ലോറൻസ് ബിഷ്ണോയി സംഘത്തിൻറെ വധഭീഷണി: സൽമാൻഖാന്റെ സുരക്ഷയ്ക്കായി കോടികൾ വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാർ ദുബായിൽ നിന്ന്...

ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് താരം സല്‍മാൻ ഖാന് സുരക്ഷ വർധിപ്പിച്ചു. നേരത്തേ സുരക്ഷാ വലയത്തിലായിരുന്നെങ്കിലും മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടർന്നുവന്ന ഭീഷണികളും കാരണമാണ് ഇപ്പോള്‍ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്. സുരക്ഷ മുൻനിർത്തി...

മലയാളി കന്യാസ്ത്രീകൾ നിരപരാധികൾ; മൊഴിമാറ്റാൻ ബജ്രംഗദൾ പ്രവർത്തകർ നിർബന്ധിച്ചു; പോലീസ് മൊഴി തിരുത്തി എഴുതി: ഛത്തീസ്ഗഡിലെ കള്ളക്കഥകൾ...

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടുമലയാളി കന്യാസ്ത്രീകളും നിരപരാധികളെന്ന് തുറന്നുപറഞ്ഞ് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. അവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ കൂടാതെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന സുഖ്മാന്‍ മണ്ഡാവിയും ജയിലിലാണ്. മൂവരെയും...

മഞ്ഞ് കാണാന്‍ ഇനി മണാലിയിലേക്ക് പോകേണ്ട; കര്‍ണാടകയില്‍ മഞ്ഞ് വിസ്മയം; വെള്ള പുതച്ച് ഗ്രാമങ്ങള്‍; വീഡിയോ...

മണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളില്‍ മ‌ഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്.എന്നാല്‍ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം....

പുരസ്കാര തിളക്കത്തിൽ റാം C/O ആനന്ദി; അഖില്‍ പി ധര്‍മ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം സ്വന്തമാക്കി അഖില്‍ പി ധർമ്മജൻ. റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിനാണ് പുരസ്കാരം. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന പുസ്തകവും...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് വധ ഭീഷണി: താനെ സ്വദേശിയായ 26കാരനെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം

താനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 26കാരനെതിരെ താനെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.താനെ നഗരത്തിലെ വർലി പാദയിൽ താമസിക്കുന്ന ഹിതേഷ് ധേന്ദേ എന്ന പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് ശ്രീ...

ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി: മുഖ്യമന്ത്രി യോഗിക്ക് നന്ദി പറഞ്ഞ വനിതാ എംഎൽഎയെ നേതാവിനെ പുറത്താക്കി സമാജ് വാദി...

ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നല്‍കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്‌വാദി പാർട്ടി നേതാവ്. പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്ത്. എം.എല്‍.എ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനുപിന്നാലെ എസ്.പി നേതാവ്...

പൊതുവേദിയിൽ മുസ്ലിം പെൺകുട്ടിയുടെ നിഖാബ് വലിച്ചൂരി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ; സംഭവത്തിൽ വ്യാപക പ്രതിഷേധം: ഞെട്ടിക്കുന്ന വീഡിയോ...

പൊതുവേദിയില്‍വച്ച്‌ പരസ്യമായി വനിതാ ഡേക്ടറുടെ നിഖാബ് (മുഖാവരണം) വലിച്ചൂരിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം. സംഭവത്തെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ്, നിതീഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അത്യന്തം...

ക്ലോക്ക് ഡിസൈൻ മത്സ്യവുമായി ഇന്ത്യൻ റെയിൽവേ; 5 ലക്ഷം മുതൽ 50000 രൂപ വരെ സമ്മാനം: നോക്കുന്നോ?

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ക്ലോക്കുകളുടെ ഡിസൈനുകള്‍ക്കായി എന്‍ട്രികള്‍ ക്ഷണിച്ച്‌ റെയില്‍വേ. പ്രൊഫഷണലുകള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് മത്സരം നടത്തുന്നത്. വിജയിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം...

പത്തു മാസങ്ങൾക്കു മുന്നേ ഇന്ത്യ പാകിസ്ഥാൻ യുദ്ധം മുൻകൂട്ടി പ്രവചിച്ച ഇന്ത്യൻ ജ്യോതിഷൻ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി...

പാകിസ്ഥാൻ പ്രകോപനത്തിന് രാജ്യം ചുട്ട മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ജ്യോതിഷി സ്വാമി യോഗേശ്വരാനന്ദ ഗിരിയുടെ പ്രവചനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 2025 മേയ് മാസത്തില്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു അപൂർവ പ്രപഞ്ച...

യു.പിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ ചെന്നായക്കൂട്ടം കടിച്ചു കൊന്നു; മൂന്നു പേര്‍ക്ക് പരിക്ക്

ഉത്തർപ്രദേശിലെ ബഹ്‌റൈച്ചില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരി ചെന്നായ്‌ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.മൂന്നു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലർച്ചെ 3.55ഓടെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ജലി എന്ന കുട്ടി കൊല്ലപ്പെട്ടതെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ...

ഉത്തരാഖണ്ഡ് മേഘ വിസ്ഫോടനം: ഹോംസ്റ്റേകളും ഹോട്ടലുകളും അടക്കം ഒലിച്ചുപോയി; 50 പേരെ കാണാനില്ല; ഞെട്ടിക്കുന്ന...

ഉത്തരാഖണ്ഡില്‍ ശക്തമായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുംപെട്ട് നാലുപേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു.അൻപതിലേറെപ്പേരെ കാണാതായി. ജീവനും സ്വത്തിനും സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ദുരന്തത്തില്‍പ്പെട്ട നിരവധി...

ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂളിൽ സാഹസിക പ്രകടനത്തിനായി ഒരുങ്ങി പൂർവ്വ വിദ്യാർത്ഥി: വിശദാംശങ്ങൾ വായിക്കാം

താനെ:ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് ആൻഡ് ജൂനിയർ കോളേജ് കെട്ടിടത്തിൽ ‘ഹൈലൈനിംഗ് ‘ സാഹസിക പ്രകടനത്തിനായി പൂർവ്വ വിദ്യാർത്ഥി ഒരുങ്ങുന്നു.വലിയ പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച്‌ നടത്തിയ സാഹസിക ‘ കയർ യാത്ര’ യിലൂടെ പ്രശസ്‌തനായ തോഷിത്...

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ജമ്മുവിൽ 10 സൈനികര്‍ക്ക് വീരമൃത്യു: വിശദാംശങ്ങൾ വായിക്കാം

ജമ്മുവിലെ ദോഡയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 സൈനികർക്ക് വീരമൃത്യു. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്. ദോഡയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉയർന്ന...

വിജയിയുടെ രാഷ്ട്രീയ കുതിപ്പ്; ‘ദി ഗോട്ട്’ സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ; വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് രാഷ്ട്രീയത്തില്‍ അട്ടിമറി വിജയം കരസ്ഥമാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിച്ചടക്കുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചർച്ചയാകുന്നത് 2024-ല്‍ പുറത്തിറങ്ങിയ 'ദി ഗോട്ട്' എന്ന ചിത്രത്തിലെ ഒരു രംഗമാണ്.സിനിമയിലെ...

മഹാരാഷ്ട്രയിൽ കനത്ത മഴക്ക് സാധ്യതയെന്ന് ഐ എം ഡി;പല ജില്ലകളിലും യെല്ലോ അലർട്ട്: വിശദാംശങ്ങൾ വായിക്കാം

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മുന്നറിയിപ്പിന്റെ ഭാഗമായി ധൂലെ, നന്ദുർബാർ, ജൽഗാവ്, നാസിക്, ഛത്രപതി സംഭാജി...

ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരൻ എന്ന റെക്കോർഡും ഇനി മുകേഷ് അംബാനിക്ക്: വിശദാംശങ്ങൾ വായിക്കാം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ,...

ഇത് റിയൽ വൈഫിനുള്ള കിടിലൻ സർപ്രൈസ്; വീട്ടിലേക്ക് പട്ടാള വേഷത്തിൽ എത്തി ഭാര്യയെ ഞെട്ടിച്ച് യുവതാരം ശിവകാർത്തികേയൻ:...

ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്. ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...

മകളെ കൊലപ്പെടുത്തി; മൃതദേഹത്തിനരികില്‍ കാമുകനൊപ്പം ലൈംഗിക ബന്ധം: യുപിയില്‍ അമ്മയുടെ കൊടും ക്രൂരത ഇങ്ങനെ

ഉത്തർപ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മയും കാമുകനും. റോഷ്നി, കാമുകൻ ഉദിത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. റോഷ്നിയുടെ ഭർത്താവ് ഷാരൂഖിന്റെ മേല്‍ കുറ്റം കെട്ടിവെച്ച്‌ രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. റോഷ്നിയുടെയും ഷാരൂഖിന്റെയും മകള്‍...

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍നിന്ന് മുംബൈ പോലീസ് നാലു നടിമാരെ രക്ഷപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

സെക്സ് റാക്കറ്റിന്റെ പിടിയിലായ നാലു നടിമാരെ രക്ഷപ്പെടുത്തി മുംബൈ പോലീസ്. നഗരത്തിലെ പൊവയ് മേഖലയിലുള്ള ഒരു ഹോട്ടലില്‍നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 'വ്യക്തമായ...

നടി ഷെഫാലി ജാരിവാല അന്തരിച്ചു; വിടവാങ്ങിയത് ‘കാട്ടാ ലഗാ’ മ്യൂസിക് വീഡിയോ സെന്‍സേഷന്‍: വിശദാംശങ്ങൾ വായിക്കാം

ഐകോണിക് മ്യൂസിക് വീഡിയോയായ 'കാട്ടാ ലഗാ'യിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്നാണ് ഷെഫാലി മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല."അന്ധേരിയിലെ വീട്ടില്‍ വെച്ചാണ്...