംബാംഗങ്ങളെ വാടയ്ക്ക് എടുക്കാനാകുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു ഇന്ത്യയില്‍ ഇങ്ങനെയൊരു സംഭവം നടക്കുമോ?വ്യത്യസ്തമായ ഒരു പരസ്യമാണ് വാലന്റൈന്‍സ് ദിനത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. ആണ്‍സുഹൃത്തിനെ വേണ്ടവര്‍ക്ക് വെറും 389 രൂപ...

രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ മദ്യപാനികൾ ഉള്ളത് ഈ സംസ്ഥാനത്ത്; സർവ്വേ റിപ്പോർട്ട് ശ്രദ്ധയാകർഷിക്കുന്നു: വിശദാംശങ്ങൾ വായിക്കാം

സ്ത്രീകൾ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സർവ്വേ റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇന്ത്യയില്‍ ഏത് സംസ്ഥാനത്തെ സ്ത്രീകളാണ് കൂടുതലായി മദ്യപിക്കുന്നതെന്നായിരുന്നു സർവ്വേ. മദ്യപിക്കുന്ന പുരുഷൻമാരുടെ കണക്കുകളും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്. മദ്യം ഏറ്റവും കൂടുതല്‍...

തമിഴ് സൂപ്പർതാരം വിജയ്ക്ക് Y+ കാറ്റഗറി സുരക്ഷ അനുവദിച്ചു; തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെത്: ...

തമിഴക വെട്രി കഴകം നേതാവും തമിഴ് നടനുമായ വിജയ്‌ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. താരം മാർച്ച്‌ ആദ്യവാരം തമിഴ്‌നാട്ടിലുടനീളമുള്ള തന്റെ രാഷ്‌ട്രീയ പര്യടനം ആരംഭിക്കുമെന്നു...

അച്ഛനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു പെൺകുട്ടി അപകടത്തിൽപ്പെട്ട തകരാകത്തിൽ വീണു മരിച്ച സംഭവം ദുരഭിമാന കൊലയോ? സഹാനയുടെ...

പിതാവിനൊപ്പം സ്കൂട്ടറില്‍ പോയ യുവതി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുഡ്ലു ഗേറ്റില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സഹാന (20) ആണ് ഫെബ്രുവരി 12-ാം തിയ്യതി ഹുസ്കുർ തടാകത്തില്‍ വീണ് മരിച്ചത്....

കെബിസിയുടെ ആദ്യ കോടിപതി ദരിദ്രനായതെങ്ങനെ; തിരിച്ചടിയായത് ധൂർത്തും സാമ്പത്തിക അച്ചടക്കം ഇല്ലായ്മയും: കഥ ഇവിടെ...

'കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ -ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍, രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്റെ, തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍'… നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങള്‍ കാണുമ്ബോഴും...

പ്രണയനൈരാശ്യമോ? കാറപകടത്തിൽ നിന്നും ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത് കാമുകിക്കൊപ്പം വിഷം...

2022ല്‍ സംഭവിച്ച കാറപകടത്തില്‍ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചു.കാമുകിക്ക് ഒപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച...

കലാപകലുഷിതമായ മണിപ്പൂരിനെ ഏറ്റെടുത്ത് കേന്ദ്രം; സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഒരു പേരിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ്...

പരീക്ഷകാലത്ത് മൊബൈൽ ഫോൺ ഉപയോഗം വിലക്കി; അമ്മയോട് പ്രതിഷേധിച്ച് ഇരുപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി...

ബംഗളുരുവിലെ കാടുഗോഡിയില്‍ അപ്പാർട്ട്മെന്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി.ബുധനാഴ്ചയായിരുന്നു സംഭവം. പരീക്ഷ അടുത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാർ വിലക്കിയതിനാലാണ് 15 വയസുകാരി ആത്മഹത്യ ചെയ്തത്. ബാംഗ്ലൂർ കാടുഗോഡി...

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം: രാജ്യത്ത് ഏറ്റവും അധികം പണം ചെലവഴിച്ച സ്ഥാനാർത്ഥി ശശി തരൂർ; രാഹുൽ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥികളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക പ്രചാരണത്തിനായി ചിലവിട്ടത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണത്തിന് തരൂര്‍...

അബദ്ധത്തിൽ പോലും നിങ്ങൾ ഇത് ചെയ്യരുത്: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; വിശദാംശങ്ങൾ...

രാജ്യത്ത് സൈബര്‍തട്ടിപ്പുകള്‍ പെരുകുകയാണ്. ദിനം പ്രതി നിരവധി ആളുകളാണ് അതിന് ഇരകളാകുന്നത്. ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള വമ്ബന്‍ സാമ്ബത്തിക തട്ടിപ്പുകള്‍ വാട്‌സാപ്പിലൂടെയാണ് പലപ്പോഴും ഇരകള്‍ക്ക് വലയിടുന്നത്.ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും റിസര്‍വ്...

നടുറോഡിൽ പാൽക്കാരന്റെ വാഹനവുമായി കൂട്ടിയിടിച്ചത് പുള്ളിപ്പുലി; പിന്നീട് സംഭവിച്ചത് കണ്ടോ? വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

കഴിഞ്ഞ ഏതാനും നാളുകളായി കേരളം അടക്കമുള്ള ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്.ലോകമെങ്ങുമുള്ള വനങ്ങളില്‍ ചൂട് കൂടുന്നതും വെള്ളവും ഭക്ഷണവും കുറയുന്നതും ഒരേ ഇനത്തില്‍പ്പെട്ട മൃഗങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും അങ്ങനെ നിരവധി...

“കേസ് ഉടൻ വാദം കേൾക്കും, നീ തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ല”: ഷീന ബോറ വധക്കേസ് പ്രതി...

ഷീനബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖ്യർജിയ്ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ഹർജി സുപ്രിംകോടതി തള്ളി.കേസിൻറെ വാദം കേള്‍ക്കല്‍ ഉടൻ ആരംഭിക്കുമെന്നും, പ്രതി തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹർജി പരിഗണിക്കാൻ...

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ കേരളത്തിൽ; സന്ദർശനം ക്ഷേത്രദർശനങ്ങൾക്കായി: വിശദാംശങ്ങൾ വായിക്കാം

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍ കേരളത്തിലെത്തി. രാവിലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹംകൊച്ചിക്കടുത്തുള്ള ശ്രീ അഗസ്ത്യ മഹർഷി ക്ഷേത്രത്തില്‍ പ്രാർത്ഥന നടത്തി.ക്ഷേത്രഭാരവാഹികള്‍ അദ്ദേഹത്തെ പൂർണ്ണകുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തിയ അദ്ദേഹം വഴിപാടുകളും...

എന്നെ പ്രണയിക്കില്ലേ, എങ്കിൽ യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാൻ ശ്രമം; ഒടുവില്‍ സംഭവിച്ചത് : വീഡിയോ ദൃശ്യങ്ങൾ കാണാം

പട്ടാപ്പകല്‍ യുവതിയെ പൊട്രോള്‍ ഒഴിച്ച്‌ തീകൊളുത്താൻ യുവാവിന്റെ ശ്രമം. പർദ്ദ ധരിച്ച യുവതിമാരില്‍ ഒരാളെയാണ് യുവാവ് പെട്രോള്‍ ദേഹത്തൊഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞത് പുറത്തുവന്നു. തെലങ്കാനയിലെ...

കുംഭമേള തലവര മാറ്റി: രുദ്രാക്ഷ മാല വിൽക്കാൻ എത്തി വൈറലായ പെൺകുട്ടിക്ക് മുന്നിൽ ഉള്ളത് ലക്ഷങ്ങളുടെ ഓഫറുകൾ;...

കുഭമേളയിലൂടെ വൈറലായ ചാരക്കണ്ണുള്ള മൊണാലിസയെന്ന പെണ്‍കുട്ടിയെ ആർക്കും അത്ര പെട്ടെന്ന് മറക്കാനാകില്ല. തിളങ്ങുന്ന കണ്ണുകളും മനോഹരമായ ചിരിയുമുള്ള കൊച്ചു സുന്ദരി മേളയില്‍ രുദ്രാക്ഷമാല വില്‍ക്കാൻ മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ സൗന്ദര്യം കണ്ട് ആരോ...