ചിലര്‍ക്ക് അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്ബോള്‍ തന്നെ അലര്‍ജി; അംബേദ്കര്‍, അംബേദ്കര്‍, എന്ന നാമം നമുക്ക് ജപിച്ചുകൊണ്ടേയിരിക്കാം.: അമിത് ഷായുടെ...
അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിന് പിന്നാലെ രാജ്യം മുഴുവൻ ഇപ്പോള്‍ പ്രതിഷേധം ഇരമ്ബുകയാണ്. ഇപ്പോഴിതാ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ)...
മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...
നിയന്ത്രണം വിട്ട് യാത്രാ ബോട്ടിലേക്ക് ഇടിച്ചു കയറി നാവികസേനയുടെ സ്പീഡ് ബോട്ട്: 13 പേരുടെ മരണത്തിനിടെ ഇറക്കിയ...
ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പീഡ് ബോട്ടിടിച്ച് തകർന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍...
മുംബൈയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് ദാരുണ അപകടം: മൂന്നു നാവികർ...
മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ മൂന്ന്...
താനെ കിസാൻ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവം 25 ന് ആരംഭിക്കും
താനെ: കിസാൻ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവത്തിന് ഡിസംബർ 25 ന് തുടക്കം കുറിക്കും.ഈ വർഷം 47-മത് മണ്ഡല പൂജാ മഹോത്സവത്തിനാണ് ക്ഷേത്രം ഒരുങ്ങുന്നത്.നാലു ദിവസം നീണ്ടു നിൽക്കുന്ന പൂജാ...
താനെ വാമൻ ശങ്കർ മറാത്തെ ജ്വല്ലറിയിൽവൻ കവർച്ച; 5.79 കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ട്ടപെട്ടു: വിശദാംശങ്ങൾ വായിക്കാം
താനെ: താനെയിലെ ഒരു ജ്വല്ലറിയിൽ അജ്ഞാതരായ രണ്ട് പേർ കടയുടെ ഷട്ടർ തകർത്ത് 5.79 കോടി രൂപ വിലമതിക്കുന്ന 5.6 കിലോ സ്വർണവുമായി രക്ഷപ്പെട്ടു. കവർച്ചയുമായി മോഷ്ടാക്കൾ രക്ഷപ്പെടുന്നതിൻ്റെ സിസിടിവിയിൽ പതിഞ്ഞിരുന്നു. താനെയിലെ...
മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ
മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...
കുർള ബസ് അപകടം: പരിക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; ആകെ മരണസംഖ്യ 8 ആയി ഉയർന്നു: വിശദാംശങ്ങൾ...
മുംബൈ: കുർള ബെസ്റ്റ് ബസ് അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ കഴിഞ്ഞ ദിവസം പുലർച്ചെ സയൺ ഹോസ്പിറ്റലിൽ മരിച്ചു,ഇതോടെ മരണസംഖ്യ 8 ആയി ഉയർന്നു. മരിച്ചയാൾ ഫജ്‌ലു റഹ്മാൻ ഷെയ്ഖ് (58) ആണെന്ന്...
അധ്യാപികമാരുടെ ശുചി മുറിയിൽ ഒളിക്യാമറ; ലൈവ് ആയി ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്ന ഡയറക്ടർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
അദ്ധ്യാപികമാരുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ സ്‌കൂള്‍ ഡയറക്‌ടർ അറസ്റ്റില്‍. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്‌ടർ 70ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം.നവ്‌നിഷ് സഹായ് എന്നയാളാണ് പിടിയിലായത്.
ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ്...
പുഷ്പ 2 റീലിസ്: അല്ലു അർജുൻ തിയറ്റർ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ...
പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി.തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്ബത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
അപകട ശേഷം പൂർണ്ണമായും കുട്ടി...
കാമുകൻ ഫോട്ടോ അയച്ചു നൽകിയില്ല; വിവാഹിതയായ യുവതി ജീവനൊടുക്കി: വിചിത്ര സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കാമുകൻ ഫോട്ടോ അയച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ ബനസ്‌കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) ആണ് മരിച്ചത്. വിവാഹിതയായ യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മറ്റൊരാളുമായി അടുപ്പം സ്ഥാപിച്ചത് എന്നാണ്...
സംഭലിൽ ഇമാമിനെതിരെ നടപടിയെടുത്ത സംഭവത്തിൽ പ്രതിഷേധം; അപമാനിച്ച യുവാവിന്റെ കരുണത്തടിച്ച് യുവതി: വീഡിയോ...
സംഭലില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിന് പള്ളി ഇമാമിനെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിക്കുന്നതിനിടെ അപമാനിച്ച യുവാവിന്റെ മുഖത്തടിച്ച് യുവതി.ബിഹാറിലെ പട്നയിലാണ് സംഭവം. കരിഷ്മ ചന്ദ്രവൻശിയാണ് ഇമാമിന് ഐക്യദാർഢ്യവുമായി രംഗത്തുവന്നത്.
'ചാണകം കഴിക്കുന്നവനാണെങ്കിലും ബാങ്ക് തടയാൻ കഴിയില്ല' എന്ന്...
കുട്ടികൾ ഉണ്ടാകാൻ കോഴിയെ ജീവനോടെ വിഴുങ്ങി; നടപടി മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്ന്: യുവാവിന് ദാരുണ...
ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്.വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നായിരുന്നു മന്ത്രവാദം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവിന്റെ...
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റം: പ്രതികളുടെ ലൈംഗികശേഷി ഇല്ലാതാക്കണം; സുപ്രധാന നിർദേശവുമായി സുപ്രീംകോടതി; വിശദാംശങ്ങൾ...
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്ട്രേഷൻ നടപ്പാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി.സ്‌ത്രീകള്‍, കുട്ടികള്‍, ട്രാൻസ്‌ജെൻഡറുകള്‍ എന്നിവർക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാൻ ഇതടക്കം വിവിധ മാർഗങ്ങള്‍ അവലംബിക്കണമെന്നാവശ്യപ്പെട്ട്...
മഹാരാഷ്ട്രയിലെ 36 ജില്ലകളിലെയും മലയാളി കലാപ്രതിഭകളുടെ സംഗമത്തിന് വേദിയൊരുക്കി ‘ഫെയ്മ മഹാരാഷ്ട്ര സർഗോത്സവം 2024’
മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായി 36 ജില്ലകളിലെ മലയാളി കലാപ്രതിഭകളുടെ സംഗമം.പതിനേഴര മണിക്കൂർ തുടർച്ചയായ കലാപരിപാടികൾ നാനൂറിലധികം കലാപ്രതിഭകൾ പങ്കെടുത്ത കലാമാമാങ്കം അവിസ്മരണീയമായി. 2024
ഡിസംബർ 15 ഞായറാഴ്ച രാവിലെ ആറുമണിക്ക്...
പ്രതിഷേധത്തിനിടെ തേനീച്ച കൂട്ടിലേക്ക് കല്ലെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; പിന്നീട് സംഭവിച്ചത്… : വീഡിയോ...
പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേനീച്ചകള്‍ ആക്രമിച്ചു.തേനീച്ച ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടു.
പ്രതിഷേധക്കാരെ നേരിടാന്‍ ഉദ്യോഗസ്ഥന്റെ വീടിന് സമീപം...
റെസ്റ്ററെന്റിൽ വിഷ വാതകം; ജീവനക്കാരായ 12 ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന റിപ്പോർട്ട് വായിക്കാം
വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാര്‍ ജോര്‍ജിയയില്‍ മരിച്ചു. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം.ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം.റെസ്റ്റോറന്റില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ദാരുണമായ...
മഹാരാഷ്ട്രയിൽ നിയമസഭയുടെ ശീതകാല സമ്മേളനം: ആദ്യ ദിനത്തിൽ ഇവിഎം നെതിരെ സഭക്ക് പുറത്ത് വൻ പ്രതിഷേധവുമായി പ്രതിപക്ഷം;...
മുംബൈ: തിങ്കളാഴ്ച സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) വിവാദ വിഷയം നാഗ്പൂരിൽ പ്രതിധ്വനിച്ചു. തിരഞ്ഞെടുപ്പിൽ ഇവിഎം ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ)...
കൽവ ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ അയ്യപ്പ പൂജ നടന്നു
താനെ:കൽവ ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷത്തെ അയ്യപ്പ പൂജ ഭക്തി സാന്ദ്രമായി നടന്നു. ലക്ഷാർച്ചന,ശാസ്താപ്രീതി,അന്നദാനം.താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയോടെ അയ്യപ്പവിഗ്രഹമേന്തി ഘോഷയാത്ര.അയ്യപ്പന് പൂമൂടൽ, മഹാ ദീപാരാധന. എന്നിവ ഉണ്ടായിരുന്നു.
അഞ്ചാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്ത് കേന്ദ്രമന്ത്രി ശ്രീപദ് നായിക്: വിശദാംശങ്ങൾ വായിക്കാം
മുംബൈ : ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വസായ് സനാതന ധർമ്മസഭയുടെ അഞ്ചാമത് ഹിന്ദു മഹാസമ്മേളനം 2025 ജനുവരി 11, 12 തീയതികളിൽ വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ...


























