കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിൽ? പ്രഖ്യാപനം മാർച്ച് രണ്ടാം വാരമെന്നും സൂചന; പ്രധാന...

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കം തുടങ്ങി. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച്‌ 12 ന് ശേഷമാകുമെന്ന് പുറത്തുവരുന്ന സൂചനകള്‍. മാര്‍ച്ച്‌ അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക്...

കൊലപ്പെടുത്തിയത് ബന്ധം വീട്ടിൽ അറിയിക്കും എന്ന് പറഞ്ഞതോടെ; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നീക്കം പാളി: ...

സൗഹൃദം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടില്‍ ഷാജിയാണ് (62) പിടിയിലായത്. എറണാകുളം പൂത്തോട്ടയില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം...

പെരുന്നാളിന് മൂന്നുദിവസം അവധി പരിഗണനയിൽ; തീരുമാനം ഉടൻ: സമസ്ത നേതാക്കളുടെ സംഘത്തെ കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയത് ഇങ്ങനെ

പെരുന്നാളിന് മൂന്ന് ദിവസം അവധി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നൂറാം വാർഷിക മഹാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമസ്ത നേതാക്കള്‍ സമർപ്പിച്ചപ്പോഴാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായ ഇരു...

വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും; കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ:...

പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി നടേശൻ. കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല.പുതുയുഗ യാത്രയ്ക്ക് പിന്നില്‍ കെസി വേണുഗോപാല്‍. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. പ്രതിപക്ഷ...

റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശ്ശൂരിൽ; വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

റാപ്പര്‍ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു.തൃശ്ശൂര്‍ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. സബ് രജിസ്റ്റര്‍ ഓഫീസില്‍...

പീഡനക്കേസ്: മറ്റൊരു മോട്ടിവേഷണൽ സ്പീക്കർ കൂടി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഹയർ സെക്കൻഡറി സ്‌കൂള്‍ മുൻ പ്രിൻസിപ്പലും മോട്ടിവേഷൻ സ്പീക്കറുമായ കെ.സി.ഷാജു (59) അറസ്റ്റില്‍. മാസ്റ്റർ ട്രെയിനർ എന്നറിയപ്പെട്ടിരുന്ന മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ ഷാജുവിനെ മുഴക്കുന്ന്...

എസ്ഐആർ വോട്ടർ പട്ടിക: ബിജെപി വിജയപ്രതീക്ഷ അർപ്പിക്കുന്ന നിയോജക മണ്ഡലങ്ങളിൽ വ്യാപക വോട്ട് കുറവ്; മലപ്പുറം...

എസ്‌ഐആര്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ 95 മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. വോട്ട് കൂടിയതാകട്ടെ 45 മണ്ഡലങ്ങളിലും. എന്നാല്‍, മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നത് കുറഞ്ഞ ഭൂരിപക്ഷം വിധിനിര്‍ണയിച്ച മണ്ഡലങ്ങളില്‍ ഇത്തവണയുണ്ടായ വോട്ടുവ്യത്യാസമാണ്. ഇതോടൊപ്പം, തിരുവനന്തപുരത്തെ മണ്ഡലങ്ങളിലുണ്ടായ...

സ്വന്തമായി കല്ലറ പണിത് കാത്തിരുന്നയാള്‍ തൂങ്ങിമരിച്ചു; തിരുവനന്തപുരത്ത് നിന്നുള്ള വാർത്ത ഇങ്ങനെ

വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍.പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തില്‍ പി.മോഹനനാണ് (72) ഇന്നലെ വീട്ടില്‍ തൂങ്ങിമരിച്ചത്. 10 വർഷം മുൻപ് പൂർണ ആരോഗ്യവാനായി ഇരിക്കുമ്പോഴാണ് മോഹനൻ സ്വന്തമായി കല്ലറ...

ഭർത്രു വീട്ടിൽ നിന്ന് പണവും സ്വർണ്ണവും മോഷ്ടിച്ച് മുങ്ങിയ കേസ്; ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും...

ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവുമായി മുങ്ങിയ കേസില്‍ യുവതിയെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പിടികൂടാതെ പൊലീസ്.ആലപ്പുഴ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് മാരാരിക്കുളം വടക്ക് താമസിക്കുന്ന ആതിര ഒളിവില്‍...

അതിജീവിതയെ ഫോണിൽ വിളിച്ചു; രാഹുൽ മാങ്കോട്ടത്തിന്റെ ജാമ്യം വ്രതാക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍.രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍...

തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് ലഹരി വില്പനക്കാർ പിടിയിൽ; എക്സൈസ് സംഘം കണ്ടെടുത്തത് എംഡിഎ...

ഇടുക്കി ജില്ലയിലെ ഒളമറ്റത്ത് കോളേജ് വിദ്യാർ‍ഥികള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്ന് ലഹരി വില്‍പ്പനക്കാരെ എക്സൈസ് പിടികൂടി.എം ഡി എം എയും കഞ്ചാവും അടക്കം ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു. ഇടുക്കി ജില്ലയിലെ...

കേരള സ്റ്റോറിയിൽ പറയുന്ന 37 ലൗ ജിഹാദ് ഇരകൾ: വേദിയിൽ എത്തിച്ച സ്ത്രീകളൊക്കെയും ഉത്തരേന്ത്യക്കാർ; അണിയറ പ്രവർത്തകർ...

'ലവ് ജിഹാദ്' ഇരകളായ സ്ത്രീകളെന്ന് അവകാശപ്പെട്ട് 37ഓളം സ്ത്രീകളെ സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുപ്പിച്ച്‌ വിദ്വേഷ സിനിമയായ 'കേരള സ്റ്റോറി 2'ന്റെ അണിയറക്കാര്‍.കേരളത്തില്‍ വ്യാപകമായി 'ലവ് ജിഹാദ്' നടക്കുന്നുവെന്ന് ആരോപിക്കുന്ന സിനിമയുടെ അണിയറക്കാര്‍,...

“മമ്മൂട്ടിക്ക് പോലും ഇത്ര ജാഡയില്ല, കാണുമ്പോൾ ചാണകം വാരി എറിയാൻ തോന്നും”: പ്രതിപക്ഷ നേതാവ് വി ഡി...

ട്വന്റി 20യില്‍ ചേർന്ന് ബിജെപി സഖ്യത്തിന്റെ ഭാഗമാകുന്നതിന്റെ തൊട്ട് മുൻപ് വരെ കോണ്‍ഗ്രസിന് വേണ്ടി വാദിക്കുകയും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തുകയും ചെയ്തിരുന്ന വ്യക്തിയാണ് ബിഗ് ബോസ് താരമായ അഖില്‍ മാരാർ.കൊട്ടാരക്കരയില്‍ അഖില്‍ മാരാർ...

ക്ഷേത്രോത്സവത്തിനിടെ നടുറോഡിൽ കിടന്ന് നൃത്തം; ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചത് സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ:...

ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയെ സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി.വെളളറട എസ്‌ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ സെക്രട്ടറി പ്രദീപിനുള്‍പ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം.വെളളറടയില്‍...

വളർത്തു നായയെ മല മൂത്ര വിസർജനത്തിനായി അയൽ വീട്ടിലേക്ക് തുറന്നു വിടുന്നു; കലാമണ്ഡലം സത്യഭാമക്കെതിരായ പരാതിയിൽ നടപടിയുമായി...

വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതിയുമായി അല്‍വാസി. സത്യഭാമ വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് തന്റെ വീട്ടിലേക്ക് തുറന്ന് വിടുന്നുവെന്ന് അയല്‍വാസിയുടെ പരാതിയില്‍ നടപടിയുമായി പൊലീസ്.പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടോന്‍റ്മെന്‍റ് വനിത...

പുതുയുഗ യാത്ര: അടിമാലിയിലെ യോഗ വേദിയിൽ തിക്കും തിരക്കും; ക്ഷുഭിതനായി വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...

പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച്‌ വിഡി സതീശൻ.പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍ വേദിയുടെ...

നേമത്ത് സ്വയം ചുമരെഴുതി സ്വന്തം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ; ബിജെപി സംസ്ഥാന അധ്യക്ഷന്റേത് അപ്രതീക്ഷിത...

ഔദ്യോഗിക സ്ഥാനാർത്ഥി തീരുമാനം വരുന്നതിന് മുൻപുതന്നെ നേമത്ത് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.നേമത്ത് മണ്ഡലം ഉള്‍പ്പെടുന്ന കാലടി തളിയില്‍ ജംഗ്ഷനില്‍ സ്വയം ചുവരെഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ്...

ഗോവിന്ദൻ മാസ്റ്ററുടെ “പെരുങ്കള്ളൻ” പ്രയോഗം തിരിച്ചടിയാകും; ശബരിമല തന്ത്രിയെ കടന്നാക്രമിക്കുന്ന സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി സിപിഐ: വിശദാംശങ്ങൾ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്‌ഠര്‌ രാജീവരര്‍ക്കെതിരേ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ 'പെരുങ്കള്ളന്‍' പ്രയോഗത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ ഭിന്നത. തന്ത്രിയെ കടന്നാക്രമിക്കുന്ന സി.പി.എം. ശൈലിയോട്‌ കടുത്ത വിയോജിപ്പാണ്‌ സി.പി.ഐ. പ്രകടിപ്പിച്ചിരിക്കുന്നത്‌. ഇത്‌ സര്‍ക്കാരിനും...

“ചെക്കന്മാരുമായി കോഴിക്കോട് പോയി റൂമെടുത്തു എന്ന് പറയുന്നു; എടുക്കാത്ത ആഭരണം എങ്ങനെ തിരികെ കൊടുക്കും”: മോഷണ...

കാസർകോട് നാലത്തടുക്കയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിനും അയല്‍വാസികള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്.വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം...

രണ്ടര വയസ്സുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലം എന്ന് കുടുംബം; ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ മുഖം കോടി...

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമാ മൻസില്‍ സിദ്ധിഖിന്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്.കുടുംബത്തിന്റെ പരാതിയില്‍ ആര്യനാട് പോലീസ് എഫ്‌ഐആർ...