സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയിട്ട് ഏകദേശം ഒരു മാസം:ആരുടെ താണെന്ന് തിരിച്ചറിയാത്തതിനാൽ അന്വേഷണം പൂനെയിലേക്ക് വ്യാപിപ്പിച്ച് പോലിസ്
റായ്ഗഡ്:റായ്ഗഡ് ജില്ലയിലെ പെൻ താലൂക്കിൽ മുംബൈ-ഗോവ ഹൈവേയിലാണ് ഒരു സ്യൂട്ട്കേസിൽ സ്ത്രീയുടെ മൃതദേഹം ഏകദേശം ഒരു മാസത്തിനു മുമ്പ് കണ്ടെത്തിയത്. എന്നാൽ, കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ആരെന്ന് തിരിച്ചറിയാത്തതിനാൽ പോലിസ് ഇപ്പോഴും...
വെസ്റ്റേൺ മേഖലയിലെ റെയിൽവേ യാത്രാ പ്രശ്ന പരിഹാരത്തിന് ഫെയ്മ നിവേദനം നൽകി
മുംബൈ:വെസ്റ്റേൺ മേഖലയിൽ ഉൾപ്പെടുന്ന ദഹാണു മുതൽ ബാന്ദ്രവരെയുള്ള മലയാളികൾ അനുഭവിക്കുന്ന യാ ത്രാദുരിതത്തിനു പരിഹാരം കണ്ടെത്തണം എന്ന ആവശ്യവുമായി ഫെയ്മ മഹാരഷ്ട്രയുടെ പ്രതിനിധികൾ വെസ്റ്റേൺ റെയിൽവേ മുംബൈ ഡിവിഷണൽ മാനേജർ പങ്കജ്...
അഞ്ഞൂറിന്റെയും പത്തിന്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ ആർബിഐ പഴയ നോട്ടുകൾക് എന്തു സംഭവിക്കും? വിശദമായി വായിക്കാം
രാജ്യത്ത് 500 രൂപയുടേയും പത്ത് രൂപയുടേയും പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം.പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി 2024 ഡിസംബറില്‍ ചുമതലയേറ്റെടുത്ത സഞ്ജയ് മല്‍ഹോത്ര ഒപ്പുവെച്ച ഗാന്ധി...
രാമേശ്വരവും തമിഴ്നാടും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിച്ച് നരേന്ദ്ര മോദി; വിട്ടുനിന്ന് സ്റ്റാലിൻ;...
രാമേശ്വരം ദ്വീപിനും തമിഴ്നാടിനും ഇടയില്‍ റെയില്‍ ബന്ധം സ്ഥാപിക്കുന്ന പുതിയ പാമ്ബൻ കടല്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാമേശ്വരം-താംബരം (ചെന്നൈ) എന്ന പുതിയ ട്രെയിൻ സർവിസും മോദി ഉദ്ഘാടനം...
“ഒരുപാട് കത്തുകൾ വരുന്നു, പക്ഷേ ആരും തമിഴിൽ ഒപ്പിട്ടിട്ടില്ല”: ഭാഷാ വിഭാഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പരിഹസിച്ച്...
ഭാഷാവിവാദത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.തമിഴ്‌നാട് നേതാക്കളില്‍ നിന്ന് നിരവധി കത്തുകള്‍ ലഭിക്കുന്നുണ്ടെങ്കിലും അവരാരും തമിഴില്‍ ഒപ്പിടുന്നില്ലെന്ന് മോദി പരിഹസിച്ചു. അവർക്ക് അവരുടെ ഭാഷയില്‍ ശരിക്കും...
ന്യു ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർഖേർണയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘മധുരമെൻ മലയാളം’ഏപ്രിൽ 6
ന്നവിമുംബൈ:ന്യു ബോംബെ കൾച്ചറൽ സെൻ്റർ കോപ്പർഖേർണയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'മധുരം മലയാളം'ഏപ്രിൽ 6 ന് ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ അരങ്ങേറുന്നു.
സംഗീത നിരൂപകൻ ഡോ സജിത്ത് ഏവുരോത്തിന്റെ പാടിയും പറഞ്ഞുമുള്ള...
ഗായകർ വിധു പ്രതാപും ജ്യോത്സ്‌നയും നയിക്കുന്ന സംഗീത നിശ നാളെ:ആർ മോഹൻ മുഖ്യാതിഥി
മുംബൈ:പ്രശസ്ത ഗായകരായ വിധു പ്രതാപും ജ്യോത്സ്‌നയും നയിക്കുന്ന സംഗീത നിശക്കായി ഒരുങ്ങി മുംബൈ നഗരം.മുംബൈയിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ 24 സ്റ്റുഡിയോ മീഡിയ ഹൌസാണ് സംഗീത സായാഹ്നത്തിനായി വേദിയൊരുക്കുന്നത്.
മുംബൈ ഷൺമുഖാനന്ദ ഹാളിൽ...
ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ നാളെ പുനെയിൽ
പൂനെ:ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പുണെ പിംപ്രിയിൽ വച്ച് നടക്കും.
മഹാരാഷ്ട്രയിലെ...
ഭാര്യയുടെ അവിഹിതത്തിൽ മനം നൊന്ത് ടെക്കി ജീവനൊടുക്കിയ സംഭവം: ഭാര്യയും പിതാവും ഒരുമാസത്തിന് ശേഷം പിടിയിൽ;...
ആഗ്രയില്‍ ടെക്കിയായ മാനവ് ശർമ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭാര്യയും അവരുടെ പിതാവും പിടിയിലായി.നികിത ശർമയെയും നൃപേന്ദ്ര ശർമയെയും ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് ഇവരെ അറസ്റ്റ്...
വയോധികയെ മരുമകള്‍ ക്രൂരമായി ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; കേസെടുക്കാൻ മടിച്ച് പൊലീസ്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ഗ്വാളിയോറിലെ ഷിന്ദെ കി ചവാനിയില്‍ 70 വയസ്സുള്ള ഭർതൃമാതാവിനെ യുവതിയും ബന്ധുക്കളും ക്രൂരമായി മർദിച്ചു.വയോധികയെ തറയില്‍ എറിയുകയും തലയില്‍ അടിക്കുകയും ചെയ്യുന്നതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കൂടാതെ, ഇവരുടെ മകനെ ഭാര്യയുടെ പിതാവും...
അടുക്കളയിൽ നിന്ന് മുരൾച്ച; പൂച്ചയാണെന്ന് കരുതി ടോർച്ച് അടിച്ചു നോക്കിയപ്പോൾ കണ്ടത്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
വന്യജീവികളെ കാണാനായി സഫാരിക്ക് പോകുന്നവർ അനേകങ്ങളുണ്ട്. എന്നാല്‍, ഇന്ന് പല ജനവാസമേഖലകളിലും പുലിയും കടുവയും ആനയും അടക്കം വന്യജീവികള്‍ കയറി വരുന്നുണ്ട്.ഇത് നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടാനും കാരണമായിട്ടുണ്ട്. അതേസമയം തന്നെ വന്യജീവികള്‍ കാടുവിട്ടിറങ്ങുന്നതിനും...
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുവർഷം ജയിലിൽ കിടന്നശേഷം ജാമ്യത്തിലിറങ്ങിയ ഭർത്താവ് കണ്ടത് കാമുകനൊപ്പം ഹോട്ടലിൽ ഇരുന്ന് ചായ കുടിക്കുന്ന...
'കൊല്ലപ്പെട്ട' ഭാര്യയെ തേടിപ്പിടിച്ച് ഒന്നര വർഷത്തിനുശേഷം ജയില്‍ മോചനം നേടിയ കുശാല്‍ നഗർ ബസവനഹള്ളി സ്വദേശി സുരേഷ് എന്ന 38 കാരന്റെ ജീവിതം സിനിമ കഥയെ പോലും വെല്ലുന്നതായിരുന്നു. കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ...
മാരക മയക്കുമരുന്നുമായി പോലീസുകാരി പിടിയില്‍; മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായി അവിഹിത ബന്ധമെന്നും ആരോപണം: വിശദാംശങ്ങൾ വായിക്കാം
പൊലീസ് ഉദ്യോഗസ്ഥയെ മാരക മയക്കുമരുന്നായ ഹെറൊയിനുമായി പിടികൂടി. പഞ്ചാബ് പൊലീസിലെ സീനിയര്‍ കോണ്‍സ്റ്റബിളായ അമന്‍ദീപ് കൗര്‍ ആണ് പിടിയിലായത്. ഇവരില്‍ നിന്ന് 17 ഗ്രാമിലധികം വരുന്ന തൊണ്ടി മുതല്‍ പിടിച്ചെടുത്തു. സംഭവത്തെത്തുടര്‍ന്ന് പൊലീസുകാരിയെ...
ജനസാന്ദ്രതയുള്ള മേഖലയിൽ നിന്ന് അകന്ന് ജനവാസമില്ലാത്തിടത്ത് ക്രാഷ് ലാൻഡിങ്; തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് കോ...
യുദ്ധവിമാനം തകർന്ന് വീണ് കൊല്ലപ്പെട്ട പൈലറ്റ് സിദ്ധാർത്ഥ് യാദവ് അവസാന നിമിഷങ്ങളില്‍ കാട്ടിയത് അസാധാരണ ധൈര്യം. ഗുരുതരമായ സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെത്തുടർന്ന് ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്ന് വീഴാതിരിക്കാൻ വളരെ പണിപ്പെട്ടാണ് അദ്ദേഹം...
തമിഴ്നാട് ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ അണ്ണാമലൈ; കേന്ദ്രമന്ത്രി ആയേക്കും എന്ന് റിപ്പോർട്ടുകൾ; നടപടി...
കെ അണ്ണാമലൈ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. പുതിയ പ്രസിഡന്റിനെ ഏകകണ്ഠമായി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും പുതിയ പ്രസിഡന്റിനെ ഐകകണ്ഠ്യനേ തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ...
രാജ്യത്ത് കേന്ദ്രസർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂവുടമ വഖഫ് ബോർഡെന്നത് വ്യാജ പ്രചരണം; സർക്കാർ ഇതര ഭൂവുടമകളിൽ ഒന്നാം...
ഇന്ത്യയില്‍ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമ ആരാണ്? സർക്കാർ കഴിഞ്ഞാല്‍ വഖഫ് ബോർഡിനാണ് ഏറ്റവും കൂടുതല്‍ ഭൂമിയെന്നാണ് വ്യാപകപ്രചാരണം. എന്നാല്‍, ഇത് തീർത്തും തെറ്റാണ്. കാത്തലിക് ചർച്ച് ഓഫ് ഇന്ത്യയാണ് രാജ്യത്തെ ഏറ്റവും...
എസ്എൻഡിപി യോഗം വാശി ശാഖയുടെ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം ആരംഭിച്ചു
നവിമുംബൈ:ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025 ഏപ്രിൽ മാസം 03, 04, 05 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കും.
ആദ്യദിനമായ...
പാട്ടിൻ്റെ കാണാപ്പുറങ്ങൾ തേടുന്ന പാട്ടരങ്ങ് ശനിയാഴ്ച്ച
നവിമുംബൈ:മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ സംഗീതയാത്ര നടത്താനൊരുങ്ങിന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ പാട്ടരങ്ങ് 2025 ശനിയാഴ്ച്ച അരങ്ങേറും.
ന്യൂ ബോംബെ കേരളീയ സമാജം നടത്തിവരുന്ന പ്രതിമാസ സംഗീത സദസ്സായ പാട്ടരങ്ങിൻ്റെ വാർഷികത്തിൽ ...
ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ; പാസ് ആകുമോ? വിശദാംശങ്ങൾ വായിക്കാം
ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്. രാജ്യസഭയിലും ബില്ലിനെ എതിർക്കുമെന്ന് ബി ജെ ഡി രാജ്യസഭാംഗം സസ്മിത് പത്ര വ്യക്തമാക്കിയിട്ടുണ്ട്. 'ഞങ്ങളുടെ...
വഖഫ് എന്നാല്‍ എന്ത്? അറിയേണ്ടതെല്ലാം: വിശദമായി വായിക്കാം
ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്സഭയില്‍ ചർച്ച ചെയ്യപ്പെടുന്ന വഖഫ് (ഭേദഗതി) ബില്‍, മുമ്ബ് മുസ്ലീം സമൂഹത്തിന് പുറത്ത് അധികം ചർച്ച ചെയ്യപ്പെടാതിരുന്ന ഈ സ്ഥാപനത്തെക്കുറിച്ച് പൊതുവായി ജിജ്ഞാസ വർദ്ധിപ്പിച്ചിട്ടുണ്ട്. വഖഫ് എന്താണെന്നും...

























