ഒറ്റ ചാര്‍ജ്ജില്‍ കേരളം ചുറ്റാം; എന്നിട്ടും കഴിഞ്ഞ മാസം ഈ ഇലക്രടിക് എസ്‍യുവി വാങ്ങിയത് വെറും 18 പേര്‍...

കഴിഞ്ഞ വർഷം 2024 ഒക്ടോബറിലാണ് കിയ ഇന്ത്യ തങ്ങളുടെ പുതിയ EV9 ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കിയത്. ഇതിന്റെ എക്സ്-ഷോറൂം വില 1.3 കോടി രൂപയാണ്. പൂർണ്ണമായും ലോഡുചെയ്‌ത ജിടി-ലൈൻ വേരിയന്റില്‍ മാത്രമേ ഇത്...

സ്വയംഭരണ അവകാശം പ്രഖ്യാപിച്ച്‌ തമിഴ്‌നാട്; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ: തമിഴ് വികാരം ആളിക്കത്തിച്ച്...

സ്വയംഭരണ അവകാശം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രമേയവും സഭയില്‍ അവതരിപ്പിച്ചു....

വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ കയ്യും കാലും തല്ലിയൊടിച്ച് കാമുകി; യുവാവിന്റെ ശരീരത്തിലുള്ളത് 13 ഒടിവുകൾ: വിശദാംശങ്ങൾ...

ഞെട്ടിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പുറത്തുവരുന്നത്. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് കാമുകന്റെ കൈയും കാലും യുവതിയും ബന്ധുക്കളും ചേർന്ന് തല്ലിയൊടിച്ചു.13 ഒടിവുകളുമായി 17 ദിവസമായി ആശുപത്രിയിലാണ് ഗുല്‍ഷൻ എന്ന യുവാവ്. റിപ്പോർട്ടുകള്‍...

അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്ന് ആവശ്യം: ബിജെപി നേതാവിന്റെ കുത്തിന് പിടിച്ചു കോൺഗ്രസ് വനിത എംഎൽഎ;...

ജയ്പൂര്‍: അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്നാവശ്യപ്പെട്ട് എത്തിയ ബിജെപി നേതാക്കളെ നേരിട്ട് കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ ഇന്ദിരാ മീന. ബിജെപി ജയ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹനുമാന്‍ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്ദിരാ മീന...

ഐപിഎല്ലിൽ മഹേന്ദ്ര മായാജാലം; മാസ്മരിക ത്രോയിലൂടെ റണ്ണൗട്ട് ആക്കുന്ന ധോണിയുടെ വീഡിയോ വൈറൽ: ദൃശ്യങ്ങൾ...

വിക്കറ്റിന് പിന്നിലെ മഹേന്ദ്ര മായാജാലം തുടരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തില്‍ താരം മികച്ച ത്രോ റണ്‍ ഔട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പത്തൊമ്ബതാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. പാതിരാനയെറിഞ്ഞ ബോള്‍...

രാജ്യത്തിൻറെ നയതന്ത്ര ബന്ധങ്ങൾ പോലും അപകടത്തിൽ ആക്കുന്നു എന്ന് ആരോപണം; ബംഗ്ലാദേശിലെ പ്രമുഖ മോഡൽ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പ്രമുഖ ബംഗ്ലാദേശി മോഡലും മുൻ മിസ് എർത്ത് ബംഗ്ലാദേശുമായ മേഘ്ന ആലം അറസ്റ്റില്‍. രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച്‌ സ്പെഷ്യല്‍ പവർ ആക്‌ട് പ്രകാരമാണ് മേഘ്നയെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരുരാജ്യങ്ങളും...

മകൻ തീപിടുത്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു; ദൈവകൃപയ്ക്ക് നന്ദി അർപ്പിക്കാൻ തിരുപ്പതിയിൽ എത്തി തലമുണ്ഡനം ചെയ്ത് ...

ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ ഭാര്യ അന്ന ലെഴ്നേവ തിരുപ്പതി തിരുമല ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു.അടുത്തിടെയാണ് പവൻ കല്യാണിൻ്റെയും അന്ന ലെഴ്നേവയുടെ മകൻ മാർക്ക് ശങ്കർ തീപിടുത്തത്തെ തുടർന്നുണ്ടായ അപകടത്തില്‍...

രണ്ടുപെണ്‍കുട്ടികളെ പിച്ചി ചീന്തിയ ദൈവദാസൻ; പോക്‌സോ കേസില്‍ പ്രതിയായ പാസ്റ്റര്‍ മൂന്നാറില്‍ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പോക്സോ കേസില്‍ പ്രതിയായ പാസ്റ്റർ പിടിയിലായി. കോയമ്ബത്തൂർ കിങ്സ് ജനറേഷൻ ചർച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെയാണ് മൂന്നാറില്‍നിന്ന് കോയമ്ബത്തൂർ പോലീസ് പിടികൂടിയത്.ഒളിവിലായിരുന്ന പ്രതിയെ കോയമ്ബത്തൂർ പോലീസ് മൂന്നാറില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി...

10 ദിവസത്തിനിടെ മണിക്കൂറുകളോളം യുപിഐ സേവനങ്ങൾ തടസ്സപ്പെടുന്നത് രണ്ടാം തവണ; ഇന്നലെ ഗൂഗിൾ പേയും ഫോൺ പെയ്യും...

സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുപിഐ സേവനങ്ങള്‍ക്ക് രാജ്യത്തുടനീളം വീണ്ടും തടസം നേരിട്ടു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഇടപാടുകളാണ് നിലച്ചത്.പേയ്മെന്റുകള്‍ക്കായി പതിവായി യുപിഐ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ...

സ്യൂട്ട്കേസിനുള്ളിലാക്കി പെൺകുട്ടിയെ ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം; പിന്നീട് സംഭവിച്ചത്: ഒ.പി ജിൻഡാൽ യൂണിവേഴ്സിറ്റിയിൽ നടന്ന...

ഹരിയാനയിലെ സോനിപത്തില്‍ സ്വകാര്യ യൂനിവേഴ്സിറ്റിയിലെ ബോയ്സ് ഹോസ്റ്റലിലേക്ക് പെണ്‍കുട്ടിയെ സ്യൂട്ട്കെയ്സില്‍ കൊണ്ടുവരാൻ ശ്രമം.ഹോസ്റ്റലിലെ ഗാർഡുകള്‍ സ്യൂട്ട്കേസ് നോക്കിയപ്പോഴാണ് അതിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടത്. ഒ.പി ജിൻഡാല്‍ യൂനിവേഴ്സിറ്റിയിലാണ് സംഭവമുണ്ടായത്. സ്യൂട്ട്കേസില്‍ സുരക്ഷാജീവനക്കാർ പരിശോധന നടത്തുന്ന...

ഭാര്യ തനിക്കെതിരെ പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കി യുവാവ്; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ഭാര്യ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബറേലി സ്വദേശി രാജ് ആര്യയെന്ന 28 വയസുകാരനാണ് ആത്മഹത്യ ചെയ്തത്.ഭാര്യ സിമ്രാൻ രാജിനെതിരെ പോലീസില്‍ പരാതി നല്‍കുകയും യുവാവ് ഒരു ദിവസം...

അമിത്ഷായുടെ ഓഫറില്‍ വീണ് പളനിസാമി; തമിഴ്‌നാട്ടില്‍ വീണ്ടും എഐഎഡിഎംകെ-എന്‍ഡിഎ സഖ്യം; പ്രഖ്യാപനം അണ്ണാമലൈ അധ്യക്ഷ സ്ഥാനത്ത് നിന്ന്...

തമിഴ്‌നാട്ടില്‍ അമിത്ഷായുടെ തന്ത്രങ്ങള്‍ ഫലം കാണുന്നു. നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എന്‍ഡിഎ മുന്നണി വിട്ട എഐഎഡിഎംകെ തിരികെ എത്തി.വീണ്ടും എഐഡിഎംകെ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതോടെ 2026ലെ നിയമസഭ...

മറ്റൊരാളുമായി പ്രണയത്തില്‍; മൂന്നു കോടിയോളം രൂപ വെറുതെ പോയി: ബോക്സിംഗ് ഇതിഹാസം മേരികോം ഭര്‍ത്താവുമായി വേര്‍പിരിയുന്നു...

ബോക്സിംഗ് ഇതിഹാസം മേരികോം ഭർത്താവുമായി വേർപിരിയുന്നു എന്ന് റിപ്പോർട്ട്. താരം മറ്റൊരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഏറെനാളായി വേർപിരിഞ്ഞാണ് താമസം എന്നും ദേശീയ...

‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’: ലേബലിങ്ങിനെ ചൊല്ലി കുർകുറെ, മാഗി ഉൽപ്പന്നങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി;...

പാക്കറ്റ് ഭക്ഷണത്തിൻ്റെ ലേബലിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം. കുർക്കുറെയുടെയും മാഗ്ഗിയുടെയും പാക്കറ്റുകളിലെ വിവരങ്ങളിലാണ് സുപ്രിംകോടതി വിമർശനം നടത്തിയത്. ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത്...

ആര്‍ത്തവ ദിവസം വിദ്യാര്‍ത്ഥിനിയെ പരീക്ഷ എഴുതിപ്പിച്ചത് ക്ലാസ്മുറിക്ക് പുറത്തിരുത്തി; സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍: വിശദാംശങ്ങൾ വായിക്കാം

ആർത്തവത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പരീക്ഷ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചെന്ന് പരാതി. തമിഴ്നാട് കോയമ്ബത്തൂരിലാണ് സംഭവം. സെൻഗുട്ടയിലെ സ്വകാര്യസ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. പെണ്‍കുട്ടി ക്ലാസ്മുറിയുടെ പുറത്തെ പടിക്കെട്ടിലിരുന്ന് പരീക്ഷ...

അനധികൃത ആഡംബര വേശ്യാലയം സന്ദർശിച്ചത് നിരവധി തവണ; അമേരിക്കയിൽ ഇന്ത്യൻ വംശജനായ വ്യവസായി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

യു.എസില്‍ ആഡംബര വേശ്യാലയ വിവാദത്തില്‍ ഇടപാടുകാരനും ഇന്ത്യൻ വംശജനുമായ വ്യവസായിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒ അനുരാഗ് ബാജ്പേയിയെ ആണ് യുഎസ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂയോർക്ക്...

വേദിയിൽ മന്ത്രി ഉണ്ടെന്ന് ഓർക്കാതെ സർക്കാരിനെ വിമർശിച്ചു; പ്രസംഗത്തെ എതിർക്കാതിരുന്ന ആർഎംവിയെ ജയലളിത മന്ത്രി സ്ഥാനത്തുനിന്ന് നീക്കി;...

തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ സംവേദനങ്ങളും പങ്കുവയ്ക്കുന്ന നടനുമായ രജനീകാന്ത്, അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്കെതിരായ തന്റെ രാഷ്ട്രീയ തന്റെ രാഷ്ട്രീയചിന്തകള്‍ രൂപപ്പെടാന്‍ ഇടയാക്കിയ ഒരു പ്രധാന സംഭവത്തെ കുറിച്ച്‌...

യുവതികളെ ‘വാങ്ങുന്നത്’ ഏജന്റുമാരില്‍ നിന്ന്; നിറവും ഉയരവും അനുസരിച്ച്‌ 5 ലക്ഷം വരെ വില: എൻജിഒയുടെ...

എൻ‌ജി‌ഒയുടെ മറവില്‍ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനില്‍ പിടിയില്‍. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്. ഒരു സ്ത്രീയാണ് സാമ്ബത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള യുവതികളെ...

മകളുടെ പ്രതിശ്രുത വരനുമായി അമ്മായിയമ്മ ഒളിച്ചോടിയ സംഭവം: കമിതാക്കൾ വീട്ടിൽനിന്ന് കൊണ്ടുപോയത് മകളുടെ വിവാഹത്തിന് കരുതിവെച്ച മൂന്ന് ലക്ഷം...

വേലി ചാടുന്ന അമ്മമാരെക്കുറിച്ച്‌ പഴഞ്ചൊല്ലുകളില്‍ പറയാറുണ്ട്. ദാ, അങ്ങ് ഉത്തർപ്രദേശില്‍ കല്യാണത്തിന് 10 ദിവസം മുമ്ബ് മകളുടെ പ്രതിശ്രുത വരനുമായി അമ്മ ഒളിച്ചോടി.ഏക മകളുടെ കല്യാണത്തിനായി കരുതി വെച്ച പൊന്നും പണവും എല്ലാം...

പാർട്ടിയിലെ അധികാര കേന്ദ്രങ്ങളായി ഡിസിസി അധ്യക്ഷൻമാരെ മാറ്റും; എഐസിസി സമ്മേളനത്തിൽ എടുത്ത നിർണായക തീരുമാനത്തിന്റെ വിശദാംശങ്ങൾ വായിക്കാം

ഗുജറാത്തില്‍ രണ്ടുദിവസം നീണ്ടുനിന്ന എഐസിസി സമ്മേളനം അവസാനിച്ചു. മഹാത്മാഗാന്ധിയുടെ ആശയദൃഢതയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രായോഗിക ശൗര്യവുമൊത്തിണങ്ങിയ പുതിയ കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കുമെന്നാണ് അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനം. സബര്‍മതി...