ഓരോ പേജറിലും സ്ഥാപിച്ചത് മൂന്നു ഗ്രാം സ്ഫോടക വസ്തു വീതം? ഇസ്രയേലി ചാര സംഘടന മൊസാദ് പ്രത്യേക...

ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ നിർമിച്ചത് തായ്‍വാൻ കമ്ബനിയുടെ പേരില്‍. ഇതില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് ലബനാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. 5000 പേജറുകളാണ് ലബനാനിലെ...

“ഇത് വെറും കമ്മിയല്ല, ഒന്നാന്തരം പത്തരമാറ്റ് ‘അന്തം’ കമ്മി”: വയനാട് ദുരന്തബാധിതർക്ക് വേണ്ടി എത്ര രൂപ സംസ്ഥാന സർക്കാർ...

തങ്ങൾ പ്രതിനിധീകരിക്കുന്ന പാർട്ടിയെ അന്ധമായി പിന്തുണയ്ക്കുകയും സാമാന്യ യുക്തിക്ക് നിരക്കാത്ത വിധം ന്യായീകരിക്കുകയും ചെയ്യുന്ന പ്രവർത്തകരെയും അനുഭാവികളെയും കേരളത്തിൽ പല പേരുകളിലും വിശേഷിപ്പിക്കാറുണ്ട്. കോൺഗ്രസിനെ ന്യായീകരിക്കുന്നവരെ 'കൊങ്ങി' എന്നും, കമ്മ്യൂണിസ്റ്റ്...

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം: വീഡിയോ കാണാം.

സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുന്നത് നിത്യസംഭവമാകുന്നു. കണ്ണൂർ താനെയില്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല. ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന...

പൂസ് മൂത്തപ്പോള്‍ മൂര്‍ഖനെ അങ്ങ് താലോലിച്ചു; പിന്നാലെ യുവാവ് ആശുപത്രിയിൽ: വൈറല്‍ വീഡിയോ കാണാം.

പാമ്ബുകളെ കുറിച്ചുള്ള വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചാരമുണ്ട്. പ്രത്യേകിച്ചും ഇന്ത്യ പോലൊരു രാജ്യത്ത് അനേകം പാമ്ബുകളും പാമ്ബു കടിയേറ്റുള്ള മരണങ്ങളും കൂടുതലായി നടക്കുന്നതിനാല്‍ ആളുകള്‍ക്ക് ഇന്നും പാമ്ബുകളെ പേടിയാണ്. അതിനാല്‍ തന്നെ...

ഇടുക്കിയിൽ വിവാഹ ഫോട്ടോഗ്രാഫിക്ക് എത്തിയ യുവാക്കൾക്ക് വധുവിന്റെ ബന്ധുക്കൾ വക ക്രൂര മർദ്ദനം: വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...

ഇടുക്കി മാങ്കുളത്ത് വിവാഹ ദൃശ്യങ്ങള്‍ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദനം. വധുവിന്റെ ബന്ധുക്കളാണ് മർദിച്ചത്. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് മർദനമെന്നാണ് ഫോട്ടോഗ്രാഫർമാർ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിൻ, വഴിത്തല സ്വദേശി നിതിൻ എന്നിവർക്കാണ്...

ക്ഷേത്ര ദർശനത്തിന് എത്തിയ സുരേഷ് ഗോപിയുടെ കാലിൽ വീണ് വണങ്ങി ആന്ധ്രപ്രദേശുകാർ: വൈറലാകുന്ന വീഡിയോ കാണാം.

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കാലില്‍ വീണ് അനുഗ്രഹം തേടി ആരാധകർ. ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തുകയായിരുന്നു സുരേഷ് ഗോപിയും കുടുംബവും. ഭാര്യ രാധിക,...

മകന്റെ ജന്മദിനാഘോഷ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം; മരണം ഭർത്താവിന്റെ കൈയിലേക്ക് കുഞ്ഞിനെ കൈമാറിയതിന് തൊട്ടു പിന്നാലെ: കരളലിയിപ്പിക്കുന്ന...

മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ഗുജറാത്തിലെ വല്‍സാഡിലാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജില്‍ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വല്‍സാഡിലെ ഒരു...

റീൽസ് ഷൂട്ടിങ്ങിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് യുവതി; ഹിമാചലിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ഹിമാചല്‍ പ്രദേശില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. ഹിമാചല്‍ പ്രദേശിലെ ചമ്ബ ജില്ലയിലാണ് സംഭവം. പർവതങ്ങള്‍ക്കിടയിലുള്ള ഒരു മലയിടുക്കില്‍ നിന്ന് ഒരു റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാല്‍ തെറ്റി...

തിരക്കേറിയ സ്ഥലത്ത് വെച്ച് യുവതിയെ കടന്നു പിടിച്ച യുവാവ്; ഹൈദരാബാദ് പോലീസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ വൈറൽ: ദൃശ്യങ്ങൾ...

ഹൈദരാബാദ് പൊലീസ് തങ്ങളുടെ എക്‌സ് ഹാന്റില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തിരക്കേറിയ സ്ഥലത്ത് ഒരാള്‍ ഒരു യുവതിയെ കടന്നുപിടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍.വീഡിയോ വളരെ വേഗം വൈറലായി. വീഡിയോയിലുള്ള...

ചിന്താ ജെറോമിനോട് സീരിയസ് ആയി പ്രണയം നടത്തിയ രാഹുൽ മങ്കൂട്ടം; സംഭവം 2017ൽ: റിപ്പോർട്ടർ ഓണ ചർച്ചകൾക്കിടെ പുറത്തുവന്ന...

പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീതികള്‍ പിന്തുടരുന്നവരാണ് രാഹുല്‍ മാങ്കൂട്ടത്തിലും ചിന്ത ജെറോമും. അത്തരത്തിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രപോസ് ചെയ്താലോ? എന്തായാലും അത്തരത്തില്‍ ഒരു സംഭവം...

കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യവുമായി തെരുവിൽ നൃത്തം വെച്ച് നടി...

കൊല്‍ക്കത്ത ആർ ജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 37 ദിവസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. അക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുകയാണ്. കള്ളനും...

കേരളത്തില്‍ IS റിക്രൂട്ട്മെന്റും ഇസ്ലാമിക തീവ്രവാദവും വ്യാപകം; കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായും പോകുന്നത്: തുറന്നു പറഞ്ഞ് പി....

കേരളത്തില്‍ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. കേരളത്തില്‍ നിന്നും ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്നാണ് പൊതുമദ്ധ്യേ ജയരാജൻ അംഗീകരിച്ചത്. ചെറുപ്പക്കാർ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ്...

സമൂഹമാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണിയും അശ്ലീല കമന്റും; ഞരമ്പനെ വീട്ടിലെത്തി കൈകാര്യം ചെയ്ത് കോൺഗ്രസ് വനിതാ നേതാവും അണികളും: വീഡിയോ...

സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുകയും മോശം കമന്റിടുകയും ചെയ്തയാളെ വീട്ടിലെത്തി 'കൈകാര്യം ചെയ്ത്' കോണ്‍ഗ്രസ് വനിത നേതാവും സംഘവും. ഉത്തർപ്രദേശ് വരാണസിയിലെ ലാല്‍പൂർ-പന്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക...

സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി; യുവതിക്ക് ദാരുണാന്ത്യം; പ്രതി ഒളിവിൽ, ഒപ്പം ഉണ്ടായിരുന്ന വനിത...

സ്കൂട്ടർ യാത്രികയെ കാർ ഇടിച്ചുവീഴ്‌ത്തി കൊന്ന കേസിലെ പ്രതി ഒളിവില്‍. കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സംഭവം.കാറിടിച്ച്‌ റോഡില്‍ വീണ സ്തൂട്ടർ യാത്രികരുടെ ശരീരത്തിലൂടെ വാഹനം മനഃപൂർവം കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു യുവാവ്. അപകടത്തില്‍ പരിക്കേറ്റ്...

ഗ്ലാമറസ് ലുക്കില്‍ ത്രസിപ്പിക്കാൻ ആരാധ്യ ദേവി; രാം ഗോപാല്‍ വര്‍മ്മ ചിത്രം സാരി ടീസര്‍ എത്തി: വീഡിയോ

ഏതാനും മാസങ്ങള്‍ക്ക് മുൻപ് മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ(ആരാധ്യ ദേവി) ഫോട്ടോ ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വർമ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ട്രോളുകളും പരിഹാസങ്ങളും ഇരുവർക്കുമെതിരെ ഉയരുകയും ചെയ്തിരുന്നു. ശ്രീലക്ഷ്മിയെ വച്ച്‌...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു: വീഡിയോ

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അതേസമയം കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച വൈകിട്ട്...

ടൈറ്റാനിക് തകർന്നുവീണ രാത്രിയിൽ കടലിലെ വെള്ളത്തിന്റെ അവസ്ഥ: ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചറിയാൻ ഒരു മ്യൂസിയം; വീഡിയോ ദൃശ്യങ്ങൾ കാണാം.

ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ടൈറ്റാനിക് ദുരന്തം. ടൈറ്റാനിക് മുങ്ങിയ സമയത്ത് ജലം -2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഒരു മനുഷ്യന് 15 മിനിറ്റില്‍ കൂടുതല്‍ ഈ തണുപ്പ് അതിജീവിക്കുക അസാധ്യമാണെന്നാണ്...

ബിക്കിനിയില്‍ ഗ്ലാമറസായി പ്രിയങ്ക ചോപ്ര; ഉല്ലാസ നൗകയില്‍ കുടുംബത്തോടൊപ്പം അവധിക്കാല ആഘോഷം: താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ വാർത്തയോടൊപ്പം.

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ സമയം ലഭിക്കുമ്ബോഴെല്ലാം മകളുടെ അടുത്തേക്കാണ് നടി പ്രിയങ്ക ചോപ്ര ഓടിയെത്താറുള്ളത്. അടുത്തിടെ ഹോളിവുഡ് ചിത്രങ്ങളായ ഹെഡ്സ് ഓഫ് സ്റ്റേറ്റ്, ദ ബ്ലഫ് എന്നിവയുടെ തിരക്കിലായിരുന്നു പ്രിയങ്ക. ഓസ്ട്രേലിയയിലും ഫ്രാൻസിലുമായിട്ടായിരുന്നു ഷൂട്ടിങ്....

കൊച്ചിയില്‍ വന്നാല്‍ അന്‍വര്‍ തിരിച്ചു പോകില്ല; ജയശങ്കറിനെതിരായ പരാമര്‍ശത്തില്‍ അൻവറിന് മുന്നറിയിപ്പുമായി ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് –...

രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കറിനെതിരെ നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ നീചമായ പ്രസ്താവന പിന്‍വലിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കൊച്ചിയില്‍ വന്നാല്‍ അന്‍വര്‍ തിരിച്ചു...

‘ഒച്ചയിടരുത്, ഞാൻ നിന്റെ തന്തയല്ല’: ടെലിവിഷൻ ഡിബേറ്റിനിടെ പരസ്പരം കൊമ്പ് കോർത്ത് മാധ്യമപ്രവർത്തകൻ അശുദോഷും, വലതുപക്ഷ...

ന്യൂസ് ചാനലില്‍ തത്സമയ വാർത്താ പരിപാടിക്കിടെ 'ഏറ്റുമുട്ടി' പാനലിസ്റ്റുകള്‍. ചാനല്‍ ചർച്ചക്കിടെ മാധ്യമ പ്രവർത്തകനായ അശുതോഷും വലതുപക്ഷ നിരീക്ഷകനായ ആനന്ദ് രംഗനാഥനുമാണ് വാഗ്വാദത്തിലേർപ്പെട്ടത്. കൈയാങ്കളിയിലെത്തുന്നതിന് മുമ്ബ് വാർത്താ അവതാരകയും സഹപാനലിസ്റ്റുകളും ചേർന്ന് ഇരുവരെയും...