തീയറ്ററുകളിൽ നിറഞ്ഞൊഴുകുന്ന കാന്താര റിലീസായി 29 ആം ദിനത്തിൽ ഒടിടിയിലേക്ക്; 821 കോടി നേടിയ ചിത്രം ഇത്രവേഗം...
നിർമ്മാതാക്കളെ സംബന്ധിച്ച് ഒരു അധിക വരുമാന വഴിയാണ് ഇന്ന് ഒടിടി റൈറ്റ്സ്. തിയറ്ററില്‍ കാര്യമായി ഓടാത്ത ചിത്രങ്ങളാണെങ്കില്‍ ഈ തുകയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്. അതേസമയം തിയറ്ററില്‍ നന്നായി ഓടുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ ഒടിടി...
11 വയസ്സുകാരനെ പിറ്റ്ബുൾ നായ ആക്രമിക്കുന്നത് ആസ്വദിച്ച് ചിരിക്കുന്ന ഉടമ; മഹാരാഷ്ട്രയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ...
കിഴക്കൻ മുംബൈയില്‍ നായയുടെ ഉടമ മനഃപൂർവം തുറന്നുവിട്ട പിറ്റ് ബുളിന്റെ കടിയേറ്റ് 11 വയസ്സുകാരന് പരിക്ക്. മൻഖുർദ് ഏരിയയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വീഡിയോയില്‍, ഭയന്നുവിറച്ച കുട്ടി...
ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സമിതി ചെയർമാൻ എൻ മോഹൻദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണൽ സെക്രട്ടറിമാരായ പി....
സത്യപ്രതിജ്ഞ വാചകം കൂട്ടി വായിക്കാൻ അറിയാതെ അന്തംവിട്ട് വനിതാ എംഎൽഎ; ചടങ്ങ് പൂർത്തിയാക്കിയത് തപ്പി തടഞ്ഞ്: ബിഹാർ നിയമസഭയിലെ...
സത്യപ്രതിജ്ഞ ചൊല്ലാന്‍ ബുദ്ധിമുട്ടി ജെഡിയു എംഎല്‍എ വിഭ ദേവി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിധാന്‍ സഭയുടെ ആദ്യ സമ്മേളനത്തിലാണ് വിഭ ദേവി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യത്. സത്യപ്രതിജ്ഞ ചെയ്യാന്‍...
തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ; കേരളത്തിൽ 6%ത്തിലധികം വർദ്ധനവ്: പുതുക്കിയ നിരക്കുകൾ വാർത്തയോടൊപ്പം
തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം 369 രൂപയാണ് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി.മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതുക്കിയ വേതനം ഏപ്രില്‍ 1...
ആമസോൺ ഷോപ്പിങ്ങിന് ഇനി ചെലവേറും; ഓരോ പർച്ചേസിനും ഇനി പ്ലാറ്റ്ഫോം ഫീ; പ്രൈം അംഗങ്ങൾക്കടക്കം നിരക്ക്...
ഓരോ ഉപഭോക്തൃ ഓർഡറിനും പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തി പ്രമുഖ ഓണ്‍ലൈൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍. ഇനി മുതല്‍ ഓരോ ഓര്‍ഡറിനും 5 രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കും. പ്രൈം അംഗങ്ങള്‍ക്കും ഇത് ബാധകമാണ്....
വസായ് ഹിന്ദു മഹാ സമ്മേളനത്തിൽ തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക്
മുംബൈ: ജനുവരി 11,12 തീയ്യതികളിൽ വസായിയിൽ നടക്കുന്ന അഞ്ചാമത് ഹിന്ദുമഹാസമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക് . പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടി നേതാവുമായ...
ഫെരാരി കാർ തടഞ്ഞു പോലീസ്; ആളെ മനസ്സിലായതോടെ കുശലാന്വേഷണവും ഹസ്തദാനവും: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
പതിവ് പരിശോധനക്കിടെ കാറിലെത്തിയയാളെ കണ്ടപ്പോള്‍ മുംബൈ പൊലീസിന് ആദ്യം ഞെട്ടല്‍. അത് മാറിയപ്പോള്‍ പിന്നെ ഹസ്തദാനവും കുശലനന്വേഷണവുമായി മാറുകയായിരുന്നു വാഹന പരിശോധന. ഞായറാഴ്ച്ചയായിരുന്നു ഈ സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സംഭവം...
അത്ഭുത കുതിപ്പുമായി സ്വർണം; ഉച്ചയ്ക്കു ശേഷവും വില വർദ്ധിച്ചു; ഇന്ന് രണ്ടുവട്ടമായി ആകെ വർദ്ധിച്ചത് 800...
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാംതവണയും വില കൂടിയതോടെ 95,000ലേക്ക്. ഇന്ന് രണ്ടു തവണയായി പവന് 800 രൂപയാണ് വര്‍ധിച്ചത്. 94,920 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെയും ഉച്ചയ്ക്ക് ശേഷവും പവന്...
റെയിൽവേ പോലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കൊലപാതകം; അന്വേഷണം പുരോഗമിക്കുന്നു
നവി മുംബൈ:ബുധനാഴ്ച പുലർച്ചെ നവി മുംബൈയിൽ ഗവൺമെൻ്റ് റെയിൽവേ പോലീസിലെ (ജിആർപി) ഹെഡ് കോൺസ്റ്റബിളിനെ രണ്ട് അജ്ഞാതർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിന് ശേഷം ഓടുന്ന ട്രെയിനിന് മുന്നിൽ...
ആരിത് മോണാലിസയോ? കുംഭമേളയിലെ മാല വില്പനക്കാരിയായ പെൺകുട്ടിയുടെ സൗന്ദര്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം
പ്രയാഗ് രാജിലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇപ്പോഴിതാ, കുംഭമേളയില്‍ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് നെറ്റിസണ്‍സിനിടയില്‍ ചർച്ചയാകുന്നത്.
മഹാകുംഭമേളയ്ക്കിടെ മാല വില്‍ക്കുന്ന പെണ്‍കുട്ടിയാണ്...
15 വയസ്സ് പൂർത്തിയായാൽ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് നിയമസാധുത; ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ഭർത്താവിനെ തെരഞ്ഞെടുത്ത്...
പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ സാധുത അംഗീകരിച്ച് സുപ്രീംകോടതി. പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുത അംഗീകരിച്ച 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്...
വരുന്നു മുംബൈ നഗരത്തിന് നാലാം റീച്ച്; വിമാനത്താവളം ഉൾപ്പെടെ നഗര വികസനത്തിന് കണക്കാക്കുന്നത് 76620 കോടി രൂപ:...
സാമ്ബത്തിക ശക്തിയായി വളരുന്ന ഇന്ത്യയില്‍ പുതിയതായി 50 നഗരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നാണ് നീതി ആയോഗിന്റെ കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ...
ഡൽഹി മലയാളികൾ കേജരിവാളിൻ്റെ ദുർഭരണത്തിനെതിരെ വോട്ട് ചെയ്യണം: ഉത്തംകുമാർ
ഡൽഹി : കഴിഞ്ഞ പത്തുവർഷമായി ഡൽഹിയിൽ നടക്കുന്ന കേജരിവാളിൻ്റെ ദുർഭരണത്തിനെതിരെ ഡൽഹി മലയാളികൾ വോട്ടുചെയ്യണമെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി ഉത്തംകുമാർ ആഹ്വാനം ചെയ്തു. മയൂർ വിഹാറിൽ...
പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശില്പശാല ‘എഴുത്തകം 2025’ ഡിസംബർ 8ന്
മുംബൈ: വസായ് പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയായ എഴുത്തകം - 2025 ഡിസംബർ 8 ഞായറാഴ്ച വസായ് റോഡ് വെസ്റ്റിലെ ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ശില്പശാലയുടെ...
ഡൽഹിയിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 262 കോടി വിലമതിക്കുന്ന ലഹരി മരുന്ന്: യുവാവും യുവതിയും അറസ്റ്റിൽ
രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട. 262 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പിടികൂടി. 328 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നോയിഡയില്‍ നിന്ന് 25 കാരനായ ഷെയ്ൻ വാരിസിനെ...
ഡിഎംകെ ഉടക്കി ; സൂപ്പര്‍താരം വിജയ് യെയും പാര്‍ട്ടിയേയും വേണ്ടെന്ന് കോണ്‍ഗ്രസ്: വിശദാംശങ്ങൾ വായിക്കാം
നിരന്തരം തങ്ങളെ ആക്രമിക്കുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന വിജയ് യെ ഇന്‍ഡ്യാ സഖ്യത്തിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് ഡിഎംകെയുടെ കണ്ണുരുട്ടലിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു.തമിഴ്‌നാട്ടില്‍ സഖ്യം തീരുമാനിക്കുന്നത് ഡിഎംകെയാണെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് വിജയെ സഖ്യത്തിലേക്ക്...
ചർച്ചകൾ നിർത്തിയാൽ ഒരു സഖ്യവും വിജയിക്കില്ല: സഞ്ജയ് റാവത്ത്
മുംബൈ: മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനുള്ളിൽ കഴിഞ്ഞ ദിവസങ്ങളായി വിള്ളൽ രൂക്ഷമാകുന്നതായി സൂചന. ബി എം സി തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ച് യുബിടി രണ്ട് ദിവസം മുമ്പ് സൂചന നൽകിയിരുന്നു....
കയ്യിൽ പണം ഇല്ലെങ്കിൽ ഇങ്ങോട്ട് വരരുത്; ഉപരിപഠനത്തിനായി യുകെയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മാർക്കറ്റിംഗ് പ്രൊഫഷണലായ ഇന്ത്യൻ യുവതി:...
യുകെയില്‍ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി എക്‌സില്‍ പോസ്റ്റ് ഒരു ഇന്ത്യൻ പ്രൊഫഷണല്‍ ഇട്ട പോസ്റ്റ് വൈറലായി. തൊഴില്‍ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും കുടിയേറ്റ മാനദണ്ഡങ്ങള്‍ കർശനമാക്കുന്നതും കാരണം...
മുംബൈ പോലീസിന്റെ അറസ്റ്റ് ഭയന്ന് കുനാൽ കമ്ര മുൻകൂർ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു
മുംബൈ : മുംബൈ പോലീസിന്റെ അറസ്റ്റ് ഭയന്ന്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അനുയായികളുടെ വിമർശനം നേരിടുന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വെള്ളിയാഴ്ച അന്തർസംസ്ഥാന മുൻകൂർ ജാമ്യം തേടി മദ്രാസ്...


























