അടൂരിൽ രണ്ട് യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം: ബെൻസ് കാറിന്റെ ഇൻഷുറൻസ് തീർന്നിട്ട് 175 ദിവസം; ആർടിഒ രേഖകൾ വ്യക്തമാക്കുന്നത്...

ബൈപ്പാസില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കളുടെ ജീവനെടുത്ത ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ല. 175 ദിവസമായി ഇന്‍ഷുറന്‍സ് തീര്‍ന്നിട്ട് എന്നാണ് ആര്‍ടിഓ രേഖകളിലുള്ളത്. തിങ്കളാഴ്ച രാത്രി ഏഴിനുണ്ടായ അപകടത്തില്‍ അടൂര്‍ ചാവടിയില്‍ ഗ്ലോറി...

വയനാടിന് കൈത്താങ്ങായി ബാഹുബലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് സംഭാവന ചെയ്തത് രണ്ടു കോടി രൂപ: സിനിമാ ലോകത്തുനിന്ന് ദുരിതാശ്വാസനിധിയിലേക്ക്...

വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്ബത്തിക പിന്തുണ നല്‍കിയിരുന്നു. കേരളം നേരിട്ട...

രണ്ടാം ഭാര്യ നൽകിയ പീഡന പരാതിയിൽ സസ്പെൻഷനിലിരിക്കെ പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പിടിയിലായത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ...

പോക്സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി.രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസില്‍ നിലവില്‍...

“നീ ഊതി കുടിച്ചിട്ട് പോയാൽ മതി”: നടു റോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്; കാഴ്ചക്കാരായി പോലീസ്; ബസ് ഡ്രൈവറെയും കണ്ടക്ടറെയും...

മൂവാറ്റുപുഴയിൽ നടുറോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്. സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് ഡിവൈഎഫ്ഐ അതിക്രമം നടത്തിയത്. ഡിവൈഎഫ്ഐയുടെ ഗുണ്ടായിസം കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് കേരള പോലീസും രംഗത്തുണ്ടായിരുന്നു. ...

32 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; സംസ്ഥാനത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ...

സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആ‍‍ർടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ പരിശോധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്. ഏതാണ്ട് അൻപത് സ്ഥാപനങ്ങളിലും വീടുകളിലും ഇന്ന് പരിശോധന നടത്തിയതായും കോടികളുടെ...

ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ 45,000 ലാപ്ടോപ്പുകൾ വാങ്ങിവെച്ചത് എന്തിന്? സൗജന്യ ലാപ്ടോപ്പ് വിതരണ പദ്ധതിക്കായി ടെണ്ടർ വിളിക്കാതെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു കെഎസ്‌എഫ്‌ഇയിലേക്ക് 81.43 കോടി രൂപ കൈമാറിയതു സർക്കാരിനു നല്‍കിയ 45,313 ലാപ്ടോപ്പുകളുടെ വിലയെന്നു ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്കു സ്കൂള്‍ വിദ്യാഭ്യാസസഹായമായി വിദ്യാശ്രീ പദ്ധതിപ്രകാരം ലാപ്ടോപ്പുകള്‍...

മധുവിധു ആഘോഷിക്കാൻ ഭർത്താവിനൊപ്പം എത്തി; ഒരു ദിവസം കൂടി അധികം താമസിക്കാൻ തീരുമാനിച്ചത് വിനയായി; മുറിവേറ്റ മനസ്സും ശരീരവുമായി...

മധുവിധു ആഘോഷിക്കാൻ വയനാട്ടിലെത്തി ദുരന്തത്തില്‍പെട്ട ഒഡിഷ സ്വദേശി പ്രിയദർശിനി പോള്‍ ഒറ്റക്ക് നാട്ടിലേക്ക് മടങ്ങി. പ്രിയതമന്റെ ഉയിരെടുത്ത ഉരുള്‍ ബാക്കിവെച്ച ജീവിതവുമായാണ് പ്രിയ മടങ്ങുന്നത്. ഭുവനേശ്വർ ഹൈടെക് ആശുപത്രിയിലെ നഴ്സായ പ്രിയദർശിനി പോള്‍...

“ചാറു കൂട്ടി നക്കണ്ട”: പൊറോട്ടയ്ക്കൊപ്പം ഇനി മുതൽ ഫ്രീ ഗ്രേവി ഇല്ല, രൂപ 20 വേറെ നൽകണം; ഹോട്ടൽ...

സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് വില വർദ്ധനവ് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്....

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറസ്റ്റ് വാറന്റ്; അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവ്: വിശദാംശങ്ങൾ വായിക്കാം

എസ്‌എൻഡിപി യോഗത്തിൻ്റെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യോഗത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതലക്കാരനാണ് വെള്ളാപ്പള്ളി നടേശൻ. യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയിലുണ്ടായ ഒട്ടേറെ ക്രിമിനല്‍ കേസുകളെയെല്ലാം അതിജീവിച്ച വെള്ളാപ്പള്ളിക്ക് ഒടുവില്‍ വെല്ലുവിളി ആയിരിക്കുന്നത്...

മുൻ കേന്ദ്രമന്ത്രി കെ വി തോമസിന്റെ സഹധർമ്മിണി ഷെർലി തോമസ് (75) അന്തരിച്ചു.

ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം...

സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ് അധ്യാപിക മരണമടഞ്ഞു; സംഭവം മലപ്പുറം പൊന്നാനിയിൽ: വിശദാംശങ്ങൾ വായിക്കാം.

മലപ്പുറം പൊന്നാനിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയും തൃശൂർ വടക്കേക്കാട് സ്വദേശിനിയുമായ ബീവി കെ ബിന്ദുവാണ് മരിച്ചത്. ഉച്ചയോടെ സ്കൂള്‍ വരാന്തയില്‍ കുഴഞ്ഞുവീണ ബീവി...

വാഷ് ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു: ജീവനക്കാർക്ക് കൊടിയമർദ്ദനം; ഹോട്ടൽ തല്ലി തകർത്തു; കോഴിക്കോട് നടന്ന...

കാക്കൂർ കുമാരസാമിയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകർത്തു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാർക്ക് പരിക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത്ത്(25) കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ...

ദുരിതാശ്വാസ നിധി: ഇതുവരെ എത്ര ലഭിച്ചു? കണക്കുകൾ വെളിപ്പെടുത്തി പിണറായി വിജയൻ.

ജൂലായ് 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിൻറെ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ ചൊവ്വാഴ്ച(05.08.2024) വരെ ലഭിച്ചത്...

വെടിവച്ച വനിതാ ഡോക്ടറും വെടിയേറ്റ ഇനിയും നേർക്കുനേർ; തെളിവെടുപ്പിനിടെ ഇരയും വേട്ടക്കാരിയും നേർ കണ്ടപ്പോൾ സംഭവിച്ചതെന്ത്? വിശദമായി വായിക്കുക.

തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മക്ക് നേരെ ലേഡി ഡോക്ടര്‍ വെടിവച്ച സംഭവത്തില്‍ പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. നാലു ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായാണ് വഞ്ചിയൂര്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രതി ഉപയോഗിച്ച എയര്‍ഗണ്‍...

സ്പീക്കർ ഷംസീറിനോട് അപമര്യാദയായി പെരുമാറി എന്ന് പരാതി; വന്ദേഭാരത്തിലെ ടി ടി ഇയെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി:...

സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. സ്പീക്കറാണെന്നറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ആരോപണം. എന്നാല്‍ ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന...

കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണിവര്‍ ; തെറി വിളിക്കുന്ന സഖാക്കള്‍ ദുരിതാശ്വാസത്തിന് എന്ത് കൊടുത്തു: രൂക്ഷ...

കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖില്‍ മാരാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ കൃത്യമായി പുറത്ത് വിട്ടിരുന്നുവെങ്കില്‍ സിപിഎമ്മിനൊപ്പം പണം പിരിക്കാൻ താനും...

മുട്ടയിൽ പിടിച്ചുപറിയുമായി പിണറായി സർക്കാർ: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മുട്ടയുടെ എൻട്രി ഫീ കൂട്ടി; വില...

കേരളത്തിലേക്ക് വരുന്ന മുട്ടയില്‍ നിന്ന് അധികവരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അതിര്‍ത്തി കടന്നെത്തുന്ന മുട്ടയ്ക്ക് എന്‍ട്രി ഫീസ് എന്ന നിലയില്‍ പുതിയ നികുതി ഏര്‍പ്പെടുത്തി. കേരളത്തില്‍ വില്‍ക്കുന്ന മുട്ടയുടെ വില...

ഒറ്റയടിക്ക് 30 കോടി മുട്ടയിടും; തൂക്കം 2000 കിലോഗ്രാം വരെ: വിഴിഞ്ഞത്ത് കൂറ്റൻ സൂര്യ മത്സ്യം കരയ്ക്കടിഞ്ഞു.

കേരള തീരത്ത് അപൂർവമായി കാണപ്പെടുന്ന സൂര്യമത്സ്യം (ഓഷ്യൻ സണ്‍ ഫിഷ്) കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെയാണ് ഈ മത്സ്യം കരയ്ക്കടിഞ്ഞത്. എല്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരമുള്ള മത്സ്യമാണിത്. ഓഷ്യൻ സണ്‍ ഫിഷ് അഥവാ കോമണ്‍...

പ്രായപരിധിയിൽ തട്ടി പിണറായി പി ബിയിൽ നിന്ന് പുറത്തേക്കോ? പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ സിപിഎമ്മിൽ ചർച്ചകൾ മുറുകുന്നു;...

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മുൻ നിറുത്തിയുള്ള ചർച്ചകള്‍ക്കും വിശകലനത്തിനും ശേഷം 24-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്ക് സി.പി.എം സംസ്ഥാനഘടകം ഒരുങ്ങുകയാണ്. തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള...

കേരളത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി സോയിൽ പൈപ്പിങ്ങ് പ്രതിഭാസം; ആർ ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരം: എന്താണ് സോയിൽ...

സംസ്ഥാനത്ത് സോയില്‍ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ് തീവ്രമാണെന്ന് സൂചിപ്പിപ്പിക്കുന്ന പഠനങ്ങള്‍. ആറ് ജില്ലകളില്‍ സോയില്‍ പൈപ്പിങ് തീവ്രമാണെന്നും കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ അതിരൂക്ഷമാണെന്നും തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്രകേന്ദ്രം മുന്‍ശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്‍റെ...